Wednesday 22 May 2019

Expected Questions Set.6

ഒറ്റക്കൊമ്പൻ കണ്ടാമൃഗത്തിനു  പ്രസിദ്ധമായ ദേശീയ ധ്യാനം ഏത്- കാസിരംഗ

വൃദ്ധ ഗംഗ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന നദി-  ഗോദാവരി

ബീഹാറിലെ ദുഃഖം- കോസി 


ജലം പങ്കിടുന്നതുമായ ബന്ധപ്പെട്ട തമിഴ്നാടും കർണാടകയും തമ്മിൽ തർക്കം നിലനിൽക്കുന്ന നദി- കാവേരി

ഭവാനിപ്പുഴയുടെ പ്രധാന പോഷകനദി- വരഗാർ 

സബർമതി നദി ഉത്ഭവിക്കുന്നത് രാജസ്ഥാനിലെ ഏത് മലനിരകളിലാണ്- ആരവല്ലി

കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ അധ്യക്ഷൻ- സർദാർ കെ എം പണിക്കർ

കേരള നിയമസഭയിലേക്കുള്ള ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് നടന്ന വർഷം- 1957 (ഫെബ്രുവരി-മാർച്ച്)

ഏത് ക്ഷേത്ര പ്രവേശനത്തെ പറ്റി പൊതുജനാഭിപ്രായം അറിയാനാണ് പൊന്നാനി താലൂക്കിലെ ഹിന്ദുക്കൾക്കിടയിൽ പരിശോധന നടത്തിയത്- ഗുരുവായൂർ ക്ഷേത്രം

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം കേരളത്തിൽ നടന്ന അയിത്തോച്ചാടന സമരം ഏത്- പാലിയം സത്യാഗ്രഹം

ജാതി വേണ്ട,  മതം വേണ്ട,  ദൈവം വേണ്ട, മനുഷ്യന് എന്ന് പ്രഖ്യാപിച്ചതാര്- സഹോദരൻ അയ്യപ്പൻ

ഇന്ത്യയിലെ തദ്ദേശസ്വയംഭരണ ത്തിൻറെ പിതാവ് എന്നറിയപ്പെടുന്നബ്രിട്ടീഷ് വൈസ്രോയി ആര്- റിപ്പൺ പ്രഭു

ഇന്ത്യയിലെ ഏത് പഞ്ചവത്സര പദ്ധതി ആണ് ഹരോൾഡ് ഡോമർ മാതൃക പദ്ധതി എന്നറിയപ്പെടുന്നത്- ഒന്നാം പഞ്ചവത്സര പദ്ധതി

ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങൾ രാജിക്കത്ത് നൽകേണ്ടത് ആർക്കാണ്- രാഷ്ട്രപതിക്ക്

സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം രണ്ടുതവണ വഹിച്ചിട്ടുള്ള താര്- ജസ്റ്റിസ് ഡി ശ്രീദേവി

നൈട്രിക് ആസിഡ്,  ഹൈഡ്രോക്ലോറിക് ആസിഡ് എന്നിവയുടെ സംയുക്തമായ സ്വർണത്തെ അലിയുന്ന ദ്രാവകം ഏത്- അകോറിജിയ 

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ ആദ്യ സമ്മേളനത്തിൽ അധ്യക്ഷൻ ആരായിരുന്നു- W. C ബാനർജി

1978- ലെ 44-ലാം ഭരണഘടനാ ഭേദഗതിയുടെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്തത് അവകാശം- സ്വത്തവകാശം

കറണ്ട് പോയാലും കമ്പ്യൂട്ടറിലേക്കുള്ള വൈദ്യുതപ്രവാഹം നിലക്കാതെ സൂക്ഷിക്കുന്ന ഉപകരണം ഏത്- UPS

ഇന്ത്യൻ നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ കൈകൊണ്ട് ധീരമായ നടപടികളിലൂടെ  ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്ന് വിളിക്കപ്പെട്ട താര്-  സർദാർ വല്ലഭായി പട്ടേൽ

DDT ഉൾപ്പെടെയുള്ള രാസ കീടനാശിനികൾ വരുത്തുന്ന മാരകമായദോഷങ്ങളെ തുറന്നു കാട്ടുന്ന 'നിശബ്ദ വസന്തം' എന്ന കൃതി രചിച്ചതാര്- റേച്ചൽ കഴ്സൺ

ഒരു ലോഹ സംഘരത്തിൻറെ പേരിൽ അറിയപ്പെടുന്ന ഏക മനുഷ്യസംസ്കാര കാലഘട്ടം ഏതാണ്- വെങ്കല യുഗം

റിസർവ് ബാങ്ക് ഇന്ത്യക്കാരനായ ആദ്യ ഗവർണർ ആരാണ്- സി.ഡി ദേശ്മുഖ്

ഓക്സിജൻ,  കാർബൺ ഡൈ ഓക്സൈഡ് എന്നിവ വഹിക്കുന്ന രക്തകോശമേത്- അരുണരക്താണുക്കൾ 

 ശരീരത്തിലെ ഏത് അവയവത്തിലാണ് 'ഫണ്ണി ബോൺ' സ്ഥിതിചെയ്യുന്നത്- കൈകളിൽ

 പാക്കിസ്ഥാൻ,  അഫ്ഗാനിസ്ഥാൻ എന്നിവയെ വേർതിരിക്കുന്നത് അതിർത്തി രേഖ ഏത്- ഡ്യൂറന്റ് രേഖ

AD 78- ൽ ശകവർഷം ആരംഭിച്ച  കുശാന രാജാവ് ആരാണ്- കനിഷ്കൻ

കോൺഗ്രസ് പാർട്ടിയിൽ നിന്ന് കേരള മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയ ആദ്യ വ്യക്തി ആരാണ്- ആർ ശങ്കർ

 മഞ്ഞ ബുക്ക് എന്നറിയപ്പെടുന്നത് ഏത് രാജ്യത്തിൻറെ ഔദ്യോഗിക രേഖയാണ്- ഫ്രാൻസ്

അശോകചക്രവർത്തിയുടെ ബുദ്ധമതത്തിലേക്ക് ഉള്ള മന പരിവർത്തനത്തിന് കാരണമായ യുദ്ധം ഏത്- കലിംഗ യുദ്ധം

ചക്ര വാദവും. പ്രതിചക്രവാതം ഏതുതരം കാറ്റുകൾക്ക് ഉദാഹരണങ്ങളാണ്- അസ്ഥിരവാതങ്ങൾ

ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ ജി- സാറ്റ് 31 വിക്ഷേപിച്ചത് എവിടെ നിന്നാണ്- ഫ്രഞ്ച് ഗയാന

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ വിൻസൺ മാസിഫ് കീഴടക്കിയ അംഗപരിമിതരായ ആദ്യവ്യക്തി- അരുണിമ സിൻഹ

പാകിസ്ഥാനിൽ ജഡ്ജിയായി നിയമിതയായ ആദ്യ ഹിന്ദു വനിത- സുമൻ കുമാരി

36- മത് ദേശീയ ഗെയിംസിന്റെ വേദി- ഗോവ

2019- ലെ മുട്ടത്തുവർക്കി സാഹിത്യ പുരസ്കാരം ജേതാവ്- ബെന്യാമിൻ

2018- ലെ ലോക സുന്ദരി പട്ടം ചൂടിയ വനേസ പോൺ ഏത് രാജ്യക്കാരിയാണ്- മെക്സിക്കോ

'Why i am Hindu' എന്ന പുസ്തകത്തിൻറെ രചയിതാവ്- ശശി തരൂർ

100 യുദ്ധക്കപ്പലുകൾ നിർമ്മിച്ച ഇന്ത്യയിലെ ആദ്യ ഷിപ്പിയാർഡ്- ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ്,  കൊൽക്കത്ത

'സംപ്രിതി  2019' ഏത് രാജ്യവുമായി ചേർന്ന് ഇന്ത്യ നടത്തിയ സൈനിക അഭ്യാസം പ്രകടനമാണ്- ബംഗ്ലാദേശ്

2018- ലെ ഗ്ലോബൽ പീസ് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം- 136

മുത്തു കുട്ടി എന്ന പേരിൽ ചെറുപ്പകാലത്ത് അറിയപ്പെട്ട നവോത്ഥാന നായകൻ- വൈകുണ്ഠസ്വാമികൾ

 നവോദ്ധാനത്തിന്റെ സൂര്യതേജസ് ഏത് സാമൂഹിക പരിഷ്കർത്താവിന്റെ  ജീവചരിത്രമാണ്- കുറുമ്പൻ ദൈവത്താൻ

അരുവിപ്പുറം പ്രതിഷ്ഠ സമയത്ത് ശ്രീനാരായണഗുരു രചിച്ച കൃതിയേത്- ശിവശതകം

സഹോദരൻ അയ്യപ്പൻ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ- ചെറായി

പ്രീതി ഭോജനത്തിന് നേതൃത്വം നൽകിയ സാമൂഹിക പരിഷ്കർത്താവ്- വാഗ്ഭടാനന്ദൻ

അമേരിക്കൻ മോഡൽ ഭരണം അറബിക്കടലിൽ എന്ന മുദ്രാവാക്യത്തോടെ സി പി രാമസ്വാമി അയ്യരുടെ ഭരണപരിഷ്കാരങ്ങൾക്കെതിരെ നടന്ന സമരം- പുന്നപ്ര വയലാർ സമരം

കൊച്ചി നാട്ടുരാജ്യങ്ങൾ സംയോജിപ്പിച്ച് തിരുകൊച്ചി സംസ്ഥാനം രൂപീകൃതമായപ്പോൾ- 1949 ജൂലൈ 1

കേരള മാർക്സ് എന്നറിയപ്പെടുന്ന വ്യക്തി- കെ ദാമോദരൻ

ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ മതേതരത്വം,  സോഷ്യലിസം എന്നീ വാക്കുകൾ കൂട്ടിച്ചേർത്ത് ഭേദഗതി- 42nd ഭേദഗതി

നിയമപരമായ അവകാശമായ സ്വത്തവകാശത്തെ കുറിച്ച് പരാമർശിക്കുന്ന ഭരണഘടന വകുപ്പ്- 300 എ 

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയർമാൻ ഉൾപ്പെടെയുള്ള അംഗങ്ങളുടെ എണ്ണം- മൂന്ന്

'മനുഷ്യ കുലത്തിന് നന്മ വരുത്തുവാൻ ചന്ദ്രയാത്രക്ക്  കഴിയട്ടെ' എന്ന സന്ദേശം നൽകിയ ഇന്ത്യൻ രാഷ്ട്രപതി- വി വി  ഗിരി

ലിഖിത ഭരണഘടന എന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തിൽ നിന്നാണ്- അമേരിക്ക

ദേശീയ വനിതാ കമ്മീഷന്റെ ആദ്യ  ചെയർപേഴ്സൺ- ജയന്തി പട്നായിക്

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ രൂപീകരിച്ചത് എപ്പോൾ- 1998 ഡിസംബർ 11


ലോകായുക്ത നിയമം പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം- മഹാരാഷ്ട്ര

ദക്ഷിണ ഇന്ത്യയിലെ ആദ്യ സ്ഥിര ലോക അദാലത്ത് സംവിധാനം നിലവിൽ വന്നത്-  തിരുവനന്തപുരം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതിയുടെ കാലാവധി എത്ര- 5 വർഷം

കേന്ദ്ര വിവരാവകാശ കമ്മീഷൻ ആസ്ഥാന മന്ദിരം ഏത് പേരിൽ അറിയപ്പെടുന്നു- ആഗസ്ത് ക്രാന്തി ഭവൻ

പട്ടികജാതി,  പട്ടികവർഗക്കാർ ക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനുള്ള നിയമം ഇന്ത്യൻ പാർലമെൻറ് പാസാക്കിയ വർഷം- 1989

ഇന്ത്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി സ്ഥാപിതമായത് എവിടെ- അഗർത്തല

'ബിഗ് ബ്ലൂ' എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഐടി കമ്പനി- IBM

ലോകത്തിലെ ആദ്യത്തെ സൈബർ ക്രൈം രജിസ്റ്റർ ചെയ്തത്  ആരുടെ പേരിലാണ്- ജോസഫ് മേരി ജാക്കോർഡ് 

ഇന്ത്യയുടെ ആദ്യത്തെ സൂപ്പർ കമ്പ്യൂട്ടർ- പരം 8000

നഗരങ്ങളിൽ എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിത താമസം ഒരുക്കുന്ന കേരള സർക്കാർ പദ്ധതി- എൻറെ കൂട് 

ദേശീയ ഗ്രാമ വികസന ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്- ഹൈദരാബാദ്

ജവഹർ റോസ്ഗാർ യോജന എന്ന കേന്ദ്ര പദ്ധതിക്ക് തുടക്കം കുറിച്ച ഇന്ത്യൻ പ്രധാനമന്ത്രി- രാജീവ് ഗാന്ധി

ഇന്ത്യയിലെ ആദ്യത്തെ കടുവാസങ്കേതം- ജിം കോർബെറ്റ്

അഗതികളുടെ പുനരധിവാസത്തിനുള്ള കുടുംബശ്രീ പദ്ധതി- ആശ്രയ

കൊഡർമ ഗനി എന്തിന് പ്രശസ്തമാണ്- യുറേനിയം

മരം മുറിക്കുന്നതിനെതിരെ സംഭാജി എന്ന സന്യാസി രാജസ്ഥാനിൽ തുടക്കമിട്ട പരിസ്ഥിതി പ്രസ്ഥാനം- ബൈഷ്‌ണോയി 

ഇന്ത്യയിലെ ആദ്യത്തെ കാർബൺ വിമുക്ത സംസ്ഥാനം- ഹിമാചൽ പ്രദേശ്

യൂറോപ്യൻ യൂണിയൻറെ നാവിഗേഷൻ സംവിധാനം- ഗലീലിയോ

ഇന്ത്യയുടെ പാഡ്മാൻ എന്നറിയപ്പെടുന്ന വ്യക്തി- അരുണാചലം മുരുകാനന്ദം

കേരളത്തിൽ നിന്നുള്ള രാജ്യസഭാ അംഗങ്ങളുടെ എണ്ണം- 9

കേരളത്തിലെ ആദ്യ കണ്ടൽ മ്യൂസിയം എവിടെയാണ്- കൊയിലാണ്ടി

അടവി ഇക്കോ ടൂറിസം പദ്ധതി ഏത് ജില്ലയിലാണ്- പത്തനംതിട്ട

ഇന്ത്യയിലെ വ്യവസായങ്ങൾക്ക് ഊന്നൽ നൽകിയപഞ്ചവത്സര പദ്ധതി ഏത്- രണ്ടാം പദ്ധതി

സുസാന കപുടോവ ഏത് രാജ്യത്തിൻറെ ആദ്യ വനിതാ പ്രസിഡൻറ് ആണ്- സ്ലോവാക്യ

'ബോൾഡ് കുരുക്ഷേത്ര 2019' എന്നത് ഇന്ത്യയുടെ ഏത് രാജ്യവും  തമ്മിലുള്ള സൈനിക അഭ്യാസം ആണ്- സിംഗപ്പൂർ

ശരീരത്തിലെ ഏത് അവയവത്തെയാണ് ബ്രോങ്കൈറ്റിസ് ബാധിക്കുന്നത്- ശ്വാസകോശം 

103 th ഭരണഘടനാ ഭേദഗതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു-  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള സംവരണം

2026- ലെ ലോകകപ്പ് ഫുട്ബോളിന് വേദിയാകുന്ന രാജ്യങ്ങൾ- മെക്സിക്കോ, കാനഡ, അമേരിക്ക

'ഹിപ്പി' എന്ന പുസ്തകത്തിൻറെ രചയിതാവ്- പൗലോ കൊയ്ലോ

1912- ലെ നെടുമങ്ങാട് ചന്ത ലഹളയ്ക്ക് നേതൃത്വം നൽകിയതാര്- അയ്യങ്കാളി

കേരള ഗവൺമെൻറിൻറെ വിമുക്തി പദ്ധതിയുടെ ദേശീയ ഗുഡ് വിൽ അംബാസിഡർ ആരാണ്- സച്ചിൻ 

ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആസ്ഥാനമന്ദിരം- മാനവ്  അധികാർ  ഭവൻ

ജാതിനാശിനി സഭ സ്ഥാപിച്ചത്- ആനന്ദ തീർത്ഥൻ

ബസാൾട്ട് ശിലകൾക്ക് അപക്ഷയം സംഭവിച്ച് ഉണ്ടാകുന്ന പ്രധാന മണ്ണിനം- കളിമണ്ണ്

ബ്രിട്ടീഷുകാർക്കെതിരെ ഏത് രാജ്യത്ത് നടന്ന കർഷക സമരം ആണ് മൗ മൗ ലഹള- കെനിയ

പദാർത്ഥങ്ങളുടെ കാഠിന്യം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം- സ്കീറോ മീറ്റർ

ഖജുരാഹോ ക്ഷേത്രങ്ങൾ ഏതു സംസ്ഥാനത്തിലാണ്- മധ്യപ്രദേശ്

പ്രകാശ തീവ്രതയുടെ യൂണിറ്റ്- കാൻഡില

സിന്നബാർ ഏത് ലോഹത്തിന്റെ അയിരാണ്- മെർക്കുറി

മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലോഹം- കാൽസ്യം

മനുഷ്യ ശരീരത്തിലെ മസിലുകളുടെ എണ്ണം- 639

 ബുക്ക് ലങ്ങുകൾ ഏത് ജീവിയുടെ ശ്വസനാവയം ആണ്- എട്ടുകാലി

ഫിറോസ് ഷാ കോട്‌ല ക്രിക്കറ്റ് എവിടെ സ്ഥിതി ചെയ്യുന്നു- ന്യൂഡൽഹി

ഇന്ത്യയിൽ ഹരിത വിപ്ലവം ആരംഭിച്ച സംസ്ഥാനം- പഞ്ചാബ്

ലോകത്തിലെ ആദ്യമായി ചലച്ചിത്ര പ്രദർശനം നടന്ന നഗരം- പാരിസ് 

കായിക മികവിന് നൽകുന്ന അർജുന അവാർഡ് ഏർപ്പെടുത്തിയ വർഷം- 1961

മനുഷ്യൻ ആദ്യം കണ്ടുപിടിച്ച ലോഹം- ചെമ്പ്

 ഇന്ത്യയിൽ പിൻകോഡ് സമ്പ്രദായം പ്രാബല്യത്തിൽ വന്ന വർഷം- 1972

വാസ്കോഡഗാമ എത്ര തവണ കേരളത്തിൽ എത്തി-  മൂന്നു തവണ

No comments:

Post a Comment