1. ഇന്ത്യൻ ബ്രാഡ്കാസ്ട്രിംഗ് ഫൗണ്ടേഷന്റെ പുതിയ പേര്- ഇന്ത്യൻ ബാഡ്കാസ്റ്റിംഗ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷൻ
2. ഐക്യരാഷ്ട്ര സഭയുടെ ഇന്റർ പാർലമെന്ററി യൂണിയൻ സ് റ്റാൻഡിംഗ് കമ്മിറ്റി അംഗമായി അടുത്തിടെ നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യൻ പാർലമെന്റ് അംഗം- ദിയ കുമാരി
3. അടുത്തിടെ സിറിയയുടെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്- ബഷർ അൽ അസദ്
4. PGA Championship Golf Tournament 2021 ജേതാവ്- Phil Mickelson
5. ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കം സംബന്ധിച്ച പരാതികൾ പരിശോധിക്കുവാനായി നിലവിൽ വന്ന കൗൺസിൽ- ഡിജിറ്റൽ മീഡിയ കണ്ടന്റ് റെഗുലേറ്ററി കൗൺസിൽ
6. സായുധ സേനാംഗങ്ങൾക്കായി കേന്ദ്ര പ്രതിരോധ മന്ത്രാലയം ആരംഭിച്ച് ഓൺലൈൻ മെഡിക്കൽ സേവനം- SeHAT OPD Portal
7. മധ്യപ്രദേശ് സർക്കാർ ആരംഭിച്ച, മൺസൂൺ സമയത്ത് മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനു പൗരന്മാർക്ക് അവാർഡ് നൽകുന്ന പദ്ധതി- Ankor Schenne
8. ലോകാരോഗ്യ സംഘടനയുടെ ആദ്യത്തെ ബയോ ഹബ് ഫെസിലിറ്റി സ്ഥാപിതമാകുന്നത്- Spiez, Switzerland
9. India and Asian Geopolitics: The Past, Present എന്ന കൃതിയുടെ രചയിതാവ്- ശിവശങ്കർ മേനോൻ
10. സോഷ്യൽ സയൻസ് വിഭാഗത്തിൽ Spain's Princess of Asturias Award 2021 നേടിയത്- അമർത്യ സെൻ
11. അടുത്തിടെ എനർജി ഹാജിയാർ അവാർഡ് 2020 ലഭിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ- ഡോ. സി. എൻ. റാവു
12. Rudolf V Schindler Award by American Society of Gastrointestinal Endoscopy ലഭിച്ച ഇന്ത്യൻ വൈദ്യൻ- ഡോ. നാഗേശ്വർ റെഡ്ഡി
13. Federation International de Hockey നൽകുന്ന President's Award 2021 നേടിയത്- വി. കാർത്തികേയൻ പാണ്ഡ്യൻ IAS
14. അടുത്തിടെ അന്തരിച്ച ഗാന്ധി സേവാ അവാർഡ് ജേതാവായ സ്വതന്ത്ര സമര സേനാനി- HS Doreswamy LAKSHYA
15. ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിധിയനുസരിച്ച് 2021 ജൂൺ 1 മുതൽ എത്ര വർഷം പഴക്കമുള്ള ഡീസൽ ഓട്ടോകൾക്കാണ് റോഡിൽ ഇറങ്ങുന്നതിന് നിരോധനം ഏർപ്പെടുത്തിയത്- 15 വർഷം
16. പസഫിക് ദ്വീപു രാഷ്ട്രമായ സമോവയിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്- ഫിയമി നവോമി മറ്റാഫ
17. കോവിഡിന്റെ പശ്ചാത്തലത്തിൽ ഓട്ടോറിക്ഷ ആംബുലൻസ് ആരംഭിച്ച കേരളത്തിലെ നഗരം- കൊച്ചി
18. നാസ വിക്ഷേപിച്ച ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ ആസ്ട്രോണമി ടെലസ്കോപ്പ്- ജെയിംസ് വെബ്ബ് സ്പെയിസ് ടെലസ്കോപ്പ്
19. സ്പെയിൻ നൽകുന്ന പ്രശസ്ത പുരസ്കാരമായ 'പ്രിൻസസ് ഓഫ് ആസ്ട്രിയസ്' അവാർഡിന് 2021- ൽ അർഹനായ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞനും നോബൽ ജേതാവുമായ വ്യക്തി- അമർത്യാസെൻ
20. 2021- ൽ ഇന്ത്യയുടെ പുതിയ Commerce Secretary ആയി നിയമിതനാകുന്നത്- B.V.R.Subrahmanyam
21. 2021 മേയിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ വീടുകളിൽ കഴിയുന്ന കോവിഡ് രോഗികൾക്കായി മണിപ്പുർ സംസ്ഥാനം ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- MHIM (Manipur Home Isolation Management)
22. പുതുതായി നിയമിതനായ കേരളത്തിന്റെ ഊർജ്ജ സെക്രട്ടറി- Dr.B.Ashok
23. 2021 ജൂൺ മുതൽ റഷ്യൻ നിർമ്മിത കോവിഡ് വാക്സിൻ Sputnik v നൽകിത്തുടങ്ങുമെന്ന് പ്രഖ്യാപിച്ച ഇന്ത്യയിലെ ആശുപത്രി ശ്യംഖല- Apollo Hospitals
24. 2021 മേയിൽ അമേരിക്കയുടെ ആദ്യ വനിത Army Secretary ആയി നിയമിതയായത്- Christine Wormuth
25. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെ 35-ാമത് അഡ്മിനിസ്ട്രേറ്റർ- പ്രഫുൽ.കെ.പട്ടേൽ
26. കാർഷിക മേഖലയിൽ മികവിന്റെ കേന്ദ്രങ്ങൾ (Centres of Excellence) ആരംഭിക്കുന്നതിനായി ഇന്ത്യയുമായി കരാർ ഒപ്പുവച്ച രാജ്യം- ഇസ്രയേൽ
27. 2021 മേയിൽ ഇക്വഡോറിന്റെ പുതിയ പ്രസിഡന്റായി അധികാരമേറ്റത്- Guillermo Lasso
28. ഇന്ത്യയിൽക്കണ്ട കോവിഡ് വകഭേദങ്ങൾക്ക് ലോകാരോഗ്യ സംഘടന നൽകിയ പേരുകൾ- കപ്പ, ഡെൽറ്റ
29. സഞ്ചാരികളെ ബഹിരാകാശ നിലയത്തിലേക്ക് എത്തിക്കുന്ന ചൈനയുടെ ബഹിരാകാശ ദൗത്യം- ഷെൻഷു 12
30. പുകയില ഉപയോഗം നിർത്താൻ ആഗ്രഹിക്കുന്നവർക്കായി ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന പരിപാടി- ക്വിറ്റ് ലൈൻ
31. 2021- ലെ കോപ്പ അമേരിക്ക ഫുഡ്ബോൾ ലോകകപ്പ് വേദി- ബ്രസീൽ
32. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർ പേഴ്സണായി നിയമിതനാകുന്ന വ്യക്തി- ജസ്റ്റിസ് അരുൺകുമാർ മിശ്ര
33. അടുത്തിടെ ദമ്പതിമാർക്ക് മൂന്നുകുട്ടികൾ ആകാമെന്ന് അനുമതി നൽകിയ രാജ്യം- ചൈന
34. മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ എത്രാം ചരമവാർഷികദിനമായിരുന്നു മേയ് 21- ന്- 30
- 1984- ൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ (40) ഇന്ത്യയുടെ ആറാമത് പ്രധാനമന്ത്രിയായി സ്ഥാനമേറ്റ രാജീവ്ഗാന്ധി 1991 മേയ് 21- ന് തമിഴ്നാട്ടിലെ ശ്രീപെരും പുത്തൂരിൽവെച്ച് ബോംബ് സ്ഫോടനത്തിൽ വധിക്കപ്പെടുകയായിരുന്നു.
35. മേയ് 21- ന് കോവിഡ് ബാധിച്ച് മരിച്ച പ്രശസ്ത പരിസ്ഥിതി പോരാളി കൂടിയായ ഗാന്ധിയൻ- സുന്ദർലാൽ ബഹുഗുണ (94)
- ഉത്തരാഖണ്ഡിലെ തെഹ് രിക്കു സമീപം മരോദ ഗ്രാമത്തിൽ 1927 ജനുവരി ഒൻപതിന് ജനനം
- ആവാസ വ്യവസ്ഥയാണ് സ്ഥിര സമ്പത്ത് (Ecology is the Permanent Economy) എന്ന സന്ദേശം രാജ്യമൊട്ടാകെ പകർന്ന അദ്ദേഹം ചിപ്കോ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളികൂടിയായിരുന്നു
- ചേർന്നു നിൽക്കുക, ഒട്ടി നിൽക്കുക എന്നിങ്ങനെയാണ് ചിപ്കോ (Chipko) എന്ന ഹിന്ദി പദത്തിന്റെ അർഥം
- 1981- ൽ പദ്മശ്രീ ലഭിച്ചെങ്കിലും നിരസിച്ചു. 2009- ൽ പദ്മ വിഭൂഷൺ സ്വീകരിച്ചു. 1987- ൽ ചിപ്കോ പ്രസ്ഥാനത്തിന് റൈറ്റ് ലൈവ് ലിഹുഡ് പുരസ്കാരം ലഭിച്ചിരുന്നു.
- വന്ദന ശിവ, മേധാപട്കർ എന്നിവർക്കൊപ്പം ചേർന്ന് രചിച്ച Indias Environment: Myth and Reality, രാജീവ് കെ. സിൻഹയുമായി ചേർന്ന് രചിച്ച Environmental Crisis and Humans at Risk: Priorities for action തുടങ്ങിയവ പ്രധാന കൃതികളാണ്
No comments:
Post a Comment