അടുത്തിടെ മെക്സിക്കോയുടെ ഉന്നത സിവിലിയൻ ബഹുമതിയായ "Order of the Aztec Eagle'- ന് അർഹയായത്- പ്രതിഭാ പാട്ടീൽ
Hawk Jet പറത്തിയ ആദ്യ ഇന്ത്യൻ വനിതാ പൈലറ്റ്- മോഹനാ സിംഗ്
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 5000 റൺസും 250 വിക്കറ്റും നേടുന്ന താരം- ഷാക്കിബ്-അൽ-ഹസൻ (ബംഗ്ലാദേശ്)
കേരള സ്പോർട്സ് കൗൺസിലിന്റെ പുതിയ പ്രസിഡന്റ്- മേഴ്സി കുട്ടൻ
2019- ലെ UEFA Champions League ജേതാക്കൾ- ലിവർപൂൾ
അടുത്തിടെ ഡോ: കസ്തൂരിരംഗൻ സമിതി കേന്ദ്രത്തിന് സമർപ്പിച്ച പുതിയ വിദ്യാഭ്യാസ നയം- 5 + 3 + 3 + 4
2017-18- കാലയളവിൽ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക്- 6.1%
അടുത്തിടെ അന്തരിച്ച പ്രശസ്ത രാജസ്ഥാനി നാടോടി നർത്തകൻ- Queen Harish
അടുത്തിടെ NASA വികസിപ്പിച്ച ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്കോപ്പ്- James Webb Space Telescope
Under 20 Eurasian Athletics Championship- ന് വേദിയായ സ്ഥലം- Almaty, Kazakhstan
Badminton Asia- യുടെ പ്രസിഡന്റ് ആയി നിയമിതനായ വ്യക്തി- Anton Aditya Subowo
ഇന്ത്യയിലെ ഏറ്റവും ലാഭകരമായ പൊതുമേഖലാ സ്ഥാപനം- Oil and Natural Gas Corporation (ONGC)
UEFA Champions League Football മത്സരം വിജയിച്ച ക്ലബ്- Liverpool
കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ പുതിയ ചെയർമാനായി നിയമിതനായ വ്യക്തി- ഷാജി. എൻ. കരുൺ
അമേരിക്കൻ ബാസ്കറ്റ്ബോൾ താരമായ Lamar Odam അടുത്തിടെ രചിച്ച പുസ്തകം- Darkness to Light : A Memoir
2019 നരേന്ദ്രമോദി മന്ത്രിസഭയിൽ അംഗമായ മലയാളി- വി. മുരളീധരൻ
ഏത് മണ്ഡലത്തിൽ നിന്നാണ് സി.ആർ പാട്ടീൽ വിജയിച്ചത്- നവസാരി (ഗുജറാത്ത്)
ലോക്സഭാ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷത്തിന്റെ റെക്കോർഡ് ആരുടെ പേരിലാണ് - പീതം മുണ്ട
ഇന്ത്യയിലേക്കുള്ള പാകിസ്ഥാന്റെ പുതിയ ഹൈക്കമ്മീഷണർ- മൊയൽ ഹഖ്
ഇത്തവണത്തെ മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്കാര ജേതാവ്- ജോക്ക അൽഹാർതി
ഓസ്ട്രേലിയയിൽ വീണ്ടും പ്രധാനമന്ത്രിയായത് - സ്കോട്ട് മോറിസൺ
രാജി പ്രഖ്യാപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി- തെരേസ മെയ്
ഇന്തോനീഷ്യയിൽ വീണ്ടും പ്രസിഡന്റായത്- ജോക്കോ വിഡോഡോ
ഈയിടെ അന്തരിച്ച മുൻ സംസ്ഥാന മന്തി- കടവൂർ ശിവദാസൻ
സ്വവർഗ്ഗ വിവാഹം നിയമവിധേയമാകുന്ന ആദ്യ ഏഷ്യൻ രാജ്യം- തായ്വാൻ
ലണ്ടൻ ഓഹരി വിപണിയിൽ ഓഹരി ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനതല സ്ഥാപനം- കിഫ്ബി
ചെറുവിമാനത്തിൽ ഒറ്റയ്ക്ക് അറ്റ്ലാൻറിക് സമുദ്രം താണ്ടിയ ആദ്യ വനിത- ആരോഹി പണ്ഡിറ്റ്
എന്റെ പോലീസ് ജീവിതം എന്ന പുസ് തകം രചിച്ച മുൻ ഡി.ജി.പി- ടി.പി. സെൻകുമാർ
72-ാം കാൻ ചലച്ചിത്രോത്സവത്തിൽ രാജ്യാന്തര വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ വിത്തുകളുടെ അമ്മ (സീഡ് മദർ) എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തത്- അച്യുതാനന്ദ് ദ്വിവേദി
ഇന്ത്യ ഈയിടെ വിക്ഷേപിച്ച ഭൗമനിരീക്ഷണത്തിനുളള ഇമേജിങ് ഉപഗ്രഹം- റിസാറ്റ് 2 ബി
ഈയിടെ അന്തിരിച്ച മുൻ തായ്ലൻഡ് പ്രധാനമന്ത്രി- പ്രേം തിൻസൂലനൊന്ദ

- (പ്രീസ്കൾ (3 - 8 വയസ്സ് ), പ്രിപ്പറേറ്ററി സ്റ്റേജ് (8 - 11 വയസ്സ് ), മിഡിൽ സ്റ്റേജ് (11 - 14വയസ്സ് ), സെക്കൻഡറി സ്റ്റേജ് (14 - 18വയസ്സ് എന്നിവയാണ് 4 ഘട്ടങ്ങൾ)
- (സംവിധാനം: ജെസി, ദൈർഘ്യം: 48 മണിക്കൂർ 10മിനിട്ട്)
2017-18- കാലയളവിൽ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക്- 6.1%
അടുത്തിടെ അന്തരിച്ച പ്രശസ്ത രാജസ്ഥാനി നാടോടി നർത്തകൻ- Queen Harish
അടുത്തിടെ NASA വികസിപ്പിച്ച ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്കോപ്പ്- James Webb Space Telescope
Under 20 Eurasian Athletics Championship- ന് വേദിയായ സ്ഥലം- Almaty, Kazakhstan
Badminton Asia- യുടെ പ്രസിഡന്റ് ആയി നിയമിതനായ വ്യക്തി- Anton Aditya Subowo
ഇന്ത്യയിലെ ഏറ്റവും ലാഭകരമായ പൊതുമേഖലാ സ്ഥാപനം- Oil and Natural Gas Corporation (ONGC)
UEFA Champions League Football മത്സരം വിജയിച്ച ക്ലബ്- Liverpool
കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ പുതിയ ചെയർമാനായി നിയമിതനായ വ്യക്തി- ഷാജി. എൻ. കരുൺ
അമേരിക്കൻ ബാസ്കറ്റ്ബോൾ താരമായ Lamar Odam അടുത്തിടെ രചിച്ച പുസ്തകം- Darkness to Light : A Memoir
2019 നരേന്ദ്രമോദി മന്ത്രിസഭയിൽ അംഗമായ മലയാളി- വി. മുരളീധരൻ
- (വിദേശകാര്യം, പാർലമെന്ററി കാര്യ സഹമന്ത്രി)
ഏത് മണ്ഡലത്തിൽ നിന്നാണ് സി.ആർ പാട്ടീൽ വിജയിച്ചത്- നവസാരി (ഗുജറാത്ത്)
ലോക്സഭാ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷത്തിന്റെ റെക്കോർഡ് ആരുടെ പേരിലാണ് - പീതം മുണ്ട
- (മഹാരാഷ്ട്രയിലെ ബീഡ് മണ്ഡലത്തിൽ നടന്ന ഉപതിര ഞെഞ്ഞെടുപ്പിൽ 6.96 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം )
ഇന്ത്യയിലേക്കുള്ള പാകിസ്ഥാന്റെ പുതിയ ഹൈക്കമ്മീഷണർ- മൊയൽ ഹഖ്
ഇത്തവണത്തെ മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്കാര ജേതാവ്- ജോക്ക അൽഹാർതി
- (ഓമാനി സാഹിത്യകാരിയായ ഇവരുടെ സെലസ്റ്റിയൽ ബോഡീസ് എന്ന നോവലാണ് പുരസ്കാരത്തിന് അർഹമായത്. നോവൽ അറബിക്കിൽ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ ബ്രിട്ടീഷ് വിവർത്തക മരിലിൻ ബുത്തുമായി 50000 പൗണ്ടിന്റെ പുരസ്കാരം പങ്കിടും)
ഓസ്ട്രേലിയയിൽ വീണ്ടും പ്രധാനമന്ത്രിയായത് - സ്കോട്ട് മോറിസൺ
രാജി പ്രഖ്യാപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി- തെരേസ മെയ്
ഇന്തോനീഷ്യയിൽ വീണ്ടും പ്രസിഡന്റായത്- ജോക്കോ വിഡോഡോ
ഈയിടെ അന്തരിച്ച മുൻ സംസ്ഥാന മന്തി- കടവൂർ ശിവദാസൻ
സ്വവർഗ്ഗ വിവാഹം നിയമവിധേയമാകുന്ന ആദ്യ ഏഷ്യൻ രാജ്യം- തായ്വാൻ
ലണ്ടൻ ഓഹരി വിപണിയിൽ ഓഹരി ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനതല സ്ഥാപനം- കിഫ്ബി
ചെറുവിമാനത്തിൽ ഒറ്റയ്ക്ക് അറ്റ്ലാൻറിക് സമുദ്രം താണ്ടിയ ആദ്യ വനിത- ആരോഹി പണ്ഡിറ്റ്
എന്റെ പോലീസ് ജീവിതം എന്ന പുസ് തകം രചിച്ച മുൻ ഡി.ജി.പി- ടി.പി. സെൻകുമാർ
72-ാം കാൻ ചലച്ചിത്രോത്സവത്തിൽ രാജ്യാന്തര വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ വിത്തുകളുടെ അമ്മ (സീഡ് മദർ) എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തത്- അച്യുതാനന്ദ് ദ്വിവേദി
ഇന്ത്യ ഈയിടെ വിക്ഷേപിച്ച ഭൗമനിരീക്ഷണത്തിനുളള ഇമേജിങ് ഉപഗ്രഹം- റിസാറ്റ് 2 ബി
ഈയിടെ അന്തിരിച്ച മുൻ തായ്ലൻഡ് പ്രധാനമന്ത്രി- പ്രേം തിൻസൂലനൊന്ദ
No comments:
Post a Comment