Friday, 10 May 2019

Current Affairs- 08/05/2019

കേരളത്തിലെ ഏക മുസ്ലീം രാജവംശമായ അറയ്ക്കൽ രാജവംശത്തിലെ പുതിയ ഭരണാധികാരി- ആദിരാജ മറിയുമ്മ ചെറിയ ബീ കുഞ്ഞിബീവി 

അടുത്തിടെ അന്തരിച്ച എരത്തോളി മൂസ ബന്ധപ്പെട്ടിരിക്കുന്ന മേഖല- മാപ്പിളപ്പാട്ട് 


എയർസ്റ്റാഫ് ഓഫീസറായി നിയമിതനായ മലയാളി- എയർമാർഷൽ ടി. ഡി. ജോസഫ് 

ഛത്തിസ്ഗഡ് ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്- ജസ്റ്റിസ്. പി. ആർ. രാമചന്ദ്രമേനോൻ

ആയുർദേവ ശാസ്ത്ര വിദ്യാഭ്യാസ രംഗത്തിന് നൽകിയ സംഭാവന പരിഗണിച്ച് മഹാരാഷ്ട്ര അസോസിയേഷൻ ഓഫ് സ്റ്റുഡന്റ്സ് ആന്റ് ഡോക്ടേഴ് നൽകുന്ന മഹാരാഷ്ട്ര ആയുർവേദ സമ്മാൻ പുരസ്കാരം 2019 ലഭിച്ചത്- ഡോ. എസ്. ഗോപകുമാർ

ഇന്ത്യൻ നാവികസേന റഷ്യയിൽ നിന്നും വാങ്ങുന്ന ഹെലികോപ്റ്റർ- Kam OV- 31

റിപ്പബ്ലിക് ഓഫ് സെനഗലിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- ജി. വി. ശ്രീനിവാസ്

2019- ലെ വേൾഡ് പ്രസ് ഫ്രീഡം പ്രസ് ജേതാക്കൾ- Wa Lone, Kyaw Soe Oo (Myanmar)

അന്വേഷണാത്മക പത്ര പ്രവർത്തനത്തിനുള്ള ഏഷ്യൻ കോളേജ് ഓഫ് 'Coalgate 2.0' എന്ന ലേഖനം എഴുതിയത്- നിലീന എം. എസ്
 

2019- ലെ കഥകളിയരങ്ങ് പുരസ്കാരം നേടിയത്- കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ

മുൻ ഇന്ത്യൻ ഫുട്ബോൾ താരമായിരുന്ന വി.പി. സത്യന്റെ ഓർമ്മയ്ക്കായി സ്മാരകം നിലവിൽ വന്ന സ്ഥലം- തലശ്ശേരി (കണ്ണൂർ)

15-ാമത് ധനകാര്യ കമ്മീഷന്റെ ഉപദേശക സമിതി അംഗമായി നിയമിതനായ വ്യക്തി- കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ

ചെസിലെ എലോ റേറ്റിംഗിൽ 2600 പിന്നിടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ലോകതാരം (ഒന്നാമത്തെ ഇന്ത്യൻ താരം)- നിഹാൽ സരിൻ (കേരളം)

ഇന്ത്യൻ ഇ - കൊമേഴ്സസ് കമ്പനിയായ Mynthra- യുടെ ബ്രാൻഡ് അംബാസിഡർമാരായി അടുത്തിടെ നിയമിതരായത്- വിരാട് കൊഹ്‌ലി, അനുഷ്ക ശർമ്മ 

തായ്ലന്റിലെ പുതിയ രാജാവ്- മഹാവജില ലോങ്കോൺ (രാമ പത്താമൻ)

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന ഓപ്പണിംഗ് പാർട്ണർഷിപ്പ് നേടിയ രാജ്യം- വെസ്റ്റ് ഇൻഡീസ് (365 റൺസ്- അയർലന്റിനെതിരെ)

  • (ഷായ് ഹോപ്പ്- ജോൺ കാംബെൽ സഖ്യം)
വിന്നിങ് ഇന്ത്യാസ് നെക്സ് വാർ- റോൾ ഓഫ് എയർസ്പെയ്സ് പവർ- എന്ന പുസ്തകത്തിന്റെ രചയിതാവ്- എയർമാർഷൽ ടി. ഡി. ജോസഫ്

ലോക ചെസ്സിൽ 2600 എന്ന ഈലോ റേറ്റിങിൽ എത്തുന്ന പ്രായം കുറഞ്ഞ ഇന്ത്യക്കാരൻ എന്ന നേട്ടം കൈവരിച്ച മലയാളി- നിഹാൽ സരിൻ

അടുത്തിടെ 4500 വർഷം പഴക്കമുള്ള ശ്മശാന ഭൂമി കണ്ടെത്തിയ രാജ്യം- ഈജിപ്ത്

2019- ൽ നടക്കുന്ന 45-ാമത് G7 ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം- ഫ്രാൻസ് (Biarritz)

അടുത്തിടെ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദി രചിച്ച ആത്മകഥ- Game Changer

ഓൺലൈൻ വ്യാപാര കമ്പനിയായ Myntra അടുത്തിടെ അവരുടെ ആദ്യ Official Brand Ambassadors ആയി നിയമിച്ച വ്യക്തികൾ- Virat Kohli, Anushka Sharma

അടുത്തിടെ Archery Association of India- യുടെ ആക്ടിംഗ് പ്രസിഡന്റ് ആയി നിയമിതനായ വ്യക്തി- സുനിൽ ശർമ

27-ാമത് പി.സി. ചന്ദ്ര ദേശീയ പുരസ്കാരം (2019) ലഭിച്ച പ്രശസ്ത ഇന്ത്യൻ ഡോക്ടർ- ഡോ. ദേവി പ്രസാദ് ഷെട്ടി

അടുത്തിടെ ജപ്പാൻ വിജയകരമായി വിക്ഷേപിച്ച ആദ്യ സ്വകാര്യ റോക്കറ്റ്- Momo-3

  • Interstellar Technology Inc- സുനിൽ ശർമ

No comments:

Post a Comment