1. 2021 മെയിൽ Skoch International വിതരണം ചെയ്യുന്ന Skoch Aaward- ൽ സിൽവർ അവാർഡ് നേടിയ കേരളത്തിലെ നഗരസഭ- കോഴിക്കോട് നഗരസഭ
2. അടുത്തിടെ കളനാശിനിയായ Glyphosate നിരോധിച്ച സംസ്ഥാനം- തെലങ്കാന
3. ‘Life in the clock Tower Valley' എന്ന പുസ്തകത്തിന്റെ രചയിതാവ്- Shakoor Rather
4. അടുത്തിടെ അനിയന്ത്രിതമായി തിരിച്ചിറങ്ങി ഇന്ത്യൻ മഹാസമുദ്രത്തിൽ തകർന്നുവീണ ചൈനീസ് റോക്കറ്റ്- Shakoor Rather
5. ഡിജിറ്റൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് സംവിധാനം ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം- അസം
6. 2021 മെയ് മാസത്തിൽ അന്തരിച്ച സാഹിത്യകാരനും നടനുമായ വ്യക്തി- മാടമ്പ് കുഞ്ഞുക്കുട്ടൻ (യഥാർത്ഥ നാമം- മാടമ്പ് ശങ്കരൻ നമ്പൂതിരി, 2000- ൽ കരുണം എന്ന ചിത്രത്തിന്റെ തിരക്കഥയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചു)
7. 2021- ലെ മാഡീഡ് ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ പുരുഷ വിഭാഗം കിരീടം നേടിയത്- Alexander Zverer (ജർമനി)
8. വനിതാവിഭാഗം കിരീടം നേടിയത്- Aryana Sabalanka (Belarus)
9. കോവിഡ് രോഗികൾക്ക് വൈദ്യ സഹായം എത്തിക്കുന്നതിനായി ഉത്തരാഖണ്ഡ് പോലീസ് ആരംഭിച്ച ദൗത്യം- Mission Hausla
10. ICICI Bank റീട്ടെയിൽ വ്യാപാരികൾക്കായി ആരംഭിച്ച പുതിയ ഡിജിറ്റൽ ബാങ്കിംഗ് സേവനം- Merchant Stack
11. ഇന്ത്യൻ പ്രീമിയർ ലീഗിൽ 50 അർദ്ധ സെഞ്ച്വറികൾ നേടുന്ന ആദ്യതാരം- David Warner
12. അടുത്തിടെ പരീക്ഷണപ്പറക്കൽ നടത്തിയ ലോകത്തിലെ ഏറ്റവും വലിയ വിമാനമായ ROC നിർമ്മിച്ച കമ്പനി- Stratolaunnch
13. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർപേഴ്സണായി (Acting) നിയമിതനായത്- പ്രഫുല്ല ചന്ദ്രപന്ത്
14. 2021 മെയിൽ അന്തരിച്ച മഹാത്മാഗാന്ധിയുടെ പ്രവറ്റ് സെക്രട്ടറിയായിരുന്ന മുൻ സ്വാതന്ത്ര്യസമര സേനാനി- വി. കല്യാണം
15. സത്യജിത്ത് റേയുടെ ‘Another Dozen Stories' എന്ന പുസ്തകം ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തത്- ഇന്ദ്രാണി മജുംദാർ
16. 2021 മെയിൽ അമേരിക്കൻ പ്രസിഡന്റിന്റെ സീനിയർ അഡൈ്വസറായി നിയമിതയായ ഇന്ത്യൻ വംശജ- Neera Tanden
17. 2021- ലെ ഫോർച്യുൺ മാസികയുടെ ലോകത്തിലെ പ്രഗത്ഭരായ ടീം നേതാക്കന്മാരുടെ പട്ടികയിൽ ഒന്നാമതെത്തിയത്- ജസിൻഡ ആർഡേൻ (ന്യൂസിലന്റ് പ്രധാനമന്ത്രി), ആദ്യ പത്തിൽ ഇടം നേടിയ ഏക ഇന്ത്യക്കാരൻ- അഡാർ പൂനാവാല (പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ CEO)
18. അടുത്തിടെ അന്തരിച്ച ഇന്ത്യൻ ബാഡ്മിന്റൺ ടീമിന്റെ പരിശീലകനായിരുന്ന മലയാളി- എസ്. ബാലചന്ദ്രൻ നായർ
19. Sikkim: A History of Intrigue and Alliance എന്ന പുസ്തകത്തിന്റെ രചയിതാവ്- Preet Mohan Singh
20. 2021 മെയിൽ അമേരിക്കയിൽ നടന്ന Big 12 Outdoor Track and Field Championship- ന്റെ ഹൈജംപിൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ താരം- Tejaswini Shankar
21. 2021- ലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടിയത്- മാഞ്ചസ്റ്റർ സിറ്റി
22. ‘All Time Favourites For Children' എന്ന പുസ്തകത്തിന്റെ രചയിതാവ്- റസ്കിൻ ബോണ്ട്
23. 2021- ലെ Whitley Award നേടിയ പരിസ്ഥിതി പ്രവർത്തകൻ- Y. Nuklu Phom (നാഗാലാന്റ്)
24. Indian Chamber of Commerce (ICC)- ന്റെ 2021- ലെ ‘ഗ്രീൻ ഊർജ' അവാർഡ് നേടിയ സ്ഥാപനം- IREDA
25. അടുത്തിടെ അറബിക്കടലിൽ രൂപം കൊണ്ട് ചുഴലിക്കാറ്റ്- ടൗട്ടെ (അർത്ഥം . ഗൗളി), പേരുനൽകിയത്- മ്യാൻമാർ
26. ഉഗാണ്ടയുടെ പ്രസിഡന്റായി വീണ്ടും നിയമിതനായത്- Yoweri Museveni
27. നോബേൽ ജേതാവായ കസുവോ ഇഷിഗുരോയുടെ പുതിയ നോവൽ- Klara and the Sun Novel
28. ഐക്യരാഷ്ട്ര സഭയുടെ ഹ്യൂമാനിറ്റേറിയൻ ചീഫ് ആയി നിയമിതനായത്- മാർട്ടിൻ ഗ്രിഫിത്ത്സ്
29. 2021 മെയിൽ അന്തരിച്ച വിവർത്തന സാഹിത്യ രംഗത്തെ പ്രമുഖ മലയാള സാഹിത്യകാരൻ- ഡോ. ബി. കൃഷ്ണൻ പാട്യം
30. ഇന്ത്യൻ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത അത്യുൽപ്പാദന ശേഷിയുള്ള സോയാബീൻ ഇനം- MACS 1407
31. Axis Bank- ന്റെ MD & CEO ആയി വീണ്ടും നിയമിതനായത്- അമിതാഭ് ചൗധരി
32. ജാപ്പനീസ് സ്പോർട്സ് ബ്രാൻഡ് ആയ ASICS- ന്റെ ബ്രാൻഡ് അംബാസിഡറായി നിയമിതനായ ഇന്ത്യൻ ക്രിക്കറ്റ് താരം- രവീന്ദ്ര ജഡേജ
33. അടുത്തിടെ അന്തരിച്ച ഇന്ത്യയുടെ മുൻ അറ്റോർണി ജനറൽ- സോളി സൊറാബ്ജി
34. ടൈം മാഗസിന്റെ 100 Most Influential Companies ലിസ്റ്റിൽ ഉൾപ്പെട്ട ഇന്ത്യൻ കമ്പനികൾ- Jio Platforms, Byju's
35. 2021- ൽ വിദേശകാര്യം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ സഹകരണം ലക്ഷ്യമിട്ട് ഇന്ത്യയുമായി 2+2 Ministerial Dialogue ആരംഭിക്കാൻ തീരുമാനിച്ച രാജ്യം- റഷ്യ
36. 2021 ഏപ്രിലിൽ US Army- യുടെ നേതൃത്വത്തിൽ ആരംഭിച്ച Multinational Exercise- Defender Europe 21
37. 2021 - ലെ Spanish Grand Prix ജേതാവ്- ലൂയിസ് ഹാമിൽട്ടൺ (100 പോൾ പൊസിഷൻ നേട്ടം കൈവരിക്കുന്ന ആദ്യ ഫോർമുല വൺ ഡവർ)
38. അടുത്തിടെ അന്തരിച്ച ഒളിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാവായ മുൻ ഇന്ത്യൻ ഹോക്കി താരം- രവീന്ദൻപാൽ സിങ് (1980- ലെ മോസ്കോ ഒളിമ്പിക്സിൽ സ്വർണ്ണം നേടിയ ഇന്ത്യൻ ടീമിലെ അംഗം)
39. ഏപ്രിൽ മാസത്തിലെ മികച്ച ക്രിക്കറ്റ് താരങ്ങളായി ICC തെരഞ്ഞെടുത്തത്- ബാബർ അസം, അലീസ് ഹീലി
40. ദേശീയ മനുഷ്യാവകാശ കമ്മിഷൻ പുതിയ അധ്യക്ഷൻ- അരുൺ മിശ്ര
- എച്ച്.എൽ. ദത്തു വിരമിച്ച ഒഴിവിലാണ് നിയമനം
- 2020 സെപ്റ്റംബറിൽ സുപ്രീംകോടതി ജഡ്ഡിയായി വിരമിച്ചിരുന്നു.
- NHRC- യുടെ എട്ടാമത് അധ്യക്ഷനാണ്
- സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ചീഫ് ജസ്റ്റിസ് അല്ലാത്ത ഒരു വ്യക്തി അധ്യക്ഷസ്ഥാനത്ത് എത്തുന്നത് കമ്മിഷൻ ചരിത്രത്തിൽ ആദ്യമായാണ്
- ജസ്റ്റിസ് രംഗനാഥ മിശ്രയാണ് (1993-96) ആദ്യ അധ്യക്ഷൻ. ഈ പദവി വഹിച്ച ഏക മലയാളിയാണ് കെ.ജി. ബാലകൃഷ്ണൻ (2010-15)
- 1993 ഒക്ടോബർ 12- ന് നിലവിൽവന്ന കമ്മിഷൻ ആപ്ത വാക്യം May All be Happy എന്നതാണ്
No comments:
Post a Comment