ജപ്പാന്റെ ചക്രവർത്തി സ്ഥാനത്ത് നിന്ന് അടുത്തിടെ പടിയിറങ്ങിയത് - അകിഹിതോ
ടാഗോർ സാഹിത്യ പുരസ്കാരം 2019- ന് അർഹനായത്- റാണ ദാസ്ഗുപ്ത
ഇന്ത്യയിലാദ്യമായി ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗ്രീൻ കാർലോൺ ഏർപ്പെടുത്തിയ ബാങ്ക്- എസ്.ബി.ഐ
ആയുഷ്മാൻ ഭാരത് ദിവസ് 2019- ൽ ആഘോഷിച്ചത്- ഏപ്രിൽ 30
Asian Snooker Tour Title 2019 -ന്റെ വിജയി- പങ്കജ് അദ്വാനി
റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനും ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നും തമ്മിലുള്ള പ്രഥമ കുടികാഴ്ചയ്ക്ക് വേദിയാകുന്ന നഗരം- Vladivostok
Quichotte എന്ന പുസ്തകത്തിന്റെ രചയിതാവ്- സൽമാൻ റുഷ്ദി
ലാലിഗ ചാമ്പ്യൻഷിപ്പ് കിരീടം 2019 നേടിയത്- ബാഴ്സലോണ FC)
ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് കിരീടം 2019 ചാമ്പ്യന്മാർ-
കേരള ഉപലോകായുക്തയായി അടുത്തിടെ നിയമിതനായത്- ജസ്റ്റിസ് ബാബു മാത്യു.പി.ജോസഫ്
12-ാം ഐ.പി.എൽ.സീസണിൽ ഹാട്രിക് നേടിയ ആദ്യ ഇന്ത്യൻ
താരം- ശ്രയസ് ഗോപാൽ
അടുത്തിടെ INS വിക്രമാദിത്യയിലുണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ട നാവിക ഉദ്യോഗസ്ഥൻ- ഡി.എസ്.ചൗഹാൻ
പുരുഷ ഏകദിന ക്രിക്കറ്റ് മത്സരം നിയന്ത്രിച്ച ആദ്യ വനിത അമ്പയർ - പ്ലെയർ പൊളോസാക്
മുട്ടത്തു വർക്കി പുരസ്കാരം 2019- ന് അർഹനായത്- ബെന്യാമിൻ
ഒ.എൻ.വി. സാഹിത്യ പുരസ്കാരത്തിന് 2019- ൽ അർഹനായത്- അക്കിത്തം അച്യുതൻ നമ്പൂതിരി
ഒ.എൻ.വി.യുവ സാഹിത്യ പുരസ്കാരത്തിന് 2019- ൽ അർഹയായത്- അനഘ കോലത്ത്
റിസർവ്വ് ബാങ്ക് പുറത്തിറക്കുന്ന പുതിയ 20 രൂപ നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം- എല്ലോറ ഗുഹകൾ
അന്തർ സംസ്ഥാന ബസ്സുകളിൽ പെർമിറ്റ് ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിനായി കേരള മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച നടപടി- ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ്
ട്വിറ്ററിന്റെ India Managing Director ആയി നിയമിതനായത്- മനീഷ് മഹേശ്വരി
ചിത്രകലാരംഗത്തെ സർഗാത്മക സംഭാവനയ്ക്ക് ചിത്രകാരൻ ജാക്സൺ പൊള്ളാക്കിന്റെ പേരിലുള്ള അന്തർദേശിയ ജാക്സൺ പൊള്ളാക്ക് ഫെലോഷിപ്പ് നേടിയ ഇന്ത്യൻ ചിത്ര കാരൻ- പ്രദീപ് പുത്തൂർ
ദേശീയ ബൗദ്ധിക സ്വത്തവകാശ പുരസ്കാരത്തിന് അടുത്തിടെ അർഹരായ കേരളത്തിലെ ശാസ്ത്ര സ്ഥാപനം- ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ടെക്നോളജി
സമുദ്രശില എന്ന നോവലിന്റെ രചയിതാവ്- സുഭാഷ് ചന്ദ്രൻ
സംസ്ഥാന സർക്കാർ ജീവനക്കാരുടെ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ നടത്തിപ്പവകാശം ലഭിച്ച കമ്പനി- റിലയൻസ് ജനറൽ
ഇൻഷുറൻസ് അടുത്തിടെ ഐ.സി.സിയുടെ ഏകദിന ക്രിക്കറ്റ് പദവി നേടിയ രാജ്യം- പപ്പുവ ന്യൂഗിനിയ
2019- ലെ World Immunization week (ഏപ്രിൽ 24-30)- ന്റെ പ്രമേയം- Protected Together -Vaccines Work
അടുത്തിടെ ഒഡീഷയിൽ വീശിയടിച്ച ഫോനി ചുഴലിക്കാറ്റിന് ആ പേര് നൽകിയ രാജ്യം- ബംഗ്ലാദേശ്
2019 ദോഹയിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ 1500 മീറ്റർ ഓട്ട മത്സരത്തിൽ സ്വർണം നേടിയ മലയാളി താരം- പി.യു.ചിത്
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ ഗോൾ നേടിയ താരം- ഷെയ്ൻ ലോങ്
ഇന്ത്യയിലെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രമെന്ന ബഹുമതി ലഭിച്ച കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രം- കയ്യുർ
ആന്ധാപ്രദേശ് ഹൈക്കോടതിയുടെ പ്രഥമ ചീഫ് ജസ്റ്റിസ്- വിക്രം നാഥ്
എൽ.ഐ.സി ചെയർമാനായി നിയമിതനായത്- എം.ആർ.കുമാർ
Changing India എന്ന പുസ്തകത്തിന്റെ രചയിതാവ്- ഡോ.മൻമോഹൻ സിങ്

- പുരുഷവിഭാഗം- കന്റോ മൊമോട്ട
- വനിതാ വിഭാഗം- അകാനെ യമാഗുച്ചി
കേരള ഉപലോകായുക്തയായി അടുത്തിടെ നിയമിതനായത്- ജസ്റ്റിസ് ബാബു മാത്യു.പി.ജോസഫ്
12-ാം ഐ.പി.എൽ.സീസണിൽ ഹാട്രിക് നേടിയ ആദ്യ ഇന്ത്യൻ
താരം- ശ്രയസ് ഗോപാൽ
- (ആദ്യതാരം- സാം കറൺ)
അടുത്തിടെ INS വിക്രമാദിത്യയിലുണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ട നാവിക ഉദ്യോഗസ്ഥൻ- ഡി.എസ്.ചൗഹാൻ
പുരുഷ ഏകദിന ക്രിക്കറ്റ് മത്സരം നിയന്ത്രിച്ച ആദ്യ വനിത അമ്പയർ - പ്ലെയർ പൊളോസാക്
മുട്ടത്തു വർക്കി പുരസ്കാരം 2019- ന് അർഹനായത്- ബെന്യാമിൻ
ഒ.എൻ.വി. സാഹിത്യ പുരസ്കാരത്തിന് 2019- ൽ അർഹനായത്- അക്കിത്തം അച്യുതൻ നമ്പൂതിരി
ഒ.എൻ.വി.യുവ സാഹിത്യ പുരസ്കാരത്തിന് 2019- ൽ അർഹയായത്- അനഘ കോലത്ത്
റിസർവ്വ് ബാങ്ക് പുറത്തിറക്കുന്ന പുതിയ 20 രൂപ നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം- എല്ലോറ ഗുഹകൾ
അന്തർ സംസ്ഥാന ബസ്സുകളിൽ പെർമിറ്റ് ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിനായി കേരള മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച നടപടി- ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ്
ട്വിറ്ററിന്റെ India Managing Director ആയി നിയമിതനായത്- മനീഷ് മഹേശ്വരി
ചിത്രകലാരംഗത്തെ സർഗാത്മക സംഭാവനയ്ക്ക് ചിത്രകാരൻ ജാക്സൺ പൊള്ളാക്കിന്റെ പേരിലുള്ള അന്തർദേശിയ ജാക്സൺ പൊള്ളാക്ക് ഫെലോഷിപ്പ് നേടിയ ഇന്ത്യൻ ചിത്ര കാരൻ- പ്രദീപ് പുത്തൂർ
ദേശീയ ബൗദ്ധിക സ്വത്തവകാശ പുരസ്കാരത്തിന് അടുത്തിടെ അർഹരായ കേരളത്തിലെ ശാസ്ത്ര സ്ഥാപനം- ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ടെക്നോളജി
സമുദ്രശില എന്ന നോവലിന്റെ രചയിതാവ്- സുഭാഷ് ചന്ദ്രൻ
സംസ്ഥാന സർക്കാർ ജീവനക്കാരുടെ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ നടത്തിപ്പവകാശം ലഭിച്ച കമ്പനി- റിലയൻസ് ജനറൽ
ഇൻഷുറൻസ് അടുത്തിടെ ഐ.സി.സിയുടെ ഏകദിന ക്രിക്കറ്റ് പദവി നേടിയ രാജ്യം- പപ്പുവ ന്യൂഗിനിയ
2019- ലെ World Immunization week (ഏപ്രിൽ 24-30)- ന്റെ പ്രമേയം- Protected Together -Vaccines Work
അടുത്തിടെ ഒഡീഷയിൽ വീശിയടിച്ച ഫോനി ചുഴലിക്കാറ്റിന് ആ പേര് നൽകിയ രാജ്യം- ബംഗ്ലാദേശ്
2019 ദോഹയിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ 1500 മീറ്റർ ഓട്ട മത്സരത്തിൽ സ്വർണം നേടിയ മലയാളി താരം- പി.യു.ചിത്
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ ഗോൾ നേടിയ താരം- ഷെയ്ൻ ലോങ്
ഇന്ത്യയിലെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രമെന്ന ബഹുമതി ലഭിച്ച കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രം- കയ്യുർ
ആന്ധാപ്രദേശ് ഹൈക്കോടതിയുടെ പ്രഥമ ചീഫ് ജസ്റ്റിസ്- വിക്രം നാഥ്
എൽ.ഐ.സി ചെയർമാനായി നിയമിതനായത്- എം.ആർ.കുമാർ
Changing India എന്ന പുസ്തകത്തിന്റെ രചയിതാവ്- ഡോ.മൻമോഹൻ സിങ്
No comments:
Post a Comment