കേരള സർക്കാരിന്റെ മികച്ച നഴ്സിനുള്ള സംസ്ഥാന പുരസ്കാരത്തിന് അർഹയായത്- ബി. വത്സല കുമാരി
അടുത്തിടെ കമുകറ ഫൗണ്ടേഷന്റെ കമുകറ സ്മാരക സംഗീത പുരസ്കാരത്തിന് അർഹയായ ഗായിക- സുജാത മോഹൻ
കേരള ലീഗൽ സർവ്വീസസ് അതോറിറ്റി (KELSA)- യുടെ പുതിയ ചെയർമാൻ- ജിസ് സി. കെ. അബ്ദുൾ റഹീം
ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി നിയമിതനാകുന്നത്- Igor Stimac (കൊയേഷ്യ)
International Children's Film Festival of Kerala 2019- ന്റെ വേദി- തിരുവനന്തപുരം
കേരളത്തിൽ നവോത്ഥാന പഠന മ്യൂസിയം, ശ്രീനാരായണ ഗുരു പ്രതിമ എന്നിവ നിലവിൽ വരുന്ന ജില്ല- തിരുവനന്തപുരം
'Made in India' പദ്ധതിയുടെ ഭാഗമായി IIT Bombay- ലെ ഗവേഷകർ വികസിപ്പിച്ച മൈക്രോ പ്രോസസർ - AJIT
Central Board of Indirect Taxes and Customs (CBIC)- യുടെ Regional Heads of Customs Administration of Asia Pacific Region of the World Customs Organisation (WCO) മീറ്റിങ്ങിന്റെ വേദി- കൊച്ചി
രബീന്ദ്രനാഥ് ടാഗോറിന്റെ എത്രാമത് ജന്മവാർഷികമാണ് 2019- ൽ ആഘോഷിച്ചത്- 158-ാമത്
അമേരിക്കൻ Food and Drug Administration- ന്റെ അനുമതി ലഭിച്ച ഡെങ്കിപ്പനിക്കെതിരെയുള്ള ആദ്യ വാക്സിൻ- Dengvaxia
അടുത്തിടെ കേരള ഹിന്ദി പ്രചാരസഭയുടെ സാഹിത്യ കലാ നിധി ബഹുമതിയ്ക്ക് അർഹനായത്- ശ്രീകുമാരൻ തമ്പി
2019- ലെ കമുകറ സംഗീത പുരസ്കാര ജേതാവ്- സുജാത മോഹൻ
Bill and Melinda Gates Foundation- ന്റെ ഇന്ത്യൻ മേധാവി യായി നിയമിതനായ മലയാളി- ഹരി മേനോൻ
ഇന്ത്യൻ എഫ്. എം. സി. ജി. കമ്പനിയായ ജ്യോതി ലബോറട്ടറീസിന്റെ മാനേജിംഗ് ഡയറക്ടർ- എം. ആർ. ജ്യോതി
അടുത്തിടെ ഗവേഷകർ ഇന്ത്യയിലെ ഏറ്റവും വലിയ Stucco figurine കണ്ടെത്തിയ സ്ഥലം- Phanigiri (തെലങ്കാന)
ബ്രിട്ടീഷ് കളിപ്പാട്ട ബ്രാൻഡ് ആയ ഹാംലീസിനെ ഏറ്റെടുത്ത ഇന്ത്യൻ കമ്പനി- റിലയൻസ് ഇൻഡസ്ട്രീസ്
ദക്ഷിണ കൊറിയയിലെ ബുസാൻ വേദിയാകുന്ന രാജ്യാന്തര പോൾ വോൾട്ട് മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന മലയാളി- കൃഷ്ണ രചൻ
മോഹൻ ബഗാൻ ഫുട്ബോൾ ക്ലബിന്റെ പുതിയ കോച്ച്- കിബു വികുന
അടുത്തിടെ അന്തരിച്ച തമിഴ് സാഹിത്യകാരൻ- തോപ്പിൽ മുഹമ്മദ്
കേരള സർക്കാർ പുനരാവിഷ്കരിച്ച് കിടപ്പ് രോഗികളെ പരിചരിക്കുന്ന വർക്കുള്ള പദ്ധതി- ആശ്വാസ കിരണം
കേരള ലീഗൽ സർവീസ് അതോറിറ്റി (കെൽസി) ചെയർമാൻ- ജസ്റ്റിസ് അബ്ദുൾ റഹീം
കൊച്ചി - മുസിരിസ് അഞ്ചാം ലക്ക ബിനാലേക്ക് ക്യൂറേറ്ററായി തെരഞ്ഞ ടുത്തത്- ശുഭിഗി റാവു
കേരളത്തിൽ ഏതു ഭാഗത്തുനിന്നും ശുദ്ധജലം സംബന്ധിച്ച പരാതികൾ ജല അതോറിറ്റിയെ അറിയിക്കാനുള്ള ടോൾ ഫ്രീ നമ്പർ- 1916
അടുത്തിടെ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു സന്ദർശിച്ച വിദേശ രാജ്യം- വിയറ്റ്നാം
തെക്കൻ ചൈനാക്കടലിൽ ഇന്ത്യൻ നാവികസേന, അമേരിക്ക, ജപ്പാൻ, ഫിലിപ്പെൻസ് എന്നീ രാജ്യങ്ങളോടൊപ്പം നടത്തുന്ന എക്സർസൈസ്- Group Sail
ഇന്റർനാഷണൽ നാർക്കോട്ടിക് കൺട്രോൾ സോണിലേക്ക് വീണ്ടും തെരഞെഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വനിത- ജഗജിത് പവാഡിയ
ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകൻ- ഇഗോർ സ്റ്റിമാച്ച്
What Can We Learn From the Dutch: Rebuilding Kerala Post 2018 Floods എന്ന പുസ്തകത്തിന്റെ രചയിതാവ്- വേണു രാജമണി
നിപ്പ രോഗത്തിനു പ്രതിരോധ മരുന്ന് വികസിപ്പിക്കുന്ന ഫിലാഡൽഫിയയിലുള്ള ജെഫേഴ്സൺ വാക്സിൻ സെന്ററിലെ ഏക മലയാളി ശാസ്ത്രജ്ഞ- ദൃശ്യ കുറുപ്പ്
അടുത്തിടെ ദന്തേശ്വരി ലഡ്കി എന്ന പേരിൽ സമ്പൂർണ്ണ വനിതാ ആന്റി നക്സൽ കമാൻഡോ യൂണിറ്റ് ആരംഭിച്ച സംസ്ഥാനം- ഛത്തീസ്ഗഢ്
അടുത്തിടെ അന്തരിച്ച നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ സ്ഥാപക ഡയറക്ടർ- ഡോ. എൻ. ആർ. മാധവമേനോൻ
നോർത്ത് മാസിഡോണിയയുടെ പുതിയ പ്രസിഡന്റ്- Stevo Pendarovski
പനാമയുടെ പുതിയ പ്രസിഡന്റ്- Laurentino Cortizo

- (നെതർലൻഡിലെ ഇന്ത്യൻ അംബാസിഡർ)

- (ഇന്ത്യൻ ആധുനിക നിയമ വിദ്യാഭ്യാസത്തിന്റെ പിതാവ്)
- ഒന്നാം സ്ഥാനം - ഐ. ബി. എം.
- രണ്ടാം സ്ഥാനം - ആക്സഞ്ചർ
നോർത്ത് മാസിഡോണിയയുടെ പുതിയ പ്രസിഡന്റ്- Stevo Pendarovski
പനാമയുടെ പുതിയ പ്രസിഡന്റ്- Laurentino Cortizo
No comments:
Post a Comment