Monday, 20 May 2019

Current Affairs- 21/05/2019

കേരള പ്രീമിയർ ലീഗ് ഫുട്ബോൾ 2019- ലെ ജേതാക്കൾ- ഇന്ത്യൻ നേവി

കള്ളവോട്ട് സ്ഥിരീകരിച്ചതിനെ തുടർന്ന് കേരളത്തിലെ എത ബുത്തുകളിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്- 7

അടുത്തിടെ അന്തരിച്ച മുൻമന്ത്രിയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായിരുന്ന വ്യക്തി- കടവൂർ ശിവദാസൻ


ഇന്ത്യയിലെ ആദ്യത്തെ കടലാസ് രഹിത നിയമസഭ എന്ന നേട്ടം കൈവരിക്കുന്ന ആദ്യ നിയമസഭ- കേരളം

കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക തവള എന്ന പദവി ലഭിക്കുന്നത്- പാതാള തവള 

  • (നാസികബ്രതാക്കസ് സഹ്യാദ്രെൻസിസ്)
The third pillar എന്ന പുസ്തകത്തിന്റെ രചയിതാവ്- രഘുറാം രാജൻ

2019- ലെ അന്താരാഷ്ട്ര നഴ്സസ് ദിനത്തിന്റെ (മെയ് 12) പ്രമേയം- Nurses :A voice to lead- Health for all


തിരുവനന്തപുരത്ത് നടന്ന 2-ാമത് കുട്ടികളുടെ അന്താരാഷ്ട്ര ചല ചിത്രമേളയിൽ മികച്ച ചിത്രമായി തെരഞ്ഞെടുത്തത്- യു ടേൺ ടു ദി നേച്ചർ

  • (സംവിധായക- ദേവുകൃഷ്ണ)
2023- ലെ ഏഷ്യകപ്പ് ഫുട്ബോളിന്റെ വേദി- ചൈന

ലണ്ടൻ ഓഹരി വിപണി വ്യാപാരത്തിന് തുറന്ന് കൊടുത്ത ആദ്യ ഇന്ത്യൻ മുഖ്യമന്ത്രി- പിണറായി വിജയൻ

മുഖ്യമന്ത്രി പിണറായി വിജയൻ ലണ്ടൻ ഓഹരി വിപണി വ്യാപാ രത്തിനായി തുറന്ന് നൽകിയത് ഏത് ദിവസമാണ്- 2019 മേയ് 17

ലണ്ടൻ ഓഹരി വിപണിയിൽ ഓഹരി ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ സംസ്ഥാനതല സ്ഥാപനം- കിഫ്ബി 

സ്വവർഗ വിവാഹം നിയമപരമായി അംഗീകരിച്ച ആദ്യ ഏഷ്യൻ രാജ്യം- തായ്വാൻ

ഇന്ത്യയുടെ മുൻ സുപ്രീം കോടതി ജഡ്ജിയായ ജസ്റ്റിസ് മദൻ ലോകുർ ഏത് രാജ്യത്തെ സുപ്രീം കോടതി ജഡ്ജിയായാണ് നിയമിതനായത്- ഫിജി


എവറസ്റ്റ് കൊടുമുടി ഏറ്റവും കൂടുതൽ തവണ കീഴടക്കി ലോക റെക്കോർഡ് നേടിയത്- കാമി റിത ഷെർപ്പ

മലയാള സിനിമാ ചരിത്രത്തിൽ 200 കോടി കളക്ഷൻ നേടുന്ന ആദ്യ ചിത്രം- ലൂസിഫർ

  • (സംവിധാനം- പൃഥിരാജ്)
ഐ.സി.സിയുടെ International Panel of match Referees- ലേയ്ക്ക് നിയമിതയായ ആദ്യ വനിത- ജി.എസ്.ലക്ഷ്മി

2019- ലെ സസാകാവ പുരസ്കാരം ലഭ്യമായ ഇന്ത്യാക്കാരൻ- ഡോ.പി.കെ.മിശ്ര

അടുത്തിടെ പരീക്ഷണ ഓട്ടം നടത്തിയ ലോകത്തിലെ ഏറ്റവും വേഗതയേറിയ ബുള്ളറ്റ് ട്രെയിൻ- ALFA- X (ജപ്പാൻ)

2024- ൽ വിക്ഷേപിക്കാനൊരുങ്ങുന്ന നാസയുടെ ചാന്ദ്ര ദൗത്യത്തിന് നൽകിയിരിക്കുന്ന പേര്- Artemis

അടുത്തിടെ ഇന്ത്യയുടെ കൊങ്കൺ റെയിൽവേയുമായി കരാറിലേർപ്പെട്ട രാജ്യം- നേപ്പാൾ


ഹൈഡ്രേഞ്ചിയ എന്ന നോവലിന്റെ രചയിതാവ്- ലാജോ ജോസ്

ഡച്ച് ലീഗ് ഫുട്ബോൾ 2019 ചാമ്പ്യന്മാരായ ഫുട്ബോൾ ക്ലബ്- അയാക്സ് 

അറ്റ്ലാന്റിക് സമുദ്രം Light Sports Aircaraft- ൽ ഒറ്റയ്ക്ക് കടന്ന ആദ്യ വനിത- Aarohi Pandit

News Broadcasting Standards Authority (NBSA)- യുടെ പുതിയ ചെയർപേഴ്സൺ- ജസ്റ്റിസ് എ.കെ.സിക്രി

അടുത്തിടെ Fake News Law പാസ്സാക്കിയ രാജ്യം- സിംഗപ്പൂർ

ആൻഡ്രോയിഡിന്റെ പുതിയ പതിപ്പ്- Andriod Q

ഗോത്രവിഭാഗക്കാരിൽ നിന്ന് മാത്രമായി പ്രത്യേക പോലീസ് സേന ബറ്റാലിയൻ നിലവിൽ വന്ന സംസ്ഥാനം- കേരളം


സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ചെയർമാനായി നിയമിതനായത്- സുരേന്ദ്രമോഹൻ

Unfinished എന്ന പുസ്തകത്തിന്റെ രചയിതാവ്- പ്രിയങ്ക ചോപ

2019- ലെ കളിയച്ഛൻ പുരസ്കാരത്തിന് അർഹനായത്- കെ.സച്ചിദാനന്ദൻ

ഫോനി (ചുഴലിക്കാറ്റ്) എന്ന ബംഗ്ലാദേശ് പദത്തിനർഥം- പാമ്പിന്റെ പത്തി

അടുത്തിടെ പ്രവർത്തനമാരംഭിച്ച ഇന്ത്യയിലെ പുതിയ മെട്രോ സർവ്വീസ്- നാഗ്പൂർ മെട്രോ

സംസ്ഥാനത്ത് ജി.പി.എസ് സംവിധാനം വിപണിയിലെത്തി ക്കുന്ന ആദ്യ പൊതുമേഖല സ്ഥാപനം- യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ്

No comments:

Post a Comment