2019- ലെ IPL ൽ രണ്ടാമത്തെ ഹാട്രിക് നേടിയ താരം- ശ്രയസ് ഗോപാൽ (രാജസ്ഥാൻ റോയൽസ്)
ഇന്ത്യൻ പുരുഷ വോളിബോൾ ടീമിന്റെ പുതിയ പരിശീലകൻ- Dragan Mihailovic
റിപ്പബ്ലിക്ക് ഓഫ് സെനഗലിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- ജി.വി. ശ്രീനിവാസ്
2019-ലെ PC Chandra Puraskaar-ന് അർഹനായത്- ഡോ. ദേവി പ്രസാദ് ഷെട്ടി
മുൻ ഇന്ത്യൻ ഫുട്ബോൾ താരമായ വി.പി. സത്യന്റെ ഓർമ്മയ്ക്കായി സ്മാരകം നിലവിൽ വന്നത്- തലശ്ശേരി
മാലിന്യസംസ്കരണത്തിനായി Centre of Excellence സ്ഥാപിക്കാൻ കേന്ദ സർക്കാരുമായി ധാരണയിലേർപ്പെട്ട സ്ഥാപനം- IIT - Delhi
കടകൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവയ്ക്ക് 24 x 7 സമയം പ്രവർത്തിക്കുന്നതിനായുള്ള ആക്ട് പാസാക്കിയ സംസ്ഥാനം- ഗുജറാത്ത്
2017-18 കാലയളവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിദേശ നിക്ഷേപം നടത്തിയ മൂന്നാമത്തെ രാജ്യം- നെതർലാന്റ്സ്
ലോകത്തിലെ സ്മാർട്ട് ഫോൺ നിർമ്മാണത്തിൽ രണ്ടാം സ്ഥാനത്തെത്തിയ കമ്പനി- Huawei (ആപ്പിളിനെ മറികടന്നു)
അടുത്തിടെ Wikileaks- ന്റെ സ്ഥാപകനായ Julian Assange- ന് 50 ആഴ്ചത്തെ ജയിൽശിക്ഷ നൽകിയ രാജ്യം- യു.കെ
അടുത്തിടെ അന്തരിച്ച മുൻ കേരള ധനകാര്യ മന്ത്രി- വി. വിശ്വനാഥ മേനോൻ
ഇന്ത്യൻ e-commerce കമ്പനിയായ Myntra- യുടെ ബ്രാന്റ് അംബാസിഡർമാരായി നിയമിതരായവർ- വിരാട് കോഹ്‌ലി, അനുഷ്ക ശർമ്മ
വ്യക്തിഗത ഇനത്തിൽ തുടർച്ചയായി 126 മണിക്കുർ നൃത്തം ചെയ്ത് ഗിന്നസ് റെക്കോർഡ് നേടിയത്- Bandana (നേപ്പാൾ)
Asian College of Journalism Award for Investigative Journalism 2018-ന് അർഹയായത്- നിലീന എം.എസ്
അടുത്തിടെ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് പാർട്ട്ണർഷിപ്പ് നേടിയ രാജ്യം- വെസ്റ്റ് ഇൻഡീസ് (365 റൺസ്, അയർലണ്ടിനെതിരെ)
ജപ്പാന്റെ ആദ്യ സ്വകാര്യ നിർമ്മിത ഉപഗ്രഹം- Momo-3
അടുത്തിടെ ഇന്ത്യൻ നാവിക സേനയ്ക്ക് കൈമാറാൻ തീരുമാനിച്ച റഷ്യയുടെ ഹെലികോപ്റ്റർ- Kamov-31
ഈ അടുത്തിടെ അന്തരിച്ച അറയ്ക്കൽ രാജവംശത്തിലെ ഭരണാധികാരി- ആദിരാജ ഫാത്തിമ മുത്തുബീവി
തദ്ദേശീയ പക്ഷി ദിനം- മെയ് 4
തരിശു ഭൂമിയിൽ പച്ചപ്പൊരുക്കാനുള്ള ഹരിതകേരളം മിഷന്റെ പുതിയ പദ്ധതി- പച്ചത്തുരുത്ത് പദ്ധതി
അടുത്തിടെ അന്തരിച്ച കേരളത്തിലെ മുൻ ധനകാര്യ മന്ത്രി- വി. വിശ്വനാഥ മേനോൻ
ഫ്രാൻസിന്റെ ഏറ്റവും വലിയ സിവിലിയൻ ബഹുമതി ലഭിച്ച മുൻ ഐ. എസ്. ആർ. ഒ ചെയർമാൻ- എ. എസ് കിരൺകുമാർ
ഫിലിപ്പീൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പ്ലാഷ് കോർപ്പറേഷൻ കമ്പനിയെ സ്വന്തമാക്കിയ ഇന്ത്യൻ കമ്പനി- വിപ്രോ
വനിതകളുടെ 10 മീറ്റർ Air Rifle- ലോക റാങ്കിങ്ങിൽ ഒന്നാമതെത്തിയ ഇന്ത്യൻ താരം- Apurvi Chandela
2019- ലെ സ്പാനിഷ് ലാലിഗ ഫുട്ബോൾ ജേതാക്കൾ- ബാഴ്സലോണ
അടുത്തിടെ United Nations Arms Trade കരാറിൽ നിന്ന് പിന്മാറിയ രാജ്യം- United States of America
2019 ലോക തൊഴിലാളി ദിന പ്രമേയം- Uniting Workers for Social and Economic Advancement
അടുത്തിടെ ഇന്ത്യൻ കമ്പനിയായ WIPRO ഏറ്റെടുത്ത ഫിലിപ്പെൻസിലെ കമ്പനി- Splash Corporation
സ്റ്റാർട്ട് അപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനായി ജപ്പാനിൽ നടന്ന Hack Osaka event- ൽ സ്വർണ്ണ മെഡൽ ലഭിച്ച ഇന്ത്യയിലെ startup കമ്പനി- Niramai
Arjuna Award 2019- നായി പരിഗണിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ- Jasprit Bumrah, Mohammed Shami, Ravindra Jadeja and Poonam Yadav
Stockholm International Peace Research Institute (SIPRI) റിപ്പോർട്ട് പ്രകാരം 2018 പ്രതിരോധ ബജറ്റിൽ ലോകത്തിലെ 4-ാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം- ഇന്ത്യ
Arjuna Award 2019 നായി All India Football Federation (AIFF) ശുപാർശ ചെയ്ത Football താരങ്ങൾ- Gurpreet Singh Sandhu, Jeje Lalpekhlua
ഏറ്റവും കൂടുതൽ സമയം തുടർച്ചയായി ന്യത്തം ചെയ്ത് ഗിന്നസ് ബുക്കിൽ ഇടംനേടിയത്- ബന്ദന
ഐ.പി.എൽ ക്രിക്കറ്റിൽ 150 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരം- അമിത് മിശ്ര
45 മത് G -7 ( 2019) ഉച്ചകോടിയുടെ വേദി- ഫ്രാൻസ്
ചത്തീസ്ഗഢ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആയി നിയമിതനായ മലയാളി- പി.ആർ രാമചന്ദ്രമേനോൻ
ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതിയ്ക്ക് അർഹനായ മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ- എ.എസ് കിരൺകുമാർ
മലേഷ്യയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ്- തെങ് കു മൈമൂൻ
ലോകത്തിലാദ്യമായി കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം- യുനൈറ്റഡ് കിങ്ഡം
ഇന്ത്യൻ പുരുഷ വോളിബോൾ ടീമിന്റെ കോച്ചായി നിയമിതനായത്- ഡ്രാഗൻ മി ഹെയ്ലോവിച്ച്
താമസസ്ഥലത്തെ ജലലഭ്യത കൃഷിവിവരം എന്നിവ അറിയാനുള്ള ഏരിത കേരള മിഷന്റെ ആപ്ലിക്കേഷൻ- ഹരിതദൃഷ്ടി
ഐ.സി.സിയുടെ പുതിയ ട്വന്റി 20 റാങ്കിംഗിൽ ഒന്നാം സ്ഥാനം- പാക്കിസ്ഥാൻ
സംസ്ഥാനത്ത ജയിലുകളിൽ നടപ്പിലാക്കുന്ന സാക്ഷരത പദ്ധതി- ജയിൽ ജ്യോതി

- (ഇന്ത്യാക്കാരിയായ കലാമണ്ഡലം ഹേമലതയെ മറികടന്നു)
Asian College of Journalism Award for Investigative Journalism 2018-ന് അർഹയായത്- നിലീന എം.എസ്
- (കാരവൻ മാഗസീനിൽ പ്രസിദ്ധീകരിച്ച Coalgate 2.0 എന്ന ലേഖനത്തിനാണ് പുരസ്കാരം)
അടുത്തിടെ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് പാർട്ട്ണർഷിപ്പ് നേടിയ രാജ്യം- വെസ്റ്റ് ഇൻഡീസ് (365 റൺസ്, അയർലണ്ടിനെതിരെ)
- (ജോൺ കാംബെൽ- ഷായ് ഹോപ്പ് സഖ്യം)
ജപ്പാന്റെ ആദ്യ സ്വകാര്യ നിർമ്മിത ഉപഗ്രഹം- Momo-3
അടുത്തിടെ ഇന്ത്യൻ നാവിക സേനയ്ക്ക് കൈമാറാൻ തീരുമാനിച്ച റഷ്യയുടെ ഹെലികോപ്റ്റർ- Kamov-31
ഈ അടുത്തിടെ അന്തരിച്ച അറയ്ക്കൽ രാജവംശത്തിലെ ഭരണാധികാരി- ആദിരാജ ഫാത്തിമ മുത്തുബീവി
തദ്ദേശീയ പക്ഷി ദിനം- മെയ് 4
തരിശു ഭൂമിയിൽ പച്ചപ്പൊരുക്കാനുള്ള ഹരിതകേരളം മിഷന്റെ പുതിയ പദ്ധതി- പച്ചത്തുരുത്ത് പദ്ധതി
- ആരംഭിക്കുന്നത്- 2019 ജൂൺ 5
അടുത്തിടെ അന്തരിച്ച കേരളത്തിലെ മുൻ ധനകാര്യ മന്ത്രി- വി. വിശ്വനാഥ മേനോൻ
ഫ്രാൻസിന്റെ ഏറ്റവും വലിയ സിവിലിയൻ ബഹുമതി ലഭിച്ച മുൻ ഐ. എസ്. ആർ. ഒ ചെയർമാൻ- എ. എസ് കിരൺകുമാർ
ഫിലിപ്പീൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പ്ലാഷ് കോർപ്പറേഷൻ കമ്പനിയെ സ്വന്തമാക്കിയ ഇന്ത്യൻ കമ്പനി- വിപ്രോ
വനിതകളുടെ 10 മീറ്റർ Air Rifle- ലോക റാങ്കിങ്ങിൽ ഒന്നാമതെത്തിയ ഇന്ത്യൻ താരം- Apurvi Chandela
2019- ലെ സ്പാനിഷ് ലാലിഗ ഫുട്ബോൾ ജേതാക്കൾ- ബാഴ്സലോണ
അടുത്തിടെ United Nations Arms Trade കരാറിൽ നിന്ന് പിന്മാറിയ രാജ്യം- United States of America
2019 ലോക തൊഴിലാളി ദിന പ്രമേയം- Uniting Workers for Social and Economic Advancement
അടുത്തിടെ ഇന്ത്യൻ കമ്പനിയായ WIPRO ഏറ്റെടുത്ത ഫിലിപ്പെൻസിലെ കമ്പനി- Splash Corporation
സ്റ്റാർട്ട് അപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനായി ജപ്പാനിൽ നടന്ന Hack Osaka event- ൽ സ്വർണ്ണ മെഡൽ ലഭിച്ച ഇന്ത്യയിലെ startup കമ്പനി- Niramai
Arjuna Award 2019- നായി പരിഗണിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ- Jasprit Bumrah, Mohammed Shami, Ravindra Jadeja and Poonam Yadav
Stockholm International Peace Research Institute (SIPRI) റിപ്പോർട്ട് പ്രകാരം 2018 പ്രതിരോധ ബജറ്റിൽ ലോകത്തിലെ 4-ാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം- ഇന്ത്യ
- ഒന്നാം സ്ഥാനം : യു. എസ്. എ
Arjuna Award 2019 നായി All India Football Federation (AIFF) ശുപാർശ ചെയ്ത Football താരങ്ങൾ- Gurpreet Singh Sandhu, Jeje Lalpekhlua
ഏറ്റവും കൂടുതൽ സമയം തുടർച്ചയായി ന്യത്തം ചെയ്ത് ഗിന്നസ് ബുക്കിൽ ഇടംനേടിയത്- ബന്ദന
- (നേപ്പാൾ, 126 മണിക്കൂർ. കലാ. ഹേമാവതിയുടെ റെക്കോർഡ് തകർത്തു )
ഐ.പി.എൽ ക്രിക്കറ്റിൽ 150 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരം- അമിത് മിശ്ര
45 മത് G -7 ( 2019) ഉച്ചകോടിയുടെ വേദി- ഫ്രാൻസ്
ചത്തീസ്ഗഢ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആയി നിയമിതനായ മലയാളി- പി.ആർ രാമചന്ദ്രമേനോൻ
ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതിയ്ക്ക് അർഹനായ മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ- എ.എസ് കിരൺകുമാർ
മലേഷ്യയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ്- തെങ് കു മൈമൂൻ
ലോകത്തിലാദ്യമായി കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം- യുനൈറ്റഡ് കിങ്ഡം
ഇന്ത്യൻ പുരുഷ വോളിബോൾ ടീമിന്റെ കോച്ചായി നിയമിതനായത്- ഡ്രാഗൻ മി ഹെയ്ലോവിച്ച്
താമസസ്ഥലത്തെ ജലലഭ്യത കൃഷിവിവരം എന്നിവ അറിയാനുള്ള ഏരിത കേരള മിഷന്റെ ആപ്ലിക്കേഷൻ- ഹരിതദൃഷ്ടി
ഐ.സി.സിയുടെ പുതിയ ട്വന്റി 20 റാങ്കിംഗിൽ ഒന്നാം സ്ഥാനം- പാക്കിസ്ഥാൻ
സംസ്ഥാനത്ത ജയിലുകളിൽ നടപ്പിലാക്കുന്ന സാക്ഷരത പദ്ധതി- ജയിൽ ജ്യോതി
No comments:
Post a Comment