Monday, 13 May 2019

Current Affairs- 13/05/2019

ലോക റെഡ്ക്രോസ് ദിനം- മെയ് 8  

2019- ലെ വി. കെ. കൃഷ്ണമേനോൻ അവാർഡ് ജേതാവ്- G D. Robert Govender (മരണാനന്തരം)

ഇന്ത്യയിലെ ആദ്യ 3D പ്ലാനറ്റോറിയം- സ്വാമി വിവേകാനന്ദൻ പ്ലാനറ്റോറിയം 

(മംഗളൂരു, കർണാടക)

അടുത്തിടെ സർവീസിൽ നിന്നും പിൻവലിച്ച ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ- INS Ranjit

ബംഗബന്ധു ഷെയ്ഖ് മുജീസുൾ റഹ്മാനെക്കുറിച്ചുള്ള സിനിമ Co Produce ചെയ്യുന്ന ഇന്ത്യൻ സ്ഥാപനം-- പ്രസാർ ഭാരതി

2019- ലെ Goldman Environmental Prize- ന് അർഹരായവർ :

  • Linda Garcia (USA)
  • Ana Colovic Lesoska (North Macedonia)
  • Alberto Curamil (Chile) 
  • Bagarjargal Agvaantseren (Mangolia)
  • Alfred Browell (Lyberia)
  • Jacqueline Evans (Cook Islands)
ചന്ദ്രനിലേക്ക് ആദ്യമായി വനിതാ യാത്രികയെ അയക്കാൻ തീരുമാനിച്ച രാജ്യം- അമേരിക്ക 

ലോകകപ്പ് ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർ- അമുൽ

അമേരിക്കൻ ഉന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡത്തിനർഹനായത് (2019)- ടൈഗർ വുഡ്സ്

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് കൂട്ടുകെട്ട് ഏത് രാജ്യത്തിന്റെതാണ്- വെസ്റ്റ് ഇൻഡീസ്

ജപ്പാന്റെ ആദ്യ സ്വകാര്യ നിർമ്മിത ഉപഗ്രഹം- MOMO 3

സ്മാർട്ട് ഫോൺ നിർമ്മാണത്തിൽ രണ്ടാം സ്ഥാനത്തെത്തിയ കമ്പനി- ഹുവായ്


ഇന്ത്യയിലെ ആദ്യ 3D പ്ലാനറ്റേറിയം- സ്വാമി വിവേകാനന്ദ പ്ലാനറ്റേറിയം (മാംഗ്ളൂരു, കർണാടക)

സമൂദ്രശില എന്ന നോവലിന്റെ രചയിതാവ്- സുഭാഷ് ചന്ദ്രൻ

ഏത് വ്യക്തിയുടെ 750ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് കേന്ദ്ര സർക്കാർ ഈയിടെ തപാൽ സ്റ്റാമ്പ് ഇറക്കിയത്- ശീ വേദാന്ത ദേശികൻ

ഇന്ത്യൻ നാവികസേന KO MOV 31 ഹെലികോപ്റ്ററുകൾ വാങ്ങുന്നത്- റഷ്യയിൽ നിന്ന്

ഈയിടെ പ്രസിദ്ധീകരിച്ച Game Changer എന്ന ആത്മകഥ ആരുടെ- ഷഹീദ് അഫ്രീദി

ചെസിൽ 2600 റേറ്റിംഗ് കരസ്ഥമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ- നിഹാൽ സരിൻ

ഇന്ത്യൻ കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ സമയം സജീവമായിരുന്ന ചുഴലിക്കാറ്റ്- ഫോനി

ഈയിടെ ഫുട്ബോൾ താരമായ വി.പി സത്യന്റെ സ്മാരകം നിലവിൽ വന്നത്- തലശ്ശേരി


Asian Squash Championship വിജയികളായ ഇന്ത്യാക്കാർ
  • Men's- Saurav Ghosal
  • Women's- Jashna Chinappa
അടുത്തിടെ ഛത്തീസ്ഗഢ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായ വ്യക്തി- ജസ്റ്റിസ് പി.ആർ. രാമചന്ദ്ര മേനോൻ

IBSA Sherpas meeting (India, Brazil and South Africa) അടുത്തിടെ നടന്ന സ്ഥലം- കൊച്ചി

ഇന്ത്യൻ നേവി അടുത്തിടെ പുറത്തിറക്കിയ നാലാമത് Scorpene Class submarine- INS Vela

  • Mazagon Dockyard, Mumbai
അടുത്തിടെ ഇസ്രായേൽ ആദരിച്ച 1971-ലെ ഇന്ത്യാ-പാക് യുദ്ധത്തിൽ നിർണ്ണായക പങ്കു വഹിച്ച മുൻ പട്ടാള മേധാവി- Lt. Gen. (Retd) Jack Farj Rafael

2019 വി.കെ. കൃഷ്ണമേനോൻ അവാർഡ് ലഭിച്ച ഇന്ത്യൻ വംശജനായ പത്രപ്രവർത്തകൻ- G.D. Robert Govender

ഇന്ത്യൻ വോളിബോൾ പരിശീലകനായി അടുത്തിടെ നിയമിതനായ വ്യക്തി- Dragan Mihailovic, (Serbia)

അടുത്തിടെ പനാമയുടെ പ്രസിഡന്റ് ആയി നിയമിതനായ വ്യക്തി- Laurentino Cortizo 


കേരള ഹിന്ദി പ്രചാരസഭയുടെ സാഹിത്യ കലാനിധി ബഹുമതി ബിരുദത്തിന് അർഹനായ വ്യക്തി- ശ്രീകുമാരൻ തമ്പി

അടുത്തിടെ പ്രവർത്തനം പുനരാരംഭിച്ച രാജ്യത്തെ ആദ്യ സ്വകാര്യ മ്യൂച്ചൽ ഫണ്ട് സ്ഥാപനമായ കോതാരി പയനിയർ ഐ.ടി.ഐ യുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയി നിയമിതനായ മലയാളി- ജോർജ്ജ് ഹെബർ ജോസഫ്

അടുത്തിടെ കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക ഉഭയജീവി ആയി പ്രഖ്യാപിക്കാൻ തീരുമാനിച്ചത്- പാതാള തവള

ഫിൻലന്റിൽ നടക്കുന്ന 11-ാമത് Arctic Council Ministerial Meeting- ന്റെ Observer ആയി തിരഞ്ഞെടുക്കപ്പെട്ട രാജ്യം- ഇന്ത്യ

ഇന്ത്യയിലെ വിദ്യാലയങ്ങളുടെ പരിസ്ഥിതി പ്രവർത്തനങ്ങളെ വിലയിരുത്താനായി അടുത്തിടെ GRIHA Council ആരംഭിച്ച പദ്ധതി- GRIHA for Existing Day Schools

മാലിയിൽ അധികാരത്തിൽ വരാൻ പോകുന്ന പുതിയ സർക്കാരിന്റെ പ്രധാനമന്ത്രി- Boubou Cisse

2019 അന്താരാഷ്ട്ര റെഡ് ക്രോസ്സ് ദിന പ്രമേയം- #Love

Bangabandhu എന്നറിയപ്പെടുന്ന Sheik Mujibur Rahman- ന്റെ ജീവിതം സിനിമയാക്കുന്നതിനായി ഇന്ത്യയുമായി കൈകോർക്കുന്ന രാജ്യം- ബംഗ്ലാദേശ്

No comments:

Post a Comment