Tuesday, 22 June 2021

Current Affairs- 23-06-2021

1. കോവിഡ് ബാധിതരിൽ ക്ലിനിക്കൽ ട്രയലിന് അനുമതി ലഭിച്ച ഇന്ത്യയിലെ ആദ്യ തദ്ദേശീയ Antibody Cocktail (ZRC- 3308) വികസിപ്പിച്ച സ്ഥാപനം- Zydus Cadila 


2. സംസ്ഥാനത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ -കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി- Knowledge Economy Mission


3. രാജസ്ഥാനിലെ ജോധ്പൂരിലെ Miyon ka Bara റെയിൽവേ സ്റ്റേഷന്റെ പുതിയ പേര്- മഹേഷ് നഗർ 


4. 93 -ാമത് ഓസ്കാർ പുരസ്കാരദാന ചടങ്ങിൽ Jean Her Sholt ഹുമാനിറ്റേറിയൻ അവാർഡ് നേടിയത്- ടെയ്ലർ പെറി 


5. അടുത്തിടെ കോവിഡ് ബാധിച്ച് അന്തരിച്ച മുൻ കേന്ദ്രമന്ത്രി- ചൗധരി അജിത് സിങ് 


6. 2021- ലെ G20 രാജ്യങ്ങളിലെ ടൂറിസം വകുപ്പ് മന്ത്രിമാരുടെ മീറ്റിങിന് വേദിയായത്- ഇറ്റലി 


7. അടുത്തിടെ പുറത്തിറങ്ങിയ ‘The Bench' എന്ന പുസ്തകത്തിന്റെ രചയിതാവ്- Meghan Markle 


8. International Olympic Committee- യുടെ 'Believe In Sport' campaign- ന്റെ അത്ലറ്റ് അംബാസിഡറായി Badminton World Federation പ്രഖ്യാപിച്ച ഇന്ത്യൻ ബാഡ്മിന്റൺ താരം- P.V. Sindhu 


9. പുതുച്ചേരിയുടെ മുഖ്യമന്ത്രിയായി നിയമിതനായത്- എൻ. രംഗസ്വാമി 


10. Institute of Rice Research- ന്റെ ഡയറക്ടറായി നിയമിതനായത്- Raman Meenakshi Sundaram


11. 2021- ലെ ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയ ഇന്ത്യൻ ജിംനാസ്റ്റിക് താരം- Pranati Nayak  


12. വിദ്യാർത്ഥികൾക്കായി ‘Auro Scholarship Programme' ആരംഭിച്ച സംസ്ഥാനം- Pranati Nayak  


13. ഉസ്ബക്കിസ്ഥാനിലെ താഷ്കന്റിൽ നടന്ന ഏഷ്യൻ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ 45 kg വിഭാഗത്തിൽ സ്വർണ്ണം നേടിയ ഇന്ത്യക്കാരി- Jhilli Dalabehera 


14. ഇന്ത്യയിലെ ആദ്യ Drive in vaccination Center നിലവിൽ വന്ന നഗരം- മുംബൈ 


15. ഇന്ത്യയിൽ ആദ്യമായി മൃഗങ്ങളിൽ കോവിഡ്- 19 സ്ഥിതീകരിച്ചത്- നെഹ്റു സുവോളജിക്കൽ പാർക്ക് (ഹൈദരാബാദ്) 


16. കൊറോണ രോഗികൾക്കായി ആയുർവേദിക് ടെലി മെഡിസിൻ സൗകര്യം ഏർപ്പെടുത്തിയ സംസ്ഥാനം- ഹരിയാന 


17. ‘Bengal 2021 :An Election Dairy' എന്ന പുസ്തകത്തിന്റെ രചയിതാവ്- Deep Haider


18. അടുത്തിടെ അ ന്തരിച്ച ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ബിഷപ്പ് ആയിരുന്ന 2018- ലെ പത്മഭൂഷൺ ജേതാവായിരുന്ന വ്യക്തി- ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം 


19. ഗവേഷകർ അടുത്തിടെ നിർമ്മിച്ച യുറേനിയത്തിന്റെ പുതിയ ഐസോടോപ്പ്- യുറേനിയം- 214 


20. അന്താരാഷ്ട്ര ട്വന്റി-ട്വന്റി ക്രിക്കറ്റിൽ ആദ്യ മൂന്ന് മത്സരങ്ങളിലും അർധ സെഞ്ച്വറി നേടിയ ആദ്യ താരം- കുശാൽ ഭർട്ടേൽ (നേപ്പാൾ) 


21. ICC- യുടെ ടെസ്റ്റ് ബാറ്റ്സ് മാന്മാരുടെ റാങ്കിങ്ങിൽ ആദ്യ പത്തിനുള്ളിലെത്തിയ ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ- ഋഷഭ് പന്ത് 


22. ലോകത്തിലെ ഏറ്റവും നീളം കൂടിയ Pedestrian Suspension പാലം നിലവിൽ വന്ന രാജ്യം- പോർച്ചുഗൽ (നീളം- 516 മീറ്റർ, നദി - പൈവ)  


23. അടുത്തിടെ ചൈന വിജയകരമായി പരീക്ഷിച്ച റിമോട്ട് സെൻസിങ് സാറ്റലൈറ്റ്- Yaogan- 34 (ലോങ്ങ് മാർച്ച് 4C റോക്കറ്റിലാണ് വിക്ഷേപിച്ചത്)


24. ബെന്നു ഛിന്നഗ്രഹത്തിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ച നാസയുടെ പേടകം- OSIRIS- REX 


25. 2021 മെയ് മാസത്തിൽ നടന്ന ഇന്ത്യ - സ്വിറ്റ്സർലാന്റ് ധനകാര്യ ഉച്ചകോടിയ്ക്ക് വേദിയായത്- ന്യൂഡൽഹി


26. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായ മലയാളി- ജോസ് കെ. കാട്ടൂർ 


27. അടുത്തിടെ അന്തരിച്ച പ്രശസ്ത മലയാള സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന വ്യക്തി- ഡെന്നിസ് ജോസഫ് 


28. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (BPCC) ചെയർമാനായി നിയമിതനായത്- അരുൺ കുമാർ സിങ് 


29. Arline Pacht Global Vision Award നേടിയ ആദ്യ ഇന്ത്യക്കാരി- ജസ്റ്റിസ് ഗീത മിത്തൽ 


30. അറബ് ലോകത്തെ നോബൽ പ്രസ് എന്നറിയപ്പെടുന്ന ഷെയ്ഖ് സയ്യിദ് ബുക്ക് അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരി- ഡോ, താഹിറ കുത്ബുദീൻ 


31. 2021- ലെ ലോക ഭക്ഷ്യ പുരസ്കാരം നേടിയ ഇന്ത്യൻ വംശജ- ഡോ. ശകുന്തള ഹരക്സിങ് തിൽസ്റ്റെഡ്


32. ആശുപത്രികളിൽ കോവിഡ് രോഗികളുടെ കട്ടിലിനരികെ പൈപ്പ് ലൈൻ വഴി ഓക്സിജൻ എത്തിക്കുന്ന പദ്ധതി- പ്രാണ പദ്ധതി (ആദ്യം ആരംഭിച്ചത് തൃശ്ശൂർ മെഡിക്കൽ കോളേജ്) 


33. 2021 ഏപ്രിലിൽ കോവിഡിന്റെ രണ്ടാംഘട്ടം അതിരൂക്ഷമായ സാഹചര്യത്തിൽ ഫ്രാൻസിൽ നിന്ന് Ready to Use Oxygen Plant- കൾ ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചത്- ഡെൽഹി 


34. ‘The Living Mountain- A Fable for our Times' എന്ന പുസ്തകത്തിന്റെ രചയിതാവ്- അമിതാവ് ഘോഷ് 


35. 2021 ഏപ്രിലിൽ ആഭ്യന്തര പ്രതിസന്ധിയെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം- Ethiopia 


36. 2021 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത മലയാള എഴുത്തുകാരി- സുമംഗല (ലീല നമ്പൂതിരിപ്പാട്) 


37. ലോകത്തെ സ്വാധീനിച്ച നൂറ് വനിതാ നേത്ര രോഗ വിദഗ്ധരുടെ പട്ടിക യിൽ ഇടം പിടിച്ച മലയാളി- ഡോ. പി. എം ഫൈറൂസ് 


38. SIPRI- യുടെ റിപ്പോർട്ട് പ്രകാരം 2020 - ൽ പ്രതിരോധ ആവശ്യ ങ്ങൾക്കായി ഏറ്റവും കൂടുതൽ പണം ചെലവഴിച്ച രാജ്യം- USA (ഇന്ത്യ മൂന്നാമത്)


39. 2021 മെയ് മാസത്തിൽ ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതിയായി നിയമിതനാകുന്നത്- ഹിമന്ദ ബിശ്വ ശർമ 


40. നീതി ആയോഗിന്റെ 2020-2021- ലെ സുസ്ഥിര വികസന സൂചികയിൽ കേരളത്തിന് എത്രാം സ്ഥാനമാണുള്ളത്- ഒന്ന് (75 പോയിന്റ്)

  • തുടർച്ചയായി മൂന്നാംതവണയാണ് കേരളം ഒന്നാംസ്ഥാനത്തെത്തുന്നത്.
  • തമിഴ്നാട്, ഹിമാചൽപ്രദേശ് എന്നിവയാണ് 74 പോയിന്റുകളോടെ രണ്ടാം സ്ഥാനത്ത്
  • ഏറ്റവും പിന്നിൽ ബിഹാർ (52)
  • ആരോഗ്യക്ഷേമ സൂചികയിൽ ഗുജറാത്താണു മുന്നിൽ. കേരളം ഒൻപതാമതാണ്. ദാരിദ്ര്യമില്ലായ്മയിൽ കേരളത്തിന്റെ സ്ഥാനം മൂന്നാമത്  
  • സാമ്പത്തികവളർച്ചാ സൂചികയിൽ കേരളം ഒൻപതാം സ്ഥാനത്താണ് 

No comments:

Post a Comment