Internet Corporation for Assigned Names and Numbers- ന്റെ ആസ്ഥാനം- ലോസ് ആഞ്ചൽസ്
2019 കോമൺവെൽത്ത് സെക്രട്ടറി ജനറൽസ് Innovation for Sustainable Development അവാർഡിന് അർഹനായ ഇന്ത്യൻ എഞ്ചിനീയർ- നിതേഷ് ജൻഗിർ
International Civil Aviation Organisation കൗൺസിലിലേയ്ക്ക് ഇന്ത്യൻ പ്രതിനിധിയായി നിയമിതയായത്- ഷെഫാലി ജുൻജ
ICC ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വിലയേറിയ bowler- റാഷിദ് ഖാൻ
US Green Building കൗൺസിലിന്റെ LEED പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ സംസ്ഥാങ്ങളിൽ ഒന്നാം സ്ഥാനം നേടിയത്- മഹാരാഷ്ട്ര
ഇന്ത്യയിൽ ആദ്യമായി ആനകൾക്കുവേണ്ടി water clinic സംവിധാനം ആരംഭിച്ച സ്ഥലം- മധുര
Folksam Grand Prix 2019 വനിതാ വിഭാഗം 1500 മീറ്ററിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ കായിക താരം- പി. യു. ചിത്ര
2019- ലെ ലോക അഭയാർത്ഥി ദിനത്തിന്റെ വിഷയം- അഭയാർത്ഥികളുമായി ചുവടുവയ്ക്കുക (Step with Refugees)
അടുത്തിടെ വാർത്താ പ്രാധാന്യം നേടിയ ഗുധി ബിൽ ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു- നേപ്പാൾ
ആഫ്രിക്കൻ യൂണിയൻ ഉച്ചകോടി സംഘടിപ്പിക്കാൻ സഹായമായി ഇന്ത്യ 15 മില്യൺ പൗണ്ട് ഗ്രാന്റ് അനുവദിച്ചത്- നൈജീരിയ
അടുത്തിടെ ആരംഭിച്ച ബംഗ്ലാദേശിലെ ആദ്യ ഇരുമ്പ് ഖനി സ്ഥിതി ചെയ്യുന്ന ജില്ല- Dinajpur
അടുത്തിടെ ചെറുകിട സംരംഭങ്ങൾക്കായി Chief Minister's Employment Generation Programme ആരംഭിച്ച സംസ്ഥാനം- Maharashtra
കായികതാരങ്ങൾക്കായി ആധുനിക Cooling vest വികസിപ്പിച്ചെടുത്ത രാജ്യം- Japan
പുകയില്ലാത്ത അടുക്കളകൾ പ്രോത്സാഹിപ്പിക്കുന്നതിനായി 'chullah' ആരംഭിക്കുന്ന സംസ്ഥാനം- Maharashtra
ചെറുകിട സംരംഭങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി RBI നിയമിച്ച കമ്മിറ്റിയുടെ തലവൻ- UK Sinha
2019 World Gastronomy Day care ആയി ആചരിക്കാൻ തീരുമാനിച്ച ദിവസം- June 18
QS World University ranking 2020 പ്രകാരം ഇന്ത്യയിലെ ഏറ്റവും നല്ല വിദ്യാഭ്യാസ സ്ഥാപനമായി തിരഞ്ഞെടുത്തത്- IIT, Bombay
കേരള ചലച്ചിത്ര അക്കാദമിയുടെ 12-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വ ചലച്ചിത്ര മേളയ്ക്ക് വേദിയാകുന്ന ജില്ല- തിരുവനന്തപുരം
അന്താരാഷ്ട്ര One Day ക്രിക്കറ്റിലെ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടി റെക്കോർഡിട്ട താരം-
2019 International Day of Family Remittance ആയി ആചരിച്ച ദിവസം- June 16
അടുത്തിടെ അന്തരിച്ച Mohamed Morsi മുൻപ് പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുള്ള രാജ്യം- Egypt
2019 Austic Pride Day (APD) ആയി ആചരിച്ച ദിവസം- June 18
അടുത്തിടെ 'സ്നാന യാത്ര' എന്ന ആഘോഷത്തിന് വേദിയായ സംസ്ഥാനം-ഒഡീഷ
119 -ാമത് US Open Golf Championship വിജയി- Gary Woodland
അടുത്തിടെ നെടുമ്പാശ്ശേരിയിൽ വച്ചു നടന്ന ഭിന്നലിംഗക്കാർക്കുള്ള സൗന്ദര്യ മത്സരമായ Queen of Dhwayah 2019 വിജയി- അഞ് ജിത
ആഡംബര വാഹന നിർമ്മാതാക്കളായ BWM- ന്റെ ഇന്ത്യയിലെ പ്രസിഡന്റും CEO യുമായി നിയമിതനായ വ്യക്തി- Rudrathej Singh
RBI- യുടെ പുതിയ Executive Director ആയി നിയമിതനായ വ്യക്തി- Rabi.N. Mishra
അടുത്തിടെ പുറത്തിറക്കിയ ലോക ടെന്നീസ് റാങ്കിംഗ് പ്രകാരം
ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്
Randstad Employer Brand Research (REBR) റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും 'attractive employer brand' ആയി തിരഞ്ഞെടുക്കപ്പെട്ട കമ്പനി- Amazon India
17-ാമത് ലോകസഭ സ്പീക്കർ ആയി തിരഞ്ഞെടുത്ത വ്യക്തി- Om Birla (Rajasthan)
അടുത്തിടെ ഫെയ്സ്ബുക്ക് പുറത്തിറക്കിയ Crypto currency- Libra
അടുത്തിടെ 'Maveli and Market Intervention' എന്ന പുസ്തകം രചിച്ച വ്യക്തി- സി. ബാലഗോപാൽ
2019 World Archery Championship- ന് വേദിയാകുന്ന രാജ്യം- നെതർലാന്റ്
ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ വലിയ Run chase നടത്തിയ രാജ്യം- Bangladesh
United Nations Convention to Combact Desertification (UNCCD) നടത്തുന്ന 14-ാമത് Conference of Parites (COP-14)- ന് വേദിയാകുന്ന രാജ്യം- India
World Food India 2019 നടക്കാൻ പോകുന്ന സ്ഥലം- Vigyan Bhavan, New Delhi
പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിച്ച് അടുത്തിടെ റോഡ് നിർമ്മിക്കാൻ തീരുമാനിച്ച സർക്കാർ സ്ഥാപനം- Lucknow Development Authority (LDA)
പാകിസ്ഥാൻ ചാര സംഘടനയായ ISI (Inter - Services Intelligence) Director General ആയി നിയമിതനായ വ്യക്തി- Lieutenant General Faiz Hameed
33- മത് Federation Cup Basketball Tournament 2019-

- ഒയിൻ മോർഗൻ (17 Sixes, England)

- പുരുഷ താരം- Novak Djokovic (Serbia)
- വനിത താരം- Naomi Osaka (Japan)
Randstad Employer Brand Research (REBR) റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും 'attractive employer brand' ആയി തിരഞ്ഞെടുക്കപ്പെട്ട കമ്പനി- Amazon India
17-ാമത് ലോകസഭ സ്പീക്കർ ആയി തിരഞ്ഞെടുത്ത വ്യക്തി- Om Birla (Rajasthan)
അടുത്തിടെ ഫെയ്സ്ബുക്ക് പുറത്തിറക്കിയ Crypto currency- Libra
അടുത്തിടെ 'Maveli and Market Intervention' എന്ന പുസ്തകം രചിച്ച വ്യക്തി- സി. ബാലഗോപാൽ
2019 World Archery Championship- ന് വേദിയാകുന്ന രാജ്യം- നെതർലാന്റ്
ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ വലിയ Run chase നടത്തിയ രാജ്യം- Bangladesh
- (323 Runs, against West Indies 321 runs)
United Nations Convention to Combact Desertification (UNCCD) നടത്തുന്ന 14-ാമത് Conference of Parites (COP-14)- ന് വേദിയാകുന്ന രാജ്യം- India
World Food India 2019 നടക്കാൻ പോകുന്ന സ്ഥലം- Vigyan Bhavan, New Delhi
പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിച്ച് അടുത്തിടെ റോഡ് നിർമ്മിക്കാൻ തീരുമാനിച്ച സർക്കാർ സ്ഥാപനം- Lucknow Development Authority (LDA)
- Gomti Nagar Police Station to IIM Lucknow
പാകിസ്ഥാൻ ചാര സംഘടനയായ ISI (Inter - Services Intelligence) Director General ആയി നിയമിതനായ വ്യക്തി- Lieutenant General Faiz Hameed
33- മത് Federation Cup Basketball Tournament 2019-
- പുരുഷ വിഭാഗം വിജയി- Punjab Police
- വനിത വിഭാഗം വിജയി- Eastern Railway
No comments:
Post a Comment