ലോകത്തിലെ ആദ്യ വനിതാ ക്രിക്കറ്റ് മാഗസീൻ- CRICZONE
അന്താരാഷ്ട്ര നഴ്സസ് ദിനം (മെയ് 12) 2019- ന്റെ പ്രമേയം- Nurses -A Voice to Lead - Health for All
അടുത്തിടെ UNEP പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം അനധികൃത മണൽ ഖനനത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങൾ- ഇന്ത്യ, ചൈന
അടുത്തിടെ അന്തരിച്ച ഭോജ്പൂരി ഗായകനും പത്മശ്രീ ജേതാവുമായ വ്യക്തി- Hiralal Yadav
2019-IPL
2019 Cricket World Cup- ൽ അഫ്ഗാനിസ്ഥാന്റെ ദേശീയ ടീമിനെ പോൺസർ ചെയ്യുന്ന ഇന്ത്യൻ കമ്പനി- അമുൽ
അടുത്തിടെ അംഗീകാരം നേടിയ ആദ്യ ഡെങ്കി വാക്സിൻ- Dengvaxia
അടുത്തിടെ ഇന്ത്യൻ കരസേന 'Year of Next of Kin' ആയി ആചരിക്കാൻ തീരുമാനിച്ച വർഷം- 2019
അടുത്തിടെ Global Health Security Strategy പുറത്തിറക്കിയ രാജ്യം- യു.എസ്.എ
അടുത്തിടെ കർണ്ണാടക ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആയി നിയമിതനായ വ്യക്തി- Justice Abhay Shreeniwas Oka
United Nations on Sustainable Development Goals (SDG) advocate ആയി നിയമിതയായ ഇന്ത്യൻ ചലച്ചിത്ര താരം- Dia Mirza
അടുത്തിടെ Commonwealth Secretarial Arbitral Tribunal (CSAT) അംഗമായി നിയമിതനായ മുൻ സുപ്രീം കോടതി ജഡ്ജി- K.S. Radhakrishnan
Asia-Pacific region- ലേക്കുള്ള World Customs Organisation (WCO) മീറ്റിംഗ് നടത്താൻ തീരുമാനിച്ചിരിക്കുന്ന സ്ഥലം- കൊച്ചി, കേരള
ലോകത്തിലെ ആദ്യ Zero-waste flight അടുത്തിടെ സംഘടിപ്പിച്ച വിമാന കമ്പനി- Qantas
അടുത്തിടെ കാർബൺ ഡൈ ഓക്സൈഡിനെ പാറയാക്കി മാറ്റി ശുദ്ധവായു നിലനിർത്താവുന്ന സാങ്കേതിക വിദ്യ കണ്ടെത്തിയ രാജ്യം- Iceland
സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ followers ഉള്ള ലോകത്തിലെ രണ്ടാമത്തെ രാഷ്ട്രീയക്കാരനായ വ്യക്തി- നരേന്ദ്ര മോദി
ലോക വ്യാപാര സംഘടന നടത്തുന്ന വികസിക്കുന്ന രാജ്യങ്ങളുടെ Ministerial Meeting നടക്കാൻ പോകുന്ന സ്ഥലം- ന്യൂഡൽഹി
അടുത്തിടെ പുതിയ ഇനം reddish-brown pit viper- നെ കണ്ടെത്തിയ സംസ്ഥാനം- അരുണാചൽ പ്രദേശ്
സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് ക്രിമിനൽ കുറ്റമായി അടുത്തിടെ പ്രഖ്യാപിച്ച രാജ്യം- സിങ്കപ്പൂർ
അഞ്ചാമത് United Nations Global Road Safety Week പ്രമേയം- Leadership for Road Safety
ലോക പ്രശസ്തമായ Char Dham Yatra അടുത്തിടെ ആരംഭിച്ച സംസ്ഥാനം- ഉത്തരാഖണ്ഡ്
ലോകത്തിലെ 40% ഉഭയജീവികളും 33% കടൽ സസ്തനികളും വംശനാശഭീഷണി നേരിടുന്നു എന്ന് കണ്ടെത്തിയ United Nations Environment Programme (UNEP) നിയമിച്ച സംഘടന- Intergovernmental Science - Policy Platform on Biodiversity and Ecosystem Services (IPBES)
നാഡീരോഗങ്ങളെ ചികിത്സിക്കാനായി serotonin എന്ന രാസവസ്തു ഉപയോഗിക്കാൻ കഴിയും എന്ന് കണ്ടെത്തിയ സ്ഥാപനം- Tata Institute of Fundamental Research (TIFR), Mumbai
World Thalassemia Day 2019 പ്രമേയം- Universal access to quality thalassemia Healthcare services: Building Bridges
with and for patient
അടുത്തിടെ അന്തരിച്ചതും ബംഗളുരുവിൽ നാഷണൽ ലോ കോളേജ് സ്ഥാപിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചതുമായ മലയാളി- ഡോ.എൻ.ആർ. മാധവ മേനോൻ
- (CRICZONE- ന്റെ ആദ്യ പതിപ്പിന്റെ മുഖചിത്രം- സമൃതി മന്ഥാന (ഇന്ത്യ))
അന്താരാഷ്ട്ര നഴ്സസ് ദിനം (മെയ് 12) 2019- ന്റെ പ്രമേയം- Nurses -A Voice to Lead - Health for All
അടുത്തിടെ UNEP പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം അനധികൃത മണൽ ഖനനത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങൾ- ഇന്ത്യ, ചൈന
അടുത്തിടെ അന്തരിച്ച ഭോജ്പൂരി ഗായകനും പത്മശ്രീ ജേതാവുമായ വ്യക്തി- Hiralal Yadav
2019-IPL
- 2019-IPL-ലെ ജേതാക്കൾ- മുംബൈ ഇന്ത്യൻസ്
- (റണ്ണർഅപ്പ്- ചെന്നൈ സൂപ്പർ കിങ്സ്)
- ഓറഞ്ച് ക്യാപ്- ഡേവിഡ് വാർണർ (സൺസേഴ്സ് ഹൈദരാബാദ്)
- പർപ്പിൾ ക്യാപ്- ഇമ്രാൻ താഹിർ (ചെന്നൈ സൂപ്പർ കിങ്സ്)
- എമേർജിങ് പ്ലേയർ- ശുഭ്മാൻ ഗിൽ (കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്)
- ഫെയർപ്ലേ അവാർഡ്- സൺറൈസേഴ്സ് ഹൈദരാബാദ്
- ഫൈനലിലെ താരം - ജസ്പ്രീത് ബുംറ (മുംബൈ ഇന്ത്യൻസ്)
- ഏറ്റവും കൂടുതൽ IPL കിരീടങ്ങൾ നേടിയ ടീം- മുംബൈ ഇന്ത്യൻസ് (4)
- (48 മണിക്കൂർ 10 മിനിറ്റ്, സംവിധാനം : ബ്ലെസ്സി)
2019 Cricket World Cup- ൽ അഫ്ഗാനിസ്ഥാന്റെ ദേശീയ ടീമിനെ പോൺസർ ചെയ്യുന്ന ഇന്ത്യൻ കമ്പനി- അമുൽ
അടുത്തിടെ അംഗീകാരം നേടിയ ആദ്യ ഡെങ്കി വാക്സിൻ- Dengvaxia
അടുത്തിടെ ഇന്ത്യൻ കരസേന 'Year of Next of Kin' ആയി ആചരിക്കാൻ തീരുമാനിച്ച വർഷം- 2019
അടുത്തിടെ Global Health Security Strategy പുറത്തിറക്കിയ രാജ്യം- യു.എസ്.എ
അടുത്തിടെ കർണ്ണാടക ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആയി നിയമിതനായ വ്യക്തി- Justice Abhay Shreeniwas Oka
United Nations on Sustainable Development Goals (SDG) advocate ആയി നിയമിതയായ ഇന്ത്യൻ ചലച്ചിത്ര താരം- Dia Mirza
അടുത്തിടെ Commonwealth Secretarial Arbitral Tribunal (CSAT) അംഗമായി നിയമിതനായ മുൻ സുപ്രീം കോടതി ജഡ്ജി- K.S. Radhakrishnan
Asia-Pacific region- ലേക്കുള്ള World Customs Organisation (WCO) മീറ്റിംഗ് നടത്താൻ തീരുമാനിച്ചിരിക്കുന്ന സ്ഥലം- കൊച്ചി, കേരള
ലോകത്തിലെ ആദ്യ Zero-waste flight അടുത്തിടെ സംഘടിപ്പിച്ച വിമാന കമ്പനി- Qantas
അടുത്തിടെ കാർബൺ ഡൈ ഓക്സൈഡിനെ പാറയാക്കി മാറ്റി ശുദ്ധവായു നിലനിർത്താവുന്ന സാങ്കേതിക വിദ്യ കണ്ടെത്തിയ രാജ്യം- Iceland
സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ followers ഉള്ള ലോകത്തിലെ രണ്ടാമത്തെ രാഷ്ട്രീയക്കാരനായ വ്യക്തി- നരേന്ദ്ര മോദി
ലോക വ്യാപാര സംഘടന നടത്തുന്ന വികസിക്കുന്ന രാജ്യങ്ങളുടെ Ministerial Meeting നടക്കാൻ പോകുന്ന സ്ഥലം- ന്യൂഡൽഹി
അടുത്തിടെ പുതിയ ഇനം reddish-brown pit viper- നെ കണ്ടെത്തിയ സംസ്ഥാനം- അരുണാചൽ പ്രദേശ്
സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് ക്രിമിനൽ കുറ്റമായി അടുത്തിടെ പ്രഖ്യാപിച്ച രാജ്യം- സിങ്കപ്പൂർ
അഞ്ചാമത് United Nations Global Road Safety Week പ്രമേയം- Leadership for Road Safety
ലോക പ്രശസ്തമായ Char Dham Yatra അടുത്തിടെ ആരംഭിച്ച സംസ്ഥാനം- ഉത്തരാഖണ്ഡ്
- (ഹൈന്ദവ-ബുദ്ധ തീർത്ഥാടനമാണ് ചാർധാം യാത്ര)
ലോകത്തിലെ 40% ഉഭയജീവികളും 33% കടൽ സസ്തനികളും വംശനാശഭീഷണി നേരിടുന്നു എന്ന് കണ്ടെത്തിയ United Nations Environment Programme (UNEP) നിയമിച്ച സംഘടന- Intergovernmental Science - Policy Platform on Biodiversity and Ecosystem Services (IPBES)
നാഡീരോഗങ്ങളെ ചികിത്സിക്കാനായി serotonin എന്ന രാസവസ്തു ഉപയോഗിക്കാൻ കഴിയും എന്ന് കണ്ടെത്തിയ സ്ഥാപനം- Tata Institute of Fundamental Research (TIFR), Mumbai
World Thalassemia Day 2019 പ്രമേയം- Universal access to quality thalassemia Healthcare services: Building Bridges
with and for patient
അടുത്തിടെ അന്തരിച്ചതും ബംഗളുരുവിൽ നാഷണൽ ലോ കോളേജ് സ്ഥാപിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചതുമായ മലയാളി- ഡോ.എൻ.ആർ. മാധവ മേനോൻ
No comments:
Post a Comment