Saturday, 12 June 2021

Current Affairs- 13-06-2021

1. 2021 ജൂണിൽ ഇസ്രായേലിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- Isaac Herzog 

2. 2021 ജൂണിൽ WHO Executive Board അധ്യക്ഷനായി നിയമിതനായത്- Dr. Patrik Amoth 

3. 2021 മേയിൽ The Confederation of Indian Industry- യുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- T.V. Narendran 

4. 2021 ജൂണിൽ International Dairy Federation board- ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യാക്കാരൻ- R.S, Sodhi 

5. 2021 എഷ്യയിൽ International Association of Ultra Runners and ഏഷ്യാ- ഓഷ്യാനാ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യാക്കാരൻ- Nagraj Adiga 


6. 2021 ജൂണിൽ Integrated Health & Wellbeing Council- ന്റെ ജനനി അവാർഡിന് അർഹയായത്- കെ.കെ. ശൈലജ 


7. 2021 ജൂണിൽ സംസ്ഥാന ധനകാര്യ സ്ഥാപനമായ Kerala Financial Corporation (KFC- യുടെ Chairman and Managing Director ആയി നിയമിതനായത് - സഞ്ജയ് കൗൾ 


8. 2021 ജൂണിൽ സായുധ സേനാ വിഭാഗമായ Assam Rifles- ന്റെ ഡയറക്ടർ ജനറലായി നിയമിതനായത്- ലെഫ് ജനറൽ പ്രദീപ് ചന്ദ്രൻ നായർ 

9. 2021- ലെ ഐക്യരാഷ്ട്ര സഭയുടെ Sustainable Transport Conference- ന് വേദിയാകുന്നത്- Beijing (ചൈന) 

10. ഇന്ത്യയിൽ സ്കൂളുകൾക്ക് online വിദ്യാഭ്യാസം കാര്യക്ഷമമായി നടത്തുന്നതിന് google- മായി ധാരണയിലായ Edutech കമ്പനി- Byju's 

11. 2021 ലോക പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി 11 പാൻമസാല ഇനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയ സംസ്ഥാനം- Jharkhand 

12. സുരക്ഷിതമായ ഊഷ്മാവിൽ വാക്സിനുകൾ, രക്തം, മറ്റ് വസ്തുക്കൾ സുക്ഷിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും ഇന്ത്യയിൽ തദ്ദേശിയമായി വികസിപ്പിച്ച ആദ്യ IoT ഉപകരണം- AmbiTag (വികസിപ്പിച്ചത്- IIT Ropari)  

13. കോവിഡ് കാരണം നിർത്തിവെച്ച 2021 സീസണിലെ IPL- ന്റെ ഇനിയുളള മത്സരങ്ങൾക്ക് വേദിയാകുന്ന രാജ്യം- UAE 

14. 2020-21 കാലയളവിൽ നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ ഒന്നാമതെത്തിയ സംസ്ഥാനം- കേരളം 

15. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഡിജിപിയായി ചുമതലയേറ്റത്- ടോമിൻ ജെ തച്ചങ്കരി 

16. 2021 എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന അന്ധനായ ആദ്യ ഏഷ്യാക്കാരൻ എന്ന റെക്കോർഡിന് അർഹനായത്- Zhang Hong (ചൈനീസ് സ്വദേശി) 

17. 2021 ജൂണിൽ അമേരിക്കൻ ബോർഡ് ഓഫ് ഇന്റേണൽ മെഡിസിൻ 'Top Doctor' അവാർഡിന് അർഹനായ മലയാളി- ഡോ. സജിൻ പിളള (തിരുവനന്തപുരം സ്വദേശി) 

18. 2021 ലെ ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ എഡമിഷൻ പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന പദ്ധതി- ഗോ-ഗ്രീൻ 

19. 2021 ജൂണിൽ തീപിടുത്തത്തെ തുടർന്ന് തകർന്ന ഇറാൻ നാവിക സേനയുടെ കപ്പൽ- IRIS Kharg 

20. അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ച ചൈനയുടെ കോവിഡ് വാക്സിൻ- Slnovac 

21. 2021 ജൂണിൽ Central Board of Direct Taxes (CBDT)- ന്റെ ചെയർമാൻ (അധികചുമതല) ആയി നിയമിതനായത്- Jagannath Bidyadhar Mohapatra 

22. Apple- ന്റെ WWDC21 Swift Student Challenge 2021 വിജയിയായ ഇന്ത്യൻ വംശജ- Abhinaya Dinesh 

23. 2021 ജൂണിൽ Magma Fincorp- ന്റെ ചെയർമാനായി നിയമിതനായത്- Adar Poonawalla 

24. 2021 ജൂണിൽ പ്രസിദ്ധീകരിച്ച Asia University Ranking 2021- ൽ ഇന്ത്യയിലെ സർവകലാശാലകളിൽ ഏറ്റവും മുന്നിലെത്തിയത്- IISc Bengaluru (37-ാം സ്ഥാനം) 

25. AIL Roads Lead North : Nepal's turn to China എന്ന പുസ്തകത്തിന്റെ രചയിതാവ്- Amish Raj Mulmi 


26. ഗവൺമെന്റ് ചീഫ് വിപ്പായി നിയമിതനായ വ്യക്തി- ഡോ.എൻ. ജയരാജ് 


27. അടുത്തിടെ അന്തരിച്ച പ്രശസ്ത കാർട്ടൂണിസ്റ്റ്- ഇബ്രാഹിം ബാദുഷ 

28. ഇസ്രായേൽ പ്രസിഡന്റായി നിയമിതനായ വ്യക്തി- ഐസക് ഹെർസോഗ് 

29. നാവികസേനാ ഉപമേധാവിയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- റവനീത് സിങ് 

30. അടുത്തിടെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടവർ- സ്വപൻദാസ് ഗുപ്ത, മഹേഷ് ജഠ്മലാനി 

31. ലോകത്ത് ആദ്യമായി പക്ഷിപ്പനി (H10 N3) മനുഷ്യനിൽ സ്ഥിരീകരിച്ചത്- ചൈന 

32. 2021- ലെ ബുക്കർ ഇന്റർനാഷണൽ പുരസ്കാരം നേടിയ വ്യക്തി- ഡേവിഡ് ഡിയോപ് (നോവൽ- അറ്റ് നൈറ്റ് ഓൾ ബ്ലഡ് ഈസ് ബ്ലാക്ക്) 

33. ഇന്ത്യയിൽ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷൻ ചെയർമാനായി നിയമിതനായ വ്യക്തി- വിക്രംജിത്ത് സെൻ 


34 വർഷത്തെ സേവനത്തിനു ശേഷം മേയ് 21- ന് ഡികമ്മിഷൻ ചെയ്യപ്പെട്ട ഇന്ത്യൻ നാവികസേനയുടെ പടക്കപ്പൽ- ഐ.എൻ.എസ്. രജ്പുത് 

  • മുൻ സോവിയറ്റ് യൂണിയനിൽ നിർമിച്ച കപ്പൽ 1980 മേയ് നാലിന് ജോർജിയയിൽവെച്ച് അന്നത്തെ ഇന്ത്യയുടെ സോവിയറ്റ് സ്ഥാനപതിയും പിന്നീട് പ്രധാനമന്ത്രിയുമായ ഐ.കെ. ഗുജ്റാളാണ് കമ്മിഷൻ ചെയ്തത്.  
  • 2021 ജനുവരി 28- ന് ഡികമ്മിഷൻ ചെയ്ത നാവികസേനയുടെ Fast Attack Craft (IN FAC) T.81 എന്ന യുദ്ധക്കപ്പൽ അടുത്തിടെ ആലപ്പുഴയിലെ തുറമുഖ മ്യൂസിയത്തിന് കൈമാറുകയുണ്ടായി

35. സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായി പ്രവർത്തിച്ചിരുന്ന അന്തരിച്ച കേരള കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥൻ- ഇ.കെ. മാജി

  • അഡിഷണൽ ചീഫ് സെക്രട്ടറി റാങ്കിലുള്ള അദ്ദേഹം കേന്ദ്ര ഭക്ഷ്യവകുപ്പിൽ അഡിഷണൽ സെക്രട്ടറിയായി ഡെപ്യൂട്ടേഷനിൽ ജോലിചെയ്യുകയായിരുന്നു.

No comments:

Post a Comment