അടുത്തിടെ ബ്രിട്ടണിൽ മേയറായി തിരഞ്ഞെടുക്കപ്പെട്ട മലയാളി- ടോം ആദിത്യ
മലാവിയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- Peter Mutharika
അരുണാചൽ പ്രദേശിന്റെ മുഖ്യമന്ത്രിയായി വീണ്ടും നിയമിതനായത്- Pema Khandu
Chief of Staff Committee (COSC) യുടെ പുതിയ അധ്യക്ഷൻ- ബി.എസ്. ധനോവ
ഏറ്റവും കൂടുതൽ വനിതാ പ്രാതിനിധ്യമുള്ള ലോക്സഭ- 17-ാമത് ലോക്സഭ
പ്രഥമ UN-Habitat Assembly- ക്ക് വേദിയായത്- UN-Habitat
അടുത്തിടെ ഔഷധ-സുഗന്ധ സസ്യങ്ങളുടെ വികസനത്തിനായി അരോമ മിഷൻ (Aroma Mission) ആരംഭിച്ച സംസ്ഥാനം- മേഘാലയ
കൊളംബോ തുറമുഖത്ത് "East Container Terminal' നിർമ്മിക്കുന്നതിനായി കരാറിലേർപ്പെട്ട രാജ്യങ്ങൾ- ശ്രീലങ്ക, ജപ്പാൻ, ഇന്ത്യ
അടുത്തിടെ കേരളത്തിൽ നിന്നും കയറ്റുമതി ചെയ്തിരുന്ന പഴം, പച്ചകറികൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കിയ ഗൾഫ് രാജ്യം- സൗദി അറേബ്യ
അടുത്തിടെ 60 ഉപഗ്രഹങ്ങളെ വിജയകരമായി ബഹിരാകാശത്തെത്തിച്ച അമേരിക്കൻ സ്വകാര്യ ബഹിരാകാശ ഏജൻസി- സ്പേസ് X
അടുത്തിടെ ഒഡീഷയുടെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത വ്യക്തി- നവീൻ പട്നായിക്
ജർമനിയിലെ മ്യൂണിക്കിൽ നടക്കുന്ന World Cup Rifle and Pistol tournament- ൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ സ്വർണ്ണം നേടിയ ഇന്ത്യൻ വനിത- Apoorvi Chandela
25 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ സ്വർണ്ണം നേടിയ ഇന്ത്യൻ വനിത- Rahi Sarnobat
10 മീറ്റർ Men's Air pistol വിഭാഗത്തിൽ സ്വർണ്ണം നേടിയ വ്യക്തി- Saurabh Chaudhary
UNESC0 ലോക പൈതൃക സ്ഥലങ്ങളുടെ താൽക്കാലിക പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ പട്ടണം- Orchha town, Madhya Pradesh
Green Man of India എന്നറിയപ്പെടുന്ന Dr.K.Abdul Ghani യുടെ ആശയമായ ഇന്ത്യയിലെ ആദ്യ 'Tree Ambulance' ഉദ്ഘാടനം ചെയ്ത സ്ഥലം- ചെന്നെ
അടുത്തിടെ പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും വലിയ ന്യൂക്ലിയർ പവേർഡ് ഐസ് ബേക്കർ കപ്പൽ- Ural (Russia)
സിക്കിമിന്റെ പുതിയ മുഖ്യമന്ത്രിയായി നിയമിതനായ വ്യക്തി- Prem Singh Tamang
അടുത്തിടെ മൗണ്ട് എവറസ്റ്റിൽ വച്ച് മരണമടഞ്ഞ ഒഡീഷയിലെ ആദ്യ പർവ്വതാരോഹക- Kalpana Dash
ദക്ഷിണ സുഡാനിലെ United Nations Peacekeeping Operation ഹെഡ് ആയി നിയമിതനായ ഇന്ത്യൻ സൈനികൻ- Lieutenant General Shailesh Tinaikar
International conference against Anti-semitism- ന് വേദിയാകുന്ന രാജ്യം- സ്വീഡൻ
അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ത്യയിൽ നിരോധിച്ച സംഘടന- Jamaat-Ul-Mujahideen Bangladesh
സ്വിറ്റ്സർലന്റിൽ നടന്ന Sekisui Open Squash മത്സരം വിജയിച്ച ഇന്ത്യക്കാരൻ- Mahesh Mangaonkar
2019 ജർമ്മൻ കപ്പ് ഫുട്ബോൾ വിജയിച്ച ക്ലബ്- Bayern Munich
ജനീവയിൽ നടന്ന World Health Assembly ൽ വച്ച് നൽകിയ Dr. Lee Jong-Wook memorial Prize 2019 നേടിയ വ്യക്തി- Professor Balram Bhargava
Indian Open International Boxing Tournament നടക്കുന്ന സ്ഥലം- Guwahati, Assam

- (78 വനിതകൾ)
പ്രഥമ UN-Habitat Assembly- ക്ക് വേദിയായത്- UN-Habitat
- ആസ്ഥാനം (നെയ്റോബി, കെനിയ)
അടുത്തിടെ ഔഷധ-സുഗന്ധ സസ്യങ്ങളുടെ വികസനത്തിനായി അരോമ മിഷൻ (Aroma Mission) ആരംഭിച്ച സംസ്ഥാനം- മേഘാലയ
കൊളംബോ തുറമുഖത്ത് "East Container Terminal' നിർമ്മിക്കുന്നതിനായി കരാറിലേർപ്പെട്ട രാജ്യങ്ങൾ- ശ്രീലങ്ക, ജപ്പാൻ, ഇന്ത്യ
അടുത്തിടെ കേരളത്തിൽ നിന്നും കയറ്റുമതി ചെയ്തിരുന്ന പഴം, പച്ചകറികൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കിയ ഗൾഫ് രാജ്യം- സൗദി അറേബ്യ
അടുത്തിടെ 60 ഉപഗ്രഹങ്ങളെ വിജയകരമായി ബഹിരാകാശത്തെത്തിച്ച അമേരിക്കൻ സ്വകാര്യ ബഹിരാകാശ ഏജൻസി- സ്പേസ് X
- (വിക്ഷേപണ വാഹനം- ഫാൽക്കൺ 9)
അടുത്തിടെ ഒഡീഷയുടെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത വ്യക്തി- നവീൻ പട്നായിക്
ജർമനിയിലെ മ്യൂണിക്കിൽ നടക്കുന്ന World Cup Rifle and Pistol tournament- ൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ സ്വർണ്ണം നേടിയ ഇന്ത്യൻ വനിത- Apoorvi Chandela
25 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ സ്വർണ്ണം നേടിയ ഇന്ത്യൻ വനിത- Rahi Sarnobat
10 മീറ്റർ Men's Air pistol വിഭാഗത്തിൽ സ്വർണ്ണം നേടിയ വ്യക്തി- Saurabh Chaudhary
UNESC0 ലോക പൈതൃക സ്ഥലങ്ങളുടെ താൽക്കാലിക പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ പട്ടണം- Orchha town, Madhya Pradesh
Green Man of India എന്നറിയപ്പെടുന്ന Dr.K.Abdul Ghani യുടെ ആശയമായ ഇന്ത്യയിലെ ആദ്യ 'Tree Ambulance' ഉദ്ഘാടനം ചെയ്ത സ്ഥലം- ചെന്നെ
അടുത്തിടെ പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും വലിയ ന്യൂക്ലിയർ പവേർഡ് ഐസ് ബേക്കർ കപ്പൽ- Ural (Russia)
സിക്കിമിന്റെ പുതിയ മുഖ്യമന്ത്രിയായി നിയമിതനായ വ്യക്തി- Prem Singh Tamang
അടുത്തിടെ മൗണ്ട് എവറസ്റ്റിൽ വച്ച് മരണമടഞ്ഞ ഒഡീഷയിലെ ആദ്യ പർവ്വതാരോഹക- Kalpana Dash
ദക്ഷിണ സുഡാനിലെ United Nations Peacekeeping Operation ഹെഡ് ആയി നിയമിതനായ ഇന്ത്യൻ സൈനികൻ- Lieutenant General Shailesh Tinaikar
International conference against Anti-semitism- ന് വേദിയാകുന്ന രാജ്യം- സ്വീഡൻ
അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ത്യയിൽ നിരോധിച്ച സംഘടന- Jamaat-Ul-Mujahideen Bangladesh
സ്വിറ്റ്സർലന്റിൽ നടന്ന Sekisui Open Squash മത്സരം വിജയിച്ച ഇന്ത്യക്കാരൻ- Mahesh Mangaonkar
2019 ജർമ്മൻ കപ്പ് ഫുട്ബോൾ വിജയിച്ച ക്ലബ്- Bayern Munich
ജനീവയിൽ നടന്ന World Health Assembly ൽ വച്ച് നൽകിയ Dr. Lee Jong-Wook memorial Prize 2019 നേടിയ വ്യക്തി- Professor Balram Bhargava
Indian Open International Boxing Tournament നടക്കുന്ന സ്ഥലം- Guwahati, Assam
No comments:
Post a Comment