Sunday, 16 June 2019

Current Affairs- 16/06/2019

മാലദ്വീപിന്റെ പരമോന്നത ബഹുമതികളിലൊന്നായ The order of the Distinguished Rule of Izzudeen അടുത്തിടെ ലഭിച്ച ഇന്ത്യാക്കാരൻ- നരേന്ദ്രമോദി

തായ്ലന്റിന്റെ പ്രധാനമന്ത്രിയായി നിയമിതനായത്- Prayuth Chan Ocha


സൂസന്നയുടെ ഗ്രന്ഥപ്പുര എന്ന പുസ്തകത്തിന്റെ രച യിതാവ്- അജയ്.പി.മങ്ങാട്ട്

UN Women- ന്റെ Deputy Executive Director ആയി നിയമിതയായ ഇന്ത്യൻ വംശജ- അനിത ഭാട്ടിയ

ഡൽഹി ഹൈക്കോടതിയുടെ പുതിയ ചീഫ് ജന- ധീരുഭായ് നരൻഭായ് പട്ടേൽ

പ്രഥമ ജോർജ് എച്ച്. ഡബ്ലു ബുഷ് അവാർഡ് ഫോർ സ്റ്റേറ്റ്മാൻഷിപ്പിന് അർഹനായത്- ജിമ്മി കാർട്ടർ

ഫ്രഞ്ച് ഓപ്പൺ 2019

  • പുരുഷവിഭാഗം ചാമ്പ്യൻ (റാഫേൽ നദാൽ)
  • റണ്ണറപ്പ്- ഡൊമനിക് തീം
  • വനിതാവിഭാഗം ചാമ്പ്യൻ- ആഷ്ണയ്ഗ് ബാൾട്ടി
റണ്ണറപ്പ്- മാർക്കെറ്റ വോൻഡ്രോ സോവ
കിങ്സ് കപ്പ് ഫുട്ബോളിൽ ഏത് രാജ്യത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യ മുന്നാംസ്ഥാനം നേടിയത്- തായ്ലാൻഡ്

രാജസ്ഥാനിൽ നടന്ന ദേശീയ യൂത്ത് വോളിബോളിൽ (പുരുഷവിഭാഗം) ചാമ്പ്യന്മാരായത്a- കേരളം

അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഇന്ത്യൻ താരം- യുവരാജ് സിങ്

2019- ലെ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് പുരുഷവിഭാഗം ജേതാവ്- റാഫേൽ നഡാൽ

2019- ലെ ഫ്രഞ്ച് ഓപ്പൺ വനിതാ വിഭാഗം കിരീടം നേടിയത്- ആഷ് ലെയ്ഗ് ബാർട്ടി

അറബികടലിൽ ലക്ഷദ്വീപിന് സമീപം ഈയിടെ രൂപം കൊണ്ട് ചുഴലിക്കാറ്റ്- വായു (ഇന്ത്യ പേര് നൽകി)

ഈയിടെ അന്തരിച്ച ജ്ഞാനപീഠ ജേതാവായ പ്രശസ്ത സാഹിത്യകാരൻ- ഗിരീഷ് കർണാട്

2019- ലെ വനിതാ ലോകകപ്പ് ഫുട്ബോൾ വേദി- ഫ്രാൻസ്

കേരളത്തിന്റെ പുതിയ ലോകായുക്തയായി നിയമിതനായത്- സിറിയക് ജോസഫ്

2019- ലെ വുമൺ പ്രൈസ് ഫോർ ഫിക്ഷൻ ജേതാവ്- ടയാരി ജോൺസ്

വേസ്റ്റ് ടു എനർജി പദ്ധതി നടപ്പിലാക്കിയി ഇന്ത്യയിലെ ആദ്യ സ്ഥാപനം- ഡൽഹി മെട്രോ

No comments:

Post a Comment