Thursday, 2 May 2019

Current Affairs- 02/05/2019

അടുത്തിടെ ഒ.എൻ.വി കൾച്ചറൽ സമിതിയുടെ ഒ.എൻ.വി സാഹിത്യപുരസ്കാരത്തിന് അർഹനായത്- അക്കിത്തം അച്യുതൻ നമ്പൂതിരി

അടുത്തിടെ ലെ International Arms Trade Treaty- ൽ നിന്നും പിന്മാറാൻ തീരുമാനിച്ച രാജ്യം- അമേരിക്ക


2019- ലെ Barcelona Open ടെന്നീസ് ജേതാവ്- Dominic Thiem

Football Writers Association (FWA)- ന്റെ Footballer of the Year 2019- Raheem Sterling

2020- ൽ റീലീസ് ചെയ്യുന്ന വി.കെ. കൃഷ്ണമേനോന്റെ ജീവചരിത്രം- Chequered Brilliance : The Many Lives of V.K. Krishnamenon

  • (രചന: Jairam Ramesh)
കേരളത്തിലാദ്യമായി വാട്ടർ - ടാക്സി സർവ്വീസ് നിലവിൽ വരുന്ന ജില്ലകൾ- എറണാകുളം, ആലപ്പുഴ

ജപ്പാന്റെ പുതിയ ചക്രവർത്തിയായി അവരോധിക്കപ്പെട്ടത്- നാറുഹിതോ

Asian Road Cycling Championships 2019- ന്റെ വേദി- താഷ്കന്റ് (ഉസ്ബകിസ്ഥാൻ)

ITTF റാങ്കിംഗിൽ ആദ്യ 25- ൽ ഇടം നേടിയ ആദ്യ ഇന്ത്യൻ ടേബിൾ ടെന്നീസ് താരം- G. Sathiyan

Vice Chief of the Indian Air Force- ആയി നിയമിതനാകുന്നത്- Rakesh Kumar Singh Bhadauria
 

ലോക തൊഴിലാളി ദിനം- മെയ് 1
  • Theme - Uniting Workers for Social and Economic Advancement
കേരളത്തിലാദ്യമായി വാട്ടർ ടാക്സി നിലവിൽ വരുന്ന ജില്ലകൾ- ആലപ്പുഴ, എറണാകുളം

2019- ലെ പാട്യം അവാർഡ് ജേതാവ്- സുനിൽ പി. ഇളയിടം

കേരള റബ്ബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ- ഡോ. കെ. എൻ. രാഘവൻ

ഇന്ത്യയുടെ ആദ്യ പ്രതിരോധ സൈബർ ഏജൻസി (ഡി. സി, എ ആരംഭിക്കുന്ന സ്ഥലം- ന്യൂഡൽഹി

പ്രതിരോധ സെബർ ഏജൻസിയുടെ ആദ്യ മേധാവി- റിയർ അഡ്മിറൽ മോഹിത് ഗുപ്ത

ഇന്ത്യൻ പോസ്റ്റോഫീസുകൾ നവീകരിക്കുന്നതിന് സഹകരിക്കുന്ന സ്വകാര്യ കമ്പനി- TCS 1

Indo- American Arts Council (IAAC) ബ്രാന്റ് അംബാസിഡർ- വികാസ് ഖന്ന

ജപ്പാന്റെ പുതിയ ചക്രവർത്തി- നാറുഹിതോ (126 -ാമത്)

2019- ലെ ISSF World Cup Rifle/ Pistol ന്റെ വേദി- ബീജിംഗ് (ചൈന)


2019- ലെ എം. കെ. രാഘവൻ വക്കീൽ പുരസ്കാര ജേതാവ്- പി. വി. ചന്ദ്രൻ

അടുത്തിടെ വിഴിഞ്ഞം ഹാർബറിൽ വച്ച് കമ്മീഷൻ ചെയ്ത കോസ്റ്റ് ഗാർഡ് ഷിപ്പ്- ICGSC - 441

ഭീകരവാദം കുറയ്ക്കുന്നതിനായി joint Border 'Reaction Force' ആരംഭിക്കാൻ തീരുമാനിച്ച രാജ്യങ്ങൾ- ഇറാൻ, പാകിസ്ഥാൻ

ഏഷ്യ പസഫിക് മേഖലയിലാദ്യമായി Interest Rate Easing Cycle ആരംഭിച്ച സെൻട്രൽ ബാങ്ക്- റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

ലോകത്താദ്യമായി മലേറിയ രോഗത്തിന് വാക്സിൻ വികസിപ്പിച്ച രാജ്യം- മലാവി (Vaccine - RTS, S)

Badminton Asia Championship 2019 

  • Men's Singles- Kento Momota (Japan)
  • Women's Singles- Akane Yamaguchi (Japan)
പുരുഷൻമാരുടെ ഏകദിന ക്രിക്കറ്റിൽ അംപെയർ ആകുന്ന ആദ്യ വനിത- Claire Polosak (Australia)

ഐ. പി. എൽ. സീസൺ 12- ൽ ഏറ്റവും വേഗമേറിയ അർദ്ധ സെഞ്ച്വറി തികച്ച താരം- ഹാർദിക് പാണ്ഡ്യ 

  • (11 പന്തിൽ 50 റൺസ്) (മുംബൈ ഇന്ത്യൻസ്)
ലോക നൃത്ത ദിനം- ഏപ്രിൽ 29 

2019- ലെ 29 -ാമത് മുട്ടത്തുവർക്കി പുരസ്കാര ജേതാവ്- ബെന്യാമിൻ
  • (കൃതി - ആടുജീവിതം)
2019- ലെ ഡോ. സുകുമാർ അഴീക്കോട് തത്വമസി സാംസ്കാരിക അക്കാദമി പുരസ്കാര ജേതാക്കൾ- സി. രാധാകൃഷ്ണൻ, എസ്. രമേശൻ നായർ

പുതിയ 20 രൂപ നോട്ട്
  • നിറം- Greenish Yellow
  • ചിത്രം- എല്ലോറ ഗുഹകൾ
  • വിസ്തീർണം- 63mm x 129mm
  • ഒപ്പുവച്ച റിസർവ് ബാങ്ക് ഗവർണർ- ശക്തികാന്ത ദാസ്
അടുത്തിടെ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് ചുഴലിക്കാറ്റ്- ഫോണി

ചുഴലിക്കാറ്റിന് ഫോണി എന്ന പേര് നൽകിയ രാജ്യം- ബംഗ്ലാദേശ്

ഫോണി എന്ന വാക്കിനർത്ഥം- ഫാൻ 


അടുത്തിടെ PETA India യുടെ Compassionate Kid Award നേടിയ മിസോറാം ബാലൻ- Derek Lal Chhanhima

അടുത്തിടെ Plastic Free Flight Service ആരംഭിച്ച എയർവേയ്സ്- Etihad Airways (UAE)


2019- ലെ ഒ. എൻ. വി. സാഹിത്യ പുരസ്കാരത്തിനർഹനായത്- മഹാകവി അക്കിത്തം
  • (മലയാള സാഹിത്യത്തിനു നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം)
2019- ലെ ഒ. എൻ. വി. യുവ സാഹിത്യ പുരസ്കാര ജേതാവ്- അനഘ കോലത്ത്
  • (കാവ്യ സമാഹാരം- മെഴുകുതിരിക്ക് സ്വന്തം തീപ്പെട്ടി)
എബ്രഹാം മാടമാക്കലിന്റെ സ്മരണാർഥം 2019- ലെ നവോത്ഥാന സാംസ്കാരിക കേന്ദ്രത്തിന്റെ പുരസ്കാരത്തിനർഹനായത്- പ്രഭാവർമ

ഇന്ത്യ - സിംഗപ്പൂർ സംയുക്ത മിലിറ്ററി അഭ്യാസമായ ബോൾഡ് കുരുക്ഷേത 2019- ന്റെ വേദി- Babino Military Station (Uttarpradesh) 

സെയ്ഷൽസിലേയ്ക്കുള്ള പുതിയ ഇന്ത്യൻ ഹൈക്കമ്മീഷണർ- ദർബീർ സിങ്

അടുത്തിടെ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് പദവി ലഭിച്ച രാജ്യങ്ങൾ- യു. എസ്. എ, ഒമാൻ, പാപ്പുവ ന്യൂഗിനിയ

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ടെക്നിക്കൽ ഡയറക്ടറായി നിയമിതനായത്- ഡോറു ഐസക്  

സുഭാഷ് ചന്ദ്രന്റെ പുതിയ നോവൽ- സമുദ്ര ശില

No comments:

Post a Comment