Monday, 27 May 2019

Current Affairs- 27/05/2019

"The Third Pillar! How Markets and the State Leave the Community Behind”- എന്ന പുസ്തകത്തിന്റെ രചയിതാവ്- രഘുറാം രാജൻ

ലോക്സഭാ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എം.പി.- ചന്ദ്രാണി മുർമു 

  • (25വയസ്, ബിജു ജനതാദൾ (BJD), Keonjhar, ഒഡീഷ)
ലോകത്തിലെ മികച്ച ആർട്ടിസ്റ്റിന് നൽകുന്ന Joan Miro Prize 2019-ന് അർഹയായ ആദ്യ ഇന്ത്യൻ വനിത- Nalini Malami 

അടുത്തിടെ കേന്ദ്ര സർക്കാർ നിരോധിച്ച ബംഗ്ലാദേശിലെ ഭീകരവാദ സംഘടന- Jamaat-ul-Mujahideen 

ISRO- യുടെ പുതിയ വാണിജ്യ വിഭാഗമായ NewSpace India Limited നിലവിൽ വന്നത്- ബംഗളൂരു

5-ാമത് Smart Cities India 2019 Expo- യുടെ വേദി- ന്യൂഡൽഹി 

പ്രഥമ Urban 20 Mayors Summit- ന് വേദിയാകുന്നത്- ബ്യൂണസ് അയേഴ്സ് 

അടുത്തിടെ ഇന്ത്യൻ കോസ്റ്റ് ഗാർഡുമായി Charter of Affiliation- ൽ ഏർപ്പെട്ട പാരാമിലിറ്ററി സേന- അസം റൈഫിൾസ്

സുപ്രീം കോടതിയിലെ നിലവിലെ ജഡ്ജിമാരുടെ എണ്ണം- 31

  • (2008-ന് ശേഷം ആദ്യമായാണ് സുപ്രീംകോടതിയിൽ 31 ജഡ്ജിമാർ അംഗങ്ങളായിരിക്കുന്നത്)
സതീഷ് ധവാൻ സ്പേസ് സെന്ററുമായി സഹകരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ 'liquid hydrogen storage tank' നിർമ്മിച്ചത്- VRV Asia Pacific Pvt Ltd. (ആന്ധ്രാ പ്രദേശ്)

ആസ്ട്രേലിയൻ പ്രധാനമന്ത്രിയായി വീണ്ടും നിയമിതനായത്- കോട്ട് മോറിസൺ

ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് 2019 മെയ് 22- ന് വിജയകരമായി പരീക്ഷിച്ച ഭൗമനിരീക്ഷണ ഉപഗ്രഹം- റിസാറ്റ് 2 ബി

2019 ലെ മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്കാരം ലഭിച്ച ഒമാനി എഴുത്തുകാരി- ജോക്ക അൽഹാർതി

  • (നോവൽ- സെലസ്റ്റിയൽ ബോഡി, വിവർത്തക- മരിലിൻ ബൂത്ത്)
അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനം (മെയ് 22, 2018- ന്റെ പ്രമേയം- Our Biodiversity, our food, our health

സുദിർമാൻ കപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ബാഡ്മിന്റൺ

ദേശീയ യുത്ത് ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് 2019 വനിതാ വിഭാഗം ചാമ്പ്യൻ- കേരളം

അടുത്തിടെ അന്തരിച്ച ഫോർമുല വൺ മുൻ ലോകചാമ്പ്യൻ- നിക്കി ലൗഡ

മുഖരാഗം എന്ന പുസ്തകം ഏത് മലയാള ചലച്ചിത്രതാരത്തിന്റെ ജീവചരിത്ര ഗ്രന്ഥമാണ്- മോഹൻലാൽ

  • (രചന : ഭാനുപ്രകാശ്)
കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബിന്റെ പുതിയ പരിശീലകൻ- Eelco Schattorie

ഇന്ത്യയിലെ പുതിയ പാകിസ്ഥാൻ സ്ഥാനപതിയായി നിയമിതനായത്- മൊയീനുൽ ഹഖ്

2019- ലെ മികച്ച കാഥികനുള്ള സാംബശിവൻ അവാർഡ് ലഭിച്ചത്- തേവർതോട്ടം സുകുമാരൻ

ഐ.എസ്.ആർ.ഒയ്ക്ക് കീഴിൽ പുതുതായി തുടങ്ങിയ വാണിജ്യ സ്ഥാപനം- ന്യൂ പേസ് ഇന്ത്യ ലിമിറ്റഡ്

എത്രാമത് ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റാണ് 2019- ൽ നടക്കു ന്നത്- 12-ാമത്

2019- ലെ വീൽചെയർ ക്രിക്കറ്റ് ഏഷ്യകപ്പ് ടി-20 കിരീടം നേടിയ രാജ്യം- പാകിസ്ഥാൻ

No comments:

Post a Comment