Kerala Blasters ടീമിന്റെ പുതിയ പരിശീലകൻ- Eelco Schattorie
2019-ലെ Bundesliga ഫുട്ബോൾ ജേതാക്കൾ- ബയറൺ മ്യൂണിക്
2019-ലെ കേരള പ്രീമിയർ ലീഗ് ഫുട്ബോൾ ജേതാക്കൾ- ഇന്ത്യൻ നേവി
ഓസ്ട്രേലിയയുടെ പ്രധാനമന്ത്രിയായി വീണ്ടും നിയമിതനാകുന്നത്- Scott Morrison
അടുത്തിടെ Merit Based Immigration പോളിസി പ്രഖ്യാപിച്ച രാജ്യം- അമേരിക്ക
International Day of Light ആയി ആചരിക്കുന്നത്- മേയ് 16
അടുത്തിടെ അന്തരിച്ച പ്രശസ്ത ശില്പ്പി- I.M.Pei
Italian Open Tennis 2019
Himalayan MEN- ന്റെ ബ്രാന്റ് അംബാസിഡറായി നിയമിതരായവർ- വിരാട് കോഹ് ലി, റിഷഭ് പന്ത്
ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായി വീണ്ടും നിയമിതനായത്- Cyril Ramaphosa
Eswatini- യിലേക്കുള്ള പുതിയ ഇന്ത്യൻ ഹൈക്കമ്മീഷണർ- രാധാ വെങ്കട്ടരാമൻ
2019- ലെ World Hypertension Day (മേയ് 17)- യുടെ പ്രമേയം- Know Your Numbers
സ്വവർഗ വിവാഹം നിയമവിധേയമാക്കിയ ആദ്യ ഏഷ്യൻ രാജ്യം- തായ്വാൻ
അടുത്തിടെ ഏത് രാജ്യത്തിനാണ് ഇന്ത്യ Mi- 24 ഹെലികോപ്റ്ററുകൾ കൈമാറിയത്- അഫ്ഗാനിസ്ഥാൻ
2019- ലെ FA Cup ഫുട്ബോൾ ജേതാക്കൾ- മാഞ്ചസ്റ്റർ സിറ്റി
2019- ലെ യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ജേതാക്കൾ- Ajax
ഹൈസ്കൂൾ- പ്ലസ് ടു ലയനത്തെ കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കേരള സർക്കാർ നിയോഗിച്ച സമിതി- ഖാദർ കമ്മിറ്റി
ഡിജിറ്റൽ പെയ്മെന്റ് കുറിച്ച് പഠിച്ച് റിസർവ് ബാങ്കിന് ഈയിടെ റിപ്പോർട്ട് സമർപ്പിച്ചത്- നന്ദൻ നിലേഖനി
ഏഷ്യ പസിഫിക് ഇക്കണോമിക് കോപ്പറേഷന്റെ (APEC) 2019- ലെ ഉച്ചകോടിയുടെ വേദി- ചിലി
ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത ഏറ്റവും പ്രായം കൂടിയതും ഇന്ത്യയിലെ പ്രഥമ വോട്ടറുമായ വ്യക്തി- ശ്യാം സരൺ നേഗി
2023- ലെ ഏഷ്യ കപ്പ് ഫുട്ബോൾ ടൂർണമെന്റ് വേദി- ചൈന
ഈയിടെ അന്തരിച്ച ആർക്കിടെക്ച്വർ മേഖലയിലെ നോബൽ എന്നറിയപ്പെടുന്ന പ്രിറ്റ്സകർ പുരസ്കാര ജേതാവായ വ്യക്തി- ഐ.എം പൈ
കേരളസംസ്ഥാന സർക്കാർ ജീവനക്കാരുടെ പെൻഷൻ നടപടികൾ ഓൺലൈനാക്കുള്ള സോഫ്റ്റ് വെയർ- പ്രിസം
ലൈറ്റ് സ്പോർട്സ് എയർക്രാഫ്റ്റിൽ ഒറ്റയ്ക്ക് അറ്റ്ലാന്റിക് സമുദ്രത്തിന് കുറുകെ പറന്ന ആദ്യ വനിത- ആരോഹി പണ്ഡിറ്റ് (ഇന്ത്യ)

- പുരുഷ സിംഗിൾസ്- റാഫേൽ നദാൽ
- വനിതാ സിംഗിൾസ്- കരോലിന പ്ലിസ്‌കോവ

No comments:
Post a Comment