1. HSBC INDIA- യുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിതനായത്- Hitendra Dave
2. വേൾഡ് അതറ്റിക്സ് കോണ്ടിനെന്റൽ ടൂർ 2021- ൽ വനിതകളുടെ 10000 മീറ്ററിൽ അടുത്തിടെ ലോക റെക്കോർഡ് തകർത്ത ഡച്ച് താരം- Sifan Hassan
3. അടുത്തിടെ രൂപംകൊണ്ട് റയ്മോണ ദേശീയോദ്യാനം (Raimona National Park) ഏത് സംസ്ഥാനത്താണ്- അസം
4. കണ്ടൽകാടുകളുടെ പഠനത്തിനും ഗവേഷണത്തിനുമായി 'ഇന്റർനാഷണൽ- സെന്റർ ഫോർ മാംഗ്രൂ റിസർച്ച് ആന്റ് ഡവലപ്മെന്റ്’ നിലവിൽ വരുന്ന സ്ഥലം- പുതു വൈപ്പിൻ
5. 2021- യു. എൻ സുസ്ഥിര വികസന സൂചികയിൽ ഇന്ത്യയുടെ റാങ്ക്- 117
6. 2021-22 കാലയളവിൽ ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- Abdulla shahid (മാലിദ്വീപ് വിദേശകാര്യമന്ത്രി)
7. 2021- ലെ PEN Pinter പുരസ്താര ജേതാവ്- സിത്സി ദംഗശൈബയ് (സിംബാബയിലെ നോവലിസ്റ്റ്)
8. സൈബർ ലോകത്ത് കുട്ടികളുടെ നഗ്നചിത്രങ്ങളും ദ്യശ്യങ്ങളും തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരേയും കണ്ടെത്തുന്നതിനായി കേരള പോലീസ് നടത്തിയ പരിശോധന- ഓപ്പറേഷൻ പി.ഹണ്ട് 21.1
9. ഇന്ത്യയിലെ ആദ്യത്തെ പെൻഗൺ ലൈറ്റ് ഹൗസ് നിലവിൽ വരുന്നത്- വലിയഴീക്കൽ (ആലപ്പുഴ)
10. 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്സിനേഷൻ നടത്തിയ ഇന്ത്യയിലെ ആദ്യ ഗ്രാമം- Weyan village (ജമ്മു കാശ്മീർ)
11. 2021 ജൂണിൽ ഡൽഹിയിൽ ആരംഭിച്ച കോവിഡ് വാക്സിനേഷൻ ക്യാമ്പയിൻ- Jahan Vote Wahan Vaccination
12. ടൈം മാസികയുടെ The Times 50 Most Desirable Women ലിസ്റ്റിൽ ഏറ്റവും മുന്നിലെത്തിയ ഇന്ത്യൻ അഭിനേത്രി- Rhea Chakraborty
13. 2021- ലെ PFA Player of the year പുരസ്കാരത്തിന് അർഹനായത്- Kevin De Bruyne (ബെൽജിയം)
14. 2021- ലെ Women's PFA Player of the Year പുരസ്കാരത്തിന് അർഹയായത്- Fran Kirby (ഇംഗ്ലണ്ട്)
15. 2021 ജൂണിൽ Bandhan Bank- ന്റെ MD & CEO ആയി വീണ്ടും നിയമിതനായത്- Chandra Sekhar Ghosh
16. Skill It, Kill It എന്ന പുസ്തകത്തിന്റെ രചയിതാവ്- Ronnie Screwvala
17. 2021 ജൂണിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായത്- അനൂപ് ചന്ദ്ര പാണ്ഡെ
18. കേന്ദ്ര ഐ.ടി. മന്ത്രാലയത്തിന് കീഴിലുള്ള National Informatics Centre- ന്റെ കേരള സംസ്ഥാന മേധാവിയായി നിയമിതനായത്- പി. വി. മോഹൻ കൃഷ്ണൻ
19. 2021 ജൂണിൽ Cochin International Airport Limited (CIAL)- ന്റെ മാനേജിംഗ് ഡയറക്ടറായി (അധികചുമതല) ചുമതലയേറ്റത്- എസ് സുഹാസ് (എറണാകുളം ജില്ലാ കളക്ടർ)
20. LIC യുടെ ചെയർമാനായി വീണ്ടും നിയമിതനായത്- എം. ആർ. കുമാർ
21. 2021 ജൂണിൽ RBI Deputy Governor ആയി വീണ്ടും നിയമിതനായത് പി.വി. മോഹൻ കൃഷ്ണൻ- മഹേഷ് ജയിൻ
22. 2021 ജൂണിൽ ത്യശൂർ ജില്ലയിൽ ഉന്നത വിദ്യാഭ്യാസ പദ്ധതിയായ അക്ഷരകൈരളിയുടെ ഭാഗമായി കുട്ടികളെ പഠനത്തിൽ സഹായിക്കുന്നതിനായി ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷനും വെബ്സൈറ്റും- സുമേധ ആഷ്
23. കണ്ടൽകാടുകളുടെ പഠനത്തിനും ഗവേഷണത്തിനുമായി Kerala University of Fisheries & Ocean Studies (KUFOS)- ന്റെ കീഴിൽ രാജ്യാന്തര കണ്ടൽ ഗവേഷണ കേന്ദ്രം നിലവിൽ വരുന്നത്- പുതുവൈപ്പ്
24. 2021 ജൂണിൽ പ്രസിദ്ധീകരിച്ച QS World Rankings 2022- ൽ ലോകത്തിലെ Top Research University ആയി തിരഞ്ഞെടുത്ത ഇന്ത്യൻ സർവകലാശാല- IISc Bengaluru
25. 2021 ജൂണിൽ 75 വർഷവും അതിനു മുകളിലും പ്രായമുളള വ്യക്ഷങ്ങളെ പരിപാലിക്കുന്നതിനായി ഹരിയാന സംസ്ഥാനം ആരംഭിച്ച പദ്ധതി- Pran Vayu Devta Pension Scheme
26. 2021 ലെ പ്രഥമ CONCACAF Nations League ഫുട്ബോൾ കിരീട ജേതാക്കൾ- അമേരിക്ക
27. UEFA European Under- 21 Championship ഫുട്ബോൾ ടൂർണമെന്റ് കിരീട ജേതാക്കൾ- ജർമ്മനി
28. 2021 ജൂണിൽ അന്തരിച്ച വിഖ്യാത ബംഗാളി ചലച്ചിത്ര സംവിധായകൻ- ബുദ്ധദേവ് ദാസ് ഗുപ്ത
29. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉയരം കൂടിയ ലൈറ്റ് ഹൗസ് നിലവിൽ വരുന്നത്- വലിയഴീക്കൽ
30. അടുത്തിടെ അന്തരിച്ച ബുദ്ധദേബ് ദാസപ്ത ഏത് മേഖലയിൽ പ്രശസ്തനായ വ്യക്തിയാണ്- ചലച്ചിത്രം
31. Q.S World University Rankings 2022- രാജ്യാന്തരതലത്തിൽ മികച്ച ഗവേഷണ സർവ്വകലാശാലയായി തിരഞ്ഞെടുക്കപ്പെട്ടത്- IISC ബംഗളൂരു
32. കോവിഡ് രോഗികൾക്കിടയി നിക്കൽ പരീക്ഷണങ്ങൾക്കായി തദ്ദേശീയമായി വികസിപ്പിച്ച ആന്റിബോഡി കോക്ടെല്ലിന് (ZRC- 3308) അംഗീകാരം ലഭിച്ച ആദ്യത്ത ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനി- Zydus Cadila
33. ലോകത്തിലെ ആദ്യ പരിസ്ഥിതി സൗഹൃദ ഫ്ലോട്ടിങ് ഹൗസ് ദുബായിലാണുള്ളത്. ഇതിന്റെ പേര്- നെപ്റ്റൺ (Neptune)
- ജലത്തിൽ ഒഴുകിനടക്കുന്ന ഈ രണ്ടുനില വീടുകളുടെ വിസ്തൃതി 900 ചതുരശ്രയടിയാണ്.
- ദുബായിലെ വ്യവസായിയായ ബൽവിന്ദർ സഹാനിയാണ് രണ്ടു കോടി ദിർഹത്തിന് (39.65 കോടി രൂപ) ആദ്യ വീട് വിലയ്ക്കുവാങ്ങിയത്
- UAE ആസ്ഥാനമായുള്ള കപ്പൽ, ബോട്ട് നിർമാണ കമ്പനിയായ Seagate Shipyard ആണ് ഇവ നിർമിച്ചത്
34. ഏത് സംഘർഷവുമായി ബന്ധപ്പെട്ട യുദ്ധകുറ്റങ്ങളെപ്പറ്റി സ്വതന്ത്രാന്വഷണം നടത്താനാണ് യു.എന്നിന്റെ മനുഷ്യാവകാശ കൗൺസിൽ (UNHRC) അടുത്തിടെ തീരുമാനിച്ചത്- 11 ദിവസം നീണ്ട ഇസ്രയേൽഹമാസ് സംഘർഷത്തെപ്പറ്റി
- ഐക്യരാഷ്ട്ര സഭയുടെ ഭാഗമായ United Nations Human Rights Council- ൽ 47 അംഗങ്ങളാണുള്ളത്. കമ്മിഷനെ നിയമിക്കാനുള്ള പ്രമേയത്തെ 24 രാജ്യങ്ങൾ അനുകൂലിച്ചു. ഒൻപത് രാജ്യങ്ങൾ എതിർത്തു. ഇന്ത്യ ഉൾപ്പെടെ 14 അംഗങ്ങൾ വിട്ടു നിന്നു.
- 2006 മാർച്ച് 16- ന് സ്ഥാപിതമായ UNHRC- യുടെ ആസ്ഥാനം ജനീവ (സ്വിറ്റ്സർലൻഡ്)
No comments:
Post a Comment