Wednesday, 22 May 2019

Current Affairs- 22/05/2019

2019- ലെ Cannes Award- ൽ Nespresso Talents വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ ഇന്ത്യൻ ഷോർട്ട് ഫിലിം- Seed Mother
  • (സംവിധാനം : അച്യുതാനന്ദ് ദ്വിവേദി)

2019- ൽ ന്യൂസിലാന്റിൽ നടന്ന ഭീകരാക്രമണത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന സിനിമ- ഹലോ ബ്രദർ

  • (സംവിധാനം : Moez Masoud)

കുട്ടികളുടെ അവകാശങ്ങൾക്കായുള്ള പ്രവർത്തനങ്ങളെ മാനിച്ച് Council of European Union Chambers of Commerce in India ആദരിച്ച ബോളിവുഡ് താരം- അനിൽ കപൂർ

2019- ലെ John F. Kennedy Profile in Courage Award- ന് അർഹയായത്- Nancy Pelosi 

അടുത്തിടെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ബാറ്റിംഗ് പരിശീലകനായി നിയമിതനായ മുൻ ഇന്ത്യൻ താരം- വസിം ജാഫർ 

Real Estate കമ്പനികൾക്ക് മാർഗനിർദ്ദേശം നൽകുന്നതിനായി HDFC Capital ആരംഭിച്ച സംരംഭം- HeART

  • (HDFC Affordable Real Estate and Technology Program)
Badminton World Federation (BFA) പുതുതായി ആരംഭിച്ച ഗെയിം ഫോർമാറ്റുകൾ- Air Badminton, Triples

ഇന്ത്യ- സിംഗപ്പൂർ മാരിടൈം അഭ്യാസമായ SIMBEX 2019- ന്റെ വേദി- ദക്ഷിണ ചൈന കടൽ 

അടുത്തിടെ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കർഷക കമ്മീഷൻ രൂപീകരിച്ച സംസ്ഥാനം- മേഘാലയ


ഇന്ത്യയിൽ എഞ്ചിൻ രഹിത തീവണ്ടി (ട്രെയിൻ 18) നിർമ്മിക്കുന്ന കോച്ച് ഫാക്ടറി- ഇൻസ്റ്റഗ്രൽ കോച്ച് ഫാക്ടറി, ചെന്നെ

കേരള ഒളിമ്പിക്സ് അസോസിയേഷന്റെ ഗുഡ് വിൽ അംബാസഡറായി നിയമിതനായത്- മോഹൻലാൽ

കേന്ദ്രസർക്കാർ 5 വർഷത്തേയ്ക്ക് കൂടി നിരോധനം ഏർപ്പെടുത്തിയ എൽ.ടി.ടി.ഇ- യുടെ പൂർണരൂപം- ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം

2019- ൽ നടക്കുന്ന കാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഇന്ത്യൻ പ്രതിനിധി സംഘത്തിൽ ഉൾപ്പെട്ട മലയാളി-ഷാജി.എൻ.കരുൺ

സൈക്കിളിന്റെ പ്രചാരണത്തിനായി ആംസ്റ്റർഡാം ആസ്ഥാനമായുള്ള ബൈസിക്സ് എന്ന അന്താരാഷ്ട്ര കൂട്ടായ്മ ബൈസിക്കിൾ മേയർ പദവി നൽകി ആദരിച്ചത്- വി.കെ.പ്രശാന്ത്

സ്വത്രന്ത്യ ഇന്ത്യയിലെ ആദ്യ വോട്ടറായ ശ്യാം സരൺ നേഗി 17-ാം ലോക്സഭാ തെരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം നിർവ്വഹിച്ചത് ഏത് നിയോജക മണ്ഡലത്തിൽ നിന്നാണ്- മാൻഡി മണ്ഡലം (ഹിമാചൽ പ്രദേശ് )


അടുത്തിടെ സിഖ് മതക്കാരുടെ സംസ്കാരത്തിന്റെ ഭാഗമായ 'Kirpan' എന്ന കത്തി കൊണ്ടു നടക്കാൻ അനുവദിച്ച ബില്ല് പാസ്സാക്കിയ രാജ്യം- United Kingdom

Sudirman Cup Badminton tournament- ന് വേദിയാകുന്ന നഗരം- Nanning, China

2019 ഇറ്റാലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെന്റ് വിജയികൾ

  • പുരുഷ വിഭാഗം- Rafael Nadal (Spain)
  • വനിതാ വിഭാഗം- Karolina Pliskova (Czech Republic)
400 യുവാക്കളെ അണിനിരത്തി 'largest laundry lesson' സംഘടിപ്പിച്ച് ഗിന്നസ്സ് ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയ രാജ്യം- ഇന്ത്യ

WiFi footprint രാജ്യത്തുടനീളം വ്യാപിപ്പിക്കാനായി BSNL- മായി കൈകോർക്കുന്ന കമ്പനി- Google

രാജ്യാന്തര വിപണിയിൽ Masala Bond പ്രസിദ്ധീകരിച്ച ആദ്യ സംസ്ഥാനം- കേരളം

അടുത്തിടെ Badminton World Federation (BWF) പുറത്തിറക്കിയ രണ്ട് പുതിയ Badminton format- Air Badminton, Triples

ടൈം മാഗസിൻ പ്രസിദ്ധീകരിച്ച list of Top 10 Next Generation Leaders 2019- ൽ ഇടം നേടിയ ഇന്ത്യാക്കാരൻ- Ajey Nagar


അടുത്തിടെ റോഹിംഗ്യൻ അഭയാർത്ഥികൾക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്ത രാജ്യം- ബംഗ്ലാദേശ്

ലോകത്തിലാദ്യമായി DNA redesign നടത്തി വിജയിച്ചത് ഏത് ജീവിയിൽ- E-coli bacteria

100 മില്ല്യൺ സോഷ്യൽ മീഡിയ ഫോളോവേഴ്സ് ഉളള ലോകത്തിലെ ആദ്യ ക്രിക്കറ്റർ- വിരാട് കൊഹ്‌ലി 

അടുത്തിടെ അമേരിക്കയുടെ John F Kennedy profile in courage Award 2019 ലഭിച്ച വ്യക്തി- Nancy Pelosi

അടുത്തിടെ ഇന്ത്യയിൽ നിന്നും അഫ്ഗാനിസ്ഥാൻ വാങ്ങിയ ഹെലികോപ്റ്ററുകൾ- Mi - 24

അടുത്തിടെ Basel, Stockholm, Rotterdam conventions- ന്റെ സംയുക്ത കൂടികാഴ്ച നടന്ന സ്ഥലം- ജനീവ, സ്വിറ്റ്സർലന്റ്

Republic of Nauru- ലേക്കുള്ള ഇന്ത്യൻ അംബാസഡർ ആയി നിയമിതയായ വ്യക്തി- Padmaja

2023-ലെ ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിന് വേദിയാകുന്ന രാജ്യം- ചൈന


2019- ൽ നടക്കുന്ന ഐ.സി.സി. ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക ഗാനം- സ്റ്റാൻഡ് ബൈ
  • (ആലപിച്ചത് - Loryn)
അടുത്തിടെ കേരളത്തിലെ ഏത് തരം മാമ്പഴത്തിനാണ് ഭൗമ സൂചിക പദവി ലഭിച്ചത്- അരൂർ ഒളോർ മാങ്ങ

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഏകാന്ത ധ്യാനത്തിന് തെരഞ്ഞെടുത്ത രുദ്രാഗുഹ എവിടെയാണ്- കേദാർനാഥ്

ബുണ്ടസ് ലീഗ് കിരീടം 2019 നേടിയ ക്ലബ്- ബയറൺ മ്യൂണിക്

എഫ്.എ.കപ്പ് 2019 നേടിയ ഫുട്ബോൾ ക്ലബ്- മാഞ്ചസ്റ്റർ സിറ്റി

വനിത ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കിരീടം 2019 നേടിയത്- ലിയോൺ

2018- ൽ കേരളത്തിലുണ്ടായ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത് പുറത്തിറങ്ങുന്ന സിനിമ- 2403 ft

No comments:

Post a Comment