Tuesday, 15 June 2021

Current Affairs- 16-06-2021

1. 2021 ജൂണിൽ കേരള സർക്കാരിന്റെ ചീഫ് വിപ്പ് ആയി ക്യാബിനറ്റ് റാങ്കോടു കൂടി നിയമിതനായത്- എൻ. ജയരാജ്


2. 2021 ജൂണിൽ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട പ്രമുഖ അഭിഭാഷകൻ- Mahesh Jethmalani


3. ആദ്യത്തെ ക്രിപ്റ്റോ അധിഷ്ഠിത വായ്പാ പ്ലാറ്റ്ഫോം ഇന്ത്യയിൽ ആരംഭിച്ച കമ്പനി- ZebPay   


4. Digital Media Content Regulatory Council (DMCRC)- ന്റെ ചെയർമാനായി നിയമിതനായത്- Justice Vikramjit Sen

   

5. ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയമായ Louvre Museum- ന്റെ ആദ്യ വനിതാ പ്രസിഡന്റായി നിയമിതയായത്- Laurence des Cars


6. അടുത്തിടെ ഹോളിവുഡിന്റെ മെട്രോ ഗോൾഡ് വിൻ മേയർ (എംജിഎം സ്റ്റുഡിയോ) സ്വന്തമാക്കിയ ടെക് കമ്പനി- ആമസോൺ   


7. 2021 ജൂണിൽ തിരുവനന്തപുരത്തെ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി നിയമിതനായത്- ഡോ. വി. കെ. അജിത്കുമാർ


8. മഴക്കാല രോഗങ്ങൾക്കെതിരായ ബോധവത്കരണം ഊർജിതമാക്കുന്നതിൻ ഭാഗമായി കാസർകോഡ് ജില്ലയിൽ ആരോഗ്യവകുപ്പിന്റെ നേത്യത്വത്തിൽ ആരംഭിക്കുന്ന ക്യാമ്പയിൻ- നീക്കാം ഉറവിടങ്ങൾ കാക്കാം ജീവിതങ്ങൾ


9. 2021 ജൂണിൽ Indus Best Mega Food Park നിലവിൽ വന്നത്- Raipur (Chhattisgarh) 


10. 2021 ജൂണിൽ ഡീകമ്മീഷൻ ചെയ്യുന്ന ഇന്ത്യൻ നാവികസേനാ കപ്പൽ- INS Sandhayak


11. പെൺകുട്ടികൾക്കായി എഞ്ചിനീയറിംഗ്, മെഡിക്കൽ കോളേജുകളിൽ 33% സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം- ബീഹാർ


12. ഗ്രാമീണ മേഖലയിൽ X-ray ഉപയോഗിച്ച് കൊണ്ടുളള കോവിഡ് രോഗ നിർണായതിനായി Art Park, Niramai health, IISC Bengaluru സംയുക്തമായി വികസിപ്പിച്ച സംവിധാനം- X-raysetu


13. 2021 ജൂണിൽ CSIR- ന്റെ ഹൈദരാബാദിലെ Centre for Cellular and Molecular Biology (CCMB) Director ആയി നിയമിതനായത്- Vinay K Nandicoori 


14. 2021 ജൂണിൽ അന്തരിച്ച മുൻ Mauritius പ്രധാന മന്ത്രി- Anerood Jugnauth 


15. 2021 ജൂണിൽ അന്തരിച്ച പ്രശസ്ത കാർട്ടൂണിസ്റ്റായ മലയാളി- ഇബ്രാഹിം ബാദുഷ


16. നാസ ആരംഭിക്കുന്ന ശുക്രനിലേക്കുള്ള ദൗത്യങ്ങൾ- ഡാവിഞ്ചി, വെരിറ്റാസ്


17. 2021- ലെ ലോക പരിസ്ഥിതി ദിനത്തിലെ പ്രമേയം- പ്രകൃതിയെ വീണ്ടെടുക്കൽ


18. വ്യോമസേനയുടെ ഉപമേധാവിയായി നിയമിതനാവുന്ന വ്യക്തി- എയർ മാർഷൽ വിവേക് റാം ചൗധരി


19. മതികെട്ടാൻചോല ദേശീയോദ്യാനത്തിന്റെ ഔദ്യോഗിക ജീവിയായി പ്രഖ്യാപിച്ചത്- ചോലക്കറുമ്പി തവള (ശാസ്ത്രനാമം- മെലാനോബൈട്രാച്ചസ്)


20. മതികെട്ടാൻചോല ദേശീയോദ്യാനത്തിന്റെ ഔദ്യോഗിക സസ്യമായി തിരഞ്ഞെടുക്കപ്പെട്ടത്- ടീഫേൺ (പന്നൽച്ചെടി)(ശാസ്ത്രനാമം- സയാത്തിയ കനേറ്റ്)


21. 2021- ലെ നാച്വറൽ ടി.ടി.എൽ ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ പുരസ്കാരം നേടിയ മലയാളി- തോമസ് വിജയൻ


22. ആറ് ഡീസൽ അന്തർവാഹിനികൾ തദ്ദേശീയമായി നിർമ്മിക്കാനുള്ള നാവിക സേനയുടെ പദ്ധതി- P - 75


23. ചൈന നിർമ്മിച്ച കൃത്രിമ സുര്യൻ- ഈസ്റ്റ്


24. അടുത്തിടെ അന്തരിച്ച മൗറീഷ്യസ് മുൻ പ്രധാനമന്ത്രി- അനിരുത് ജുനാഥ് 


25. ഇന്ത്യയിലെ ഏറ്റവും പഴയ അർദ്ധസൈനിക വിഭാഗമായ അസം റൈഫിൾസിന്റെ ഡയറക്ടർ ജനറലായി നിയമിതനായ മലയാളി- Lt.Gen. പ്രദീപ് സി നായർ  


26. എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന അന്ധനായ ആദ്യ ഏഷ്യക്കാരൻ എന്ന റെക്കോർഡിന് അർഹനായത്- Zhang Hong (ചൈന)


27. 2021- ലെ ഐക്യരാഷ്ട്രസഭയുടെ Sustainable Transport Conference ന് വേദിയാകുന്നത്- ബെയ്ജിങ് (ചൈന)


28. 2021 ലോക പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി 11 പാൻമസാല ഇനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയ സംസ്ഥാനം- ജാർഖണ്ഡ്


29. ഇന്ത്യയിൽ സ്കൂളുകൾക്ക് ഓൺലൈൻ വിദ്യാഭ്യാസം കാര്യക്ഷമമായി നടത്തുന്നതിന് ഗൂഗിളുമായി ധാരണയിലായ എഡ്യടെക് കമ്പനി- Byju's


30. 2021 ജൂണിൽ ഇന്ത്യൻ നാവികസേനയുടെ Director General Naval Projects (DGNP) ആയി നിയമിതയായ മലയാളി- Vice Admiral ശ്രീകുമാർ നായർ


31. 2021 ജൂണിൽ Nature TTL Photographer of the Year പുരസ്കാരത്തിന് അർഹനായ മലയാളി- തോമസ് വിജയൻ


32. തായ്വാനിലെ സുപ്രീം മാസ്റ്റർ ചിങ്ങ് ഹായ് ഇന്റർനാഷണലിന്റെ വേൾഡ് പ്രൊട്ടക്ഷൻ അവാർഡിന് അർഹനായ കുമരകം സ്വദേശി- എൻ. എസ്. രാജപ്പൻ


33. ജൂണിൽ KSRTC എന്ന ചുരുക്കെഴുത്തും, ലോഗയും പൊതു ഗതാഗതത്തിന് ഉപയോഗിക്കുന്നതിന് Central Trade mark of Registry- യുടെ അംഗീകാരം ലഭിച്ച സംസ്ഥാനം- കേരളം


34. 2021 ജൂണിൽ പ്രസിദ്ധീകരിച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ Performance Grading Index 2019-20- ൽ ഓവറോൾ വിഭാഗത്തിൽ ഏറ്റവും മുന്നിലുളള സംസ്ഥാനം- പഞ്ചാബ്


35. 2021 ലെ ലോക പരിസ്ഥിതി ദിനത്തിന്റെ (ജൂൺ 5) പ്രമേയം- Re imagine, Recreate, Restore.


36. ശുക്രനിലേക്കുളള NASA- യുടെ പുതിയ ദൗത്യങ്ങൾ-

  • DAVINCI + (Deep Atmosphere Venus Investigation of Noble Gases, Chemistry of Imaging) 
  • VERITAS (Venus Emissivity, Radio Science InSAR, Topography and Spectroscopy) 


37. 2021 ജൂണിൽ International Spirits and Wines Association of India- യുടെ CEO ആയി നിയമിതയായത്- Nita Kapoor


38. 2021 ജൂണിൽ മിനിമം വേതനം നിശ്ചയിക്കുന്നത് സംബന്ധിച്ച് കേന്ദ്ര തൊഴിൽ മന്ത്രാലയം നിയോഗിച്ച expert panel- ന്റെ തലവൻ- Ajit Mishra


39. 2021 ജൂണിൽ World Bank Education Advisor ആയി നിയമിതനായ ഇന്ത്യാക്കാരൻ- Renjitsingh Disale


40. 2021 ജൂണിൽ ഫ്രാൻസിലെ കാൻ ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി ഓണററി Palme d'Or പുരസ്കാരത്തിന് അർഹയായ ഹോളിവുഡ് നടി- Jodie Foster


Belgrade Open 2021m

Men- Novak Djokovic (Serbia) 

Women- Paula Badosa (Spain)


The International Booker Prize 2021 

ജേതാവ്- David Diop (ഫ്രാൻസ്) 

പുസ്തകം- At Night All Blood is Black 

വിവർത്തക- Anna Moschovakis (അമേരിക്ക)

No comments:

Post a Comment