Sunday, 13 June 2021

Current Affairs- 14-06-2021

1. ഇന്ത്യയുടെ ആദ്യ ടെമ്പറേച്ചർ ഡാറ്റ ലോഗർ വികസിപ്പിച്ച സ്ഥാപനം- IIT റോപ്പർ  


2. അമേരിക്കയിലെ 'ടോപ്പ് ഡോക്ടർ' അവാർഡ് നേടിയ മലയാളി- ഡോ.സജിൻപിള്ള  


3. ഗ്ലോബൽ കോൺഫറൻസിൽ ഗൂഗിളിന്റെ ആഗോള അംഗീകാരം നേടിയ കേരള സ്റ്റാർട്ട് അപ്പ്- റിയാഫൈ  

 

4. നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ ഒന്നാമതെത്തിയ സംസ്ഥാനം- കേരളം  


5. കായൽ സംരക്ഷണത്തിനായുള്ള തായ്വാൻ ഇന്റർ നാഷണൽ വേൾഡ് പാട്ടക്ഷൻ അവാർഡ് ലഭിച്ച വ്യക്തി- എൻ.എസ്. രാജപ്പൻ  


6. ഇന്റർനാഷണൽ ഡയറി ഫെഡറേഷൻ ബോർഡിലേക്ക് നിയമിതനായ വ്യക്തി- R.S. Sodhl  


7. ഗ്രാമീണ മേഖലയിലെ കോവിഡ് നേരത്തേ കത്തുന്നതിന് ആരംഭിച്ച വാട്സ്ആപ്പ് പ്ലാറ്റ്ഫോം- 'XraySetu'  


8. ലോകാരോഗ്യസംഘടനയിലെ എക്സിക്യൂട്ടീവ് ബോർഡിന്റെ ചെയർമാനായി നിയമിതനായ വ്യക്തി- Dr. Patrick Amoth (കെനിയ)  


9. സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്കുലർ ബയോളജിയുടെ ഡയറക്ടറായി നിയമിതനായ വ്യക്തി- Dr. വിനയ്. കെ. നന്ദികുരി  


10. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അധ്യക്ഷനായി നിയമിതനാകുന്നത്- റിട്ട. ജസ്റ്റിസ് അരുൺ മിശ്ര  


11. 2021- ൽ ബ്രിട്ടനിലെ ഉയർന്ന ബഹുമതിയായ Point of Light- ന് അർഹനായ മലയാളി- പ്രഭു നടരാജൻ  


12. ഇസ്രായേലിന്റെ 11-ാമത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- ഇസാക് ഹെർസോഗ്  


13. ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 75 കിലോഗ്രാം വിഭാഗത്തിൽ സ്വർണ്ണം നേടിയ ഇന്ത്യയുടെ വനിതാ താരം- പൂജാറാണി   


14. ജനസംഖ്യ കുറയുന്നതിന്റെ അടിസ്ഥാനത്തിൽ ‘2 കുട്ടികൾ' എന്ന നയം മാറ്റി, ദമ്പതികൾക്ക് 3 കുട്ടികളാകാമെന്ന നയം മുന്നോട്ടുവച്ച രാജ്യം- ചൈന    


15. ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ നിന്നും സംഘാടകരുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് പിൻവാങ്ങിയ നിലവിലെ ലോക രണ്ടാം റാങ്ക് താരം- നവോമി ഒസാക   


16. ജിഡിപി വളർച്ചയുടെ അടിസ്ഥാനത്തിൽ IMF തയ്യാറാക്കിയ പുതിയ 194 രാജ്യങ്ങളുടെ റിപ്പോർട്ടിൽ ഇന്ത്യയുടെ സ്ഥാനം- 150    


17. ഇന്ത്യയിൽ ആദ്യം കണ്ടെത്തിയ കോവിഡ് വകഭേദങ്ങൾക്ക് ലോകാരോഗ്യ സംഘടന നൽകിയ പേരുകൾ-  

  • B 1.617.1- കാപ്പ 
  • B 1.617.2- ഡെൽറ്റ  


18. മാലിയുടെ ഇടക്കാല പ്രസിഡന്റായി നിയമിതനായത്- Assimi Goita  


19. 'Languages of truth Essays 2003- 2020' എന്ന പുസ്തകത്തിന്റെ രചയിതാവ്- സൽമാൻ റുഷ്ദി  


20. 2021- ലെ ബുക്കർ ഇന്റർനാഷണൽ പുരസ്കാരം നേടിയത്- ഡേവിഡ് ഡിയോപ് (കൃതി- At Night All Blood is Black)  


21. 'Asia University Rankings 2021'അനുസരിച്ച് ഏറ്റവും ഉയർന്ന  റാങ്ക് നേടിയ ഇന്ത്യൻ യൂണിവേഴ്സിറ്റി- IISC - Bangalore (37th Position)


22. 2021 ജൂണിൽ ദേശിയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി നിയമിതനാകുന്നത്- Justice Arun Kumar Mishra  


23. 2021 ജൂണിൽ ഇന്ത്യൻ നാവിക സേനയുടെ Deputy Chief ആയി നിയമിതനായത്- Vice Admiral Ravneet Singh  


24. 2021 ജൂണിൽ Andaman & Nicobar Command ന്റെ 16-ാമത് Commander in Chief ആയി നിയമിതനായത്- Lt. Gen. Ajai Singh   


25. 2021 മേയിൽ ലോകാരോഗ്യ സംഘടനയുടെ WHO Director General Special Recognition Award- ന് അർഹനായ കേന്ദ്ര ആരോഗ്യ മന്ത്രി- Dr. Harsh Vardhan  


26. 2021 മേയിൽ സന്താന നിയന്ത്രണ നടപടികളിൽ ഇളവ് വരുത്താൻ തിരുമാനിച്ച രാജ്യം- ചൈന  


27. 2021 ജൂണിൽ അംഗപരിമിതർക്കും പാലിയേറ്റീവ് കിടപ്പ് രോഗികൾക്കും തെരുവിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നവർക്കും സമ്പൂർണ്ണ വാക്സിനേഷൻ നൽകുക എന്ന ലക്ഷ്യത്തോടെ എറണാകുളം ജില്ലയിൽ ആരംഭിക്കുന്ന പദ്ധതി- DISPAL VAXEKM  


28. പെൺകുട്ടികൾക്കും സ്ത്രീകൾക്കും സൗജന്യമായി sanitary pad- കൾ ലഭ്യമാക്കുന്ന പഞ്ചാബ് സംസ്ഥാനത്തിന്റെ പദ്ധതി- UDAAN Scheme  


29. 2021 മെയിൽ കോവിഡ് ബാധിച്ച് മാതാവിനേയോ പിതാവിനേയോ നഷ്ടപ്പെട്ട് കുട്ടികൾക്കായി കേന്ദ്ര വനിത ശിശു വികസന വകുപ്പിന് കീഴിലെ National Commission for Protection of Child Rights ആരംഭിച്ച വെബ് പോർട്ടൽ- Bal Swaraj  


30. International Business Book of the Year Award 2021- ന് അർഹമായ പുസ്തകം- Transformation In Times of Crisis (രചയിതാക്കൾ- Nitin Rakesh, Jerry Wind)  


31. All you need is Josh: Inspiring Stories of Courage and Conviction in 21st century India എന്ന പുസ്തകത്തിന്റെ Editor- Supriya Paul  


32. 2021- ലെ Tokyo Olympics- ന് യോഗ്യത നേടിയ ഇന്ത്യൻ അശ്വാഭ്യാസ (Equestrian) താരം- Fouaad Mirza  


33. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പാകിസ്ഥാൻ വികസിപ്പിച്ച കോവിഡ് വാക്സിൻ- PakVac  


34. കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായി ഗവർണറുടെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് തുടക്കമിട്ട വനിത അംഗം- കെ. കെ. ശൈലജ  


35. ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും നിലവിലെ അഡ്മിനിസ്ട്രേറ്ററെ കേന്ദ്രം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം പാസ്സാക്കിയ ആദ്യ സംസ്ഥാനം- കേരളം  


36. 2021 മേയിൽ ലോകാരോഗ്യസംഘടനയുടെ WHO Director General Special Recognition Award- ന് അർഹനായ കേന്ദ്ര ആരോഗ്യ മന്തി- Dr. Harsh Vardhan  


37. കാസർകോഡ് ജില്ലാ പഞ്ചായത്തിന്റെ നേത്യത്വത്തിൽ നിർദ്ധനരായ വ്യക്കരോഗികൾക്കായി സൗജന്യ ഡയാലിസിസ് ചികിത്സ ലഭ്യമാക്കുന്നതിനായി ആരംഭിച്ച പദ്ധതി- KIDS (Kasaragod Initiative for Dialysis Support)  


38. കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദത്തിന് ലോകാരോഗ്യ സംഘടന നൽകിയ പേര്- ഡെൽറ്റ  


39. 2021 മേയിൽ അയൽക്കൂട്ടങ്ങളുടെ ബാങ്കിടപാടുകൾ ഡിജിറ്റലായി നടത്തുക എന്ന ലക്ഷ്യത്തോടെ തൃശൂർ ജില്ലയിൽ ജില്ലാ മിഷന്റെയും ലീഡ് ബാങ്കിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആരംഭിച്ച് ക്യാമ്പയിൻ- ശ്രീ ഇ- പേ  


40. 2021 ജൂണിൽ കേരള സർക്കാർ കൈറ്റ് വിക്ടേഴ്സ് ചാനലിലുടെ സംപ്രേഷണം ആരംഭിച്ച സ്കൂൾ കുട്ടികൾക്കായുള്ള ഓൺലൈൻ ക്ലാസ്സ്- ഫസ്റ്റ് ബെൽ 2.0

1 comment: