1. Gold Stevie Award 2021 for ‘Most Valuable Medical Innovation നേടിയത്- Spice Healthcare Pvt. Ltd.
2. ഇന്ത്യയിൽ ആദ്യമായി സംസ്ഥാന ആസൂത്രണ സമിതിയിൽ അംഗമാകുന്ന ആദ്യ ട്രാൻസ്ജെൻഡർ- ഡോ. നർത്തകി നടരാജ് (തമിഴ്നാട്)
3. 2021 ജൂണിൽ ഹോളിവുഡ് നോർത്ത് ഫിലിം അവാർഡിന് അർഹനായ മലയാളി സംഗീതജ്ഞൻ- ജയദേവൻ നായർ
4. 2021 ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ആയുഷ് വകുപ്പിന് കീഴിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെ ഔഷധ സസ്യങ്ങളെ സംബന്ധിച്ച അവബോധം വർദ്ധിപ്പിക്കുന്നതിന് ആരംഭിച്ച പദ്ധതി- ആരാമം ആരോഗ്യം
5. 2021 ജൂണിൽ പൂജപ്പുര സെൻട്രൽ ജയിലിൽ ജയിലിലെ തടവുകാർക്കായി പ്രക്ഷേപണം ആരംഭിച്ച റേഡിയോ ചാനൽ- ഫ്രീഡം സിംഫണി
6. 2021 ജൂണിൽ Social Media Application ആയ Twitter- ന് വിലക്കേർപ്പെടുത്തിയ രാജ്യം- നൈജീരിയ
7. ‘ബി നിലവറ’ എന്ന പുസ്തകത്തിന്റെ രചയിതാവ്- വി. ജെ. ജയിംസ്
8. 2021 ജൂണിൽ കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയം മുതിർന്ന പൗരന്മാർക്കായി ആരംഭിച്ച പുതിയ പദ്ധതി - SAGE (Senior-care Aging Growth Engine)
9. ലോക ഭക്ഷ്യ സുരക്ഷാദിനം 2021 (ജുൺ 7)- ന്റെ പ്രമേയം- Safety food for today for healthy tomorrow
10. 2021 ജൂണിൽ നടന്ന World Athletics Continental Tour-ൽ വനിതകളുടെ 10000 മീറ്റർ ഓട്ടത്തിൽ റെക്കോർഡ് നേടിയ ഡച്ച് താരം- Sifan Hassan
11. ഇംഗ്ലണ്ടിലെ ലോർഡ്സ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ടെസ്റ്റിലെ അരങ്ങേറ്റ മത്സരത്തിലെ ഏറ്റവും ഉയർന്ന സ്കോർ എന്ന സൗരവ് ഗാംഗുലിയുടെ റെക്കോർഡ് മറികടന്ന ന്യൂസിലാന്റ് ക്രിക്കറ്റ് താരം- ഡെവൻ കോൺവേ
12. 2021- ലെ Azerbaijan Grand Prix കിരീടം നേടിയ മെക്സിക്കൻ താരം- Sergio Perez
13. 2021 ജൂണിൽ അന്തരിച്ച മുൻ ഇന്ത്യൻ ഹോക്കി താരം- Usman khan
14. 2021 ജൂണിൽ കോവിഡ് ബാധിച്ച് അന്തരിച്ച പ്രമുഖ ആസാമി സാഹിത്യകാരനും പത്മശ്രീ പുരസ്കാര ജേതാവുമായ വ്യക്തി- Lakshmi Nanda Bora
15. 2021 യു.എൻ സുസ്ഥിര വികസന സൂചികയിൽ ഇന്ത്യയുടെ റാങ്ക്- 117 (Ist സ്വീഡൻ)
16. ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ വനിത എന്ന റെക്കോർഡ് നേടിയത്- ഷെല്ലി ആൻഫ്രേസർ (ജമൈക്ക)
17. 2021- ലെ ലോകഭക്ഷ്യ സുരക്ഷാദിനത്തിന്റെ പ്രമേയം- 'ആരോഗ്യകരമായ നാളേയ്ക്കായ് ഇന്ന് സുരക്ഷിത ഭക്ഷണം’
18. അടുത്തിടെ ഉദ്ഘാടനസജ്ജമായ ജമ്മുകാശ്മീരിലെ തുരങ്കപാത- ബാനിഹാൾ-ഖാസിഗുണ്ട്
19. ഹോളിവുഡ് നോർത്ത് ഫിലിം അവാർഡ് നേടിയ മലയാളി സംഗീതജ്ഞൻ- ജയദേവൻ നായർ
20. രാജ്യാന്തര കണ്ടൽ പഠനകേന്ദ്രം നിലവിൽ വരുന്ന സ്ഥലം- പുതുവൈപ്പിൻ (കൊച്ചി)
21. ഇന്ത്യ ബുക്ക് ഓഫ് റെക്കാർഡ്സിൽ കൊമേഴ്സ്യൽ സിനിമയിലെ ആദ്യത്തെ 'ഡൗൺ സിൻഡ്രോം നടൻ' എന്ന ബഹുമതി നേടിയത്- ഗോപീകൃഷ്ണവർമ്മ
22. 'Knowledge Economy Mission' ആരംഭിച്ച സംസ്ഥാനം- കേരളം
23. 2021 ലോക സമുദ്ര ദിനത്തിന്റെ പ്രമേയം- "The Ocean : Life and Livelihoods"
24. കേന്ദ്രസർക്കാർ നടപ്പാക്കുന്ന കൃത്രിമ വനവത്കരണ പദ്ധതി- മീയവാക്കി
25. 2021- ലെ ജി 7 ഉച്ചകോടിയുടെ വേദി- ബ്രിട്ടൺ
26. അടുത്തിടെ ഡികമ്മിഷൻ ചെയ്ത രാജ്യത്തെ ഏറ്റവും പഴയ ഹൈഡാഗ്രാഫിക് സർവേ കപ്പൽ- INS സന്ധായക്
27. രാജ്യത്തെ ആദ്യ ഇലക്ട്രിക് വാഹന നഗരം- കെവാദിയ (ഗുജറാത്ത്)
28. ഊർജ മേഖലയിലെ ഗവേഷണത്തിനുള്ള എനർജി ഫോണ്ടിയർ അവാർഡ് കരസ്ഥമാക്കിയ വ്യക്തി- പ്രാഫ. സി.എൻ.ആർ. റാവു
29. 'ദി ലൈറ്റ് ഓഫ് ഏഷ്യ' എന്ന പുസ്തകം രചിച്ച വ്യക്തി- ജയറാം രമേഷ്
30. ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ഫാർമസി സൃഷ്ടിക്കുന്നതിനായി ഒരു ഓൺലൈൻ മെഡിക്കൽ പ്ലാറ്റ്ഫോമായ മെഡ്ലൈഫ് സ്വന്തമാക്കിയ കമ്പനി- PharmEasy
31. അടുത്തിടെ കൃത്രിമ സൂര്യനെ നിർമിച്ച രാജ്യം- ചൈന
32. അടുത്തിടെ വിക്ഷേപിച്ച ചൈനയുടെ ആദ്യ New Generation Meteorological Satellite- Fengyun- 4B
33. Languages of Truth: Essays 2003-2020 എന്ന കൃതിയുടെ രചയിതാവ്- സൽമാൻ റുഷ്ദി
34. International Booker Prize 2021 നേടിയത്- David Diop (കൃതി- At Night All Blood Is Black)
35. അടുത്തിടെ അന്തരിച്ച പത്മവിഭൂഷൺ ജേതാവായ മൗറീഷ്യസ് പ്രധാനമന്ത്രി- Anerood Jugnauth
36. ഇന്ത്യയിൽ രണ്ടാം കോവിഡ് വ്യാപനത്തിന് ശേഷം പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം- ബി1.1.28.2
37. 2021- ലെ ബെൽഗ്രേയ്ഡ് ഓപ്പൺ ടെന്നീസ് ജേതാവ്- നൊവാക് ജോക്കോവിച്ച്
38. വനിതകൾക്ക് കോവിഡ് വാക്സിൻ എടുക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുവാൻ വേണ്ടി ഉത്തർപ്രദേശ് ഗവൺമെന്റ് ആരംഭിച്ച പരിപാടി- Pink Booth
39. വോയ്സ് ആപ്ലിക്കേഷനായ ‘ക്ലബ്ബ്ഹൗസ്"- ന്റെ സ്ഥാപകർ- Paul Davison, Rohan Seth
40. എൻജിനീയറിംങ് മെഡിക്കൽ കോളേജുകളിലേക്ക് പെൺകുട്ടികൾക്ക് 33% സംവരണം ഏർപ്പെടുത്തിയ ഇന്ത്യൻ സംസ്ഥാനം- ബീഹാർ
No comments:
Post a Comment