അടുത്തിടെ ഐക്യരാഷ്ട്ര സംഘടനയുടെ Sustainable Development Goals (SDG) Advocate ആയി നിയമിതയായ ബോളിവുഡ് നടി- ദിയ മിർസ
മഹാകവി പി. കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കളിയച്ഛൻ പുരസ്കാരം 2019- ന് അർഹനായത്- കെ. സച്ചിദാനന്ദൻ
IPL 2019- ലെ Most Valuable Player- ആയി തിരഞ്ഞെടുക്കപ്പെട്ടത്- ആന്ദ്ര റസ്സൽ
2018-19- ലെ പ്രീമിയർ ലീഗ് ഫുട്ബോൾ ജേതാക്കൾ- മാഞ്ചസ്റ്റർ സിറ്റി
2019- ലെ IAAF World Relays- ന്റെ വേദി- Yokohama (ജപ്പാൻ)
ലോകത്തിലെ ഏറ്റവും ചെറിയ പിക്സലുകൾ വികസിപ്പിച്ച് സർവ്വകലാശാല- University of Cambridge
"Climate Emergency" പ്രഖ്യാപിച്ച ലോകത്തിലെ രണ്ടാമത്തെ രാജ്യം -Ireland
അടുത്തിടെ കൊങ്കൺ റെയിൽവേയുമായി 1600 HP Demu train sets- ന്റെ കരാറിലേർപ്പെട്ട രാജ്യം- നേപ്പാൾ
2019 അന്താരാഷ്ട്ര നഴ്സസ് ദിന പ്രമേയം- Nurses : A voice to lead - Health for All
മൊബൈൽ ഫോണുകൾക്കായി ആയി ലോകത്തിലെ ഏറ്റവും Highest-resolution image sensor വികസിപ്പിച്ചെടുത്ത കമ്പനി- Samsung
അടുത്തിടെ ദക്ഷിണ ചൈന കടലിൽ വച്ച് നടന്ന Group Sail എന്ന നാവികാഭ്യാസത്തിൽ പങ്കെടുത്ത ഇന്ത്യൻ നാവിക സേനാ കപ്പലുകൾ- INS Shakti, INS Kolkata
കാലാവസ്ഥ വ്യതിയാനം താങ്ങാൻ കഴിയില്ല എന്ന് United Nation's Intergovernmental Panel on Climate Change (IPCC) കണ്ടെത്തിയ ഇന്ത്യയിലെ മൃഗം- Royal Bengal Tiger
അടുത്തിടെ 163 million വർഷം പഴക്കമുള്ള പറക്കും ഡിനോസറിന്റെ ഫോസ്സിൽ കണ്ടെത്തിയ രാജ്യം- ചൈന
അടുത്തിടെ ഇന്ത്യയിൽ നിന്നും രണ്ട് ഡീസൽ എൻജിൻ തീവണ്ടികൾ വാങ്ങുന്ന രാജ്യം- നേപ്പാൾ
അടുത്തിടെ ലോകത്തിൽ രണ്ടാമതായി 'climate Emergency' പ്രഖ്യാപിച്ച രാജ്യം- അയർലന്റ്
വനിതകളുടെ ട്വിന്റി 20 ക്രിക്കറ്റ് ചലഞ്ച് 2019- ന്റെ ജേതാക്കൾ- സൂപ്പർ നോവാസ്
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ 2019- ലെ ചാമ്പ്യന്മാർ- മാഞ്ചസ്റ്റർ സിറ്റി
2019 മെയ് 22- ന് വിക്ഷേപിക്കുന്ന പി.എസ്.എൽ.വിയുടെ 46-ാം ദൗത്യം- റിസാറ്റ് 2 ബി
അടുത്തിടെ നടന്ന സർവ്വേ പ്രകാരം കേരളത്തിലെ വനങ്ങളിലെ കടുവകളുടെ എണ്ണം- 176
ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയുടെ പ്രസിഡന്റായി നിയ മിതനായത്- Muhammad - Bande
അഫ്ഗാനിസ്താൻ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക പോൺസറായ ഇന്ത്യൻ വ്യവസായ ശൃംഖല- അമൂൽ
ലോക ആതുര ശുശ്രൂഷാ ദിനം- മെയ് 12
കേരള സർക്കാരിന്റെ 2019- ലെ മികച്ച നഴ്സിനുള്ള പുരസ്കാരത്തിനർഹയായത്- ബി. വത്സലകുമാരി
സ്കൂൾ ബാഗുകൾക്ക് വിദ്യാർത്ഥിയുടെ ഭാരത്തിന്റെ 10%- ൽ അധികം പാടില്ല എന്ന നിയന്ത്രണം ഏർപ്പെടുത്തിയ സംസ്ഥാനം- കർണാടക
മുടങ്ങിക്കിടക്കുന്ന കേസുകളെപ്പറ്റി പഠിക്കുന്നതിനായി Zero Pendency- Courts Project ആരംഭിച്ച ഹൈക്കോടതി- ഡൽഹി ഹൈക്കോടതി
സേവിംഗ്സ്, ഹ്രസ്വ ലോൺ നിരക്കുകൾ എന്നിവയെ ആർ. ബി. ഐ- യുടെ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച ആദ്യ ഇന്ത്യൻ ബാങ്ക്- എസ്. ബി. ഐ
Make in India പദ്ധതിയുടെ ഭാഗമായി IIT Bombay- ലെ ഗവേഷകർ വികസിപ്പിച്ച മെട്രോ പ്രാസസർ- AJIT
ഇന്ത്യൻ വ്യോമസേന അപ്പാച്ചേ ഗാർഡിയൻ ഹെലികോപ്റ്ററുകൾ വാങ്ങു ന്നത് ഏത് രാജ്യത്തുനിന്ന്- അമേരിക്ക
2019- ലെ ജി 7 സമ്മേളനത്തിന്റെ വേദി- ഫ്രാൻസ്
അടുത്തിടെ അന്തരിച്ച റോഷൻ തനേജ ബന്ധപ്പെട്ടിരിക്കുന്ന മേഖല- സിനിമ
കമുകറ സംഗീത പുരസ്കാരത്തിന് 2019- ൽ അർഹയായത്- സുജാത
അടുത്തിടെ അന്തരിച്ച പ്രമുഖ സാഹിത്യകാരനും കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായിരുന്ന വ്യക്തി- തോപ്പിൽ മുഹമ്മദ് മീരാൻ
ഐ.എസ്.ആർ.ഒ.വിക്ഷേപിക്കാനൊരുങ്ങുന്ന ചന്ദ്രയാൻ- 2 പേടി കത്തിന്റെ ഭാരം- 3800 കി.ഗ്രാം
ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി നിയമി തനാകുന്നത്- ഇഗോർ സ്റ്റിമാക്
വാട്ട് കാൻ വീ ലേൺ ഫ്രം ദ ഡച്ച് : റീബിൽഡിങ് കേരള പോസ്റ്റ് 2018 ഫ്ളഡ്സ് എന്ന പുസ്തകത്തിന്റെ രചയിതാവ്- വേണു രാജാമണി
കോമൺവെൽത്ത് സെക്രട്ടറിയേറ്റ് ആർബിട്രൽ ട്രൈബൂണലിന്റെ മെമ്പറായി നിയമിതനായ ഇന്ത്യാക്കാരൻ- ജസ്റ്റിസ്.കെ.എസ്.രാധാകൃഷ്ണൻ
2019- ലെ ലോക ദേശാടന പക്ഷി ദിനത്തിന്റെ (മെയ് 11) പ്രമേയം- Protect birds : Be the Solution to Plastic Pollution
National Technology Day- മെയ് 11

- (കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്)
2018-19- ലെ പ്രീമിയർ ലീഗ് ഫുട്ബോൾ ജേതാക്കൾ- മാഞ്ചസ്റ്റർ സിറ്റി
2019- ലെ IAAF World Relays- ന്റെ വേദി- Yokohama (ജപ്പാൻ)
ലോകത്തിലെ ഏറ്റവും ചെറിയ പിക്സലുകൾ വികസിപ്പിച്ച് സർവ്വകലാശാല- University of Cambridge
"Climate Emergency" പ്രഖ്യാപിച്ച ലോകത്തിലെ രണ്ടാമത്തെ രാജ്യം -Ireland
- (ആദ്യ രാജ്യം - യു.കെ)
അടുത്തിടെ കൊങ്കൺ റെയിൽവേയുമായി 1600 HP Demu train sets- ന്റെ കരാറിലേർപ്പെട്ട രാജ്യം- നേപ്പാൾ
2019 അന്താരാഷ്ട്ര നഴ്സസ് ദിന പ്രമേയം- Nurses : A voice to lead - Health for All
മൊബൈൽ ഫോണുകൾക്കായി ആയി ലോകത്തിലെ ഏറ്റവും Highest-resolution image sensor വികസിപ്പിച്ചെടുത്ത കമ്പനി- Samsung
- 64 megapixels
അടുത്തിടെ ദക്ഷിണ ചൈന കടലിൽ വച്ച് നടന്ന Group Sail എന്ന നാവികാഭ്യാസത്തിൽ പങ്കെടുത്ത ഇന്ത്യൻ നാവിക സേനാ കപ്പലുകൾ- INS Shakti, INS Kolkata
കാലാവസ്ഥ വ്യതിയാനം താങ്ങാൻ കഴിയില്ല എന്ന് United Nation's Intergovernmental Panel on Climate Change (IPCC) കണ്ടെത്തിയ ഇന്ത്യയിലെ മൃഗം- Royal Bengal Tiger
അടുത്തിടെ 163 million വർഷം പഴക്കമുള്ള പറക്കും ഡിനോസറിന്റെ ഫോസ്സിൽ കണ്ടെത്തിയ രാജ്യം- ചൈന
അടുത്തിടെ ഇന്ത്യയിൽ നിന്നും രണ്ട് ഡീസൽ എൻജിൻ തീവണ്ടികൾ വാങ്ങുന്ന രാജ്യം- നേപ്പാൾ
അടുത്തിടെ ലോകത്തിൽ രണ്ടാമതായി 'climate Emergency' പ്രഖ്യാപിച്ച രാജ്യം- അയർലന്റ്
വനിതകളുടെ ട്വിന്റി 20 ക്രിക്കറ്റ് ചലഞ്ച് 2019- ന്റെ ജേതാക്കൾ- സൂപ്പർ നോവാസ്
- (ക്യാപ്റ്റൻ- ഹർമൻപ്രീത് കൗർ)
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ 2019- ലെ ചാമ്പ്യന്മാർ- മാഞ്ചസ്റ്റർ സിറ്റി
2019 മെയ് 22- ന് വിക്ഷേപിക്കുന്ന പി.എസ്.എൽ.വിയുടെ 46-ാം ദൗത്യം- റിസാറ്റ് 2 ബി
അടുത്തിടെ നടന്ന സർവ്വേ പ്രകാരം കേരളത്തിലെ വനങ്ങളിലെ കടുവകളുടെ എണ്ണം- 176
ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയുടെ പ്രസിഡന്റായി നിയ മിതനായത്- Muhammad - Bande
അഫ്ഗാനിസ്താൻ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക പോൺസറായ ഇന്ത്യൻ വ്യവസായ ശൃംഖല- അമൂൽ
ലോക ആതുര ശുശ്രൂഷാ ദിനം- മെയ് 12
കേരള സർക്കാരിന്റെ 2019- ലെ മികച്ച നഴ്സിനുള്ള പുരസ്കാരത്തിനർഹയായത്- ബി. വത്സലകുമാരി
സ്കൂൾ ബാഗുകൾക്ക് വിദ്യാർത്ഥിയുടെ ഭാരത്തിന്റെ 10%- ൽ അധികം പാടില്ല എന്ന നിയന്ത്രണം ഏർപ്പെടുത്തിയ സംസ്ഥാനം- കർണാടക
മുടങ്ങിക്കിടക്കുന്ന കേസുകളെപ്പറ്റി പഠിക്കുന്നതിനായി Zero Pendency- Courts Project ആരംഭിച്ച ഹൈക്കോടതി- ഡൽഹി ഹൈക്കോടതി
സേവിംഗ്സ്, ഹ്രസ്വ ലോൺ നിരക്കുകൾ എന്നിവയെ ആർ. ബി. ഐ- യുടെ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച ആദ്യ ഇന്ത്യൻ ബാങ്ക്- എസ്. ബി. ഐ
Make in India പദ്ധതിയുടെ ഭാഗമായി IIT Bombay- ലെ ഗവേഷകർ വികസിപ്പിച്ച മെട്രോ പ്രാസസർ- AJIT
ഇന്ത്യൻ വ്യോമസേന അപ്പാച്ചേ ഗാർഡിയൻ ഹെലികോപ്റ്ററുകൾ വാങ്ങു ന്നത് ഏത് രാജ്യത്തുനിന്ന്- അമേരിക്ക
2019- ലെ ജി 7 സമ്മേളനത്തിന്റെ വേദി- ഫ്രാൻസ്
അടുത്തിടെ അന്തരിച്ച റോഷൻ തനേജ ബന്ധപ്പെട്ടിരിക്കുന്ന മേഖല- സിനിമ
കമുകറ സംഗീത പുരസ്കാരത്തിന് 2019- ൽ അർഹയായത്- സുജാത
അടുത്തിടെ അന്തരിച്ച പ്രമുഖ സാഹിത്യകാരനും കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായിരുന്ന വ്യക്തി- തോപ്പിൽ മുഹമ്മദ് മീരാൻ
ഐ.എസ്.ആർ.ഒ.വിക്ഷേപിക്കാനൊരുങ്ങുന്ന ചന്ദ്രയാൻ- 2 പേടി കത്തിന്റെ ഭാരം- 3800 കി.ഗ്രാം
ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി നിയമി തനാകുന്നത്- ഇഗോർ സ്റ്റിമാക്
വാട്ട് കാൻ വീ ലേൺ ഫ്രം ദ ഡച്ച് : റീബിൽഡിങ് കേരള പോസ്റ്റ് 2018 ഫ്ളഡ്സ് എന്ന പുസ്തകത്തിന്റെ രചയിതാവ്- വേണു രാജാമണി
കോമൺവെൽത്ത് സെക്രട്ടറിയേറ്റ് ആർബിട്രൽ ട്രൈബൂണലിന്റെ മെമ്പറായി നിയമിതനായ ഇന്ത്യാക്കാരൻ- ജസ്റ്റിസ്.കെ.എസ്.രാധാകൃഷ്ണൻ
2019- ലെ ലോക ദേശാടന പക്ഷി ദിനത്തിന്റെ (മെയ് 11) പ്രമേയം- Protect birds : Be the Solution to Plastic Pollution
National Technology Day- മെയ് 11
No comments:
Post a Comment