UN General Assembly- യുടെ 74-ാമത് പ്രസിഡന്റായി നിയമിതനാകുന്നത്- Tijjani Muhammad Bande (നൈജീരിയ)
SEMrush കമ്പനിയുടെ റിപ്പോർട്ട് അനുസരിച്ച് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സസ് ഉള്ള രണ്ടാമത്തെ വ്യക്തി- നരേന്ദ്രമോദി
എറിത്രിയയിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- സുഭാഷ് ചന്ദ്
ഇന്ത്യയിലെ ആദ്യ Ice Cafe നിലവിൽ വന്നത്- ലഡാക്ക്
അടുത്തിടെ "Fake News Law' പാസ്സാക്കിയ രാജ്യം- സിംഗപ്പൂർ
ലോകത്തിലെ Highest-resolution image sensor പുറത്തിറക്കിയ കമ്പനി- സാംസങ്
ലോകത്തിലെ ആദ്യ Zero-Waste Flight ആരംഭിച്ച എയർലൈൻസ്- Qantas Airlines (ഓസ്ട്രേലിയ)
ഐക്യരാഷ്ട്രസഭയുടെ Ocean Conference- 2020- ന്റെ വേദി- പോർച്ചുഗൽ
Monkey pox എന്ന അപൂർവ്വരോഗം ആദ്യമായി റിപ്പോർട്ട് ചെയ്ത രാജ്യം- സിംഗപ്പുർ
അടുത്തിടെ അന്തരിച്ച പ്രശസ്ത തമിഴ് സാഹിത്യകാരൻ- തോപ്പിൽ മുഹമ്മദ് മീരാൻ
പ്രതിരോധത്തിന്റെ ദിനങ്ങൾ, പാഠങ്ങൾ എന്ന പുസ്തകത്തിന്റെ രചയിതാവ്- കെ.കെ.ശൈലജ
കേരള സർക്കാരിന്റെ മികച്ച നഴ്സിനുള്ള സംസ്ഥാന പുരസ്കാ രത്തിന് 2019- ൽ അർഹയായത്- ബി.വത്സല കുമാരി
കേരള ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ (KELSA) പുതിയ ചെയർമാൻ- ജസ്റ്റിസ്.സി.കെ.അബ്ദുൾ റഹീം
ലോകത്ത് ആദ്യമായി ആരംഭിച്ച വനിതാ ക്രിക്കറ്റ് മാഗസിൻ- CRICZONE
2020- ലെ ലോക സമുദ്ര ഉച്ചകോടിയ്ക്ക് വേദിയാകുന്നത്- ലിസ്ബൺ
MOMO3 എന്ന സ്വകാര്യ റോക്കറ്റ് വിക്ഷേപിച്ചത് ഏത് രാജ്യത്ത് നിന്നാണ്- ജപ്പാൻ
രണ്ടാമത് അന്താരാഷ്ട്ര ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിന്റെ വേദി- തിരുവനന്തപുരം
ഏറ്റവും കൂടുതൽ ദൈർഘ്യം ന്യത്തം ചെയ്ത് ലോക റെക്കോർഡ് നേടിയ നേപ്പാളി നർത്തകി- Bandana Nepal
പനാമയുടെ പ്രസിഡന്റായി നിയമിതനാകുന്നത്- Laurentino Cortizo
രാമ ജന്മഭൂമി- ബാബറി മസ്ജിദ് ഭൂമിതർക്കപരിഹാരത്തിനായി സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സമിതിയുടെ അദ്ധ്യക്ഷൻ- എഫ്.എം.ഐ.ഖലീഫുള്ള
ലോക റെഡ്ക്രോസ് ദിനം- മെയ് 8
ഏത് ദേശീയ നേതാവിനെക്കുറിച്ചാണ് ഇന്ത്യയും ബംഗ്ലാദേശും സംയുക്തമായി ഫീച്ചർ സിനിമ നിർമ്മിക്കുന്നത്- ഷെയ്ക്ക് മുജീബുർ റഹ്മാൻ
ഭാരതീയ ഭാഷകളുടെ സമന്വയത്തിനും സാഹിത്യത്തിനും നൽകിയ സേവനം കണക്കിലെടുത്ത് കേരള ഹിന്ദി പ്രചാരസഭയുടെ സാഹിത്യകലാനിധി ബഹുമതിയ്ക്ക് അർഹനായത്- ശ്രീകുമാരൻ തമ്പി
അമേരിക്കയിലെ ഉന്നത പുരസ്കാരമായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡത്തിന് 2019- ൽ അർഹനായത്- ടൈഗർ വുഡ്സ്
മലബാറിലെ ഏത് സമുദായത്തെയാണ് ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്താൻ അടുത്തിടെ തീരുമാനിച്ചത്- കമ്മാർ
ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായ മലയാളി- ജസ്റ്റിസ്.പി.ആർ.രാമചന്ദ്രമേനോൻ
മുംബൈ സബ്ജയ്ഗാന്ധി ദേശീയോദ്യാനത്തിലെ അടുത്തിടെ മൺമറഞ്ഞ അവസാന വെള്ളക്കടുവ- ബാജിറാവു
ദക്ഷിണചൈന കടലിൽ അമേരിക്ക, ജപ്പാൻ, ഫിലിപ്പെൻസ്, ഇന്ത്യ എന്നീ രാജ്യങ്ങൾ സംയുക്തമായി നടത്തിയ നാവിക പരിശീലനത്തിന്റെ പേര്- ഗ്രൂപ്പ് സെയിൽ
ആഗോള റോഡ് സുരക്ഷാ വാരമായി ആചരിച്ചത്- മെയ് 6 മുതൽ 12 വരെ
കേരളത്തിന്റെ പുനർനിർമ്മാണത്തിന് സാങ്കേതിക സഹായം നൽകാൻ ഐക്യരാഷ്ട്രസംഘടന ആരംഭിച്ച ഓഫീസ് മേധാവിയായി ചുമതലയേറ്റത്- ജോബ് സഖറിയ
മാർത്തോമസഭ വലിയ മെത്രാപ്പൊലീത്ത ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിയുടെ ജീവിതവും ദർശനവും വിവരിക്കുന്ന ബ്ലെസി സംവിധാനം ചെയ്ത ഡോക്യുമെന്ററി- ഹൺഡ്രഡ് ഇയേഴ്സ് ഓഫ് ക്രിസോസ്റ്റം
2019 വർഷത്തെ Year of Next of Kin ആയി ആചരിക്കുന്നത്- ഇന്ത്യൻ ആർമി
കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാഷ്ട്രം- അയർലാന്റ്

- (കേരളത്തിലെ നിപ വൈറസ് ബാധയെ കീഴടക്കിയതിന്റെ അനുഭവങ്ങളും ഓർമയും പങ്കുവെയ്ക്കുന്ന പുസ്തകം)
കേരള സർക്കാരിന്റെ മികച്ച നഴ്സിനുള്ള സംസ്ഥാന പുരസ്കാ രത്തിന് 2019- ൽ അർഹയായത്- ബി.വത്സല കുമാരി
കേരള ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ (KELSA) പുതിയ ചെയർമാൻ- ജസ്റ്റിസ്.സി.കെ.അബ്ദുൾ റഹീം
ലോകത്ത് ആദ്യമായി ആരംഭിച്ച വനിതാ ക്രിക്കറ്റ് മാഗസിൻ- CRICZONE
2020- ലെ ലോക സമുദ്ര ഉച്ചകോടിയ്ക്ക് വേദിയാകുന്നത്- ലിസ്ബൺ
MOMO3 എന്ന സ്വകാര്യ റോക്കറ്റ് വിക്ഷേപിച്ചത് ഏത് രാജ്യത്ത് നിന്നാണ്- ജപ്പാൻ
രണ്ടാമത് അന്താരാഷ്ട്ര ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിന്റെ വേദി- തിരുവനന്തപുരം
- (ഉദ്ഘാടന ചിത്രം- ഉയരെ)
ഏറ്റവും കൂടുതൽ ദൈർഘ്യം ന്യത്തം ചെയ്ത് ലോക റെക്കോർഡ് നേടിയ നേപ്പാളി നർത്തകി- Bandana Nepal
പനാമയുടെ പ്രസിഡന്റായി നിയമിതനാകുന്നത്- Laurentino Cortizo
രാമ ജന്മഭൂമി- ബാബറി മസ്ജിദ് ഭൂമിതർക്കപരിഹാരത്തിനായി സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സമിതിയുടെ അദ്ധ്യക്ഷൻ- എഫ്.എം.ഐ.ഖലീഫുള്ള
ലോക റെഡ്ക്രോസ് ദിനം- മെയ് 8
ഏത് ദേശീയ നേതാവിനെക്കുറിച്ചാണ് ഇന്ത്യയും ബംഗ്ലാദേശും സംയുക്തമായി ഫീച്ചർ സിനിമ നിർമ്മിക്കുന്നത്- ഷെയ്ക്ക് മുജീബുർ റഹ്മാൻ
ഭാരതീയ ഭാഷകളുടെ സമന്വയത്തിനും സാഹിത്യത്തിനും നൽകിയ സേവനം കണക്കിലെടുത്ത് കേരള ഹിന്ദി പ്രചാരസഭയുടെ സാഹിത്യകലാനിധി ബഹുമതിയ്ക്ക് അർഹനായത്- ശ്രീകുമാരൻ തമ്പി
അമേരിക്കയിലെ ഉന്നത പുരസ്കാരമായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡത്തിന് 2019- ൽ അർഹനായത്- ടൈഗർ വുഡ്സ്
മലബാറിലെ ഏത് സമുദായത്തെയാണ് ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്താൻ അടുത്തിടെ തീരുമാനിച്ചത്- കമ്മാർ
ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായ മലയാളി- ജസ്റ്റിസ്.പി.ആർ.രാമചന്ദ്രമേനോൻ
മുംബൈ സബ്ജയ്ഗാന്ധി ദേശീയോദ്യാനത്തിലെ അടുത്തിടെ മൺമറഞ്ഞ അവസാന വെള്ളക്കടുവ- ബാജിറാവു
ദക്ഷിണചൈന കടലിൽ അമേരിക്ക, ജപ്പാൻ, ഫിലിപ്പെൻസ്, ഇന്ത്യ എന്നീ രാജ്യങ്ങൾ സംയുക്തമായി നടത്തിയ നാവിക പരിശീലനത്തിന്റെ പേര്- ഗ്രൂപ്പ് സെയിൽ
ആഗോള റോഡ് സുരക്ഷാ വാരമായി ആചരിച്ചത്- മെയ് 6 മുതൽ 12 വരെ
കേരളത്തിന്റെ പുനർനിർമ്മാണത്തിന് സാങ്കേതിക സഹായം നൽകാൻ ഐക്യരാഷ്ട്രസംഘടന ആരംഭിച്ച ഓഫീസ് മേധാവിയായി ചുമതലയേറ്റത്- ജോബ് സഖറിയ
മാർത്തോമസഭ വലിയ മെത്രാപ്പൊലീത്ത ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിയുടെ ജീവിതവും ദർശനവും വിവരിക്കുന്ന ബ്ലെസി സംവിധാനം ചെയ്ത ഡോക്യുമെന്ററി- ഹൺഡ്രഡ് ഇയേഴ്സ് ഓഫ് ക്രിസോസ്റ്റം
- (ലോകത്തെ ഏറ്റവും ദൈർഘ്യമുള്ള ഡോക്യുമെന്ററി എന്ന ഗിന്നസ് റെക്കോർഡിന് (48 മണിക്കുർ 10 മിനിറ്റ്) അർഹമായി)
2019 വർഷത്തെ Year of Next of Kin ആയി ആചരിക്കുന്നത്- ഇന്ത്യൻ ആർമി
കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാഷ്ട്രം- അയർലാന്റ്
- (ആദ്യത്തേത്- യുണൈറ്റഡ് കിങ്ഡം)
No comments:
Post a Comment