Saturday, 18 May 2019

Current Affairs- 19/05/2019

വിദേശ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനതല സ്ഥാപനം- KIIFB (Kerala Infrastructure Investment Fund Board)

ലണ്ടൻ ഓഹരി വിപണി വ്യാപാരത്തിന് തുറന്നു കൊടുത്ത ആദ്യ ഇന്ത്യൻ മുഖ്യമന്ത്രി- പിണറായി വിജയൻ


അടുത്തിടെ യു.കെ- യുടെ Knightwood ബഹുമതിക്ക് അർഹനായ ടെന്നീസ് താരം- ആൻഡി മുറേ

2019- ലെ ലോകകപ്പ് ക്രിക്കറ്റിലെ Commentary Panel- ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യാക്കാർ- സൗരവ് ഗാംഗുലി, ഹർഷ ഭോഗ്ലേ, സജ്ഞയ് മഞ്ചറേക്കർ

Lokpal Website- ന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്- പിനാകി ചന്ദ്ര ഘോഷ് 

  • (http://lokpal.gov.in)
Ujjivan Small Finance Bank- ന്റെ പുതിയ MD & CEO- Nitin Chugh

അടുത്തിടെ സ്കൂളുകളിൽ 'Headscarf' ധരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയ രാജ്യം- ഓസ്ട്രിയ

അടുത്തിടെ ഡീകമ്മീഷൻ ചെയ്ത offshore patrol vessel- ICGS Vigraha

2019- ലെ World Telecommunication and Information Society Day- യുടെ (May 17) പ്രമേയം- Bridging the standardization gap

അടുത്തിടെ Wikipedia- യെ ബ്ലോക്ക് ചെയ്ത രാജ്യം- ചെന 

അടുത്തിടെ ഐക്യരാഷ്ട്ര സംഘടന വിലക്ക് ഏർപ്പെടുത്തിയ ഭീകര സംഘടന- ISIS Khorasan


സ്വവർഗ വിവാഹം നിയമ വിധേയമാക്കുന്ന ആദ്യ ഏഷ്യൻ രാജ്യം- തായ്ലൻറ്

200 കോടി കളക്ഷൻ നേടിയി ആദ്യമലയാളസിനിമ- ലൂസിഫർ

2024- ൽ വിക്ഷേപിക്കുന്ന നാസയുടെ ചാന്ദ്ര ദൗത്യം- Artemis

ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുള്ള യു.എന്നിന്റെ 2019- ലെ സസക്കാവപുരസ്കാരം ലഭിച്ച ഇന്ത്യൻ- പ്രമോദ് കുമാർ സിൻഹ

ലണ്ടൻ ഓഹരി വിപണി തുറക്കുന്ന ഇന്ത്യയിലെ ആദ്യ മുഖ്യമന്ത്രി- പിണറായി വിജയൻ

ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ നിയമസഭയാകുന്നത്- കേരള നിയമസഭ

ലണ്ടൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ട ഇന്ത്യയിലെ ആദ്യ സംസ്ഥാനതലസ്ഥാപനം- കിഫ്ബി

കടലോര മേഖലയിലെ സ്ത്രീകളുടെ ജീവിത നിലവാരം ഉയർത്താനുള്ള കുടുംബശ്രീ പദ്ധതി- തീരശ്രീ

ലോകത്തിലെ ആദ്യ വനിതാ ക്രിക്കറ്റ് മാഗസിൻ- CRICZONE

ഏറ്റവും കൂടുതൽ ഐ.പി.എൽ ക്രിക്കറ്റ് കിരീടം നേടിയ ടീം- മുംബൈ ഇന്ത്യൻസ്


പി. കുഞ്ഞിരാമൻ സ്മാരക ഫൗണ്ടേഷന്റെ 2019- ലെ കളിയച്ഛൻ പുരസ്കാര ജേതാവ്- കെ സച്ചിദാനന്ദൻ

കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ലോകത്തിലെ രണ്ടാമത്തെ രാജ്യം- അയർലന്റ് 

  • (ആദ്യ രാജ്യം: U. K)
2019 ഐ.പി.എൽ ക്രിക്കറ്റ് കിരീടജേതാക്കൾ- മുംബൈ ഇന്ത്യൻസ്
  • (റണ്ണറപ്പ്: ചെന്നൈ സൂപ്പർ കിംഗ്സ്)
ഐക്യരാഷ്ട്രസഭയുടെ 2020- ലെ സമുദ്ര ഉച്ചകോടിയുടെ വേദി- പോർച്ചുഗൽ

ലോകത്തിലെ ആദ്യ ഹൈ റസൊലൂഷൻ ഇമേജിംഗ് സെൻസർ പുറത്തിറക്കിയത്- സാംസങ്ങ്

ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള വ്യക്തി- ബരാക്ക് ഒബാമ

  • (രണ്ടാം സ്ഥാനം: നരേന്ദ്ര മോഡി)
ഇന്ത്യയിലെ ആദ്യ Ice Cafe നിലവിൽ വന്ന സ്ഥലം- ലഡാക്ക്

സോഷ്യൽ മീഡിയയിൽ തെറ്റായ വാർത്തകൾ പ്രചരിക്കുന്നത് തടയാനായി ഈയിടെ Fake News Law പാസാക്കിയ രാജ്യം- സിംഗപ്പൂർ

ലോകത്തിലെ ആദ്യ zero-Waste Flight ആരംഭിച്ച വിമാനകമ്പനി- ക്വാന്റാസ് (ആസ്ട്രേലിയ)

മങ്കി പോക്സ് എന്ന അപൂർവ്വ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്ത രാജ്യം- സിംഗപ്പൂർ

ഏത് വ്യക്തിയുടെ 158- മത് ജന്മവാർഷികമാണ് 2019- ൽ ആചരിക്കുന്നത്- രവീന്ദ്രനാഥ ടാഗോർ

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകൻ- ഇഗോർ സ്റ്റിമെക്

ഡങ്കിപ്പനിക്കെതിരെയുള്ള ആദ്യ വാക്സിൻ- ഡെങ്ക് വാക്സിയ

യു.എൻ ജനറൽ അസംബ്ലിയുടെ പുതിയ പ്രസിഡന്റ്- മുഹമ്മദ് ബാൻഡെ (നൈജീരിയ)

കേരള സർക്കാറിന്റെ മികച്ച നഴ്സിനുള്ള 2019- ലെ പുരസ്കാര ജേതാവ്- ബി.വത്സലകുമാരി

2019- ലെ ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലീം ഫസ്റ്റിവൽ വേദി- തിരുവനന്തപുരം

കേരളത്തിൽ നവോത്ഥാന പഠനമ്യൂസിയം നിലവിൽ വരുന്ന ജില്ല- തിരുവനന്തപുരം

മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി IIT ബോംബേയിലെ ഗവേഷകർ വികസിപ്പിച്ച മെക്രോപ്രോസസർ- AJIT

No comments:

Post a Comment