1. 1970- ലെ കുപ്രസിദ്ധ ഡോൺ റെയ്ഡ് അതിക്രമത്തിന് പസഫിക് ജനതയോട് മാപ്പ് ചോദിച്ച ന്യൂസിലാന്റ് പ്രധാനമന്ത്രി- Jacinda Arden
2. 2021 ജൂണിൽ പെറുവിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- Pedro Castillo
3. 2021 ജൂണിൽ ഐക്യരാഷ്ട്രസഭയുടെ കീഴിലെ Asia Pacific Forest Invasive Species Network (APFISN)- ന്റെ രാജ്യാന്തര പ്രതിനിധിയായി നിയമിതനായ മലയാളി- ഡോ. ടി.വി. സജീവ്
4. 2021 ജൂണിൽ Institution of Engineers, Electronics and Electrical Engineers Excellence Award- ന് അർഹനായ മലയാളി ശാസ്ത്രജ്ഞൻ- വി. കുഞ്ഞികൃഷ്ണൻ
5. കോവിഡിന്റെ മൂന്നാംഘട്ടം നേരിടുന്നത് ലക്ഷ്യമിട്ട് കോഴിക്കോട് ജില്ലയിൽ ആരംഭിക്കുന്ന ബോധവത്കരണ ക്യാമ്പയിൻ- വീട്ടിലാണ് കരുതൽ
6. ഡ്രോണുകൾ ഉപയോഗിച്ച് മരുന്നുകൾ വിതരണം ചെയ്യുന്നതിന് തെലങ്കാന സംസ്ഥാനം ആരംഭിക്കുന്ന പദ്ധതി- Medicine from the Sky
7. 2021 ജൂണിൽ മധ്യപ്രദേശ് സംസ്ഥാനം ആരംഭിച്ച കോവിഡ് ബോധവത്കരണ ക്യാമ്പയിൻ- Yuva Shakti Corona Mukt Abhiyan
8. പുതുതായി ഇന്ത്യയിൽ കണ്ടെത്തിയ കോവിഡ് വകഭേദം- Delta Plus
9. ഇസ്രായേലിന്റെ ചരിത്രത്തിലാദ്യമായി മന്ത്രിസഭയിൽ അംഗമായ അറബ് ഭരണകക്ഷി- Ra'am
10. സർക്കാർ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ സ്ത്രീകളെ പൂജാരിമാരായി നിയമിക്കാൻ തീരുമാനിച്ച സംസ്ഥാനം- തമിഴ്നാട്
11. International Albinism Awareness Day 2021 (ജുൺ 13)- ന്റെ പ്രമേയം- Strength Beyond All Odds
12. 2021- ലെ Tokyo Olympics- ന് യോഗ്യത നേടിയ ഇന്ത്യൻ വനിതാ weightlifting താരം- Mirabai Chanu
13. 2021 ജൂണിൽ അന്തരിച്ച പ്രശസ്ത നാടകകൃത്തും സംവിധായകനും തിരക്കഥാകൃത്തുമായ വ്യക്തി- എ. ശാന്തകുമാർ
14. ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിന് വേദിയാകുന്ന സ്റ്റേഡിയം- Hampshire Bowl (സതാംപ്ടൺ, ഇംഗ്ലണ്ട്)
15. യുറോപ്യൻ യൂണിയനിൽ നിന്നും പുറത്തുപോയതിനുശേഷം ബ്രിട്ടൺ ആദ്യ സ്വാതന്ത്ര്യ വ്യാപാരക്കരാർ ഒപ്പിട്ടത് ഏതു രാജ്യവുമായാണ്- ഓസ്ട്രേലിയ
16. പുതിയ ഐ.ടി ചട്ടങ്ങൾ പ്രകാരമുളള നടപടികൾ സ്വീകരിക്കാത്തതിനെ തുടർന്ന് ഇന്ത്യയിൽ നിയമപ്രകാരമുളള പരിരക്ഷ ഒഴിവാക്കപ്പെട്ട സോഷ്യൽ മീഡിയ സർവ്വീസ്- ട്വിറ്റർ
17. യു. കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന Charities Aid Foundation പ്രസിദ്ധീകരിച്ച World Giving Index 2021- ൽ ഇന്ത്യയുടെ സ്ഥാനം- 14 (ഒന്നാം സ്ഥാനം- ഇന്തോനേഷ്യ)
18. ലോകത്തിലെ അഞ്ചാമത്തെ മഹാസമുദ്രമായി National Geographic അടുത്തിടെ തിരഞ്ഞെടുത്തത്- Southern Ocean
19. മെഡിക്കൽ ആവശ്യത്തിനുള്ള ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തുന്നതിനായി Office of Principal Scientific Adviser- ന്റെ കീഴിൽ ആരംഭിച്ച പദ്ധതി- പ്രോജക്ട് 02 ഫോർ ഇന്ത്യ
20. 2021 ജൂണിൽ രാജപർബ ഉത്സവം (മിഥുന സംക്രാന്തി) ആചരിച്ച സംസ്ഥാനം- ഒഡിഷ
21. സംസ്ഥാനത്ത് ആദ്യമായി കുട്ടികൾക്കുമാത്രമായുള്ള കോവിഡ് ചികിത്സാകേന്ദ്രം നിലവിൽ വരുന്നത്- അമ്മഞ്ചേരി (കോട്ടയം)
22. 2021 ജൂണിൽ Member of the order of the British Empire പുരസ്കാരത്തിന് അർഹയായ ബ്രിട്ടനിലെ സാമൂഹിക പ്രവർത്തിയായ മലയാളി- അമിക ജോർജ്
23. Biotechnology സ്ഥാപനമായ MyLab Discovery Solutions- ന്റെ ബ്രാന്റ് അംബാസിഡറായി നിയമിതനായ ബോളിവുഡ് താരം- Akshay Kumar
24. സംസ്ഥാനത്തെ അംഗൻവാടികളെ ശിശുസൗഹ്യദമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി- CHAYAM (Child friendly Anganwadis Yielded through Adornment and Makeover)
25. കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് സംസ്ഥാനത്താകെ വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിന് സഹായം ലഭ്യമാക്കുന്ന പദ്ധതി- ഒരു വില്ലേജിൽ ഒരു വ്യവസായം
26. ഡിമെൻഷാ ബാധിതരെ പരിപാലിക്കുന്നതിനും സമൂഹത്തിൽ ഈ വിഷയത്തിനു വേണ്ട ബോധവത്കരണം നടത്തുന്നതിനും കേരള സർക്കാർ സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതി- സ്മ്യതിപഥം
27. കോവിഡ് ബാധിച്ച് കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ബി.പി.എൽ. കുടുംബങ്ങളിലുള്ളവർക്ക് 1 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച സംസ്ഥാനം- കർണാടക
28. 2021 ജൂണിൽ International Swimming Federation (FINA)- ന്റെ President ആയി നിയമിതനായത്- Husain AI-Musallam
29. 2021- ലെ World Elder Abuse Awareness day (ജൂൺ 15)- യുടെ പ്രമേയം- Access to Justice
30. 2021 ജൂണിൽ International cricket Council (ICC)- ന്റെ Hall of Fame- ൽ ഇടം നേടിയ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- Vinod Mankad
31. 2021 ജൂണിൽ Gefiland Challenge Chess കിരീട ജേതാവായ ഇന്ത്യാക്കാരൻ- D. Gukesh
32. 2021 ജൂണിൽ അന്തരിച്ച പ്രശസ്ത കന്നഡ നടനും ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവുമായ വ്യക്തി- Sanchari Vijay
33. 2021 ജൂണിൽ അന്തരിച്ച പ്രശസ്ത കന്നഡ കവി- Siddalingaiah
34. 2021 ജൂണിൽ അന്തരിച്ച ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ ഗൃഹനാഥൻ- സിയോൺ ചന
35. അംഗനവാടി വികസനത്തിനായി നടപ്പിലാക്കുന്ന സംസ്ഥാന സർക്കാറിന്റെ പുതിയ പദ്ധതി- ചായം
36. ഇസ്രായേലിലെ പുതിയ പ്രധാനമന്ത്രി- നാഫ്താലി ബെനറ്റ്
37. 2021- ലെ ന്യൂയോർക്ക് ഇന്ത്യൻ ചലച്ചിത്രോത്സവത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- സിദ്ധാർത്ഥ് മേനോൻ (മികച്ച നടി- അക്ഷന്ത പാണ്ഡവപുര)
38. അമർത്യാസെൻ എഴുതിയ ഓർമക്കുറിപ്പ്- ‘Home in the World'
39. പ്രായപൂർത്തിയായ എല്ലാവർക്കും വാക്സിനേഷൻ ലഭിച്ച ഇന്ത്യയിലെ ആദ്യ വില്ലേജ്- വേയൻ, ബന്ദിപുര (ജമ്മുകാശ്മീർ)
40. അസം റൈഫിൾസിന്റെ ഡയറക്ടർ ജനറലായി നിയമിക്കപ്പെട്ട മലയാളി- പ്രദിപ്ചന്ദ്രൻ നായർ
- ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അർധസൈനികവിഭാഗമായ അസം റൈഫിൾസ് രൂപംകൊ ണ്ടത് 1835- ലാണ്. കച്ചാർ ലെവി (Cachar Levy) എന്ന് അറിയപ്പെട്ടിരുന്നു. സേനയുടെ 21-ാം ഡയറക്ടർ ജനറലാണ്
- വടക്കുകിഴക്കിന്റെ കാവൽക്കാർ എന്നുമറിയപ്പെടുന്ന അസം റൈഫിൾസിന്റെ ആപ്തവാക്യം: Sentinels of the North East
No comments:
Post a Comment