Saturday, 18 May 2019

Current Affairs- 18/05/2019

United Nations Office for Disaster Risk Reduction (UNDRR)- ന്റെ Sasakawa Award 2019- ന് അർഹരായവർ- പ്രമോദ് കുമാർ മിശ്ര
  • (Additional Principal Secretary to PM of India)
  • Mahila Housing SEWA Trust (Ahmedabad, Gujarat)
Republic of Nauru- ലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- Padmaja

Yes Bank- ന്റെ പുതിയ അഡീഷണൽ ഡയറക്ടറായി നിയമിതനായത്- ആർ. ഗാന്ധി (മുൻ RBI ഡെപ്യൂട്ടി ഗവർണർ) 

200 കോടി കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രം- ലൂസിഫർ 

  • (സംവിധാനം - പൃഥ്വിരാജ്)
അടുത്തിടെ ഏത് കമ്പനിയുമായി ചേർന്നാണ് ദൂരദർശൻ Online Souvenir Store ആരംഭിച്ചത്- ആമസോൺ ഇന്ത്യ

Asian Cup Football Tournament 2023- ന് വേദിയാകുന്നത്- ചൈന

Taiwan Expo 2019- ന്റെ വേദി- ന്യൂഡൽഹി

അടുത്തിടെ 'Cow Kiss Challenge'- ന് വിലക്ക് ഏർപ്പെടുത്തിയ രാജ്യം- ഓസ്ട്രിയ

Consultative Group (CG) of Global Facility for Disaster Reduction and Recovery (GFDRR)- ന്റെ 2020- ലെ Co-chair പദവി ലഭിച്ച രാജ്യം- ഇന്ത്യ 

അടുത്തിടെ Conference on Dialogue of Asian Civilizations - ന് വേദിയായത്- ബീജിംഗ്


Light Sports Aircraft- ൽ അറ്റ്ലാന്റിക് സമുദ്രം ഒറ്റയ്ക്ക് കടന്ന ആദ്യ വനിത- Aarohi Pandit (മുംബൈ)

23 തവണ Mount Everest കീഴടക്കി റെക്കോർഡ് നേടിയ വ്യക്തി- Kami Rita Sherpa (നേപ്പാൾ)

പ്രഥമ Hurun India Art List 2019- ൽ ഒന്നാമതെത്തിയത്- Anish Kapoor

ഇന്ത്യയുടെ Special Operations Division- ന്റെ പ്രഥമ തലവൻ- A.K. Dhingra

News Broadcasting Standards Authority- യുടെ പുതിയ ചെയർപേഴ്സൺ- ജസ്റ്റിസ് A.K. Sikri

2019- ലെ International Day of Families (May 15)- ന്റെ പ്രമേയം- Families and Climate Action: Focus on SDG 13

ഇന്ത്യൻ നാവിക സേനയുടെ പ്രഥമ Full- fledged Service Selection Board (SSB) നിലവിൽ വന്നത്- കൊൽക്കത്ത 

അടുത്തിടെ Environmental Emergency പ്രഖ്യാപിച്ച രാജ്യം- Mexico City

2024- ൽ വിക്ഷേപിക്കുന്ന നാസയുടെ ചാന്ദ്ര ദൗത്യത്തിന് നൽകിയിരിക്കുന്ന പേര്- Artemis

  • (നാസയിൽ നിന്ന് വനിതകളെ ആദ്യമായി ചന്ദ്രനിൽ എത്തിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു)
Madrid Open Tennis 2019 
  • പുരുഷ വിഭാഗം- Novak Djokovic 
  • വനിതാ വിഭാഗം- Kiki Bertens
 സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷിത യാത്ര ലക്ഷ്യമിട്ട് തിരുവനന്തപുരം സിറ്റി പോലീസ് ആരംഭിച്ച പദ്ധതി- ശുഭയാത്ര

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി നിയമിതനാകുന്ന വ്യക്തി- ഇഗോർ സ്റ്റിമാച്ച് (ക്രൊയേഷ്യ)

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ അടുത്തിടെ തിരഞ്ഞെടുത്ത ആദ്യത്തെ വനിതാ മാച്ച് റഫറി- ജി. എസ്. ലക്ഷ്മി (ഇന്ത്യ)

ചരിത്രത്തിൽ ആദ്യമായി ഒരു പുരുഷ ഫുട്ബോൾ മത്സരം നിയന്ത്രിക്കാനായി സമ്പൂർണ്ണ വനിതാ റഫറി ടീമിനെ നിയമിച്ച കോൺഫെഡറേഷൻ- ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ

പൊതു വാഹനങ്ങളിൽ ഘടിപ്പിക്കാനായി ജി.പി.എസ്. നിർമ്മിക്കുന്ന കേരളത്തിലെ പൊതുമേഖലാസ്ഥാപനം- United Electrical Industries Limited

വയലാർ രാമവർമ്മ ചലച്ചിത്ര പുരസ്കാരം 2019
  •  മികച്ച ചിത്രം- ഉയരെ
  • മികച്ച സംവിധായകൻ- മനു അശോകൻ
  • മികച്ച നടൻ- ജോജു ജോർജ്
  • മികച്ച നടി- പാർവതി തെരുവോത്ത്
അടുത്തിടെ ആസ്സാമിൽ കണ്ടെത്തിയ ഇന്ത്യയിലെ ചെറിയ ഇനം ഓർക്കിഡ് Lecanorchis- Taiwaniana

2019 വർഷത്തെ എന്തായി ആചരിക്കാനാണ് ഇന്ത്യൻ ആർമി തീരുമാനിച്ചത്- Year of Next of kin

ദന്തേശ്വരി ലഡി എന്ന പേരിൽ സമ്പൂർണ വനിത ആന്റി നക്സൽ കമാൻഡോ ആരംഭിച്ച സംസ്ഥാനം- ചത്തീസ്ഗഢ്

ആൻഡ്രോയ്ഡ് സോഫ്റ്റ് വെയറിന്റെ ഏറ്റവും പുതിയ പതിപ്പ്- ആൻഡ്രോയ്ഡ് Q

ആർടിക് കൗൺസിലിൽ നിരീക്ഷക പദവി ഈയിടെ ലഭിച്ച രാജ്യം- ഇന്ത്യ

ഇന്ത്യൻ ആധുനിക നിയമവിദ്യാഭ്യാസത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഈയിടെ അന്തരിച്ച വ്യക്തി- എൻ.ആർ മാധവമേനോൻ

Quichotte: A Novel .gm AZMO corolong രചയിതാവ്- സൽമാൻ റുഷ്ഡി

ഒ.എൻ.വി യുവസാഹിത്യ പുരസ്കാര ജേതാവ് ( 2019)- അനഘ കോലോത്ത്

2019- ലെ Huddle Kerala സമ്മേളന വേദി- തിരുവനന്തപുരം

ഇന്ത്യയിലെ ആദ്യ 3D പ്ലാനറ്റേറിയം- സ്വാമി വിവേകാനന്ദ പ്ലാനറ്റേറിയം (മാംഗ്ളൂരു, കർണാടക)

സമൂദ്രശില എന്ന നോവലിന്റെ രചയിതാവ്- സുഭാഷ് ചന്ദ്രൻ

ഏത് വ്യക്തിയുടെ 750ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് കേന്ദ്ര സർക്കാർ ഈയിടെ തപാൽ സ്റ്റാമ്പ് ഇറക്കിയത്- ശീ വേദാന്ത ദേശികൻ

ഇന്ത്യൻ നാവികസേന KO MOV 31 ഹെലികോപ്റ്ററുകൾ വാങ്ങുന്നത്- റഷ്യയിൽ നിന്ന്

1 comment: