ഇന്ത്യയുടെ പുതിയ പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്തതെന്ന്- 2019 മേയ് 30
നരേന്ദ്രമോദി പ്രധാനമന്ത്രിയായ 22-ാമത് മന്ത്രിസഭയിലെ ആകെ വനിതാ അംഗങ്ങൾ- 7
രണ്ടാം നരേന്ദ്രമോദി മന്ത്രിസഭയിൽ സഹമന്ത്രി സ്ഥാനം ലഭിച്ച മലയാളി- വി.മുരളീധരൻ
2019- ലെ ലോക പുകയില നിരോധനദിനത്തിന്റെ (മെയ് 31) പ്രമേയം- Tobacco and Lung Health
അന്താരാഷ്ട്ര ബഹുമതിയായ Nine Dots Prize 2019- ൽ ലഭിച്ച ഇന്ത്യൻ സാഹിത്യകാരി- Annie Zaidi
ലോകത്തിന്റെ തെക്കേ അറ്റത്തെ നഗരം എന്ന വിശേഷണം അടുത്തിടെ ലഭിച്ച ചിലിയിലെ നഗരം- Puerto Williams
സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി ചുമതലയേറ്റത് - മേഴ്സിക്കുട്ടൻ
ഉപയോഗശൂന്യമായ മരുന്നുകൾ ശാസ്ത്രീയമായി നശിപ്പിക്കു ന്നതിനായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് ആരംഭിച്ച പദ്ധതി- പ്രൗഡ്
2019- ൽ ഇംഗ്ലണ്ടിലും വെയ്ൽസിലുമായി നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ സൗത്താഫ്രിക്കയെ തോൽപ്പിച്ച് ആദ്യ ജയം നേടിയത്- ഇംഗ്ലണ്ട്
കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാ നായി നിയമിതനായത്- ഷാജി.എൻ.കരുൺ
കേരള ലളിതകലാ അക്കാദമി നൽകുന്ന ഫെല്ലോഷിപ്പ് 2019- ൽ ലഭിച്ചത്- കെ.എസ്. രാധാകൃഷ്ണൻ, കെ.കെ.മാരാർ
2019- ലെ യുറോപ്പ കപ്പ് ഫുട്ബോൾ ജേതാക്കൾ- ചെൽസി
അടുത്തിടെ അന്താരാഷ്ട്ര വിമാനത്താവള പദവി ലഭിച്ച ദേവി അഹല്യഭായ് ഹോൽക്കർ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്- ഇൻഡോർ

- (വിദേശ കാര്യം പാർലമെന്ററി കാര്യം)

No comments:
Post a Comment