Wednesday, 9 June 2021

Current Affairs- 10-06-2021

1. അടുത്തിടെ പ്രീലോഞ്ച് ടെസ്റ്റ് പൂർത്തിയാക്കിയ ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ ബഹിരാകാശ ദൂരദർശിനി- James Webb Space Telescope 


2. നാഷണൽ ബാസ്കറ്റ് ബോൾ അസോസിയേഷൻ (എൻബിഎ) മുൻ അമേരിക്കൻ ബാസ്കറ്റ്ബോൾ കളിക്കാരന്റെ പേരിൽ പ്രഖ്യാപിച്ച അവാർഡ്- Kareem Abdul-Jabbar Social Justice Champion Award


3. കെനിയയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആയി നിയമിതയായത്- Martha Koomme 


4. അടുത്തിടെ ടെന്നിസിൽ നിന്ന് വിരമിച്ച ലോകത്തിലെ ഒന്നാം നമ്പർ ഡബിൾസ് ചെയർ- Barbora Strycova 


5. അടുത്തിടെ അന്റാർട്ടിക്കയിൽ രൂപം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല- A 76 (വിസ്തീർണ്ണം- 4,320 square kilometers) 


6. റിസർവ്വ് ബാങ്ക് ഇന്നോവേഷൻ ഹബ്ബിന്റെ സി.ഇ.ഒ ആയി നിയമിതനായ വ്യക്തി- രാജേഷ് ബൻസാൽ 


7. 2021- ലെ വേൾഡ് ടർട്ടിൽ ദിനത്തിന്റെ (മെയ് 23) പ്രമേയം- "Turtles Rock!”  


8. ഹൈക്കോടതികളിലേയും ജില്ലാകോടതികളിലേയും കേസുകളുടെ വിവരങ്ങൾ ലഭ്യമാക്കുന്ന ആപ്പ്- ഇ കോർട്സ് സർവ്വീസസ്


9. ഈ വർഷത്തെ ഒ.എൻ.വി സാഹിത്യ പുരസ്കാരത്തിന് അർഹനായത്- വൈരമുത്തു


10. VIPER എന്ന പേരിൽ ഏതു രാജ്യമാണ് തങ്ങളുടെ ആദ്യ മൊബൈൽ റോബോട്ട് 2023- ഓടെ ചന്ദ്രനിലേക്ക് അയക്കാൻ തീരുമാനിച്ചത്- അമേരിക്ക 


11. കൊവിഡ് രോഗികളിൽ “Yellow Fungus" റിപ്പോർട്ട് ചെയ്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനം- ഉത്തർപ്രദേശ് 


12. 2021- ലെ ഇന്ത്യ ബയോഡൈവേഴ്സിറ്റി അവാർഡ് നേടിയ മലയാളി- എൻ. എം. ഷാജി 


13. 2021- ലെ പാരാലിമ്പിക്സ് യോഗ്യത നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പാരാ ബാഡ്മിന്റൺ താരം- പലക് കോഹ് ലി 


14. 2021- ലെ പത്മരാജൻ ചലച്ചിത്ര പുരസ്കാരത്തിന് അർഹനായ സംവിധായകൻ- ജിയോ ബേബി


15. 2021- ൽ ഇന്ത്യയുടെ പുതിയ Commerce Secretary ആയി നിയമിതനാകുന്നത്- B.V.R Subrahmanyam


16. 2021 മേയിൽ International Narcotics Control Board (INCB) പ്രസിഡന്റായി നിയമിതയായ ഇന്ത്യാക്കാരി- Jagjit Pavadia


17. International Hockey Federation and Presidents Award 2021- ന് അർഹനായ ഒഡീഷാ മുഖ്യമന്ത്രിയുടെ Private Secretary- V. Karthikeyan Pandian IAS


18. ഏറ്റവും വേഗത്തിൽ എവറസ്റ്റ് കീഴടക്കിയ വനിത എന്ന റെക്കോർഡമ- Tsang Yin hung (Hong Kong Mujerumi)


19. ഇന്ത്യൻ വായുസേനയിലെ ആദ്യ വനിത Flight test Engineer- Aashritha V Olety 


20. 2021 മേയിൽ Syria- യുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- Bashar al - Assad 


21. 2021 ജൂൺ മുതൽ റഷ്യൻ നിർമ്മിത കോവിഡ് വാക്സിൻ Sputnik V നൽകിത്തുടങ്ങുമെന്ന് പ്രഖ്യാപിച്ച ഇന്ത്യയിലെ ആശുപത്രി ശ്യംഖല- Apollo Hospitals 


22. 2021 മേയിൽ വ്യക്ഷത്തൈകൾ നടുന്നത് പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് മധ്യപ്രദേശ് സംസ്ഥാനം ആരംഭിക്കുന്ന പദ്ധതി- Ankur V. 


23. Indian Broadcasting Foundation (IBF)- ന്റെ പുതിയ പേര്- Indian Broadcasting and Digital Foundation (IBDF)


24. 2021 മേയിൽ Bureau of Inter-parliamentary Union (IPU) Standing Committee of United Nations Affairs അംഗമായി nominate ചെയ്യപ്പെട്ട ലോക്സഭാംഗം- Diya Kumari


25. Indian and Asian Geopolitics: The Past, Present എന്ന പുസ്തകത്തിന്റെ രചയിതാവ്- Shivshankar Menon


26. 2021- ലെ World Hunger Day (മെയ് 28)- യുടെ പ്രമേയം - Access Ends Hunger


27. 2021 ലെ Menstrual Hygiene Day (മെയ് 28)- യുടെ പ്രമേയം- Action and Investment in Menstrual Hygiene and Health


28. 2021 മേയിൽ അന്തരിച്ച ചൈനയുടെ "Father of hybrid rice" എന്നറിയപ്പെടുന്ന agriculture scientist- Yuan Longping


29. Indian Broadcasting & Digital Foundation (IBDF)- ന്റെ കീഴിൽ ഒ.ടി.ടി പ്ലാറ്റ്ഫോമുകളുടെ ഉള്ളടക്കം സംബന്ധിച്ച പരാതികൾ പരിശോധിക്കാനായി ആരംഭിച്ച Digital Media Content Regulatory Council (DMCRC)- ന്റെ Chairman- Justice Vikram Jit Sen


30. 2021 മേയിൽ ശക്തി തിയേറേഴ്സിന്റെ ശക്തി ടി.കെ. രാമകൃഷ്ണൻ സാംസ്കാരിക പുരസ്കാരത്തിന് അർഹനായ സാഹിത്യകാരൻ- ടി. പത്മനാഭൻ


31. 2021 മേയിൽ അമേരിക്കയുടെ ആദ്യ വനിത Army Secretary ആയി നിയമിതയായത്- Christine Wormuth


32. ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയമായ Louvre Museum- ന്റെ ആദ്യ വനിത പ്രസിഡന്റായി നിയമിതയായത്- Laurence des cars


33. 2021 മേയിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ വീടുകളിൽ കഴിയുന്ന കോവിഡ് രോഗികൾക്കായി മണിപ്പൂർ സംസ്ഥാനം ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- MHIM (Manipur Home Isolation Managemment)  


34. 2021- ലെ മിസ് യൂണിവേഴ്സ് കിരീടം നേടിയ മെക്സിക്കൻ സുന്ദരി- ആൻഡ്രിയ മെസ

  • യു.എസിലെ ഹോളിവുഡിൽ മേയ് 16- ന് നടന്ന സൗന്ദര്യ മത്സരത്തിലാണ് 2019- ലെ മെക്സിക്കൻ സുന്ദരികൂടിയായ ആൻഡ്രിയ(26) കിരീടം നേടിയത്.
  • കോവിഡ് മൂലം 2020- ൽ മാറ്റിവെച്ച മത്സരമാണ് 2021- ൽ നടത്തിയത്.
  • മിസ് ബ്രസീൽകൂടിയായ ജൂലിയഗാമ (ഫസ്റ്റ് റണ്ണറപ്പ്), മിസ് പെറുകൂടിയായ ജാനിക് മസൈറ്റഡെൽ കാസ്റ്റിലോ (സെക്കൻഡ് റണ്ണറപ്പ്) എന്നിവരെ പിന്തള്ളിയാണ് ആൻഡ്രിയ കിരീടം നേടിയത്.
  • ഇന്ത്യയെ പ്രതിനിധാനം ചെയ്ത ആഡ്ലൈൻ കാസ്റ്റലിനോ (തേഡ് റണ്ണറപ്പ്) നാലാം സ്ഥാനം നേടി. 22- കാരിയായ ആഡ്ലൈൻ കർണാടകയിലെ ഉഡുപ്പി സ്വദേശിനിയാണ് 


35. കോവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രധാന ഫംഗസ് ബാധയുടെ പേര്- ബ്ലാക്ക് ഫംഗസ് (Mucormycosis)

  • മ്യുകോർമകോസിസിനെ പകർച്ചവ്യാധിയായി പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. 
  • ബിഹാറിലെ പട്നയിൽ കുറേക്കുടി മാരകമായ വൈറ്റ് ഫംഗസ് ബാധ കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. 
  • അബുദാബി ശക്തി തിയേറ്റേഴ്സിന്റെ ശക്തി ടി.കെ. രാമ കൃഷ്ണൻ സാംസ്കാരിക പുരസ്കാരം നേടിയത്- ടി. പദ്മനാഭൻ 

No comments:

Post a Comment