മിസ് ഇന്ത്യ - 2019 ജേതാവ്- സുമൻ റാവു (രാജസ്ഥാൻ)
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 11,000 റൺസ് നേടുന്ന താരം- വിരാട് കോഹ്ലി
2019- ലെ Pacific International Billiards Championship ജേതാവ്- Peter Gilchrist
BBC World Service's Global Food Champion Award 2019 നേടിയ ഇന്ത്യയിലെ Non - Profit Organisation- Akshaya Patra (ബംഗളൂരു)
2019- ലെ Global Peace Index- ൽ ഇന്ത്യയുടെ സ്ഥാനം- 141
Asia Media Summit 2019- ന്റെ വേദി- കംബോഡിയ
2-ാമത് India International Mega Trade Fair- ന് വേദിയാകുന്നത്- കൊൽക്കത്തെ
അടുത്തിടെ അന്തരിച്ച പ്രശസ്ത പഞ്ചവാദ്യ വിദഗ്ദ്ധൻ- അന്നമനട പരമേശ്വര മാരാർ
Forbes- The World's Highest- Paid Athletes- 2019- ൽ ഇന്ത്യ യിൽ നിന്നും ഇടം നേടിയ ഏക താരം- വിരാട് കോഹ്ലി (100ാമത്)
2019- ലെ International Albinism Awareness Day (ജൂ ൺ- 13)- ന്റെ പ്രമേയം- Still Standing Strong
അടുത്തിടെ ഇന്ത്യ ഏത് രാജ്യത്തിനാണ് ഭൂകമ്പത്തിൽ തകർന്ന വീടുകൾ നിർമ്മിച്ച് നൽകുന്നതിനായി കരാറിലേർപ്പെട്ടത്- നേപ്പാൾ
ഫേസ്ബു ക്ക് ഇന്ത്യയിലാരംഭിക്കുന്ന ആദ്യ Interactive Game Show- Confetti
ഗാന്ധിജിയുടെ 150ാം ജന്മവാർഷികത്തോടനുബന്ധിച്ച് Gandhi Cycle Rally for Peace സംഘടിപ്പിച്ച ഗൾഫ് രാജ്യം- സൗദി അറേബ്യ (റിയാദ്)
ഇന്ത്യയിലെ ആദ്യ Solar Kitchen Village- Bancha (മധ്യപ്രദേശ്)
സ്ത്രീ സുരക്ഷ ലക്ഷ്യമാക്കി 'Pink Sarathi' വാഹനങ്ങൾ ആരംഭിച്ച സംസ്ഥാനം- കർണാടക
അടുത്തിടെ ഇന്ത്യയിൽ സിഖ് മ്യൂസിയം നിലവിൽ വന്ന നഗരം- റായ്പൂർ (ഛത്തീസ്ഗഢ്)
അടുത്തിടെ വനങ്ങളെ Living Entities ആയി പ്രഖ്യാപിച്ച രാജ്യം- El Salvador
UNICEF ( United Nations International Children's Fund) ഏർപ്പെടുത്തിയ Danny Kaye Humanitarian അവാർഡ് ലഭിച്ച ഇന്ത്യൻ ചലച്ചിത്ര താരം- Priyanka Chopra
അടുത്തിടെ ഗുജറാത്ത് തീരത്ത് വീശിയ ചുഴലിക്കാറ്റ്- വായു
ഇനി മുതൽ രാഷ്ട്രീയ കാർട്ടൂണുകൾ പ്രസിദ്ധീകരിക്കില്ലെന്ന് തീരുമാനിച്ച പ്രശസ്ത പത്രം- The New York Times
അടുത്തിടെ സൗദി രാജകുമാരന്റെ ശേഖരത്തിൽ നിന്നു കണ്ടെത്തിയ ലിയോനാർഡോ ഡാവിഞ്ചി വരച്ച പ്രശസ്ത ചിത്രം- സാൽവത്തോർ മുണ്ടി (ദിവ്യ രക്ഷകൻ)
അടുത്തിടെ അന്തരിച്ച പ്രശസ്ത പഞ്ചവാദ്യ വിദ്വാൻ- അന്നമനട പരമേശ്വരമാരാർ
ആദിവാസി വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് നേരിട്ട് ബാങ്ക് അക്കൗണ്ടിൽ എത്തിക്കാനായി കേന്ദ്ര മന്ത്രാലയം അടുത്തിടെ ആരംഭിച്ച Web Portal- DBT Tribal

- (ഒന്നാമത് : ഐസ് ലാൻഡ്)
- (Kerala Land Reforms and Development Co-operative Society Ltd - ന്റെ സംരംഭമാണിത്)
Asia Media Summit 2019- ന്റെ വേദി- കംബോഡിയ
2-ാമത് India International Mega Trade Fair- ന് വേദിയാകുന്നത്- കൊൽക്കത്തെ
അടുത്തിടെ അന്തരിച്ച പ്രശസ്ത പഞ്ചവാദ്യ വിദഗ്ദ്ധൻ- അന്നമനട പരമേശ്വര മാരാർ
Forbes- The World's Highest- Paid Athletes- 2019- ൽ ഇന്ത്യ യിൽ നിന്നും ഇടം നേടിയ ഏക താരം- വിരാട് കോഹ്ലി (100ാമത്)
- (ഒന്നാമത് : ലയണൽ മെസ്സി)
2019- ലെ International Albinism Awareness Day (ജൂ ൺ- 13)- ന്റെ പ്രമേയം- Still Standing Strong
അടുത്തിടെ ഇന്ത്യ ഏത് രാജ്യത്തിനാണ് ഭൂകമ്പത്തിൽ തകർന്ന വീടുകൾ നിർമ്മിച്ച് നൽകുന്നതിനായി കരാറിലേർപ്പെട്ടത്- നേപ്പാൾ
ഫേസ്ബു ക്ക് ഇന്ത്യയിലാരംഭിക്കുന്ന ആദ്യ Interactive Game Show- Confetti
ഗാന്ധിജിയുടെ 150ാം ജന്മവാർഷികത്തോടനുബന്ധിച്ച് Gandhi Cycle Rally for Peace സംഘടിപ്പിച്ച ഗൾഫ് രാജ്യം- സൗദി അറേബ്യ (റിയാദ്)
ഇന്ത്യയിലെ ആദ്യ Solar Kitchen Village- Bancha (മധ്യപ്രദേശ്)
സ്ത്രീ സുരക്ഷ ലക്ഷ്യമാക്കി 'Pink Sarathi' വാഹനങ്ങൾ ആരംഭിച്ച സംസ്ഥാനം- കർണാടക
അടുത്തിടെ ഇന്ത്യയിൽ സിഖ് മ്യൂസിയം നിലവിൽ വന്ന നഗരം- റായ്പൂർ (ഛത്തീസ്ഗഢ്)
അടുത്തിടെ വനങ്ങളെ Living Entities ആയി പ്രഖ്യാപിച്ച രാജ്യം- El Salvador
UNICEF ( United Nations International Children's Fund) ഏർപ്പെടുത്തിയ Danny Kaye Humanitarian അവാർഡ് ലഭിച്ച ഇന്ത്യൻ ചലച്ചിത്ര താരം- Priyanka Chopra
അടുത്തിടെ ഗുജറാത്ത് തീരത്ത് വീശിയ ചുഴലിക്കാറ്റ്- വായു
- (പേര് നൽകിയത് : ഇന്ത്യ)
ഇനി മുതൽ രാഷ്ട്രീയ കാർട്ടൂണുകൾ പ്രസിദ്ധീകരിക്കില്ലെന്ന് തീരുമാനിച്ച പ്രശസ്ത പത്രം- The New York Times
അടുത്തിടെ സൗദി രാജകുമാരന്റെ ശേഖരത്തിൽ നിന്നു കണ്ടെത്തിയ ലിയോനാർഡോ ഡാവിഞ്ചി വരച്ച പ്രശസ്ത ചിത്രം- സാൽവത്തോർ മുണ്ടി (ദിവ്യ രക്ഷകൻ)
അടുത്തിടെ അന്തരിച്ച പ്രശസ്ത പഞ്ചവാദ്യ വിദ്വാൻ- അന്നമനട പരമേശ്വരമാരാർ
ആദിവാസി വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് നേരിട്ട് ബാങ്ക് അക്കൗണ്ടിൽ എത്തിക്കാനായി കേന്ദ്ര മന്ത്രാലയം അടുത്തിടെ ആരംഭിച്ച Web Portal- DBT Tribal
No comments:
Post a Comment