ഇന്ത്യയുടെ പുതിയ നാവികസേനാ മേധാവിയായി (Chief of the Naval Staff) നിയമിതനായത്- കരംബീർ സിംഗ്
UN Women-ന്റെ Deputy Executive Director ആയി നിയമിതനായ ഇന്ത്യൻ വംശജ- അനിത ഭാട്ടിയ
ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സർ നേടുന്ന താരം എന്ന റെക്കോഡിന് അർഹനായത്- ക്രിസ് ഗെയ്തൽ
2019- ലെ ICC World Cup Cricket- ന്റെ ഔദ്യോഗിക ഗാനം- Stand By
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടറായ ശ്യാം ശരൺ നേഗി 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏത് മണ്ഡലത്തിൽ നിന്നാണ് വോട്ട് ചെയ്തത്- മാണ്ഡി (ഹിമാചൽ പ്രദേശ്)
2019-ലെ നരേന്ദ്രമോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് പങ്കെടുത്ത ലോകനേതാക്കൾ- BIMSTEC Leaders
രണ്ടാം തവണ പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് ശേഷം നരേന്ദ്രമോദി സന്ദർശിക്കുന്ന ആദ്യ വിദേശ രാജ്യം- മാലിദ്വീപ്
2019- ലെ ASEAN സമ്മേളനത്തിന് വേദിയാകുന്നത്- തായ്ലന്റ്
10-ാമത് National Science Film Festival- ന് വേദിയാകുന്നത്- ത്രിപുര
Nine Dots Prize 2019-20- ന് അർഹയായ ഇന്ത്യാക്കാരി- Annie Zaidi
ഫെല്ലോഷിപ്പിന് അർഹരായവർ- കെ.കെ. മാരാർ, കെ.എസ്. രാധാകൃഷ്ണൻ
കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായി നിയമിതനായത്- ഷാജി എൻ. കരുൺ
"Darkness to Light : A Memoir'' എന്ന പുസ്തകത്തിന്റെ രചയിതാവ്- Lamar Odom
2019- ലെ ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ മത്സര ജേതാക്കൾ- ഇംഗ്ലണ്ട്
2019- ലെ World No Tobacco Day- യുടെ (മേയ് 31) Focus/Campaign- Tobacco and Lung Health
IMD World Competitiveness Ranking 2019- ൽ ഇന്ത്യയുടെ സ്ഥാനം- 43
അടുത്തിടെ വംശനാശം സംഭവിച്ച ഇന്ത്യയിലെ ഏക Orangutan- ബിന്നി

- (Essay: Bread, Cement, Cactus)
ഫെല്ലോഷിപ്പിന് അർഹരായവർ- കെ.കെ. മാരാർ, കെ.എസ്. രാധാകൃഷ്ണൻ
കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായി നിയമിതനായത്- ഷാജി എൻ. കരുൺ
"Darkness to Light : A Memoir'' എന്ന പുസ്തകത്തിന്റെ രചയിതാവ്- Lamar Odom
- (അമേരിക്കൻ ബാസ്കറ്റ്ബോൾ താരം)
2019- ലെ ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ മത്സര ജേതാക്കൾ- ഇംഗ്ലണ്ട്
- (ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി)
2019- ലെ World No Tobacco Day- യുടെ (മേയ് 31) Focus/Campaign- Tobacco and Lung Health
IMD World Competitiveness Ranking 2019- ൽ ഇന്ത്യയുടെ സ്ഥാനം- 43
- (ഒന്നാമത് - സിംഗപ്പൂർ)
അടുത്തിടെ വംശനാശം സംഭവിച്ച ഇന്ത്യയിലെ ഏക Orangutan- ബിന്നി
- (നന്ദൻകാനൻ സുവോളജിക്കൽ പാർക്ക്, ഒഡീഷ)
No comments:
Post a Comment