2019-ലെ International Children's Film Festival of Kerala (ICFFK)- യിലെ മികച്ച ചിത്രം- U Turn to the Nature
Asian Football Confederation- ന്റെ ചരിത്രത്തിലാദ്യമായി പുരുഷന്മാരുടെ മത്സരം നിയന്ത്രിക്കുന്ന വനിതാ റഫറികൾ- Yoshimi Yamashita, Mokoto Bozono, Naomi Teshirogi
അടുത്തിടെ ഫേസ്ബു ക്ക് ആരംഭിച്ച Cryptocurrency firm- Libra Networks LLC (ജനീവ)
പ്രളയ ബാധിതർക്ക് 10 ലക്ഷം വരെയുള്ള ലോൺ ലഭ്യമാക്കുന്ന കേരള സർക്കാർ പദ്ധതി- ഉജ്ജീവൻ
2019-ലെ Kids Rights Index- ൽ ഇന്ത്യയുടെ സ്ഥാനം- 117
റസ്കിൻ ബോണ്ടിന്റെ അടുത്തിടെ പുറത്തിറങ്ങിയ ഓർമ്മക്കുറിപ്പ്- Coming Round the Mountain
World Biodiversity Day- 2019 (മേയ് 22)- ന്റെ പ്രമേയം- Our Biodiversity,Our Food, Our Health
2019- ൽ UN- ന്റെ Dag Hammarskjold മെഡലിന് അർഹനായ ഇന്ത്യൻ പോലീസ് ഉദ്യോഗസ്ഥൻ- Jitender Kumar(മരണാനന്തരം)
ഓസ്ട്രേലിയയുടെ പ്രധാനമന്ത്രിയായി വീണ്ടും നിയമിതനായത്- സ്കോട്ട് മോറിസൺ
2019- ലെ കേരള പ്രീമിയർ ലീഗ് ഫുട്ബോൾ ജേതാക്കൾ- ഇന്ത്യൻ നേവി
2019 ന്യൂസിലാന്റ് ഭീകരാക്രമണത്തെ പ്രമേയമാക്കി പുറത്തിറങ്ങുന്ന സിനിമ- ഹലോ ബ്രദർ
ദക്ഷിണ ചൈനാ കടലിൽ നടക്കുന്ന ഇന്ത്യ- സിംഗപ്പൂർ സംയുക്ത സൈനികാഭ്യാസം- SIMBEX 2019
ഏത് പദ്ധതിയുടെ ഭാഗമായിട്ടാണ് ഇന്ത്യ ഉപഗ്രഹ വേധ മിസൈൽ പരീക്ഷിച്ചത്- മിഷൻ ശക്തി
ഉപഗ്രഹ വേധ മിസൈൽ പരീക്ഷിച്ച എത്രാമത്തെ രാജ്യമാണ് ഇന്ത്യ- നാലാമത്തെ
ഉപഗ്രഹ വേധ മിസൈൽ പരീക്ഷിച്ച ആദ്യ രാജ്യം- യു.എസ്.എ.(1959)
ലോകബാങ്ക് പ്രസിഡന്റായി നിയമിതനായത്- ഡേവിഡ് മൽപാസ്
രാജ്യത്ത് ആദ്യമായി തദ്ദേശീയമായി രൂപകൽപന ചെയ്യുകയും നിർമിക്കുകയും ചെയ്ത ദീർഘദൂര പീരങ്കി- ധനുഷ്
രാജിവച്ച യു.എസ്.ആഭ്യന്തര സുരക്ഷാ സെക്രട്ടറി-ക്യിർസ്റ്റൈൻ നീൽസൻ
ഈയിടെ അന്തരിച്ച കേരള കോൺഗ്രസ് നേതാവും മുൻമന്ത്രിയും- കെ.എം. മാണി
രാജ്യത്ത് ആദ്യമായി കർഷകതൊഴിലാളികൾക്ക് പെൻഷൻ അനുവദിച്ചത്- കെ. എം.മാണി (1980)
ഇന്ത്യാചരിത്രത്തിലെ ഏത് സംഭവത്തിന്റെ പേരിലാണ് ബ്രിട്ടിഷ് സർക്കാർ ഖേദം പ്രകടിപ്പിച്ചത്- ജാലിയൻവാലാബാഗ് കൂട്ടക്കൊല (1919 ഏപ്രിൽ 13)
ഈയിടെ അന്തരിച്ച മുൻ അഡിഷണൽ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും- ഡി ബാബു പോൾ
മാനവശേഷി മന്ത്രാലയത്തിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫെയിം വർക്കിൽ കേരളത്തിൽ നിന്ന് ഏറ്റവും ഉയർന്ന റാങ്ക് നേടിയ കോളേജ്- യൂണിവേ ഴ്സിറ്റി കോളേജ്, തിരുവനന്തപുരം
രാജിവച്ചു സുഡാനിലെ ഇടക്കാല സർക്കാരിന്റെ തലവൻ- അഹമ്മദ് അബാദ് ഇബ്ൻ ഔഫ്
ലോകത്തിലെ ഏറ്റവും വലിയ വിമാനം വികസിപ്പിച്ച അമേരിക്കൻ കമ്പനി- സ്ട്രാറ്റോലോഞ്ച്
വീണപൂവ് പുരസ്കാരത്തിന് അർഹനായത്- ഡോ.വെള്ളായണി അർജുനൻ
ഏത് രാജ്യമാണ് ഓർഡർ ഓഫ് സെയിന്റ് ആൻഡൂ ദ അപ്പോസ്തൽ ബഹുമതി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രഖ്യാപിച്ചത്- റഷ്യ (ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഭാരതീയൻ)
ഈസ്റ്റർ ദിനത്തിലുണ്ടായ ഭീകരാക്രമണത്തിൽ മുന്നൂറോളം പേർ കൊല്ലപ്പെട്ട രാജ്യം- ശ്രീലങ്ക
ഈയിടെ ആദ്യ ഉപഗ്രഹം വിക്ഷേപിച്ച് ഏഷ്യൻ രാജ്യം- നേപ്പാൾ
ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് വേദിയായത്- ദോഹ
ഈയിടെ സേവനം അവസാനിപ്പിച്ച് വി മാനകമ്പനി- ജെറ്റ് എയർവേയ്
സംസ്ഥാനത്തെ ആദ്യത്തെ കാട്ടാന ഉദ്യാനം എവിടെയാണ് സ്ഥാപിക്കുന്നത്- ചിന്നക്കനാൽ (ഇടുക്കി ജില്ല)
ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ- വിരാട് കോലി
ലോക പുസ്തക തലസ്ഥാനം 2019 ആയി തിരഞ്ഞെടുത്തത്- ഷാർജ
ജെയ്ജി പീറ്റർ പരിസ്ഥിതി പുരസ്കാരത്തിന് അർഹനായത്- ടി.പി.പദ്മനാഭൻ
പ്രഥമ എം.വി. ദേവൻ പുരസ്കാരത്തിന് അർഹനായത്- എ.പി.മുത്തുക്കോയ
ലോകത്തിലെ ഏറ്റവും വലിയ ഉപ്പുഗുഹ കണ്ടെത്തിയത് ഏത് രാജ്യത്താണ്- ഇസ്രായേൽ
ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ശിവലിംഗം (111 അടി) ഏത് ക്ഷേത്രത്തിലാണ്- ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രം (തിരുവനന്തപുരം)
ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ ആദ്യ റെയിൽവേ സ്റ്റേഷൻ- തിരുവനന്തപുരം
കുസാറ്റിന്റെ പുതിയ വൈസ് ചാൻസലർ- കെ എൻ മധുസൂദനൻ
പ്രധാനമന്ത്രിയുടെ ജീവചരിത്ര സിനിമ- പി. എം. നരേന്ദ്ര മോദി
- (സംവിധാനം : ദേവുകൃഷ്ണ )

- (ഒന്നാമത് : ഐസ് ലെൻറ്)

- (തുടർന്ന് യു.എസ്.എസ്.ആർ. റഷ്യ, ചൈന)

- (നേപ്പാളിസാറ്റ് - എന്ന് പേരിട്ട ഉപഗ്രഹം യു.എസ്.ലെ വിർ ജിനിയയിൽ നിന്നാണ് വിക്ഷേപിച്ചത്)
ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് വേദിയായത്- ദോഹ
ഈയിടെ സേവനം അവസാനിപ്പിച്ച് വി മാനകമ്പനി- ജെറ്റ് എയർവേയ്
സംസ്ഥാനത്തെ ആദ്യത്തെ കാട്ടാന ഉദ്യാനം എവിടെയാണ് സ്ഥാപിക്കുന്നത്- ചിന്നക്കനാൽ (ഇടുക്കി ജില്ല)
ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ- വിരാട് കോലി
- (രോഹിത് ശർമയാണ് വൈസ് ക്യാപ്റ്റൻ)
- (മധ്യ പാരീസിലെ ഐൽഡേലാ സൈറ്റിൽ പതിമൂന്നാം നൂറ്റാണ്ടിലാണ് ഈ കത്തീഡ്രൽ പണികഴിപ്പിച്ചത്)
ലോക പുസ്തക തലസ്ഥാനം 2019 ആയി തിരഞ്ഞെടുത്തത്- ഷാർജ
ജെയ്ജി പീറ്റർ പരിസ്ഥിതി പുരസ്കാരത്തിന് അർഹനായത്- ടി.പി.പദ്മനാഭൻ
പ്രഥമ എം.വി. ദേവൻ പുരസ്കാരത്തിന് അർഹനായത്- എ.പി.മുത്തുക്കോയ
ലോകത്തിലെ ഏറ്റവും വലിയ ഉപ്പുഗുഹ കണ്ടെത്തിയത് ഏത് രാജ്യത്താണ്- ഇസ്രായേൽ
ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ശിവലിംഗം (111 അടി) ഏത് ക്ഷേത്രത്തിലാണ്- ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രം (തിരുവനന്തപുരം)
ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ ആദ്യ റെയിൽവേ സ്റ്റേഷൻ- തിരുവനന്തപുരം
കുസാറ്റിന്റെ പുതിയ വൈസ് ചാൻസലർ- കെ എൻ മധുസൂദനൻ
പ്രധാനമന്ത്രിയുടെ ജീവചരിത്ര സിനിമ- പി. എം. നരേന്ദ്ര മോദി
- (സംവിധാനം ഒമുങ് കുമാർ)
No comments:
Post a Comment