Tuesday, 21 May 2019

Expected Questions Set.5

ജലത്തിൽ കൂടി പകരുന്ന ഒരു രോഗമാണ്- കോളറ

കെരാറ്റോപ്ലാസ്റ്റി ശരീരത്തിലെ ഏത് അവയവവുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയാണ്- കണ്ണ്

പ്ലാസ്മയിലെ ഏത് ഘട്ടകത്തിലൂടെയാണ് ഗ്ലൂക്കോസ് സംഭരിക്കപ്പെടുന്നത്- ജലം


PPLO എന്ന ഏകകോശജീവി ഏത് വിഭാഗത്തിൽ പെടുന്നു- മൈക്കോപ്ലാസ്മ

പ്ലേഗ് ഉണ്ടാക്കുന്ന രോഗകാരി- യേർസിനിയ പെസ്റ്റിസ്  

ആൻറി ബോർഡുകൾ നിർമ്മിക്കാൻ സഹായിക്കുന്ന പ്ലാസ്മയിലെ പ്രോട്ടീൻ ഏത്- ഗ്ലോബുലിൻ

വിറ്റാമിൻ ബി- യുടെ അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗം ഏത്- പെല്ലഗ്ര

വിശപ്പ് അനുഭവപ്പെടാൻ സഹായിക്കുന്ന ഹോർമോൺ- ട്രെലിൻ 

സിലിണ്ടറിക്കൽ ലെൻസ് ഉള്ള കണ്ണടകൾ പരിഹരിക്കുന്നത്- അസ്റ്റിഗ്മാറ്റിസം

അരുണരക്താണുക്കളുടെ നിർമ്മാണം നടക്കുന്നത് എവിടെ- അസ്ഥിമജ്ജ

സസ്യകോശങ്ങളിൽ കാണപ്പെടാത്ത കോശാംഗം ഏത്- ലൈസോസോം

കാണ്ഡത്തിൽ ആഹാരം സംഭരിച്ചു വെക്കുന്ന സസ്യം- കരിമ്പ്

നാം ഒരു വസ്തുവിനെ നോക്കുമ്പോൾ പ്രതിബിംബം പതിക്കുന്നത് കണ്ണിന്റെ ഏതു ഭാഗത്താണ്- റെറ്റിന

ഗഗൻയാൻ പദ്ധതിയുടെ ഭാഗമായി ഹ്യൂമൻസ് സ്പേസ് ഫ്ലൈറ്റ് സെൻറർ പ്രവർത്തനം ആരംഭിച്ചത് എവിടെ- ബാംഗ്ലൂർ

2017- ലെ ദാദാസാഹിബ് ഫാൽക്കേ അവാർഡ് ജേതാവ്- വിനോദ് ഖന്ന

സ്കൂൾ വിദ്യാർത്ഥികളെ നീന്തൽ പരിശീലിപ്പിക്കുന്ന കേരള സംസ്ഥാന കായിക വകുപ്പ് പദ്ധതിയാണ്- സ്പ്ലാഷ് 

ഈയിടെ  പരീക്ഷണപ്പറക്കൽ നടത്തിയ ലോകത്തിലെ ഏറ്റവും വലിയ വിമാനത്തിൻറെ നിർമ്മാതാക്കൾ- സ്ട്രോറ്റൊലോഞ്ച്  

തെരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ച ഹെൽപ് ലൈൻ നമ്പർ എത്ര- 1950

ശത്രുരാജ്യങ്ങളുടെ റഡാർ കണ്ടെത്തുന്നതിനുള്ള എമിസാറ്റ്  ഉപഗ്രഹത്തെ വിക്ഷേപിച്ച ഐ. എസ്. ആർ. ഒ  വാഹനം- പിഎസ്എൽവി. സി 45

സ്റ്റീഫൻ ഹോക്കിങ്സിനോടുള്ള  ആദരസൂചകമായി ബ്ലാക്ക് ഹോൾ എന്ന പേരിൽ നാണയം ഇറക്കിയ രാജ്യം- ബ്രിട്ടൻ

കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ- ടിക്ക റാം മീണ 

2019- ലെ സുൽത്താൻ അസ് ലൻഷാ റണ്ണറപ്പ്- ഇന്ത്യ

യുനെസ്കോ 2019- ലെ ലോക പുസ്തക തലസ്ഥാനം ആയി തിരഞ്ഞെടുത്ത നഗരം ഏത്- ഷാർജ

കുര്യാക്കോസ് ഏലിയാസ് ചാവറ സ്ഥാപിച്ച സന്യാസി സഭ- സി. എം. ഐ

എല്ലാ ജാതിക്കാർക്കും ഉപയോഗിക്കാവുന്ന മുന്തിരി കിണർ എന്ന ആശയത്തിന് ഉപജ്ഞാതാവായ സാമൂഹിക പരിഷ്കർത്താവ്- വൈകുണ്ഠസ്വാമികൾ

ഏത് സംഘടനയുടെ മുൻഗാമിയായിരുന്ന വാവൂട്ട് യോഗം- എസ്.എൻ.ഡി.പി യോഗം

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന വചനം ഉൾപ്പെടുത്തിയിരിക്കുന്ന ശ്രീനാരായണ ഗുരുവിൻറെ രചന- ജാതി മീമാംസ

കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗമായ ആദ്യ വനിത ആരാണ്- തോട്ടക്കാട്ട് മാധവിയമ്മ

പുന്നപ്ര-വയലാർ സമരത്തെ അനുസരിച്ച് വയലാർ ഗർജ്ജിക്കുന്നു എന്ന ഗാനം എഴുതിയത്- പി ഭാസ്കരൻ

വിമോചന സമരത്തെ തുടർന്ന് ഇ എം എസ് സർക്കാരിനെ പിരിച്ചു വിട്ടതെന്ന്-  1959 ജൂലൈ 31

നിവർത്തന  പ്രക്ഷോഭത്തിന്റെ ജിഹ്വ എന്നറിയപ്പെട്ടിരുന്ന പത്രം ഏത്- കേരള കേസരി

ക്ഷേത്ര പ്രവേശന വിളംബരം എഴുതി തയ്യാറാക്കിയത് ആരായിരുന്നു- ഉള്ളൂർ എസ് പരമേശ്വരയ്യർ

' മലബാർ എക്സൽ' ഏത് കാർഷിക വിള ഇനമാണ്- കുരുമുളക്

പരിസ്ഥിതി പരിപാലനത്തിനായി വങ്കാരി മാതായി ആരംഭിച്ച പ്രസ്ഥാനം- ഗ്രീൻ ബെൽറ്റ്

പാർലമെൻറ് ഇരുസഭകളിലും അംഗമല്ലാത്ത ഒരു വ്യക്തിക്ക് എത്ര കാലം മന്ത്രിയായി തുടരാവുന്നതാണ്- 6 മാസം

അവസരസമത്വം ഉറപ്പുവരുത്തുന്നതിന് ഇന്ത്യൻ ഭരണഘടനയിലെ അനുഛേദം- 16

മൗലിക കർത്തവ്യങ്ങൾ എന്ന ആശയം ഇന്ത്യൻ ഭരണഘടന സ്വീകരിച്ച എവിടെനിന്നാണ്- യു.എസ്.എസ്.ആർ  

നരസിംഹ കമ്മിറ്റി ഏത് മേഖലയെ കുറിച്ച് പഠനം നടത്തിയത്- ബാങ്കിങ് 

വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ലഭിക്കാൻ അപേക്ഷാ ഫീസ് എത്ര രൂപയാണ്- 10 രൂപ

കേരള വനിതാ കമ്മീഷൻ നിയമം പാസാക്കിയ വർഷം- 1995

ലോകത്ത് ആദ്യമായി കുട്ടികളുടെ അവകാശങ്ങൾക്കായുള്ള ഓംബുഡ്സ്മാൻ നിലവിൽ വന്ന രാജ്യം- നോർവേ

ലോക്പാൽ ചെയര്മാന്റെയും അംഗങ്ങളുടെയും കാലാവധി എത്ര- 5 വർഷം 70 വയസ്സ്

സംയോജിത ശിശു വികസന പദ്ധതിക്ക് തുടക്കം കുറിച്ച എന്ന്-  1975 ഒക്ടോബർ 2

ഇരുപത്തിന പരിപാടിക്ക്‌ തുടക്കം കുറിച്ച് ഇന്ത്യൻ പ്രധാനമന്ത്രി- ഇന്ദിര ഗാന്ധി

നിർമൽ ഗ്രാമ പുരസ്കാരം ലഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം- സിക്കിം

ഭിന്നശേഷിക്കാർക്കായുള്ള കേരള സർക്കാരിൻറെ സ്വയംതൊഴിൽ പദ്ധതി ഏത്- കൈവല്യ

ഇന്ത്യയിലെ ആദ്യത്തെ വിരലടയാള ബ്യൂറോ സ്ഥാപിതമായത് എവിടെ- കൊൽക്കത്ത

ഇന്ത്യയിൽ ആദ്യമായി മൂല്യ വർദ്ധിത നടപ്പിലാക്കിയ സംസ്ഥാനം- ഹരിയാന

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിംഗ് ആസ്ഥാനം എവിടെ- ഡെറാഡൂൺ

ചിമ്മിണി വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്- തൃശ്ശൂർ

ഇന്ത്യയിൽ പഞ്ചായത്ത് രാജ് സംവിധാനത്തിന് തുടക്കമിട്ട സംസ്ഥാനം- രാജസ്ഥാൻ

1024 മെഗാബൈറ്റ്- 1 ജിഗാബൈറ്റ്

ഇന്ത്യയിലെ ആദ്യത്തെ സൈബർ പോസ്റ്റ് ഓഫീസ് സ്ഥാപിതമായത് എവിടെ- ചെന്നൈ

ആദ്യത്തെ കമ്പ്യൂട്ടർ വൈറസ് ഏതാണ്- ക്രീപ്പർ

ഇന്ത്യൻ വിവരസാങ്കേതിക വിദ്യ നിയമത്തിലെ 66f വകുപ്പ് എന്തിനെ കുറിച്ച് പരാമർശിക്കുന്നു- സൈബർ തീവ്രവാദം

 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജനന-മരണ വിവാഹ രജിസ്ട്രേഷനുകൾ നടത്താൻ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ- സേവന

 ഇലക്ട്രോണിക്സിലെ അത്ഭുത ശിശു എന്നറിയപ്പെടുന്നത്- ട്രാൻസിസ്റ്റർ

മധ്യപ്രദേശിനെ ജീവരേഖ എന്നറിയപ്പെടുന്ന നദി ഏത്- നർമദ 

ഇന്ത്യയുടെ ആദ്യ മൾട്ടി വേവ്  ലെങ്ത് ടെലസ്കോപ്പ് ഏത്- ആസ്ട്രോസാറ്റ്

പശ്ചിമഘട്ടം ഇന്ത്യയിലെ എത്ര സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നു- 6

ഇന്ത്യയിലെ റോളിംഗ് പദ്ധതിക്ക് തുടക്കമിട്ട പ്രധാനമന്ത്രി- മൊറാർജി ദേശായി

വോട്ട് ചെയ്യുന്നവർക്ക് രസീതി നൽകുന്ന സംവിധാനമായ വിവിപാറ്റ് നടപ്പിലാക്കിയ ആദ്യ നിയോജകമണ്ഡലം- നോക്സൺ

No comments:

Post a Comment