ഫ്രാൻസിന്റെ ഉന്നത ബഹുമതിയായ 'Chevalier de l'Ordre national de la Legion d' Honneur'- ന് അർഹനായ മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ- എ.എസ്. കിരൺകുമാർ
IPL- ൽ 150 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരം- അമിത് മിശ്ര
മലേഷ്യയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ്- Datuk Tengku Maimun Tuan Mat
റഷ്യയിൽ നടന്ന Ali Aliyev Wrestling Tournament- ൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ താരം- ബജ്റംഗ് പുനിയ
ലോകത്തിലാദ്യമായി 'Environment and Climate Emergency' പ്രഖ്യാപിച്ച പാർലമെന്റ്- U.K
2019- ലെ World Press Freedom Day (മേയ് 3)- ന്റെ പ്രമേയം- Media for Democracy : Journalism and Elections in Times of Disinformation
ICC- യുടെ ഏറ്റവും പുതിയ ട്വന്റി-20 റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം- 5
2019 ലോക തൊഴിലാളി ദിന പ്രമേയം- Uniting Workers for Social and Economic Advancement
അടുത്തിടെ ഇന്ത്യൻ കമ്പനിയായ WIPRO ഏറ്റെടുത്ത ഫിലിപ്പെൻസിലെ കമ്പനി- Splash Corporation
സ്റ്റാർട്ട് അപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനായി ജപ്പാനിൽ നടന്ന Hack Osaka event- ൽ സ്വർണ്ണ മെഡൽ ലഭിച്ച ഇന്ത്യയിലെ startup കമ്പനി- Niramai
Arjuna Award 2019- നായി പരിഗണിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ- Jasprit Bumrah, Mohammed Shami, Ravindra Jadeja and Poonam Yadav
Stockholm International Peace Research Institute (SIPRI) റിപ്പോർട്ട് പ്രകാരം 2018 പ്രതിരോധ ബജറ്റിൽ ലോകത്തിലെ 4-ാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം- ഇന്ത്യ
Arjuna Award 2019- നായി All India Football Federation (AIFF) ശുഭാർശ ചെയ്ത Football താരങ്ങൾ- Gurpreet Singh Sandhu, Jeje Lalpekhlua
വിവേകാനന്ദൻ : സന്ന്യാസിയും മനുഷ്യനും എന്ന പുസ്തക ത്തിന്റെ രചയിതാവ്- എം.പി.വീരേന്ദ്രകുമാർ
ജപ്പാനിൽ പുതിയ ചക്രവർത്തിയായി നിയമിതനായത്- നാറുഹിതോ
2019 ദോഹയിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കുടുതൽ മെഡൽ നേടിയ രാജ്യം- ബഹ്റൈൻ
2019- ലെ ഏഷ്യൻ റെസ്ലിംഗ് ചാമ്പ്യൻഷിപ്പിന്റെ വേദി- ചൈന
ഇസ്രായേൽ പ്രധാനമന്ത്രിയായി നിയമിതനായത്- ബെഞ്ചമിൻ നെതന്യാഹു
Goldman Environment Prize 2019- ന് അർഹനായത്- Alfred Brownell
Football Writers Association 2019- ൽ മികച്ച ഫുട്ബോളറായി തെരഞ്ഞെടുത്തത്- Raheem Sterling
ലഹരി ഉൽപ്പന്നങ്ങളുടെ വിപണനം തടയാനുള്ള കേരള പോലീസ് പദ്ധതി- ഓപ്പറേഷൻ കെന്നബിസ്
ഐക്യരാഷ്ട്രസഭ സുരക്ഷാസമിതി ആഗോള ഭീകരനായി ഈയിടെ പ്രഖ്യാപിച്ചത്- മസൂദ് അസ്ഹർ
എം.സി.സി (മെർലിബോൺ ക്രിക്കറ്റ് ക്ലബ്)- യുടെ ബ്രിട്ടീഷുകാരനല്ലാത്ത ആദ്യ പ്രസിഡന്റ്- കുമാർ സംഗക്കാര
ദക്ഷിണേന്ത്യയിലെ ആദ്യ സർട്ടിഫൈഡ് ആശുപത്രി- ലിസി ഹോസ്പിറ്റൽ (എറണാകുളം)
2019 ജൂലൈ മാസം വിക്ഷേപിക്കാനൊരുങ്ങുന്ന ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്ര ദൗത്യം- ചന്ദ്രയാൻ 2
ഏത് മഹാനായ ചിത്രകാരന്റെ 500- മത് ചരമവാർഷികമാണ് 2019- ൽ ആഘോഷിക്കുന്നത്- ലിയാനോഡോ ഡാവിഞ്ചി
അകിഹിതോ ചക്രവർത്തി സ്ഥാനമൊഴിഞ്ഞതിനെതുടർന്ന് ജപ്പാന്റെ പുതിയ ചക്രവർത്തിയായി സ്ഥാനമേൽക്കുന്നത്- നറുഹിതോ
ഇന്ത്യൻ നാവിക സേന അന്തർവാഹിനികളുടെ നിർമ്മാണത്തിന്റെ 6311 കോടി രൂപയുടെ കരാർ ഒപ്പുവച്ചത്- കൊച്ചിൻ ഷിപ്പ് യാർഡുമായി
ഈവർഷത്തെ രാജീവ് ഗാന്ധി ഖേൽരത്ന കായിക പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട മലയാളി- പി.ആർ ശ്രീജേഷ്
2024 വേൾഡ് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന്റെ വേദി- ഇന്ത്യ
സ്കൂൾ വിദ്യാർത്ഥികളെ നീന്തൽ പരിശീലിപ്പിക്കാനുള്ള കേരള കായിക വകുപ്പിന്റെ പദ്ധതി- സ്പ്ലാഷ്
കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കാൻ നാമനിർദ്ദേശം ചെയ്തത്- പാതാളതവള (മാവേലി തവള )
കേരളത്തിലെ ആദ്യ വാട്ടർ ടാക്സി സർവ്വീസ് ആരംഭിക്കുന്ന ജില്ലകൾ- ആലപ്പുഴ, എറണാകുളം
ചൈനയിൽ നടന്ന ISSF റൈഫിൾ പിസ്റ്റൾ ഷൂട്ടിംഗ് 2019 ലോകകപ്പിൽ മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനം- ഇന്ത്യ

- (65kg ഫ്രീസ്റ്റൈൽ വിഭാഗത്തിൽ)
ലോകത്തിലാദ്യമായി 'Environment and Climate Emergency' പ്രഖ്യാപിച്ച പാർലമെന്റ്- U.K
2019- ലെ World Press Freedom Day (മേയ് 3)- ന്റെ പ്രമേയം- Media for Democracy : Journalism and Elections in Times of Disinformation
ICC- യുടെ ഏറ്റവും പുതിയ ട്വന്റി-20 റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം- 5
- (ഒന്നാമത് : പാകിസ്ഥാൻ)
- Alfred Brownell (ലൈബീരിയ)
- Bayarjargal Agvaantseren (മംഗോളിയ)
- Ana Colovic Lesoska (നോർത്ത് മാസിഡോണിയ)
- Jacqueline Evans (കുക്ക് ഐലന്റ് സ്)
- Linda Garcia (യു.എസ്.എ)
- Alberto Curamil (ചിലി)
2019 ലോക തൊഴിലാളി ദിന പ്രമേയം- Uniting Workers for Social and Economic Advancement
അടുത്തിടെ ഇന്ത്യൻ കമ്പനിയായ WIPRO ഏറ്റെടുത്ത ഫിലിപ്പെൻസിലെ കമ്പനി- Splash Corporation
സ്റ്റാർട്ട് അപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനായി ജപ്പാനിൽ നടന്ന Hack Osaka event- ൽ സ്വർണ്ണ മെഡൽ ലഭിച്ച ഇന്ത്യയിലെ startup കമ്പനി- Niramai
Arjuna Award 2019- നായി പരിഗണിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ- Jasprit Bumrah, Mohammed Shami, Ravindra Jadeja and Poonam Yadav
Stockholm International Peace Research Institute (SIPRI) റിപ്പോർട്ട് പ്രകാരം 2018 പ്രതിരോധ ബജറ്റിൽ ലോകത്തിലെ 4-ാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം- ഇന്ത്യ
- ഒന്നാം സ്ഥാനം : യു. എസ്. എ
Arjuna Award 2019- നായി All India Football Federation (AIFF) ശുഭാർശ ചെയ്ത Football താരങ്ങൾ- Gurpreet Singh Sandhu, Jeje Lalpekhlua
വിവേകാനന്ദൻ : സന്ന്യാസിയും മനുഷ്യനും എന്ന പുസ്തക ത്തിന്റെ രചയിതാവ്- എം.പി.വീരേന്ദ്രകുമാർ
ജപ്പാനിൽ പുതിയ ചക്രവർത്തിയായി നിയമിതനായത്- നാറുഹിതോ
2019 ദോഹയിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കുടുതൽ മെഡൽ നേടിയ രാജ്യം- ബഹ്റൈൻ
2019- ലെ ഏഷ്യൻ റെസ്ലിംഗ് ചാമ്പ്യൻഷിപ്പിന്റെ വേദി- ചൈന
ഇസ്രായേൽ പ്രധാനമന്ത്രിയായി നിയമിതനായത്- ബെഞ്ചമിൻ നെതന്യാഹു
Goldman Environment Prize 2019- ന് അർഹനായത്- Alfred Brownell
Football Writers Association 2019- ൽ മികച്ച ഫുട്ബോളറായി തെരഞ്ഞെടുത്തത്- Raheem Sterling
ലഹരി ഉൽപ്പന്നങ്ങളുടെ വിപണനം തടയാനുള്ള കേരള പോലീസ് പദ്ധതി- ഓപ്പറേഷൻ കെന്നബിസ്
ഐക്യരാഷ്ട്രസഭ സുരക്ഷാസമിതി ആഗോള ഭീകരനായി ഈയിടെ പ്രഖ്യാപിച്ചത്- മസൂദ് അസ്ഹർ
എം.സി.സി (മെർലിബോൺ ക്രിക്കറ്റ് ക്ലബ്)- യുടെ ബ്രിട്ടീഷുകാരനല്ലാത്ത ആദ്യ പ്രസിഡന്റ്- കുമാർ സംഗക്കാര
ദക്ഷിണേന്ത്യയിലെ ആദ്യ സർട്ടിഫൈഡ് ആശുപത്രി- ലിസി ഹോസ്പിറ്റൽ (എറണാകുളം)
2019 ജൂലൈ മാസം വിക്ഷേപിക്കാനൊരുങ്ങുന്ന ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്ര ദൗത്യം- ചന്ദ്രയാൻ 2
- (വാഹനം ജി.എസ്.എൽ.വി മാർക്ക് 3)
ഏത് മഹാനായ ചിത്രകാരന്റെ 500- മത് ചരമവാർഷികമാണ് 2019- ൽ ആഘോഷിക്കുന്നത്- ലിയാനോഡോ ഡാവിഞ്ചി
- (1519 മെയ് 2- ന് അന്തരിച്ചു)
അകിഹിതോ ചക്രവർത്തി സ്ഥാനമൊഴിഞ്ഞതിനെതുടർന്ന് ജപ്പാന്റെ പുതിയ ചക്രവർത്തിയായി സ്ഥാനമേൽക്കുന്നത്- നറുഹിതോ
ഇന്ത്യൻ നാവിക സേന അന്തർവാഹിനികളുടെ നിർമ്മാണത്തിന്റെ 6311 കോടി രൂപയുടെ കരാർ ഒപ്പുവച്ചത്- കൊച്ചിൻ ഷിപ്പ് യാർഡുമായി
ഈവർഷത്തെ രാജീവ് ഗാന്ധി ഖേൽരത്ന കായിക പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട മലയാളി- പി.ആർ ശ്രീജേഷ്
2024 വേൾഡ് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന്റെ വേദി- ഇന്ത്യ
സ്കൂൾ വിദ്യാർത്ഥികളെ നീന്തൽ പരിശീലിപ്പിക്കാനുള്ള കേരള കായിക വകുപ്പിന്റെ പദ്ധതി- സ്പ്ലാഷ്
കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കാൻ നാമനിർദ്ദേശം ചെയ്തത്- പാതാളതവള (മാവേലി തവള )
കേരളത്തിലെ ആദ്യ വാട്ടർ ടാക്സി സർവ്വീസ് ആരംഭിക്കുന്ന ജില്ലകൾ- ആലപ്പുഴ, എറണാകുളം
ചൈനയിൽ നടന്ന ISSF റൈഫിൾ പിസ്റ്റൾ ഷൂട്ടിംഗ് 2019 ലോകകപ്പിൽ മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനം- ഇന്ത്യ
No comments:
Post a Comment