United Nations Mission in South Sudan (UNMISS)- ന്റെ പുതിയ Force Commander ആയി നിയമിതനായ ഇന്ത്യാക്കാരൻ- Lt. Gen. Shailesh Tinaikar
“The Third Pillar; The Revival of Community In A Polarised World" എന്ന പുസ്തകത്തിന്റെ രചയിതാവ്- രഘുറാം രാജൻ
2-ാമത് India Open International Boxing Tournament 2019- ന്റെ വേദി- ഗുവാഹത്തി
ആന്ധ്രാപ്രദേശിന്റെ പുതിയ മുഖ്യമന്ത്രിയായി നിയമിതനാകുന്നത്- ജഗൻ മോഹൻ റെഡ്ഡി (YSR Congress Party)
2020- ൽ നടക്കുന്ന World Leaders Conference to Combat Antisemitism- ന് വേദിയാകുന്ന രാജ്യം- സ്വീഡൻ
അദാനി പോർട്ട്സ് ഇന്ത്യക്ക് പുറത്ത് ആരംഭിക്കുന്ന ആദ്യ Container Terminal നിലവിൽ വരുന്ന രാജ്യം- മ്യാൻമാർ
2019- ലെ Spanish Kings Cup ഫുട്ബോൾ ജേതാക്കൾ- Valencia
ഇന്ത്യൻ നാവിക സേനയിൽ വീരമൃത്യുവരിച്ച ഉദ്യോഗസ്ഥരുടെ വിധവകൾക്കായി Sahara Hostel നിലവിൽ വന്നത്- ന്യൂഡൽഹി
72nd Cannes Film Awards
പ്രവാസി കമ്മീഷൻ അധ്യക്ഷനായി നിയമിതനായത്- ജസ്റ്റിസ് (റിട്ട.) പി.ഡി.രാജൻ
ഉയർന്ന ഇന്റർനെറ്റ് വേഗം സാധ്യമാക്കുക ലക്ഷ്യമിട്ടുകൊണ്ട് 60 ഇന്റർനെറ്റ് ഉപഗ്രഹങ്ങളെ ഭ്രമണ പഥത്തിലെത്തിച്ച യു.എ സ്.സ്വകാര്യ ബഹിരാകാശ ഏജൻസി- സ്പേസ് എക്സ്
അടുത്തിടെ 4 ജഡ്ജിമാരെ സുപ്രീംകോടതിയിൽ നിയമിച്ചതിനെ തുടർന്ന് സുപ്രീകോടതിയിലെ ജഡ്ജിമാരുടെ ആകെ അംഗ സംഖ്യ എത്രയാണ്- 31
17-ാം ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് ലോക്സഭാംഗ മായി തെരഞ്ഞെടുക്കപ്പെട്ട ആകെ വനിതകൾ- 78
കർമ്മയോഗി എന്ന ആത്മകഥയുടെ രചയിതാവ്- ഇ.ശ്രീധരൻ
സ്പാനിഷ് ലാലിഗ ഫുട്ബോളിലെ ടോപ് സ്കോറർക്കുള്ള പിച്ചിച്ചി ട്രോഫി 2019- ൽ ലഭിച്ചത്- ലയണൽ മെസ്സി
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരള സംസ്ഥാന ചരിത്രത്തിലെ റെക്കോഡ് ഭൂരിപക്ഷം ലഭിച്ച സ്ഥാനാർത്ഥി- രാഹുൽഗാന്ധി (വയനാട്)
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20 മണ്ഡലങ്ങളിൽ 19- ഉം വിജയിച്ച രാഷ്ട്രീയ സഖ്യം- യു.ഡി.എഫ്
ഇന്ത്യയിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് നേടി കേവല ഭൂരിപക്ഷം നേടിയ രാഷ്ട്രീയ പാർട്ടി- ബി.ജെ.പി
ആന്ധാപ്രദേശ് മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് രാജിവച്ചത്- ചന്ദ്രബാബു നായിഡു
ആന്ധാപ്രദേശ് മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്- ജഗൻ മോഹൻ റെഡ്ഡി
സൗത്താഫ്രിക്കയുടെ പ്രസിഡന്റായി വീണ്ടും നിയമിതനാകുന്നത്- സിറിൽ റമഫോസ
ഇൻഡോനേഷ്യയുടെ പ്രസിഡന്റായി വീണ്ടും നിയമിതനായത്- ജോക്കാ വിഡോഡോ
17-ാം ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഭൂരിപക്ഷത്തോടുകൂടി വിജയിച്ച സ്ഥാനാർത്ഥി- സി.ആർ.പാട്ടിൽ (നവസരി മണ്ഡലം ഗുജറാത്ത്)
കേരളത്തിൽ നിന്ന് 17-ാം ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിച്ച ഏക വനിത- രമ്യാ ഹരിദാസ്

- Palme D'Or- Parasite (സംവിധാനം- Bong Joon-Ho)
- Grand Prix- Atlantics (സംവിധാനം- Mati DIOP)
- മികച്ച സംവിധാനം- Luc Dardenne, Jean - Pierre Dardenne (ചിത്രം- Young Ahmed)
- മികച്ച നടൻ- Antonio Banderas (ചിത്രം- Pain and Glory)
- മികച്ച നടി- Emily Beecham (ചിത്രം- Little Joe)
പ്രവാസി കമ്മീഷൻ അധ്യക്ഷനായി നിയമിതനായത്- ജസ്റ്റിസ് (റിട്ട.) പി.ഡി.രാജൻ
ഉയർന്ന ഇന്റർനെറ്റ് വേഗം സാധ്യമാക്കുക ലക്ഷ്യമിട്ടുകൊണ്ട് 60 ഇന്റർനെറ്റ് ഉപഗ്രഹങ്ങളെ ഭ്രമണ പഥത്തിലെത്തിച്ച യു.എ സ്.സ്വകാര്യ ബഹിരാകാശ ഏജൻസി- സ്പേസ് എക്സ്
അടുത്തിടെ 4 ജഡ്ജിമാരെ സുപ്രീംകോടതിയിൽ നിയമിച്ചതിനെ തുടർന്ന് സുപ്രീകോടതിയിലെ ജഡ്ജിമാരുടെ ആകെ അംഗ സംഖ്യ എത്രയാണ്- 31
17-ാം ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് ലോക്സഭാംഗ മായി തെരഞ്ഞെടുക്കപ്പെട്ട ആകെ വനിതകൾ- 78
കർമ്മയോഗി എന്ന ആത്മകഥയുടെ രചയിതാവ്- ഇ.ശ്രീധരൻ
സ്പാനിഷ് ലാലിഗ ഫുട്ബോളിലെ ടോപ് സ്കോറർക്കുള്ള പിച്ചിച്ചി ട്രോഫി 2019- ൽ ലഭിച്ചത്- ലയണൽ മെസ്സി
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരള സംസ്ഥാന ചരിത്രത്തിലെ റെക്കോഡ് ഭൂരിപക്ഷം ലഭിച്ച സ്ഥാനാർത്ഥി- രാഹുൽഗാന്ധി (വയനാട്)
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20 മണ്ഡലങ്ങളിൽ 19- ഉം വിജയിച്ച രാഷ്ട്രീയ സഖ്യം- യു.ഡി.എഫ്
ഇന്ത്യയിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് നേടി കേവല ഭൂരിപക്ഷം നേടിയ രാഷ്ട്രീയ പാർട്ടി- ബി.ജെ.പി
ആന്ധാപ്രദേശ് മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് രാജിവച്ചത്- ചന്ദ്രബാബു നായിഡു
ആന്ധാപ്രദേശ് മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്- ജഗൻ മോഹൻ റെഡ്ഡി
സൗത്താഫ്രിക്കയുടെ പ്രസിഡന്റായി വീണ്ടും നിയമിതനാകുന്നത്- സിറിൽ റമഫോസ
ഇൻഡോനേഷ്യയുടെ പ്രസിഡന്റായി വീണ്ടും നിയമിതനായത്- ജോക്കാ വിഡോഡോ
17-ാം ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഭൂരിപക്ഷത്തോടുകൂടി വിജയിച്ച സ്ഥാനാർത്ഥി- സി.ആർ.പാട്ടിൽ (നവസരി മണ്ഡലം ഗുജറാത്ത്)
കേരളത്തിൽ നിന്ന് 17-ാം ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിച്ച ഏക വനിത- രമ്യാ ഹരിദാസ്
No comments:
Post a Comment