Wednesday, 29 May 2019

Current Affairs- 29/05/2019

The International Dylan Thomas Prize 2019- ന് അർഹനായത്- Guy Gunaratne
  • (Novel : In Our Mad and Furious City)

മുണ്ടൂർ കൃഷ്ണൻകുട്ടി സ്മാരക ട്രസ്റ്റിന്റെ 2019- ലെ മുണ്ടൂർ കൃഷ്ണൻകുട്ടി പുരസ്കാരത്തിന് അർഹനായത്- ടി. ഡി. രാമകൃഷ്ണൻ

  • (കൃതി - സുഗന്ധി എന്ന ആണ്ടാൾ ദേവനായകി)

എം.ജി. സർവ്വകലാശാലയുടെ പുതിയ വൈസ് ചാൻസിലർ- ഡോ. സാബു തോമസ്

ഒഡീഷയുടെ മുഖ്യമന്ത്രിയായി വീണ്ടും നിയമിതനാകുന്നത്- നവീൻ പട്നായിക്

2019-ൽ UNESCO- യുടെ Tenative List of World Heritage Sites- ൽ ഇടം നേടിയ ഇന്ത്യയിലെ പട്ടണം- Orchha (മധ്യപ്രദേശ്)

ഇന്ത്യയിൽ പാൻ കാർഡുകൾ വിതരണം ചെയ്യുന്നതിനായി സഹകരിക്കുന്ന ജർമ്മൻ കമ്പനി- Wire card

Papua New Guinea- യുടെ പ്രധാനമന്ത്രി Peter O'Neill രാജിവച്ചു.

പ്രകൃതി ദുരന്തങ്ങളിൽ നശിക്കുന്ന വൃക്ഷങ്ങളെ സംരക്ഷിക്കുന്നത് ലക്ഷ്യമാക്കി Tree Ambulance ആരംഭിച്ച നഗരം- ചെന്നെ 

അടുത്തിടെ റഷ്യ പുറത്തിറക്കിയ Nuclear-powered Ice breaker ship- Ural

2019- ലെ Monaco Grand Prix ജേതാവ്- ലൂയിസ് ഹാമിൾട്ടൺ

72-ാമത് കാൻ ചലച്ചിത്രമേളയിൽ പാം ഡി ഓർ പുരസ്കാരം നേടിയ ചിത്രം- പാരസെറ്റ്

  • (സംവിധാനം- ബോങ് ജൂൺ ഹോ)
ഇന്ത്യൻ പ്രധാനമന്ത്രിയായി വീണ്ടും നിയമിതനാകുന്നത്- നരേന്ദ്രമോദി

543 ലോക്സഭാ മണ്ഡലങ്ങളിൽ ഏത് നിയോജകമണ്ഡലത്തിലെ വോട്ടെടുപ്പാണ് മാറ്റിവച്ചത്- വെല്ലൂർ (തമിഴ്നാട്)

ഐ.ഒ.സി അംഗമായി തെരഞ്ഞെടുക്കപ്പെടുന്ന ഇന്ത്യാക്കാരൻ- നരീന്ദർ ബത്ര 

അമേഠിയിൽ മത്സരിച്ച് രാഹുൽഗാന്ധിയെ 17-ാം ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയ വനിത- സ്മൃതി ഇറാനി

കേരളത്തിൽ എത്ര നിയമസഭാമണ്ഡലങ്ങളിലാണ് ഉപതെരഞ്ഞടുപ്പ് നടക്കാനൊരുങ്ങുന്നത്- 8 

  • (കോന്നി, അരൂർ, എറണാകുളം, വട്ടിയൂർക്കാവ്, മഞ്ചേശ്വരം, പാല)
തുടർച്ചയായി രണ്ടാമത് പ്രധാനമന്ത്രിയായ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ വിദേശയാത്ര ഏത് രാജ്യത്തേയ്ക്കാണ്- മാലദ്വീപ്

അടുത്തിടെ തപാൽ വിതരണ സംവിധാനത്തിന് ഡ്രൈവർ ഇല്ലാ ട്രക്കുകൾ ഉപയോഗിക്കാൻ തീരുമാനിച്ച തപാൽ വകുപ്പ്- The United States Postal Service

Satish Dhawan Space Centre- മായി ചേർന്ന് അടുത്തിടെ ഇന്ത്യയിലെ ഏറ്റവും വലിയ Liquid Hydrogen Storage Tank നിർമ്മിച്ച സ്ഥാപനം- VRV Asia Pacific

ലോകത്തിലെ അഞ്ചാമത് ഉയരം കൂടിയ കൊടുമുടിയായ Mount Makalu കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത- Priyanka Mohite

അടുത്തിടെ 'Unfinished' എന്ന പുസ്തകം രചിച്ച വ്യക്തി- പ്രിയങ്ക ചോപ്ര പ്രശസ്ത

എഴുത്തുകാരൻ ചേതൻ ഭഗത് അടുത്തിടെ രചിച്ച പുസ്തകം- India Positive : New Essays and Selected Columns

കേരള നിയമസഭ വിവരങ്ങൾ ഡിജിറ്റൽ ആക്കാനുള്ള പദ്ധതി നടപ്പിലാക്കുന്ന സ്ഥാപനം- ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി

ഇന്ത്യയിൽ പാൻ കാർഡ് വിതരണം വിപുലീകരിക്കുന്നതിനായി ഇന്ത്യയുമായി സഹകരിക്കുന്ന ജർമ്മൻ കമ്പനി- Wirecard

അടുത്തിടെ ഏകദിന ഓൾറൗണ്ടർ റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് താരം- Shakib Al Hasan

അടുത്തിടെ clobal Asian of the Year 2018-19 അവാർഡ് ലഭിച്ച വ്യക്തി- ഹേമാ ദിവാകർ

അടുത്തിടെ ലോകാരോഗ്യ സംഘടന മലേറിയ വിമുക്ത രാജ്യങ്ങളായി പ്രഖ്യാപിച്ചവ- അൾജീരിയ, അർജന്റീന

അടുത്തിടെ ഉക്രൈന്റെ 6-ാമത് പ്രസിഡന്റ് ആയി നിയമിതനായ വ്യക്തി- Volodymyr Zelensky

അടുത്തിടെ German Chemistry Prize ലഭിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ- Dr. Ankur Patwardhan

ആദ്യത്തെ Indian Women's League ചാമ്പ്യൻഷിപ്പ് നേടിയ ഫുട്ബോൾ ക്ലബ്- Sethu FC

അടുത്തിടെ പ്രവർത്തനം ആരംഭിച്ച ISRO- യുടെ പുതിയ വ്യാവസായിക വിഭാഗം- NewSpace India Limited

  • (NSIL), Bengaluru
അടുത്തിടെ കേരള സർക്കാർ നിലവിൽ കൊണ്ടു വന്ന പ്രളയ ബാധിതർക്കുള്ള വായപ പദ്ധതി- ഉജ്ജീവൻ

2019- ലെ International Children's Film Festival of Kerala (ICFFK)- ൽ  മികച്ച ചിത്രമായി തിരഞ്ഞെടുത്തത്- U turn to the nature

  • (സംവിധാനം : ദേവു കൃഷ്ണ)

No comments:

Post a Comment