കേരളത്തിലെ ആദ്യത്തെ മെട്രോ പോലീസ് സ്റ്റേഷൻ- കൊച്ചി
സരസ്വതി സമ്മാൻ പുരസ്കാരത്തിന് അർഹനായ സാഹിത്യകാരൻ- കെ ശിവ റെഡ്ഡി
2019- ൽ നൂറാം വാർഷികം ആചരിക്കുന്ന സ്വാതന്ത്ര്യ സമര ചരിത്രസംഭവം- ജാലിയൻവാലാബാഗ്
റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ദി ആൻഡ്ര്യൂ ദ അപ്പോസിൽ' 2019 അവാർഡിന് അർഹനായത്- നരേന്ദ്രമോഡി
2019 ഐ. സി. സി ലോകകപ്പ് ക്രിക്കറ്റ് ടൂർണമെൻറ് വേദി- ഇംഗ്ലണ്ട്
'ഓൺ ലീഡേഴ്‌സ് ആൻഡ് ഐക്കൺസ് ഫ്രം ജിന്നാ ടു മോഡി' എന്ന പുസ്തകത്തിൻറെ രചയിതാവ്- കുൽദീപ് നയ്യാർ
ആഫ്രിക്കൻ രാജ്യമായ ബുറുണ്ടിയുടെ പുതിയ തലസ്ഥാനം- ജിറ്റേഗ
ലോക ബാങ്കിന്റെ പ്രസിഡൻറ് ആയി നിയമിതനായത്- ഡേവിഡ് മാൽപാസ്
ഇന്ത്യയുടെ ഉപഗ്രഹ വേധ മിസൈൽ സംവിധാനം പരീക്ഷിച്ചതാണ്- 2019 മാർച്ച് 27
കാഞ്ചൻജംഗ കൊടുമുടി കീഴടക്കിയ ആദ്യ മലയാളി വനിത- ചിന്നമ്മ ജോൺ
1912- ൽ നടന്ന നെടുമങ്ങാട് ചന്ത ലഹളയ്ക്ക് നേതൃത്വം നൽകിയതാര്- അയ്യങ്കാളി
ആനന്ദ തീർത്ഥൻ സ്ഥാപിച്ച ജാതിനാശിനി സഭയുടെ ആസ്ഥാനം എവിടെ- കണ്ണൂർ
ഗ്രേറ്റ് ഈഴവ അസോസിയേഷൻ എന്ന സംഘടനയുടെ സ്ഥാപകനായ നവോത്ഥാന നായകൻ- ഡോക്ടർ പൽപ്പു
സ്വദേശാഭിമാനി പത്രം അഞ്ചുതെങ്ങിൽ നിന്ന് പ്രസിദ്ധീകരണം ആരംഭിച്ച വർഷം- 1905
യോഗക്ഷേമ സഭയുടെ മുഖപത്രം ഏത്- മംഗളോദയം
ഭരണഘടന നിയമനിർമ്മാണ സഭ ദേശീയ പതാക അംഗീകരിച്ചത് എപ്പോൾ- 1947 ജൂലൈ 22
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തെ രാഷ്ട്രീയ ജാതകം എന്ന് വിശേഷിപ്പിച്ചത്- കെ എം മുൻഷി
കരുതൽതടങ്കലിനെ കുറിച്ച് പരാമർശിക്കുന്ന ഭരണഘടന വകുപ്പ്- അനുച്ഛേദം 22
നിഷേധവോട്ട് നടപ്പിലാക്കിയ ആദ്യ രാജ്യം- ഫ്രാൻസ്
ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ്- 338 A
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആസ്ഥാനമന്ദിരം ഏതാണ്- മാനവ് അധികാർ ഭവൻ
വിവരാവകാശ നിയമപ്രകാരം സമയപരിധിക്കുള്ളിൽ വിവരങ്ങൾ നൽകുന്നതിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കുള്ള പരമാവധി പിഴ എത്രയാണ്- 25000 രൂപ
ഗ്രാമസഭ യെ കുറിച്ച് പരാമർശിക്കുന്ന ഭരണഘടന വകുപ്പ്- 243 എ
പഞ്ചായത്ത് രാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്- ജവഹർലാൽ നെഹ്റു
പീപ്പിൾസ് കോർട്ട് എന്നറിയപ്പെടുന്നത്- ലോക് അദാലത്ത്
രാജ്യസഭയുടെ ആദ്യ സെക്യൂരിറ്റി ചെയർമാൻ- എസ് വി കൃഷ്ണമൂർത്തി
കേരള സർക്കാരിൻറെ പരിസ്ഥിതി ജല സംരക്ഷണത്തിനായുള്ള ഹരിത കേരളം പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ- കെ ജെ യേശുദാസ്
കേരളത്തിൽ കുടുംബശ്രീ പദ്ധതിക്ക് തുടക്കമിട്ടത് എത്രാമത്തെ പഞ്ചവത്സര പദ്ധതി കാലത്താണ്- ഒൻപതാം പദ്ധതി
കേരളത്തിലെ നഗര പ്രദേശങ്ങളിൽ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നത് ആരുടെ പേരിലാണ്- അയ്യങ്കാളി
തുറസ്സായ പ്രദേശങ്ങളിൽ മലമൂത്രവിസർജനം ഇല്ലായ്മ ചെയ്ത ആദ്യ സംസ്ഥാനം- സിക്കിം
കമ്മ്യൂണിറ്റി ഡെവലപ്മെൻറ് പ്രോഗ്രാമിന് തുടക്കം കുറിച്ച വർഷം- 1952
18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന കേരള സർക്കാർ പദ്ധതി- ആരോഗ്യകിരണം
കുദ്രേമുഖ് ഇരുമ്പുരുക് ശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം- കർണാടക
ദുൽഹസ്തി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്- ചിനാബ്
ബസാൾട്ട് ശിലകൾക്ക് അപക്ഷയം സംഭവിച്ചുണ്ടാകുന്ന പ്രധാന മണ്ണിനം- കരിമണ്ണ്
കടലിൽ പതിക്കുന്ന കേരളത്തിലെ ഏറ്റവും ചെറിയ നദി- രാമപുരം പുഴ
കെ. കെ. നീലകണ്ഠന്റെ പേരിൽ അറിയപ്പെടുന്ന പക്ഷി സങ്കേതം- ചൂലന്നൂർ
കേരളത്തിൻറെ മുഖ്യമന്ത്രി ആകുന്ന എത്രാമത്തെ വ്യക്തിയാണ് പിണറായി വിജയൻ- 12
ശബരിഗിരി പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല- പത്തനംതിട്ട
കാപെക്‌സ് സ്ഥാപനം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു- കശുവണ്ടി
ഐ. എസ്. ആർ. സ്ഥിതിചെയ്യുന്നത് എവിടെ- ബാംഗ്ലൂർ
ഇന്ത്യയിലെ ആദ്യ വെബ് ബ്രൗസർ- എപ്പിക്
ഇലക്ട്രോണിക് മാധ്യമങ്ങൾ മുഖേന അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതായി സൈബർ കുറ്റകൃത്യം ഏത്- പോണോഗ്രാഫി
ഒരു ലിഫ്റ്റിൽ മുകളിലേക്കുള്ള യാത്രയിൽ ഒരാളുടെ ഭാരത്തിന് എന്ത് മാറ്റം സംഭവിക്കുന്നു- കൂടുന്നു
വാതകങ്ങൾ, ദ്രാവകങ്ങൾ എന്നിവയിലൂടെയുള്ള താപപ്രസരണം രീതി- സംവഹനം
കളിമണ്ണിൽ സമൃദ്ധമായുള്ള ഏത് ലോഹത്തിന്റെ സാന്നിധ്യമാണ്- അലൂമിനിയം
ജിം കോർബെറ്റ് ദേശീയോദ്യാനം ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ്- ഉത്തരാഖണ്ഡ്
ഒളിമ്പിക്സിൽ വ്യക്തിഗത സ്വർണമെഡൽ നേടിയ ആദ്യത്തെ ഇന്ത്യക്കാരൻ ആര്- അഭിനവ് ബിന്ദ്ര
1896- ലെ ഈഴവ മെമ്മോറിയൽ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയതാര്- ഡോക്ടർ പൽപ്പു
ഇന്ത്യൻ പാർലമെൻറ് സുവർണ്ണ ജൂബിലി ആഘോഷിച്ച വർഷം ഏത്- 2018
വനസ്പതി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വാതകം- ഹൈഡ്രജൻ
മലയാളത്തിലെ ആദ്യത്തെ സാഹിത്യ മ്യൂസിയം സ്ഥാപിച്ചതെവിടെ- തിരൂർ
കേരളത്തിലെ ഗവർണർ പദവി വഹിച്ച ആദ്യത്തെ വനിത- ജ്യോതി വെങ്കിടാചലം
കേരളത്തിലെ ആദ്യത്തെ ഇക്കോ ടൂറിസം കേന്ദ്രം ഏത്- തെന്മല
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെ- തിരുവനന്തപുരം
രവീന്ദ്രനാഥടാഗോർ പ്രാവിണ്യൻ ആയിരുന്ന വൈദ്യശാസ്ത്ര മേഖല- ഹോമിയോപ്പതി
ലോക്സഭയുടെ സ്പീക്കർ പദവി വഹിച്ച ആദ്യ വനിത- മീരാ കുമാർ
ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന വർഷം ഏത്- 1919 ഏപ്രിൽ 13
ഇന്ത്യയിലെ ഗാന വ്യവസായങ്ങൾക്ക് ഊന്നൽ നൽകിയ പഞ്ചവത്സര പദ്ധതി- രണ്ടാം പദ്ധതി
ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ ഏത് വകുപ്പാണ്- 370 വകുപ്പ്

No comments:
Post a Comment