ഉക്രയിനിന്റെ പ്രസിഡന്റായി നിയമിതനായത്- Volodymyr Zelenskiy
ആഗോളതലത്തിലുള്ള ആരോഗ്യ പ്രചരണത്തിന്റെ ഭാഗമായി WHO നിയമിച്ച ഗുഡ് വിൽ അംബാസിഡർമാർ-
Shanghai Cooperation Organization (SCO)- യുടെ Council of Foreign Ministers Meeting 2019- ന് വേദിയായത്- Bishkek (കിർഗ്ഗിസ്ഥാൻ)
2019- ലെ ICC World Cup- ൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം- 10
അടുത്തിടെ NASA- യുടെ New Horizon Space Craft എവിടെ നിന്നാണ് ജലാംശം കണ്ടെത്തിയത്- Ultima Thule
2019- ലെ Indian Women's League (IWL) ഫുട്ബോൾ ജേതാക്കൾ- Sethu F C
ജർമ്മനിയിലെ മ്യൂണിക്കിൽ നടക്കുന്ന ISSF World Cup Rifle/Pistol- 2019- ൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾ-
അടുത്തിടെ German Chemistry Prize- ന് അർഹനായ ഇന്ത്യാക്കാരൻ- Ankur Patwardhan (പൂനെ)
സിക്കിമിന്റെ പുതിയ മുഖ്യമന്ത്രി- P.S. Golay
അടുത്തിടെ അജ്ഞാതർ തകർത്ത് പാകിസ്ഥാൻ പഞ്ചാബ് പ്രവിശ്യയിലെ പുരാതന കൊട്ടാരം- Guru Nanak Palace
2019- ലെ Sudirman Cup Badminton ജേതാക്കൾ- ചൈന
അടുത്തിടെ DRDO വിജയകരമായി പരീക്ഷിച്ച Surface-to-air മിസൈൽ- Akash-MK-1s
2019- ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി- ചന്ദ്രാണി മുർമു (ഒഡീഷ)
ബീഹാറിന്റെ മുഖ്യമന്ത്രിയായി വീണ്ടും നിയമിതനായത്- നവീൻ പട്നായിക്
Joan Miro പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ വനിത- നളിനി മാലിനി
Mount Makalu കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത- പ്രിയങ്ക മോഹിത്
ജപ്പാന്റെ പരമോന്നത സിവിലിയൻ ബഹുമതികളിൽ ഒന്നായ The order of the rising Sun അടുത്തിടെ ലഭിച്ച ഇന്ത്യാക്കാരൻ- ശ്യാം സരൺ
യു.എൻ നൽകിവരുന്ന ഡാഗ് ഹാമർഷോൾഡ് മെഡൽ മരണാ നന്തരം 2019- ൽ നേടിയ ഇന്ത്യാക്കാരൻ- ജിതേന്ദർ കുമാർ
ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മുഖ്യമന്ത്രി സ്ഥാനത്തി രുന്ന് റെക്കോർഡിനുടമയായ സിക്കീമിലെ ഏത് മുഖ്യമന്ത്രിയാണ് സ്ഥാനമൊഴിയുന്നത്- പവൻകുമാർ ചാംലിങ്
- (പ്രശസ്ത കൊമേഡിയൻ, പാർട്ടി - Servant of the people)
ആഗോളതലത്തിലുള്ള ആരോഗ്യ പ്രചരണത്തിന്റെ ഭാഗമായി WHO നിയമിച്ച ഗുഡ് വിൽ അംബാസിഡർമാർ-
- Ellen Johnson Sirleaf (ലൈബീരിയ)
- Cynthia Germanotta (അമേരിക്ക)
- Alisson Becker (ബ്രസീൽ)
- Natalia Loewe Becker (ബ്രസീൽ)
Shanghai Cooperation Organization (SCO)- യുടെ Council of Foreign Ministers Meeting 2019- ന് വേദിയായത്- Bishkek (കിർഗ്ഗിസ്ഥാൻ)
2019- ലെ ICC World Cup- ൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം- 10
- (വേദി: ഇംഗ്ലണ്ട്, വെയിൽസ്)
അടുത്തിടെ NASA- യുടെ New Horizon Space Craft എവിടെ നിന്നാണ് ജലാംശം കണ്ടെത്തിയത്- Ultima Thule
- (Kuiper Belt- ൽ കാണപ്പെടുന്ന വസ്തു)
2019- ലെ Indian Women's League (IWL) ഫുട്ബോൾ ജേതാക്കൾ- Sethu F C
- (റണ്ണറപ്പ് : Manipur Police)
ജർമ്മനിയിലെ മ്യൂണിക്കിൽ നടക്കുന്ന ISSF World Cup Rifle/Pistol- 2019- ൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾ-
- സൗരവ് ചൗധരി (10m Air Pistol, Men)
- അപൂർവി ചന്ദേല (10m Air Rifle, Women)
- റാഹി സർണോബാത് (25m Pistol, Women)
- (Director- ICMR)
അടുത്തിടെ German Chemistry Prize- ന് അർഹനായ ഇന്ത്യാക്കാരൻ- Ankur Patwardhan (പൂനെ)
സിക്കിമിന്റെ പുതിയ മുഖ്യമന്ത്രി- P.S. Golay
- (Sikkim Krantikari Morcha)
അടുത്തിടെ അജ്ഞാതർ തകർത്ത് പാകിസ്ഥാൻ പഞ്ചാബ് പ്രവിശ്യയിലെ പുരാതന കൊട്ടാരം- Guru Nanak Palace
2019- ലെ Sudirman Cup Badminton ജേതാക്കൾ- ചൈന
- (ജപ്പാനെ പരാജയപ്പെടുത്തി)
അടുത്തിടെ DRDO വിജയകരമായി പരീക്ഷിച്ച Surface-to-air മിസൈൽ- Akash-MK-1s
2019- ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി- ചന്ദ്രാണി മുർമു (ഒഡീഷ)
ബീഹാറിന്റെ മുഖ്യമന്ത്രിയായി വീണ്ടും നിയമിതനായത്- നവീൻ പട്നായിക്
Joan Miro പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ വനിത- നളിനി മാലിനി
Mount Makalu കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത- പ്രിയങ്ക മോഹിത്
ജപ്പാന്റെ പരമോന്നത സിവിലിയൻ ബഹുമതികളിൽ ഒന്നായ The order of the rising Sun അടുത്തിടെ ലഭിച്ച ഇന്ത്യാക്കാരൻ- ശ്യാം സരൺ
യു.എൻ നൽകിവരുന്ന ഡാഗ് ഹാമർഷോൾഡ് മെഡൽ മരണാ നന്തരം 2019- ൽ നേടിയ ഇന്ത്യാക്കാരൻ- ജിതേന്ദർ കുമാർ
ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മുഖ്യമന്ത്രി സ്ഥാനത്തി രുന്ന് റെക്കോർഡിനുടമയായ സിക്കീമിലെ ഏത് മുഖ്യമന്ത്രിയാണ് സ്ഥാനമൊഴിയുന്നത്- പവൻകുമാർ ചാംലിങ്
No comments:
Post a Comment