Friday, 10 May 2019

Current Affairs- 07/05/2019

2019- ലെ P. C. Chandra Puraskar ജേതാവ്- ഡോ. ദേവി പ്രസാദ് ഷെട്ടി

കടകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയ്ക്ക് 24 x 7 സമയം പ്രവർത്തി ക്കുന്നതിനായുള്ള ആക്ട് പാസാക്കിയ സംസ്ഥാനം- ഗുജറാത്ത്


മലേഷ്യയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ്- Datuk Tengku Maimun Tuan Mat

വ്യക്തിഗത ഇനത്തിൽ തുടർച്ചയായി 126 മണിക്കൂർ നൃത്തം ചെയ്ത് ഗിന്നസ് റിക്കോർഡിനർഹനായത്- Bandana (നേപ്പാൾ)

ലോകത്തിലെ സ്മാർട് ഫോൺ നിർമ്മാണത്തിൽ രണ്ടാം സ്ഥാനത്തെത്തിയ കമ്പനി- Huawei

ഐ. പി. എൽ ചരിത്രത്തിൽ അർദ്ധ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം- റിയാൻ പരാഗ് (രാജസ്ഥാൻ റോയൽസ്)

ഐ. പി. എൽ സീസൺ 12- ൽ രണ്ടാമത്തെ ഹാട്രിക് നേടിയ താരം- ശ്രയസ് ഗോപാൽ (രാജസ്ഥാൻ റോയൽസ്)

  • ആദ്യ ഹാട്രിക് നേടിയ താരം- സാം കറൺ (കിംഗ്സ് XI പഞ്ചാബ്)
അടുത്തിടെ അന്തരിച്ച അറയ്ക്കൽ രാജവംശ ഭരണാധികാരി- ആദിരാജ ഫാത്തിമ മുത്തുബീവി
 

ഇന്ത്യയിലെ മെട്രോ റെയിൽ പ്രോജക്ടുകൾക്ക് സാമ്പത്തിക സഹായം നൽകാൻ തീരുമാനിച്ച ബാങ്ക്- Asian Development Bank (ADB)

Asia Co-operation Dialogue- ന്റെ 16-ാമത് Ministerial Meeting നടക്കുന്ന സ്ഥലം- Doha, Qatar

ലോകത്തിലാദ്യമായി 'Environment and Climate Emergency' പ്രഖ്യാപിച്ച പാർലമെൻറ്- United Kingdom

അടുത്തിടെ മലേഷ്യയുടെ ആദ്യ വനിത ചീഫ് ജസ്റ്റിസ് ആയി നിയമിതയായ വ്യക്തി- Datuk Tengku Maimun Tuan Mat

 IPL ചരിത്രത്തിൽ 150 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരം- അമിത് മിശ്ര

അടുത്തിടെ ഫ്രാൻസിന്റെ ഉന്നത ബഹുമതിയായ Chevalier de la legion d'honneur (Legion of Honour) ലഭിച്ച ഇന്ത്യാക്കാരൻ- ഡോ. എ.എസ്. കിരൺകുമാർ

അടുത്തിടെ വന്ന ICC ലോക ട്വന്റി-20 റാങ്കിംഗിൽ ഒന്നാം സ്ഥാനം നേടിയത്- പാകിസ്ഥാൻ

  • (ഇന്ത്യ - അഞ്ചാം സ്ഥാനം)
കുറ്റാന്വേഷണ ജേർണലിസത്തിനുള്ള 2018-ലെ Asian College of Journalism Award ലഭിച്ച ഇന്ത്യൻ- Nileena.M.S
  • For Article- Colgate 2.0
 അടുത്തിടെ വൈദ്യുത വാഹനങ്ങൾക്കുള്ള നമ്പർ പ്ലേറ്റിനായി കേന്ദ്ര സർക്കാർ നിർദ്ദേശിച്ച നിറം- പച്ച

അടുത്തിടെ മാംഗ്ലൂർ പോലീസ് ആരംഭിച്ച പുതിയ Women Patrol Unit-ന് നൽകിയിരിക്കുന്ന പേര്- Rani Abbakka Force

2019- World Press Freedom Day പ്രമേയം- Media for Democracy: Journalism and Elections in Times of Disinformation

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ആദ്യ സ്വതന്ത്ര വനിത ഡയറക്ടർ ആയി നിയമിതയായ വ്യക്തി- Jayashree Vyas

റഷ്യയിൽ നടന്ന Ali Aliev Wrestling Tournament- ൽ 65 കിലോഗ്രാം വിഭാഗത്തിൽ സ്വർണ്ണം നേടിയ ഇന്ത്യാക്കാരൻ- Bajrang Punia

International Table Tennis Federation ലോക റാങ്കിംഗിൽ ആദ്യ 25 സ്ഥാനത്തിൽ ഇടം നേടിയ ആദ്യ ഇന്ത്യക്കാരൻ- G.Sathyan

അഞ്ച് വയസ്സ് തികഞ്ഞ എല്ലാ പട്ടിക വർഗ്ഗ കുട്ടികളുടെയും അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പാക്കാനായി പട്ടികവർഗ്ഗ വികസന വകുപ്പ് ആരംഭിച്ച പദ്ധതി- ഗോത്ര ജ്യോതി

2019 ലോകസഭാ ഇലക്ഷന്റെ ഭാഗമായി Run to Vote എന്ന മിനി മാരത്തൺ സംഘടിപ്പിച്ച ജില്ല- ലേ (ജമ്മു കാശ്മീർ)
 

അടുത്തിടെ UN ആഗോള ഭീകരനായി പ്രഖ്യാപിച്ച വ്യക്തി- Masood Azhar

ജപ്പാനിൽ അടുത്തിടെ അധികാരത്തിൽ വന്ന പുതിയ ചക്രവർത്തി- Naruhito

Marylebone Cricket Club ന്റെ ആദ്യ Non British President ആയി നിയമിതനായ വ്യക്തി- Kumar sangakkara, Srilanka

വനിതകളുടെ 100 മീറ്റർ എയർ റൈഫിൾസിൽ ലോക നമ്പർ 1 സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യൻ താരം- Apurvi Chandela

അടുത്തിടെ വംശനാശ ഭീഷണി നേരിടുന്നതായി കണ്ടെത്തിയ സസ്തനി- Indian Pangolin or Scaly Ant-eater

Goldman Environmental Prize 2019 ലഭിച്ച വ്യക്തികൾ

  • Linda Garcia, Ana Colovic Lesoska, 
  • Bayarjargal Agvaantseren, Alfred Brownell,
  • Jacqueline Evans, Alberto Curamil
Spanish Laliga 2019 വിജയിച്ച ടീം- Barcelona FC

ഇറ്റലിയിൽ നടക്കുന്ന ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന Art Biennale- Venice Biennale 2019

No comments:

Post a Comment