Wednesday, 19 June 2019

Current Affairs- 20/06/2019

UNEP-യുടെ പുതിയ Executive Director- Inger Anderson

അടുത്തിടെ Jawaharlal Nehru University (JNU)- യുടെ Distinguished Alumni Award- ന് അർഹരായവർ- നിർമ്മല സീതാരാമൻ, എസ്. ജയ്ശങ്കർ 


Hero MotoCorp- ന്റെ പുതിയ ബ്രാന്റ് അംബാസിഡർ- Yerry Mina (കൊളംബിയൻ ഫുട്ബോൾ താരം)

12-മത് International Documentary and Short Film Festival of Kerala (IDSFFK)-ൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് അർഹയായത്- മധുശ്രീ ദത്ത 

  • (വേദി-തിരുവനന്തപുരം)
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു ഏകദിന മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരം- ഒയിൻ മോർഗൻ 
  •  (ഇംഗ്ലണ്ട്) (17 സിക്സ്, അഫ്ഗാനിസ്ഥാനെതിരെ)

2022 - ലെ ഫുട്ബോൾ ലോകകപ്പ് വേദി ഖത്തറിന് അനുവദിച്ചതിൽ സാമ്പത്തിക ക്രമക്കേട് ഉണ്ടെന്ന പരാതിയെ തുടർന്ന് അറസ്റ്റിലായ മുൻ UEFA പ്രസിഡന്റ് - മിഷേൽ പ്ലാറ്റിനി

2019- ലെ കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിന്റെ വേദി- ബ്രസീൽ

World Food India 2019- ന്റെ വേദി- ന്യൂഡൽഹി

2020- ഓടുകൂടി പ്രവർത്തനത്തിൽ നിന്നും പിൻവലിക്കുന്ന നാസയുടെ ബഹിരാകാശ ടെലസ്കോപ്പ്- Spitzer

അടുത്തിടെ അന്തരിച്ച മുൻ ഈജിപ്റ്റ് പ്രസിഡന്റ്- മൊഹമ്മദ് മോർസി

ബ്രിട്ടീഷ് കമ്പനിയായ Reckitt Benchiser- ന്റെ CEO ആയി നിയമിതനായ ഇന്ത്യാക്കാരൻ- Laxman Narasimhan

ആസ്ട്രേലിയയിൽ നടന്ന 2019 Pacific International Billiards Championship വിജയി- Peter Gilchrist

ഫോബ്സ് അടുത്തിടെ പുറത്തിറക്കിയ ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന കായിക താരങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഒരേയൊരു ഇന്ത്യൻ കായിക താരം- Virat Kohli

16-ാമത് Asia Media Summit നടന്ന സ്ഥലം- Cambodia

2019 Global Peace Index ranking- ൽ ഒന്നാമത് എത്തിയ രാജ്യം- Iceland

  • (India : 141 rank)
BBC അടുത്തിടെ നൽകിയ World Service Global Champion Award നേടിയ ഇന്ത്യൻ സംഘടന- Akshaya Patra

വനിത വേൾഡ് കപ്പ് ഫുട്ബോളിൽ ഏറ്റവും വലിയ വിജയം നേടിയ രാജ്യം- United States of America

  • (USA 13 - Thailand 0)
  • 2019 Women's Football World Cup
 അടുത്തിടെ National Geographic Society, Thribhuvan University എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞർ സ്ഥാപിച്ച് ലോകത്തിലെ ഏറ്റവും ഉയരത്തിലുളള Weather station സ്ഥിതി ചെയ്യുന്ന സ്ഥലം- Mount Everest

ഇന്ത്യയുടെ രണ്ടാമത് ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ- 2- ന് നേത്യത്വം നൽകുന്ന വനിത ശാസ്ത്രജ്ഞർ- 

  • Ritu Karidhal- Mission Director
  • Muthayya Vanitha- Project Director
അടുത്തിടെ പുറത്തുവന്ന FIFA റാങ്കിംഗിൽ ഒന്നാമത് എത്തിയ രാജ്യം- Belgium
  • (India- 101 rank)
2020 Copa America- ൽ അതിഥികളാകുന്ന രാജ്യങ്ങൾ- Australia, Qatar

ഉജ്ജീവൻ സ്മാൾ ഫിനാൻസ് ബാങ്കിന്റെ ഇൻഡിപെൻഡന്റ് ഡയറക്ടർ ആയി നിയമിതനായ വ്യക്തി- സച്ചിൻ ബൻസാൽ

അടുത്തിടെ ദേശീയ പാർട്ടി പദവി ലഭിച്ച രാഷ്ട്രീയ പാർട്ടി- National People's Party

  • (Meghalaya - P.A. Sangma)
അടുത്തിടെ മൃഗങ്ങൾക്ക് നിയമാനുസ്യത വ്യക്തിഗത പദവി നൽകിയ ഹൈക്കോടതി- പഞ്ചാബ് & ഹരിയാന ഹൈക്കോടതി

അടുത്തിടെ 'Digital Sakhi' എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം- Tamil Nadu

ഗ്രാമപ്രദേശങ്ങളിലെ വനിതകൾക്ക് ഡിജിറ്റൽ പണമിടപാട് ബോധവത്കരണത്തിനായി ആരംഭിച്ച പദ്ധതിക്ക് സഹായിക്കുന്ന കമ്പനി- L & T

No comments:

Post a Comment