Friday, 21 June 2019

Current Affairs- 21/06/2019

17-ാം ലോക്സഭയുടെ സ്പീക്കർ- ഓം ബിർള
  • (കോട്ട പാർലമെന്റ് മണ്ഡലം, രാജസ്ഥാൻ)
2019- ലെ Commonwealth Secretary- General's for Sustainable Development Award- ന് അർഹനായ ഇന്ത്യൻ- നിതേഷ് കുമാർ ജാംഗിർ

2019- ലെ Asian Continental Chess Championship- ലെ Blitz event ജേതാവ്- നിഹാൽ സരിൻ
  • (വേദി : ചൈന)
പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ Inter-Services Intelligence (ISI)- ന്റെ പുതിയ തലവൻ- Lt. Gen Faiz Hameed

ഫേസ്ബുക്ക് ആരംഭിച്ച പുതിയ ക്രിപ്റ്റോ കറൻസി- Libra

ഇന്ത്യയിലാദ്യമായി ആനകൾക്ക് വേണ്ടി Specialised hydrotherapy treatment സംവിധാനം നിലവിൽ വന്ന നഗരം- മധുര (ഉത്തർപ്രദേശ്)

കേരളത്തിൽ ആധുനിക രീതിയിൽ പുനർ നിർമ്മിച്ച മഹാകവി കുമാരനാശാൻ സ്മാരക മന്ദിരം നിലവിൽ വരുന്ന ജില്ല- ആലപ്പുഴ

അടുത്തിടെ പ്ലാസ്റ്റിക് ഉപയോഗിച്ച് റോഡ് നിർമ്മിക്കാൻ തീരുമാനിച്ച ഇന്ത്യൻ നഗരം- ലഖ്നൗ

2030- ഓടുകൂടി പുതിയ പെട്രോൾ - ഡീസൽ വാഹനങ്ങളുടെ വില്പന നിർത്താൻ തീരുമാനിച്ച രാജ്യം- അയർലന്റ്

കേരള ലളിതകലാ അക്കാദമി പുരസ്കാരം 2018 - 19

  • ഫോട്ടോഗ്രാഫി- മുഹമ്മദ് സാഫി (Deadly Lines)  
  • കാർട്ടൂൺ- സുഭാഷ് കെ. കെ (വിശ്വാസം രക്ഷതി)
വിശപ്പടക്കാൻ ഭക്ഷണവും ഉടുക്കാൻ വസ്ത്രവും തേടി തിരുവനന്തപുരം നഗരത്തിൽ ആരും അലയാതിരിക്കാൻ ട്രിവാൻഡ്രം ക്ലർജി ഫെലോഷിപ്പ് നടപ്പാക്കുന്ന പദ്ധതി- കാരുണ്യ ഭക്ഷണം, വസ്ത്ര കാബിൻ പദ്ധതി

പുതിയ കേന്ദ്ര വിജിലൻസ് കമ്മീഷണർ- ശരദ് കുമാർ (അധിക ചുമതല)

ഗ്രാമപ്രദേശങ്ങളിലെ വനിതകൾക്ക് ഡിജിറ്റൽ പണമിടപാടുകളെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനായി L &T കമ്പനിയുടെ നേത്യത്വത്തിൽ ഡിജിറ്റൽ സഖി പദ്ധതി ആരംഭിച്ച സംസ്ഥാനം- തമിഴ്നാട്

ഫെയ്സ്ബു ക്കിന്റെ ക്രിപ്റ്റോകറൻസി- ലിബ്ര

ഫ്രഞ്ച് ഓപ്പണിൽ വിജയം നേടുന്ന ഏറ്റവും പ്രായം കൂടിയ പുരുഷ താരം- Ivo Karlovic (ക്രൊയേഷ്യ)

അടുത്തിടെ അന്തരിച്ച ബൈജു കെ. വാസുദേവൻ ബന്ധപ്പെട്ടിരിക്കുന്ന മേഖല- പരിസ്ഥിതി പ്രവർത്തകൻ, വേഴാമ്പൽ സംരക്ഷകൻ

ഹരിത കേരളം മിഷന്റെ ഭാഗമായി ഉപയോഗ ശൂന്യമായ പേനകൾ ശേഖരിച്ച് പുനരുൽപ്പാദിപ്പിക്കുന്നതിനായി കാസർഗോഡ് ജില്ലയിൽ ആരംഭിച്ച പദ്ധതി- പെൻഫ്രണ്ട്

2019 ലെ മിസ് ഇന്ത്യ- സുമൻ റാവു (രാജസ്ഥാൻ)

17 -ാം ലോക്സഭയിലെ പ്രോടേം സ്പീക്കർ- വീരേന്ദ്രകുമാർ

രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവുമധികം സിക്സർ നേടിയ ഇന്ത്യൻ താരം- രോഹിത് ശർമ്മ

ലോകകപ്പിൽ പാകിസ്ഥാനെതിരെ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം- രോഹിത് ശർമ്മ

  • (ആദ്യ താരം - വിരാട് കോഹ്‌ലി)
ഏറ്റവും വേഗത്തിൽ 11000 റൺസ് തികച്ച താരം- വിരാട് കോഹ്‌ലി  (222 ഇന്നിംഗ്സ്)

ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ ഏകദിനങ്ങൾ കളിച്ച രണ്ടാമത്തെ താരം- എം. എസ്. ധോണി

  • (ആദ്യ താരം- സച്ചിൻ ടെൻഡുൽക്കർ)
2019- ലെ അണ്ടർ 20 ലോകകപ്പ് ഫുട്ബോൾ ചാമ്പ്യൻമാർ- യുക്രൈൻ
  • റണ്ണറപ്പ്- കൊറിയ
അടുത്തിടെ അന്തരിച്ച ഗായത്രി ശ്രീകൃഷ്ണൻ ബന്ധപ്പെട്ടിരിക്കുന്ന മേഖല- ശാസ്ത്രീയ സംഗീതം

ഫെമിന മിസ്സ് ഇന്ത്യ വേൾഡ് 2019 ആയി തിരഞ്ഞെടുത്ത വ്യക്തി- Suman Rao (Rajasthan)

2019 World Day to Combat Desertification and Drought Day (June 17) പ്രമേയം- Let's grow the Future Together

Save Water Hero Award അടുത്തിടെ ലഭിച്ച സാമൂഹിക പ്രവർത്തകൻ- Makarand Tilloo

സ്ലോവാക്യയുടെ ആദ്യ വനിതാ പ്രസിഡന്റ് ആയി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- Zuzana Caputova

United Nations Environment Programme (UNEP) എന്ന സംഘടനയുടെ Executive Director ആയി നിയമിതയായ വനിത- Inger Andersen (Denmark)

അടുത്തിടെ  Namaste Thailand Film Festival- ന് വേദിയായ നഗരം- New Delhi

2-ാമത് India International Mega Trade Fair (IIMTF)- ന് വേദിയാകുന്ന നഗരം- Bindhannagar, Kolkata

അടുത്തിടെ അന്തരിച്ച മുൻ പുതുച്ചേരി മുഖ്യമന്ത്രി- ആർ. വി. ജാനകിരാമൻ

കസാക്കിസ്താന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞടുക്കപ്പെട്ടത്- കാസിം ജോമർ ടോക്കയേവ്

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ദേശീയ പാർട്ടി പദവി നേടിയ ആദ്യ രാഷ്ട്രീയ പാർട്ടി- നാഷണൽ പീപ്പിൾസ് പാർട്ടി

ഐക്യരാഷ്ട്ര സംഘടനയുടെ ഏത് ഏജൻസിയാണ് 2019 ജൂണിൽ 100 വർഷം പൂർത്തിയാക്കിയത്- ഐ.എൽ.ഒ

അടുത്തിടെ അന്തരിച്ച മുൻ ജ്ഞാനപീഠ ജേതാവും ചലച്ചിത്രകാരനും നാടകകൃത്തുമായ കന്നട സാഹിത്യകാരൻ- ഗിരീഷ് കർണാട്

  • (പ്രധാന നാടകങ്ങൾ- തുഗ്ലക്, നാഗമണ്ഡല, ഹയവദന, യയാതി) 
2019- ൽ നടന്ന യുവേഫാ നേഷൻസ് കപ്പിൽ ഹോളണ്ടിനെ പരാജയപ്പെടുത്തി ജേതാക്കളായത്- പോർച്ചുഗൽ

വെയിൽമരങ്ങൾ എന്ന ചലച്ചിത്രത്തിന്റെ സംവിധായകൻ- ഡോ.ബിജു

No comments:

Post a Comment