ഗോവയിൽ യോഗയുടെ ബ്രാന്റ് അംബാസഡർ ആയി നിയമിതയായ വ്യക്തി- Namrata Menon
United Nations Entity for Gender Equality and the Empowerment of Women (UN-Women)- ന്റെ ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടർ ആയി നിയമിതയായ ഇന്ത്യൻ വംശജ- അനിത ഭാട്ടിയ
അടുത്തിടെ Missile Defence System വാങ്ങുവാനുളള ഇറാനിന്റെ അപേക്ഷ നിരസിച്ച രാജ്യം- റഷ്യ
മെക്സിക്കോയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ Orden Mexicana del Aguila Azteca (Order of the Aztec Eagle) ലഭിച്ച മുൻ ഇന്ത്യൻ പ്രസിഡന്റ്- പ്രതിഭ പാട്ടീൽ
Food Safety and Standards Authority of India (FSSAI)- യുടെ hygiene rating ഇല്ലാത്ത ഭക്ഷണത്തിന്റെ ഓൺലൈൻ ഡെലിവറി നിരോധിച്ച സംസ്ഥാനം- പഞ്ചാബ്
കർഷകർക്ക് പ്രതിവർഷം 6000 രൂപ ധനസഹായം നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതി- Pradhan Mantri Kisan Samman Siddhi (PMKSS)
Bank on Wheels എന്ന സംവിധാനം അടുത്തിടെ ആരംഭിച്ച ബാങ്ക്- Indian Overseas Bank (IOB)
60 ഉപഗ്രഹങ്ങളുമായി വിജയകരമായി ബഹിരാകാശത്ത് എത്തിയ സ്വകാര്യ ബഹിരാകാശ വിക്ഷേപണ വാഹനം- ഫാൽക്കൺ 9
അടുത്തിടെ ജനിച്ച ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ശിശു- Saybie (USA, 245 grams)
അടുത്തിടെ Gulf of Mannar മേഖലയിൽ വ്യാപിച്ചതായി കണ്ടെത്തിയ ഒരു തരം കടൽ പായൽ- Kappaphycus alvarezii
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ MP (Member of Parliament) ആയി തിരഞ്ഞെടുക്കപ്പെട്ട ആദിവാസി വനിത- Chandrani Murmu (25 years, Odisha)
അടുത്തിടെ ഗോവയിൽ കണ്ടെത്തിയ പുതിയ ഇനം കടന്നൽ- Kudakrumia rangnekari
2020- ൽ നടക്കാൻ പോകുന്ന 10th National Science Film Festival of India (NSFFI) വേദിയാകുന്ന സ്ഥലം- അഗർത്തല (ത്രിപുര)
2019 World Milk Day (June 1) പ്രമേയം- Drink Milk : Today & Everyday
2019 World No Tobacco Day (May 31) പ്രമേയം- Tobacco and lung healths
നരേന്ദ്ര മോഡി രണ്ടാമത് പ്രധാനമന്ത്രിയായതിനു ശേഷം സന്ദർശിക്കുന്ന ആദ്യ വിദേശ രാജ്യം- മാലിദ്വീപ്
2019- ലെ ASEAN ഉച്ചകോടിയുടെ വേദി- തായ്ലന്റ്
World Competitiveness Index 2019- ൽ ഇന്ത്യയുടെ സ്ഥാനം- 43 (സിംഗപ്പൂർ ഒന്നാമത്)
ഈയിടെ അന്താരാഷ്ട്ര പദവി ലഭിച്ച ഇന്ത്യയിലെ വിമാന താവളം- ദേവി അഹല്യ ഭായ് ഹോൾക്കർ വിമാനത്താവളം (ഇൻഡോർ )
ഇന്ത്യയുടെ പുതിയ ആഭ്യന്തര മന്ത്രി- അമിത് ഷാ
പ്രകൃതിക്ക് ദോഷം തട്ടാതെ ഇന്ത്യയിലെ ആദ്യത്തെ പ്രകൃതി സൗഹൃദ ഡബിൾ ഡക്കർ വൈദ്യുതി ലൈൻ- മാടക്കത്തറ - മലാപ്പറമ്പ് (കേരളം)
ലോകകപ്പ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സർ നേടിയ താരം- ക്രിസ് ഗെയ്ൽ
കെ.ജി സുബ്രഹ്മണ്യൻ കലാഗ്രാമം സ്ഥിതി ചെയ്യുന്നത്- കാക്കണ്ണൻ പാറ (കണ്ണൂർ)
ആരോഗ്യമേഖലയിൽ കൈവരിച്ച നേട്ടങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്ന ആർദ്ര കേരളം പുരസ്കാരം ലഭിച്ചത്- കിളിമാനൂർ
കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിയാകുന്ന (മുഴുവൻ സമയ) ആദ്യ വനിത- നിർമല സീതാരാമൻ
ഇന്ത്യയുടെ പുതിയ പ്രതിരോധ വകുപ്പ് മന്ത്രി- രാജ്നാഥ് സിംഗ്
ഇന്ത്യയുടെ വിദേശകാര്യമന്ത്രിയായി നിയമിതനായ മുൻ വിദേശകാര്യ സെക്രട്ടറി- എസ്.ജയശങ്കർ

- (ബഹിരാകാശ ഏജൻസി SpaceX)

- BJD (Biju Janata Dal) Party

No comments:
Post a Comment