2019- ലെ മുട്ടത്ത് വർക്കി പുരസ്കാര ജേതാവ്- ബെന്യാമിൻ
"സമുദ്രശില" എന്ന നോവലിന്റെ രചയിതാവ്- സുഭാഷ് ചന്ദ്രൻ
അടുത്തിടെ ഏത് വ്യക്തിയുടെ 750-ാം ജന്മവാർഷികത്തിന്റെ ഭാഗമായിട്ടാണ് കേന്ദ്രസർക്കാർ തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത്- ശ്രീ വേദാന്ത ദേശികൻ
അടുത്തിടെ ഇസ്രായേൽ ആദരിച്ച മുൻ ഇന്ത്യൻ ആർമി ഉദ്യോഗസ്ഥൻ- J.F.R Jacob (മരണാനന്തരം)
2019-ലെ IBSA (India, Brazil and South Africa) യുടെ Sherpas മീറ്റിംഗിന് വേദിയായത്- കൊച്ചി
ഇന്ത്യയിലെ ആദ്യ 3D പ്ലാനറ്റോറിയം- സ്വാമി വിവേകാനന്ദ പ്ലാനറ്റോറിയം (മംഗളൂരു, കർണാടക)
അടുത്തിടെ സർവ്വീസിൽ നിന്നും പിൻവലിച്ച ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ- INS Ranjit
2019- ലെ International Day of Midwife (മേയ് 5)- ന്റെ പ്രമേയം- Midwives: Defenders of Women's Rights
അടുത്തിടെ അന്തരിച്ച പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ- എരഞ്ഞോളി മൂസ
കാലാവസ്ഥ വ്യതിയാന അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ആദ്യ രാജ്യം- യുണൈറ്റഡ് കിങ്ഡം
ജെയ്ജി പീറ്റർ പരിസ്ഥിതി പുരസ്കാരത്തിന് അർഹനായത്- ടി.പി. പദ്മനാഭൻ
സംസ്ഥാനത്തെ പ്രഥമ കാട്ടാന ഉദ്യാനം എവിടെയാണ് സ്ഥാപിക്കുന്നത്- ചിന്നക്കനാൽ (ഇടുക്കി)
2019- ലെ ലോക പ്രത സ്വാതന്ത്ര്യ ദിനാചരണത്തിന്റെ (മെയ് 3) പ്രമേയം- Media for Democracy
ഐ.എസ്.ആർ.ഒ 2019 ജൂലൈ മാസം വിക്ഷേപിക്കാനൊരുങ്ങുന്ന ചന്ദ്രയാൻ 21 ദൗത്യത്തിൽ ചന്ദ്രനിലിറക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന പേടകത്തിന്റെ പേര്- വിക്രം
ഏഷ്യൻ യുത്ത് വുമൺ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന ഇന്ത്യൻ നഗരം- ജയ്പ്പൂർ
ഏത് രാജ്യത്ത് നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയാണ് ഇന്ത്യ 2019 മെയ് 1- ന് നിർത്തലാക്കിയത്- ഇറാൻ
ഐക്യരാഷ്ട്ര സഭ രക്ഷാസമിതി അടുത്തിടെ ആഗോള ഭീകരനായി പ്രഖ്യാപിച്ച ജെയ്ഷെ മുഹമ്മദ് തലവൻ- മസൂദ് അസ്ഹർ
മുൻ ഇന്ത്യൻ ഫുട്ബോൾ താരവും മലയാളിയുമായ വി.പി. സത്യന്റെ സ്മാരകം നിലവിൽ വരുന്നതെവിടെ- തലശ്ശേരി
ഇന്ത്യൻ വോളിബോൾ ടീമിന്റെ പരിശീലകനായി നിയമിതനാകുന്നത്- ഡ്രാഗൺ മിഹൈലോവിച്ച്
തരിശ് ഭൂമിയിൽ പച്ചപ്പൊരുക്കാനുള്ള ഹരിത കേരള മിഷന്റെ പുതിയ പദ്ധതി- പച്ചത്തുരുത്ത്
കുഷ്ഠരോഗ ലക്ഷണങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് മുൻകൈ എടുത്ത് നടത്തുന്ന ഭവനസന്ദർശന പരിപാടി- അശ്വമേധം
ലോകത്തിലെ ഏറ്റവും വലിയ ഉപ്പുഗുഹ കണ്ടെത്തിയത് ഏത് രാജ്യത്താണ്- ഇസ്രായേൽ
പ്രഥമ എം.വി. ദേവൻ പുരസ്കരത്തിനർഹനായത്- എ.പി. മുത്തുക്കോയ

- (1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ പ്രധാന പങ്ക് വഹിച്ച വ്യക്തി)

No comments:
Post a Comment