ഏത് വിളയുടെ ശാസ്ത്രനാമമാണ് ലൈക്കോ പെർസിക്കൺ- തക്കാളി
ഇന്ത്യയിൽ ആദ്യമായി ആക്ടിംഗ് പ്രധാനമന്ത്രിയുടെ പദവി വഹിച്ചത് ആര്- ഗുൽസാരിലാൽ നന്ദ
ഐക്യരാഷ്ട്ര സഭയുടെ മുൻഗാമി എന്നറിയപ്പെട്ട ലോക സംഘടന ഏത്- സർവ്വരാജ്യസഖ്യം
വേലുത്തമ്പി ദളവ ജീവത്യാഗം ചെയ്ത സ്ഥലം ഏത് ഏത്- മണ്ണടി
അസാധാരണമായ ഓർമ്മക്കുറവ് സംഭവിക്കുന്ന രോഗം ഏത്- സ്‌മൃതിനാശകരോഗം (അൽഷിമേഴ്‌സ്)
ചെസ്സിൽ ലോക കിരീടം നേടിയ ആദ്യത്തെ ഇന്ത്യക്കാരൻ ആര്- വിശ്വനാഥൻ ആനന്ദ്
സാഹിത്യപ്രവർത്തക സഹകരണ സംഘത്തിൻറെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെ- കോട്ടയം
കേരള നിയമസഭയിലെ തിരഞ്ഞെടുക്കപ്പെട്ട ആകെ അംഗങ്ങൾ എത്ര- 141
പ്രകാശവർഷം എന്ന ഏകകം ഉപയോഗിക്കുന്നത് എന്ത് രേഖപ്പെടുത്താനാണ്- ദൂരം
ഇന്ത്യയുടെ പ്രഥമ കൃത്രിമോപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച വർഷം ഏത്- 1975 ഏപ്രിൽ 19
സോഡാ വെള്ളത്തിൽ സമൃദ്ധമായി അടങ്ങിയിട്ടുള്ള വാതകം ഏത്- കാർബൺ ഡൈ ഓക്സൈഡ്
ബട്ടർഫ്ലൈ സ്ട്രോക്ക് എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടതാണ്- നീന്തൽ
ഇന്ത്യയിൽ രണ്ട് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രി പദം വഹിച്ചിട്ടുള്ള ഏക വ്യക്തി ആര്- എൻ ഡി തിവാരി
ഇന്ത്യയിലെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷ് ആക്കി മാറ്റിയ ഗവർണർ ജനറൽ ആര്- വില്യം ബെന്റിക്
ഇന്ത്യ സന്ദർശിച്ച ആദ്യത്തെ ചൈനീസ് സഞ്ചാരി ആരായിരുന്നു- ഫാഹിയാൻ
വൻകര വിസ്ഥാപന സിദ്ധാന്തത്തിന് രൂപം നൽകിയത് ആര്- ആൽഫ്രഡ് വെഗ് നർ
ശരീരത്തിൽ രക്തകോശങ്ങൾ പ്രധാനമായും നിർമ്മിക്കപ്പെടുന്നത് എവിടെ- അസ്ഥിമജ്ജ
ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലെ കേരളത്തിലെ പ്രഥമ മന്ത്രിസഭയെ രാഷ്ട്രപതി പിരിച്ചുവിട്ട വർഷം ഏത്- 1959 ജൂലൈ 11
സർദാർ പട്ടേൽ അന്തർദേശീയ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് എവിടെ- അഹമ്മദാബാദ്
ഹിന്ദു മുസ്ലിം സങ്കലന ഫലമായി പിറവിയെടുത്ത ഭാഷയേത്- ഉറുദു
സംസ്ഥാന ഗവർണറുടെ അഭാവത്തിൽ അദ്ദേഹത്തിൻറെ ചുമതലകൾ നിർവഹിക്കുന്നത് ആര്- ഹൈക്കോടതി ചീഫ് ജസ്റ്റിസ്
ഇന്ത്യ സന്ദർശിച്ച ആദ്യത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ആര്- ഹരോഡ് മാക്സിമില്യൻ
കേരളത്തിലെ നദികളിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികളുള്ള നദി ഏത്- പെരിയാർ
കരിമ്പിൻ ചാറിൽ അടങ്ങിയിട്ടുള്ള പഞ്ചസാര ഏത്- സുക്രോസ്
അന്യ സംസ്ഥാന തൊഴിലാളികൾക്കായുള്ള കേരള സർക്കാരിൻറെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഏതാണ്- ആവാസ്
ഐ എസ് ആർ ഒ ആഗോള പത്രസ്വാതന്ത്ര്യ സൂചിക 2019 പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ പത്രസ്വാതന്ത്ര്യം ഉള്ള രാജ്യം- നോർവേ
കരിമ്പ് ജ്യൂസിന് ദേശീയ പാനീയമായി പ്രഖ്യാപിച്ച രാജ്യം- പാക്കിസ്ഥാൻ
2018- ലെ ഡി. എസ്. ഡി സാഹിത്യ പുരസ്കാര ജേതാവ്- ജയന്ത് കയ്കിനി
ലോകത്തിലാദ്യമായി 5G കവറേജ് ലഭ്യമാക്കിയ ജില്ല ഏത്- ഷാങ്ഹായ്
ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പോളിംഗ് സ്റ്റേഷൻ- ടഷിഗാങ്
ഇരുപത്തിമൂന്നാമത് ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ 2019- ലെ വേദി- ദോഹ
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ വനിതാ വാർത്താ അവതാരകയെ അവതരിപ്പിച്ച രാജ്യം- ചൈന
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരം നിലവിൽ കേരളത്തിൽ ലഭിക്കുന്ന ദിവസവേതനം- 271 രൂപ
ശ്രീനാരായണ ഗുരുവിൻറെ ആദ്യ പ്രതിമ സ്ഥാപിക്കപ്പെട്ട എവിടെയാണ്- തലശ്ശേരി
കേരളത്തിലെ ആദ്യത്തെ സമൂഹ പരിഷ്കർത്താവായി അറിയപ്പെടുന്നതാര്- വൈകുണ്ഠസ്വാമികൾ
ശ്രീമൂലം പ്രജാസഭയിൽ തുടർച്ചയായി 28 വർഷം അംഗമായിരുന്ന കേരളീയ നവോത്ഥാന നായകൻ- അയ്യങ്കാളി
"യുക്തിയേന്തി മനുഷ്യന്റെ ബുദ്ധിശക്തി ഖനിച്ചതിൽ ലഭിച്ചതല്ലാതില്ലൊന്നും ലോക വിജ്ഞാനരാശിയിൽ" ഏത് മാസികയുടെ ആപ്തവാക്യം- യുക്തിവാദി
ദരിദ്ര വിദ്യാർഥികൾക്ക് പഠന സൗകര്യം ഉണ്ടാക്കാനായി വി. ട്ടി ഭട്ടത്തിരിപ്പാട് തൃശ്ശൂർ മുതൽ ചന്ദ്രഗിരിപ്പുഴ വരെ നടത്തിയ കാൽനട പ്രചരണ ജാഥ ഏത്- യാചനയാത്ര
വിധവ വിവാഹം മുഖ്യ പ്രമേയമാക്കി ലളിതാംബിക അന്തർജ്ജനം രചിച്ച നാടകം- പുനർജന്മം
കുടിയാന്മാർക്ക് വസ്തുക്കളിൽ അവകാശം നൽകിക്കൊണ്ടുള്ള ജന്മി കുടിയാൻ വിളംബരം പുറപ്പെടുവിച്ച ഭരണാധികാരി- ആയില്യം തിരുനാൾ
തലയാർ എന്നറിയപ്പെടുന്ന കേരളത്തിലെ നദി- പാമ്പാർ
സ്ത്രീ- പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം- ഹരിയാന
കൈഗ ആണവ നിലയം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്തിലാണ്- കർണാടക
ഇന്ത്യൻ ഭരണഘടന നിയമനിർമ്മാണ സഭയുടെ പ്രഥമ സമ്മേളനം നടന്നത് എപ്പോൾ- 1946 ഡിസംബർ 9
ഇന്ത്യൻ ഭരണഘടനയിൽ പൗരത്വത്തെ കുറിച്ച് പരാമർശിക്കുന്ന വകുപ്പ് ഏത്- 5 മുതൽ 11 വരെ
നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ് ആക്ട് പാസാക്കിയ വർഷം- 2005
ഹൈക്കോടതികൾ റിട്ട് പുറപ്പെടുവിക്കുന്നത് എത്രാമത്തെ അനുച്ഛേദം അനുസരിച്ചാണ്- അനുച്ഛേദം 226
നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ആദ്യ ഇന്ത്യൻ രാഷ്ട്രപതി ആര്- കെ ആർ നാരായണൻ
ജൂലൈ- സെപ്റ്റംബർ കാലയളവിൽ നടക്കുന്ന പാർലമെൻറ് സമ്മേളനം ഏതാണ്- മൺസൂൺ സമ്മേളനം
ജനസംരക്ഷണം എന്ന അർത്ഥത്തിൽ ലോക്പാൽ എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്- എം.എൽ. സിങ്‌വി
വോട്ടിംഗ് പ്രായം 21 നിന്ന് 18 ആക്കി കുറച്ച ഭരണഘടന ഭേദഗതി എത്രാമത്തെയാണ്- 61
ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺന്റെയും, അംഗങ്ങളുടെയും കാലാവധി എത്ര വർഷമാണ്- 3
കിസാൻ മസ്ദൂർ ശക്തി സംഘടൻ എന്ന സംഘടനയുടെ ശ്രമഫലമായി പാസാക്കപ്പെട്ട നിയമം ഏത്- വിവരാവകാശനിയമം
സെക്കൻഡറി വിദ്യാഭ്യാസത്തിൻറെ ഗുണനിലവാരം ഉയർത്താൻ വേണ്ടി 2009- ൽ ആരംഭിച്ച കേന്ദ്രപദ്ധതി- ആർ എം എസ് എ
കേരള സാമൂഹ്യ സുരക്ഷാ മിഷൻ നിലവിൽ വന്ന വർഷം- 2008
ഇന്ത്യയിലെ പൈതൃക നഗരങ്ങളുടെ പുനരുജ്ജീവനത്തിനായി ആരംഭിച്ച പദ്ധതി- ഹൃദയ്
സംസ്ഥാന സർക്കാരിൻറെ ഏതു പദ്ധതിയുടെ ആപ്തവാക്യമാണ് 'പച്ചയിലൂടെ വൃത്തിയിലേക്ക്' എന്നത്- ഹരിത കേരളം
വാർഡ് തലത്തിലുള്ള കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ഏകോപിപ്പിക്കുന്ന ഘടകം ഏത്- ഏരിയ ഡെവലപ്മെൻറ് സൊസൈറ്റി
SUPARCO ഏത് രാജ്യത്തിന്റെ ബഹിരാകാശ ഏജൻസിയാണ്- പാകിസ്ഥാൻ
'ബ്രൗൺ കോൾ' എന്നറിയപ്പെടുന്ന കൽക്കരിയിനം ഏത്- ലിഗ്‌നൈറ്റ്
ഏറ്റവും കൂടുതൽ ആണവ നിലയങ്ങൾ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം- തമിഴ്നാട്
മൗണ്ട് അബു സുഖവാസകേന്ദ്രം സ്ഥിതിചെയ്യുന്നത് ഏത് പർവ്വതനിരയിൽ ആണ്- ആരവല്ലി
കേരള സംസ്ഥാന ആസൂത്രണ കമ്മീഷൻ ആദ്യ ചെയർമാൻ ആര്- ഇ. എം. എസ്
പുനരുപയോഗിക്കാൻ ശേഷിയുള്ള ഐ.എസ്.ആർ.ഒ- യുടെ വിക്ഷേപണ വാഹനം ഏത്- RLV TD
രംഗസ്വാമി കപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ഹോക്കി
വനനശീകരണത്തിനെതിരെ 1983- ൽ ഉത്തര കർണാടകയിൽ ആരംഭിച്ച പ്രസ്ഥാനം- അപ്പിക്കോ
ഇന്റർനാഷണൽ ആസ്ട്രോണമിക്കൽ യൂണിയന്റെ പ്രസിഡണ്ട് ആയ ആദ്യ ഇന്ത്യൻ ശാസ്ത്രജ്ഞൻ- വെയ്നു ബാപ്പു
ഗ്രാമസഭയുടെ കോറം തികക്കാൻ ആകെ വോട്ടർമാരുടെ എത്ര ശതമാനം ആണ് വേണ്ടത്- 10%
ഇന്ത്യയിൽ വിവരസാങ്കേതികവിദ്യാ നിയമം പ്രാബല്യത്തിൽ വന്നതെപ്പോൾ- 2000 ഒക്ടോബർ 17
2015 മാർച്ച് 24- ന് സുപ്രീം കോടതി വിധി പ്രകാരം നീക്കം ചെയ്ത് ഐടി ആക്ടിലെ വകുപ്പ്- 66 എ
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതികവിദ്യയുടെ പിതാവായി അറിയപ്പെടുന്നത്- ജോൺ മക്കാർത്തി
കമ്പ്യൂട്ടർ മെമ്മറിയുടെ ഏറ്റവും ചെറിയ യൂണിറ്റ് ഏത്- ബിറ്റ്
2019 ഭാരതരത്ന ബഹുമതി നൽകി ആദരിക്കപ്പെട്ട ചിത്രകാരൻ ആരാണ്- ഭൂപൻ ഹസാരിക
സൈനാ നെഹ്‌വാൾ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ബാഡ്മിൻറൺ
'ജീവിതപാത' ആരുടെ ആത്മകഥയാണ്- ചെറുകാട്
ഏത് സർക്കാർ വകുപ്പാണ് സംസ്ഥാനത്ത് 'കെയർഹോം' എന്ന ഭവന പദ്ധതി നടപ്പാക്കുന്നത്- സഹകരണവകുപ്പ്
സംസ്ഥാന ജലസേചന വകുപ്പ് മന്ത്രി ആരാണ് ആരാണ്- കെ. കൃഷ്ണൻകുട്ടി
ടൈപ്പ് റൈറ്റർ കണ്ടുപിടിച്ചത് ഏത് വർഷമാണ്- 1714
ചുള്ളിയാർ അണക്കെട്ട് ഏത് നദിയിലാണ് നിർമ്മിച്ചിരിക്കുന്നത്- ഭാരതപ്പുഴ
ബിർല പ്ലാനിറ്റോറിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത്- കൽക്കട്ട
മാർബിളിന്റെ രാസനാമം എന്താണ്- കാൽസ്യം കാർബണേറ്റ്

No comments:
Post a Comment