സ്ലോവാക്യയുടെ പ്രസിഡന്റായി നിയമിതയായ വനിത- Zuzana Caputova
ഇന്ത്യയിലെ പ്രഥമ സോളാർ അടുക്കള ഗ്രാമം എന്നി പദവി ലഭിച്ചത്- Bancha (മധ്യപ്രദേശ്)
ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് അത്ലറ്റിക്സിന്റെ (IAAF) പുതിയ പേര്- World Athletics
ഏത് ഇന്ത്യൻ സംസ്ഥാനത്താണ് മസ്തിഷ്ക്ക മരണത്തെ തുടർന്ന് 100 ഓളം കുട്ടികൾ മരണമടഞ്ഞത്- ബീഹാർ
2019- ലെ Archery World Championship- ന് വേദിയാകുന്നത്- നെതർലാന്റ്സ്
ഏകദിനക്രിക്കറ്റിൽ അതിവേഗം 11000 റൺസ് തികച്ച താരം- വിരാട് കോലി
യൂണിസെഫിന്റെ Danny Kaye Humanitarian Award 2019 ലഭിച്ച ഇന്ത്യൻ ചലച്ചിത്രതാരം- പ്രിയങ്ക ചോപ്ര
കേന്ദ്ര ബാലസാഹിത്യ പുരസ്കാരം 2019- ൽ നേടിയത്- മലയത്ത് അപ്പുണ്ണി
കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യ പുരസ്കാരം 2019- ൽ നേടിയത്- അനൂജ അകത്തൂട്ട്
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുപ്രകാരം ഇന്ത്യയിൽ ഏറ്റവും നല്ല ശുദ്ധവായു കിട്ടുന്ന രണ്ടാമത്തെ നഗരം- പത്തനംതിട്ട
മുണ്ടൂർ കൃഷ്ണൻകുട്ടി പുരസ്കാരത്തിന് 2019- ൽ അർഹനായത്- ടി.ഡി.രാമകൃഷ്ണൻ
2019- ലെ ചെങ്ങളത്ത് രാമകൃഷ്ണപിള്ള പുരസ്കാര ജേതാവ്- വി.എസ്.അച്യുതാനന്ദൻ
കരമനയാറ്റിൽ നിന്ന് ശേഖരിച്ച് ശുദ്ധീകരിച്ച് എത്തിക്കുന്ന ജലഅതോറിറ്റിയുടെ കുപ്പിവെള്ള പദ്ധതി- തെളിനീർ
ലോക്സഭയിലെ സർക്കാർ ചീഫ് വിപ്പായി തെരഞ്ഞടുത്തത്- പ്രഹ്ലാദ് ജോഷി
അടുത്തിടെ അന്തരിച്ച ഗാനരചയിതാവും കവിയുമാ യിരുന്ന വ്യക്തി- പഴവിള രമേശൻ
കേന്ദ്ര വിജിലൻസ് കമ്മീഷണറുടെ താത്ക്കാലിക ചുമതല ലഭിച്ചത്- ശരദ് കുമാർ
2019- ലെ ലോക രക്തദാന ദിനത്തിന്റെ (ജൂൺ 14) പ്രമേയം- Safe blood for all
അടുത്തിടെ തന്റെ ബാഡ്മിന്റൺ കരിയറിൽ നിന്ന് വിരമിച്ച മലേഷ്യൻ താരം- Lee Chong Wei
Annual Global Peace Index 2019- ൽ ഇന്ത്യയുടെ സ്ഥാനം- 141
കേരളത്തിലെ ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി ഹൈസ്കൂൾ എന്നിവയുടെ ഏകീകരണത്തിനായി ശുപാർശ ചെയ്ത കമ്മീഷൻ- പ്രൊഫ.ഖാദർ കമ്മിറ്റി
കേരളത്തിൽ സഹകരണ മേഖലയിലെ ആദ്യ ത്രീസ്റ്റാർ ഹോട്ടൽ- ദ ടെറസ്സ് (തിരുവനന്തപുരം)
അടുത്തിടെ അന്തരിച്ച പ്രശസ്ത പഞ്ചവാദ്യ വിദഗ്ദ്ധൻ- അന്നമനട പരമേശ്വര മാരാർ
കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിന് 2019- ൽ വേദിയാകുന്നത്- ബ്രസീൽ
ആംനെസ്റ്റി ഇന്റർനാഷണലിന്റെ അംബാസഡർ ഫോർ കൺസെൻസ് പുരസ്കാരം ലഭിച്ച സ്വീഡനിലെ കാലാവസ്ഥാ സംരക്ഷണത്തിനായി ഒറ്റയാൾ പോരാട്ടം നടത്തിയ വ്യക്തി- ഗ്രെറ്റ തുൻബെർഗ
2019- ലെ അന്താരാഷ്ട്ര ബാലവേല നിരോധന ദിനത്തിന്റെ (ജൂൺ 12) പ്രമേയം- Children Shouldn't work in field, but on dreams
രാജ്യസഭ നേതാവായി (Leader of RayaSabha) തെരഞെഞ്ഞെടുത്തത്- തവർചന്ദ് ഗെഹ് ലോട്ട്
2019- ലെ G7 ഉച്ചകോടിയ്ക്ക് വേദിയാകുന്നത്- Biarritz (ഫ്രാൻസ്)
പുനരുപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക്കിനെ 2021 ഓടുകൂടി നിരോധിക്കാൻ തീരുമാനിച്ച രാജ്യം- കാനഡ

- (കവിതാ സമാഹാരം- അമ്മ ഉറങ്ങുന്നില്ല)

- (ഒന്നാമത്- ഐസ് ലൻറ്)
- വിക്ഷേപിക്കുന്ന ദിവസം- 2019 ജൂലൈ 15
- ലക്ഷ്യത്തിലെത്തിക്കുന്ന റോക്കറ്റ്- ജി.എസ്.എൽ.വി മാർക്ക് III
- വിക്ഷേപണ സ്ഥലം- ശ്രീഹരിക്കോട്ട
കേരളത്തിലെ ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി ഹൈസ്കൂൾ എന്നിവയുടെ ഏകീകരണത്തിനായി ശുപാർശ ചെയ്ത കമ്മീഷൻ- പ്രൊഫ.ഖാദർ കമ്മിറ്റി
കേരളത്തിൽ സഹകരണ മേഖലയിലെ ആദ്യ ത്രീസ്റ്റാർ ഹോട്ടൽ- ദ ടെറസ്സ് (തിരുവനന്തപുരം)
അടുത്തിടെ അന്തരിച്ച പ്രശസ്ത പഞ്ചവാദ്യ വിദഗ്ദ്ധൻ- അന്നമനട പരമേശ്വര മാരാർ
കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിന് 2019- ൽ വേദിയാകുന്നത്- ബ്രസീൽ
ആംനെസ്റ്റി ഇന്റർനാഷണലിന്റെ അംബാസഡർ ഫോർ കൺസെൻസ് പുരസ്കാരം ലഭിച്ച സ്വീഡനിലെ കാലാവസ്ഥാ സംരക്ഷണത്തിനായി ഒറ്റയാൾ പോരാട്ടം നടത്തിയ വ്യക്തി- ഗ്രെറ്റ തുൻബെർഗ
2019- ലെ അന്താരാഷ്ട്ര ബാലവേല നിരോധന ദിനത്തിന്റെ (ജൂൺ 12) പ്രമേയം- Children Shouldn't work in field, but on dreams
രാജ്യസഭ നേതാവായി (Leader of RayaSabha) തെരഞെഞ്ഞെടുത്തത്- തവർചന്ദ് ഗെഹ് ലോട്ട്
2019- ലെ G7 ഉച്ചകോടിയ്ക്ക് വേദിയാകുന്നത്- Biarritz (ഫ്രാൻസ്)
പുനരുപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക്കിനെ 2021 ഓടുകൂടി നിരോധിക്കാൻ തീരുമാനിച്ച രാജ്യം- കാനഡ
No comments:
Post a Comment