ICC- യുടെ International Panel of Match Referees- ലേക്ക് നിയമിതയായ ആദ്യ വനിത- ജി.എസ്. ലക്ഷ്മി
BharatPe ആപ്പിന്റെ ബ്രാന്റ് അംബാസിഡർ- സൽമാൻ ഖാൻ
ഫിജി സുപ്രീം കോടതിയിലെ non- resident പാനലിലേക്ക് നിയമിതനായ മുൻ ഇന്ത്യൻ സുപ്രീംകോടതി ജഡ്ജി- Madan Lokur
LIC Mutual Fund- ന്റെ പുതിയ CEO- Dinesh Pangtey
അടുത്തിടെ DRDO വിജയകരമായി പരീക്ഷിച്ച High- speed Expendable Aerial Target (HEAT) Gewood- ABHYAS
അടുത്തിടെ ലോകത്തിലെ ഏറ്റവും വേഗതയേറിയ ബുള്ളറ്റ് ട്രെയിനിന്റെ പരീക്ഷണ ഓട്ടം നടത്തിയ രാജ്യം
ജം- ജപ്പാൻ
2019- ൽ WTO Ministerial Meeting of Developing Countries- ന് വേദിയായത്- ന്യൂഡൽഹി
CEAT International Cricket Awards- 2019
ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി നിയമിതനാകുന്ന വ്യക്തി- ഇഗോർ സ്റ്റിമാച്ച് (ക്രൊയേഷ്യ)
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ അടുത്തിടെ തിരഞ്ഞെടുത്ത ആദ്യത്തെ വനിതാ മാച്ച് റഫറി- ജി. എസ്. ലക്ഷ്മി (ഇന്ത്യ)
ചരിത്രത്തിൽ ആദ്യമായി ഒരു പുരുഷ ഫുട്ബോൾ മത്സരം നിയന്ത്രിക്കാനായി സമ്പൂർണ്ണ വനിതാ റഫറി ടീമിനെ നിയമിച്ച കോൺഫെഡറേഷൻ- ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ
പൊതു വാഹനങ്ങളിൽ ഘടിപ്പിക്കാനായി ജി.പി.എസ്. നിർമ്മിക്കുന്ന കേരളത്തിലെ പൊതുമേഖലാ സ്ഥാപനം- United Electrical Industries Limited
വയലാർ രാമവർമ്മ ചലച്ചിത്ര പുരസ്കാരം 2019
അടുത്തിടെ LIC Mutual Fund- ന്റെ CEO ആയി നിയമിതനായ വ്യക്തി- Dinesh Pangtey
സ്പാനിഷ് ഗ്രാന്റ് പ്രിക്സ് ഫോർമുല 1 കാറോട്ട മത്സരം വിജയിച്ച വ്യക്തി- ലൂയിസ് ഹാമിൽട്ടൺ
Madrid Open Tennis വിജയികൾ
അടുത്തിടെ ISRO ആരംഭിച്ച Young Scientist Programme- YUVIKA 2019
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ വനിത സ്പിന്നർ ആയി മാറിയ വ്യക്തി- Sana Mir (Pakisthan)
United Nations Environment Programme (UNEP) റിപ്പോർട്ട് പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ അനധികൃത മണൽ ഖനനം നടക്കുന്ന രാജ്യങ്ങൾ- ഇന്ത്യ, ചൈന
അടുത്തിടെ അന്തരിച്ച പ്രശസ്ത ഭോജ്പുരി ഗായകനായ പത്മശ്രീ ജേതാവ്- ഹീരലാൽ യാദവ്
അടുത്തിടെ പുറത്തിറക്കിയ ലോകത്തിലെ ആദ്യ വനിതാ ക്രിക്കറ്റ് മാഗസിൻ- CRICZONE
ലോകത്തിലെ ആദ്യ വനിതാ ക്രിക്കറ്റ് മാഗസിന്റെ ആദ്യ പതിപ്പിലെ കവർ മോഡൽ ആയി പ്രത്യക്ഷപ്പെട്ട ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം- സ്മൃതി മന്ദാന
അടുത്തിടെ ബോയിംഗ് കമ്പനിയിൽ നിന്നും ഇന്ത്യൻ വ്യോമസേന വാങ്ങിയ ഹെലികോപ്റ്റർ- AH - 64E(1) Apache Guardian
ധീരതയ്ക്ക് നൽകുന്ന McCain Institute Award 2019 നേടിയ ഇന്ത്യൻ ഐ.പി.എസ് ഉദ്യോഗസ്ഥ- Chhaya Sharma
അടുത്തിടെ WhatsApp mobile payment service വികസിപ്പിക്കാനുള്ള കേന്ദ്രമായി ഫേസ്ബുക്ക് തിരഞ്ഞെടുത്ത നഗരം- London
Indian Premier League 2019 വിജയികൾ- Mumbai Indians
English Premier League 2019 വിജയികൾ- മാഞ്ചസ്റ്റർ സിറ്റി
കേരള ലീഗൽ സർവ്വീസസ് അതോറിറ്റി (KELSA)- യുടെ ചെയർമാൻ ആയി നിയമിതനായ വ്യക്തി- ജസ്റ്റിസ് സി. കെ. അബ്ദുൾ റഹീം
ഐ.പി.എൽ ക്രിക്കറ്റ് 2019
ഐ. പി. എൽ സീസൺ 12- ൽ ഏറ്റവും വേഗമേറിയ സെഞ്ചുറി നേടിയ താരം- ജോണി ബെയർ സ്റ്റോ (52 പന്തിൽ 100 റൺസ്) (സൺറൈസേഴ്സ് ഹൈദരാബാദ്)
ഐ. പി. എൽ ചരിത്രത്തിൽ അർദ്ധ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം- റിയാൻ പരാഗ് (രാജസ്ഥാൻ റോയൽസ്)

- International Cricketer and Batsman of the Year- Virat Kohli
- International Woman Cricketer of the Year- Smriti Mandhana
- International ODI Cricketer of the Year- Rohit Sharma
- International Test Cricketer of the Year- Cheteshwar Pujara
- International Bowler of the Year- Jasprit Bumrah
- Lifetime Achievement Award- Mohinder Amarnath
ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി നിയമിതനാകുന്ന വ്യക്തി- ഇഗോർ സ്റ്റിമാച്ച് (ക്രൊയേഷ്യ)
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ അടുത്തിടെ തിരഞ്ഞെടുത്ത ആദ്യത്തെ വനിതാ മാച്ച് റഫറി- ജി. എസ്. ലക്ഷ്മി (ഇന്ത്യ)
ചരിത്രത്തിൽ ആദ്യമായി ഒരു പുരുഷ ഫുട്ബോൾ മത്സരം നിയന്ത്രിക്കാനായി സമ്പൂർണ്ണ വനിതാ റഫറി ടീമിനെ നിയമിച്ച കോൺഫെഡറേഷൻ- ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ
പൊതു വാഹനങ്ങളിൽ ഘടിപ്പിക്കാനായി ജി.പി.എസ്. നിർമ്മിക്കുന്ന കേരളത്തിലെ പൊതുമേഖലാ സ്ഥാപനം- United Electrical Industries Limited
വയലാർ രാമവർമ്മ ചലച്ചിത്ര പുരസ്കാരം 2019
- മികച്ച ചിത്രം- ഉയരെ
- മികച്ച സംവിധായകൻ- മനു അശോകൻ
- മികച്ച നടൻ- ജോജു ജോർജ്
- മികച്ച നടി- പാർവതി തെരുവോത്ത്
അടുത്തിടെ LIC Mutual Fund- ന്റെ CEO ആയി നിയമിതനായ വ്യക്തി- Dinesh Pangtey
സ്പാനിഷ് ഗ്രാന്റ് പ്രിക്സ് ഫോർമുല 1 കാറോട്ട മത്സരം വിജയിച്ച വ്യക്തി- ലൂയിസ് ഹാമിൽട്ടൺ
Madrid Open Tennis വിജയികൾ
- പുരുഷ വിഭാഗം- Novak Djokovic (Serbia)
- വനിത വിഭാഗം- Kiki Bertens (Netherlands)
അടുത്തിടെ ISRO ആരംഭിച്ച Young Scientist Programme- YUVIKA 2019
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ വനിത സ്പിന്നർ ആയി മാറിയ വ്യക്തി- Sana Mir (Pakisthan)
United Nations Environment Programme (UNEP) റിപ്പോർട്ട് പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ അനധികൃത മണൽ ഖനനം നടക്കുന്ന രാജ്യങ്ങൾ- ഇന്ത്യ, ചൈന
അടുത്തിടെ അന്തരിച്ച പ്രശസ്ത ഭോജ്പുരി ഗായകനായ പത്മശ്രീ ജേതാവ്- ഹീരലാൽ യാദവ്
അടുത്തിടെ പുറത്തിറക്കിയ ലോകത്തിലെ ആദ്യ വനിതാ ക്രിക്കറ്റ് മാഗസിൻ- CRICZONE
ലോകത്തിലെ ആദ്യ വനിതാ ക്രിക്കറ്റ് മാഗസിന്റെ ആദ്യ പതിപ്പിലെ കവർ മോഡൽ ആയി പ്രത്യക്ഷപ്പെട്ട ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം- സ്മൃതി മന്ദാന
അടുത്തിടെ ബോയിംഗ് കമ്പനിയിൽ നിന്നും ഇന്ത്യൻ വ്യോമസേന വാങ്ങിയ ഹെലികോപ്റ്റർ- AH - 64E(1) Apache Guardian
ധീരതയ്ക്ക് നൽകുന്ന McCain Institute Award 2019 നേടിയ ഇന്ത്യൻ ഐ.പി.എസ് ഉദ്യോഗസ്ഥ- Chhaya Sharma
അടുത്തിടെ WhatsApp mobile payment service വികസിപ്പിക്കാനുള്ള കേന്ദ്രമായി ഫേസ്ബുക്ക് തിരഞ്ഞെടുത്ത നഗരം- London
Indian Premier League 2019 വിജയികൾ- Mumbai Indians
English Premier League 2019 വിജയികൾ- മാഞ്ചസ്റ്റർ സിറ്റി
കേരള ലീഗൽ സർവ്വീസസ് അതോറിറ്റി (KELSA)- യുടെ ചെയർമാൻ ആയി നിയമിതനായ വ്യക്തി- ജസ്റ്റിസ് സി. കെ. അബ്ദുൾ റഹീം
ഐ.പി.എൽ ക്രിക്കറ്റ് 2019
- ചാമ്പ്യന്മാർ- മുംബൈ ഇന്ത്യൻസ്
- റണ്ണേഴ്സ് അപ്പ്- ചെന്നൈ സൂപ്പർ കിങ്സ്
- ഫൈനലിലെ താരം- ജസ്പ്രീത് ബുംറ
- ഏറ്റവും കുടുതൽ റൺസ് നേടിയത് (ഓറഞ്ച് ക്യാപ്)- ഡേവിഡ് വാർണർ (സൺ റൈസേഴ്സ് ഹൈദരാബാദ്)
- ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത് (പർപ്പിൾ ക്യാപ്)- ഇമാൻ താഹിർ(ചെന്നൈ സൂപ്പർ കിങ്സ്)
- എമർജിങ് പ്ലെയർ അവാർഡ്- ശുഭ്മാൻ ഗിൽ
- ഫെയർപ്ലേ അവാർഡ്- സൺ റൈസേഴ്സ് ഹൈദരാബാദ്
- ഏറ്റവും മികച്ച ക്യാച്ചിനുള്ള അവാർഡ്- കീറൺ പൊള്ളാർഡ്
- മൂല്യമേറിയ താരം- ആന്ദ്ര റസ്സൽ
- 2019- ലെ ഐ.പി.എൽ ക്രിക്കറ്റ് ടൂർണമെന്റിൽ ആദ്യ സെഞ്ച്വറി നേടിയത്- സഞ്ജു സാംസൺ
- ഫൈനൽ നടന്ന വേദി- ഹൈദരാബാദ്
- ഐ.പി.എൽ കിരീടം ഏറ്റവുമധികം നേടിയ ടീം- മുംബൈ ഇന്ത്യൻസ്
- രണ്ടാം സ്ഥാനം- ചെന്നൈ സൂപ്പർ കിങ്സ് (3)
ഐ. പി. എൽ സീസൺ 12- ൽ ഏറ്റവും വേഗമേറിയ സെഞ്ചുറി നേടിയ താരം- ജോണി ബെയർ സ്റ്റോ (52 പന്തിൽ 100 റൺസ്) (സൺറൈസേഴ്സ് ഹൈദരാബാദ്)
ഐ. പി. എൽ ചരിത്രത്തിൽ അർദ്ധ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം- റിയാൻ പരാഗ് (രാജസ്ഥാൻ റോയൽസ്)
Hardik pandya scored 50 runs in 17 balls not in 11.
ReplyDeleteHardik pandya scored 50 runs in 17 balls not in 11.
ReplyDelete