Thursday, 16 May 2019

Current Affairs- 17/05/2019

ICC- യുടെ International Panel of Match Referees- ലേക്ക്  നിയമിതയായ ആദ്യ വനിത- ജി.എസ്. ലക്ഷ്മി

BharatPe ആപ്പിന്റെ ബ്രാന്റ് അംബാസിഡർ- സൽമാൻ ഖാൻ

ഫിജി സുപ്രീം കോടതിയിലെ non- resident പാനലിലേക്ക് നിയമിതനായ മുൻ ഇന്ത്യൻ സുപ്രീംകോടതി ജഡ്ജി- Madan Lokur


LIC Mutual Fund- ന്റെ പുതിയ CEO- Dinesh Pangtey 

അടുത്തിടെ DRDO വിജയകരമായി പരീക്ഷിച്ച High- speed Expendable Aerial Target (HEAT) Gewood- ABHYAS

അടുത്തിടെ ലോകത്തിലെ ഏറ്റവും വേഗതയേറിയ ബുള്ളറ്റ് ട്രെയിനിന്റെ പരീക്ഷണ ഓട്ടം നടത്തിയ രാജ്യം
ജം- ജപ്പാൻ

2019- ൽ WTO Ministerial Meeting of Developing Countries- ന് വേദിയായത്- ന്യൂഡൽഹി

CEAT International Cricket Awards- 2019

  • International Cricketer and Batsman of the Year- Virat Kohli
  • International Woman Cricketer of the Year- Smriti Mandhana  

  • International ODI Cricketer of the Year- Rohit Sharma
  • International Test Cricketer of the Year- Cheteshwar Pujara
  • International Bowler of the Year- Jasprit Bumrah
  • Lifetime Achievement Award- Mohinder Amarnath
സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷിത യാത്ര ലക്ഷ്യമിട്ട് തിരുവനന്തപുരം സിറ്റി പോലീസ് ആരംഭിച്ച പദ്ധതി- ശുഭയാത്ര

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി നിയമിതനാകുന്ന വ്യക്തി- ഇഗോർ സ്റ്റിമാച്ച് (ക്രൊയേഷ്യ)

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ അടുത്തിടെ തിരഞ്ഞെടുത്ത ആദ്യത്തെ വനിതാ മാച്ച് റഫറി- ജി. എസ്. ലക്ഷ്മി (ഇന്ത്യ)

ചരിത്രത്തിൽ ആദ്യമായി ഒരു പുരുഷ ഫുട്ബോൾ മത്സരം നിയന്ത്രിക്കാനായി സമ്പൂർണ്ണ വനിതാ റഫറി ടീമിനെ നിയമിച്ച കോൺഫെഡറേഷൻ- ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ

പൊതു വാഹനങ്ങളിൽ ഘടിപ്പിക്കാനായി ജി.പി.എസ്. നിർമ്മിക്കുന്ന കേരളത്തിലെ പൊതുമേഖലാ സ്ഥാപനം- United Electrical Industries Limited

വയലാർ രാമവർമ്മ ചലച്ചിത്ര പുരസ്കാരം 2019

  • മികച്ച ചിത്രം- ഉയരെ
  • മികച്ച സംവിധായകൻ- മനു അശോകൻ
  • മികച്ച നടൻ- ജോജു ജോർജ്
  • മികച്ച നടി- പാർവതി തെരുവോത്ത്
അടുത്തിടെ ആസ്സാമിൽ കണ്ടെത്തിയ ഇന്ത്യയിലെ ചെറിയ ഇനം ഓർക്കിഡ്- Lecanorchis Taiwaniana

അടുത്തിടെ LIC Mutual Fund- ന്റെ CEO ആയി നിയമിതനായ വ്യക്തി- Dinesh Pangtey

സ്പാനിഷ് ഗ്രാന്റ് പ്രിക്സ് ഫോർമുല 1 കാറോട്ട മത്സരം വിജയിച്ച വ്യക്തി- ലൂയിസ് ഹാമിൽട്ടൺ

Madrid Open Tennis വിജയികൾ

  • പുരുഷ വിഭാഗം- Novak Djokovic (Serbia)
  • വനിത വിഭാഗം- Kiki Bertens (Netherlands)
അടുത്തിടെ Asean Defence Ministers Meeting നടന്ന സ്ഥലം- Changi Naval Base, Singapore

അടുത്തിടെ ISRO ആരംഭിച്ച Young Scientist Programme- YUVIKA 2019

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ വനിത സ്പിന്നർ ആയി മാറിയ വ്യക്തി- Sana Mir (Pakisthan)

United Nations Environment Programme (UNEP) റിപ്പോർട്ട് പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ അനധികൃത മണൽ ഖനനം നടക്കുന്ന രാജ്യങ്ങൾ- ഇന്ത്യ, ചൈന

അടുത്തിടെ അന്തരിച്ച പ്രശസ്ത ഭോജ്പുരി ഗായകനായ പത്മശ്രീ ജേതാവ്- ഹീരലാൽ യാദവ്


അടുത്തിടെ പുറത്തിറക്കിയ ലോകത്തിലെ ആദ്യ വനിതാ ക്രിക്കറ്റ് മാഗസിൻ- CRICZONE

ലോകത്തിലെ ആദ്യ വനിതാ ക്രിക്കറ്റ് മാഗസിന്റെ ആദ്യ പതിപ്പിലെ കവർ മോഡൽ ആയി പ്രത്യക്ഷപ്പെട്ട ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം- സ്മൃതി മന്ദാന

അടുത്തിടെ ബോയിംഗ് കമ്പനിയിൽ നിന്നും ഇന്ത്യൻ വ്യോമസേന വാങ്ങിയ ഹെലികോപ്റ്റർ- AH - 64E(1) Apache Guardian

ധീരതയ്ക്ക് നൽകുന്ന McCain Institute Award 2019 നേടിയ ഇന്ത്യൻ ഐ.പി.എസ് ഉദ്യോഗസ്ഥ- Chhaya Sharma

അടുത്തിടെ WhatsApp mobile payment service വികസിപ്പിക്കാനുള്ള കേന്ദ്രമായി ഫേസ്ബുക്ക് തിരഞ്ഞെടുത്ത നഗരം- London

Indian Premier League 2019 വിജയികൾ- Mumbai Indians

English Premier League 2019 വിജയികൾ- മാഞ്ചസ്റ്റർ സിറ്റി

കേരള ലീഗൽ സർവ്വീസസ് അതോറിറ്റി (KELSA)- യുടെ ചെയർമാൻ ആയി നിയമിതനായ വ്യക്തി- ജസ്റ്റിസ് സി. കെ. അബ്ദുൾ റഹീം


ഐ.പി.എൽ ക്രിക്കറ്റ് 2019
  • ചാമ്പ്യന്മാർ- മുംബൈ ഇന്ത്യൻസ്
  • റണ്ണേഴ്സ് അപ്പ്- ചെന്നൈ സൂപ്പർ കിങ്സ്
  • ഫൈനലിലെ താരം- ജസ്പ്രീത് ബുംറ
  • ഏറ്റവും കുടുതൽ റൺസ് നേടിയത് (ഓറഞ്ച് ക്യാപ്)- ഡേവിഡ് വാർണർ (സൺ റൈസേഴ്സ് ഹൈദരാബാദ്) 
  • ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത് (പർപ്പിൾ ക്യാപ്)- ഇമാൻ താഹിർ(ചെന്നൈ സൂപ്പർ കിങ്സ്)
  • എമർജിങ് പ്ലെയർ അവാർഡ്- ശുഭ്മാൻ ഗിൽ
  • ഫെയർപ്ലേ അവാർഡ്- സൺ റൈസേഴ്സ് ഹൈദരാബാദ് 
  • ഏറ്റവും മികച്ച ക്യാച്ചിനുള്ള അവാർഡ്- കീറൺ പൊള്ളാർഡ്
  • മൂല്യമേറിയ താരം- ആന്ദ്ര റസ്സൽ 
  • 2019- ലെ ഐ.പി.എൽ ക്രിക്കറ്റ് ടൂർണമെന്റിൽ ആദ്യ സെഞ്ച്വറി നേടിയത്- സഞ്ജു സാംസൺ
  • ഫൈനൽ നടന്ന വേദി- ഹൈദരാബാദ്
  • ഐ.പി.എൽ കിരീടം ഏറ്റവുമധികം നേടിയ ടീം- മുംബൈ ഇന്ത്യൻസ്
ഏറ്റവും കൂടുതൽ ഐ. പി. എൽ. കിരീടങ്ങൾ നേടിയ ടീം- മുംബൈ ഇന്ത്യൻസ് (4)
  • രണ്ടാം സ്ഥാനം- ചെന്നൈ സൂപ്പർ കിങ്സ് (3)
ഐ. പി. എൽ. സിസൺ 12- ൽ ഏറ്റവും വേഗമേറിയ അർദ്ധ സെഞ്ചുറി നേടിയ താരം- ഹാർദിക് പാണ്ഡ്യ (17 പന്തിൽ 50 റൺസ്) (മുംബൈ ഇന്ത്യൻസ്)

ഐ. പി. എൽ സീസൺ 12- ൽ ഏറ്റവും വേഗമേറിയ സെഞ്ചുറി നേടിയ താരം- ജോണി ബെയർ സ്റ്റോ (52 പന്തിൽ 100 റൺസ്) (സൺറൈസേഴ്സ് ഹൈദരാബാദ്)

ഐ. പി. എൽ ചരിത്രത്തിൽ അർദ്ധ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം- റിയാൻ പരാഗ് (രാജസ്ഥാൻ റോയൽസ്)

2 comments:

  1. Hardik pandya scored 50 runs in 17 balls not in 11.

    ReplyDelete
  2. Hardik pandya scored 50 runs in 17 balls not in 11.

    ReplyDelete