കേരളത്തിൽ ആദ്യമായി രൂപം കൊണ്ട സ്വകാര്യ ബാങ്ക് ഏത്- നെടുങ്ങാടി ബാങ്ക്
പാകിസ്ഥാനിലെ പ്രധാനമന്ത്രി പദത്തിൽ എത്തിയ പ്രശസ്ത ക്രിക്കറ്റ് താരം- ഇമ്രാൻ ഖാൻ
തമിഴ്നാട് സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗം ഏത്- വരയാട്
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലമായ ഭൂപൻ ഹസാരിക ഏതൊക്കെ സംസ്ഥാനങ്ങൾ ബന്ധിപ്പിക്കുന്നു- ആസാം, അരുണാചൽപ്രദേശ്
ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിൻറെ ആദ്യത്തെ സെക്രട്ടറി ആരായിരുന്നു- കുമാരനാശാൻ
ഗാന്ധിയൻ ആശയങ്ങളോട് വിയോജിച്ച് 'ഗാന്ധിയും അരാജകത്വവും' എന്ന പുസ്തകം എഴുതിയ മലയാളി ആര്- സി. ശങ്കരൻനായർ
കേരളത്തിൽ സേവനാവകാശ നിയമം പ്രാബല്യത്തിൽ വന്നതെന്ന്- 2012 നവംബർ 1
ഡക്കാൻ പീഠഭൂമിയുടെ ഭാഗമായ കേരളത്തിലെ പ്രദേശം ഏത്- വയനാട്
തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെ- തിരൂർ
സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ ഐ ടി ആക്ട് നിയമം നിലവിൽ വന്ന വർഷം ഏത്- 2000
ചെറുകിട വ്യവസായങ്ങൾക്ക് വായ്പ നൽകി പ്രോത്സാഹിപ്പിക്കാൻ ഭാരത സർക്കാർ രൂപം നൽകിയ ബാങ്കിംഗ് സംവിധാനം ഏത്- മുദ്രാബാങ്ക്
ഭരണഘടനയുടെ ഏത് ഭാഗത്താണ് മൗലികാവകാശങ്ങളെ പറ്റി പ്രതിപാദിക്കുന്നത്- ഭാഗം 3
ഇന്ത്യയിൽ ആദ്യമായി കമ്പോള പരിഷ്കരണം നടപ്പാക്കിയ ഭരണാധികാരി- അലാവുദ്ദീൻ ഖിൽജി
കേരളത്തിൽ 99- ലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന പ്രളയം ഉണ്ടായ വർഷം ഏത്- 1924
കോളയിൽ പ്രധാനമായും അടങ്ങിയിട്ടുള്ള ആസിഡ്- ഫോസ്ഫോറിക് ആസിഡ്
രാസവളങ്ങളും രാസകീടനാശിനികളും ഒഴിവാക്കികൊണ്ടുള്ള രീതിയായ ജൈവകൃഷിയുടെ ഉപജ്ഞാതാവ് വിശേഷിപ്പിക്കുന്നതാരെ- സർ ആൽബർട്ട് ഹവാർഡ്
ജയസംഹിത ജയസഹസ്ര സംഹിത എന്നീ പേരുകളുള്ള കൃതിയേത്- മഹാഭാരതം
കളിമൺപാത്ര നിർമ്മാണ വിദ്യ കേരളത്തിൽ പ്രചരിപ്പിച്ച ഏത് രാജ്യവുമായുള്ള വാണിജ്യ ബന്ധത്തിൽ നിന്നാണ്- ചൈന
ഉത്തര കൊറിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന അതിർത്തി രേഖ ഏത്- 38th സമാന്തരരേഖ
ഭൂമിയിലെ കാലാവസ്ഥ പ്രതിഭാസങ്ങൾ എല്ലാം ഉണ്ടാവുന്നത് ഏത് അന്തരീക്ഷ പാളിയിലാണ്- ട്രോപോസ്ഫിയർ
കൃഷിക്കും ഗ്രാമവികസനത്തിനുമായി ഉള്ള ദേശീയ ബാങ്ക് ഏത്- നബാർഡ്
പ്രവർത്തന അവസ്ഥയിലുള്ള ഒരു ഫ്രിഡ്ജ് തുറന്നു വെച്ചാൽ മുറിയിലെ താപനിലക്ക് എന്ത് മാറ്റം സംഭവിക്കും- താപനില കൂടുന്നു
അണകെട്ടി നിർത്തിയിരിക്കുന്ന വെള്ളത്തിനുള്ള ഊർജ്ജം ഏത്- സ്ഥാനികോർജ്ജം
ഭാരതരത്നം നേടിയ ആദ്യത്തെ വിദേശി ആര്- ഖാൻ അബ്ദുൽ ഗാഫർ ഖാൻ (1987)
'സാർവിക സ്വീകർത്താവ്' എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ് ഏതാണ്- എ.ബി
മലേഷ്യയുടെ ദേശീയ പുഷ്പം- ചെമ്പരത്തി
വേദനസംഹാരികൾ മസ്തിഷ്കത്തിന്റെ ഏത് ഭാഗത്താണ് പ്രവർത്തിക്കുന്നത്- തലാമസ്
ഗാന്ധി വധക്കേസിലെ പ്രതികളെ തൂക്കിലേറ്റിയ ജയിൽ- അമ്പാല
ദൂരം കണക്കാക്കാൻ പണ്ടുകാലങ്ങളിൽ മലയാളികൾ ഉപയോഗിച്ചിരുന്ന വാക്ക്- കാതം
പിത്യക്ഷത്തിൽ തിമൂറിനെയും മാതൃപക്ഷത്തിൽ ചെങ്കിസ്ഖാന്റെയും പിൻഗാമിയായ മുഗൾ രാജാവ്- ബാബർ
പ്രാചീനകാലത്ത് ചൂർണി എന്ന പേരിൽ അറിയപ്പെട്ടിരുന്ന നദി- പെരിയാർ
ഹിമറ്റോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്- രക്‌തം
എസ് കെ പൊറ്റക്കാട് ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത് ഏത് മണ്ഡലത്തിൽ നിന്നാണ്- തലശ്ശേരി
ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് സംസ്ഥാനത്തിന് ഭാഗമായിരുന്ന ഏത് ജില്ലയുടെ തലസ്ഥാനമായിരുന്നു കോഴിക്കോട്- മലബാർ
ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം- 1993
ദേശീയ വിവരാവകാശ കമ്മീഷൻ അധ്യക്ഷൻ- സെൻട്രൽ ഇൻഫർമേഷൻ കമ്മീഷണർ
കേരള വനിതാ കമ്മീഷൻ ചെയർപേഴ്സൺ ആര്- എം സി ജോസഫൈൻ
കുട്ടികളുടെ അവകാശ സംരക്ഷണം ലക്ഷ്യം വെച്ചുകൊണ്ട് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ നിലവിൽ വന്നതെന്ന്- 2007
ദേശീയ പട്ടികവർഗ്ഗ കമ്മീഷനിൽ ചെയർമാനും വൈസ് ചെയർമാനും ഉൾപ്പെടെ ആകെ മെമ്പർമാരുടെ എണ്ണം എത്ര- 5
കേരള ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ- വിഎസ് അച്യുതാനന്ദൻ
സംസ്ഥാന ഇലക്ഷൻ കമ്മീഷണർ നിയമിക്കുന്നതാര്- ഗവർണർ
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇപ്പോഴത്തെ അധ്യക്ഷൻ ആര്- എച്ച് എൽ ദത്തു
പട്ടികജാതി കമ്മീഷൻ രൂപവത്കരണവുമായി ബന്ധപ്പെട്ട് ഭരണഘടനയുടെ അനുഛേദം ഏത്- അനുച്ഛേദം 338
സംസ്ഥാന വിവരാവകാശ കമ്മീഷണർ ആര്- വിൻസൻ എം പോൾ
ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ ആരാണ്- രേഖ ശർമ
കേരള സംസ്ഥാന വനിതാ കമ്മീഷൻ ആദ്യത്തെ അധ്യക്ഷ- സുഗതകുമാരി
ദേശീയ യുദ്ധ സ്മാരകം തുറന്നത് എവിടെ- ന്യൂഡൽഹി
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷരത പഞ്ചായത്ത് ഏത്- പോത്താനിക്കാട്
ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ ജെഫ് ബെസോസ് സ്ഥാപിച്ച കമ്പനി ഏത്- ആമസോൺ
കേരളത്തിൻറെ സംസ്ഥാന ശലഭം- ബുദ്ധമയൂരി
2018 സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് ഏത്- കാന്തൻ ദ ലവർ ഓഫ് കളർ
ജഡായുപ്പാറ ടൂറിസം പദ്ധതി ഏത് ജില്ലയിലാണ്- കൊല്ലം
സാർവദേശീയ മനുഷ്യാവകാശ ദിനം- ഡിസംബർ 10
ഇംഗ്ലീഷ് ഭാഷയിൽ നിന്ന് ആദ്യമായി ജ്ഞാനപീഠം പുരസ്കാരം നേടിയ എഴുത്തുകാരൻ ആര്- അമിതാവ് ഘോഷ്
ഇന്ത്യൻ രാഷ്ട്രപതിയുടെ ശമ്പളം എത്ര രൂപയായാണ് വർധിപ്പിച്ചത്- 5 ലക്ഷം
ചരക്കുസേവന നികുതി നൽകിയ ഭരണഘടന ഭേദഗതി- നൂറ്റി ഒന്നാം ഭേദഗതി
രോഹിങ്ക്യൻ അഭയാർത്ഥികൾ ഏത് രാജ്യത്തേതാണ്- മ്യാന്മാർ
അന്തർദേശിയ യോഗാ ദിനമായി ആചരിക്കുന്നത് എന്ന്- ജൂൺ 21
കേരളത്തിൽ ഏറ്റവും ഒടുവിലായി രൂപം കൊണ്ട കോർപ്പറേഷൻ ഏത്- കണ്ണൂർ
ക്ഷേത്രപ്രവേശന വിളംബരം എഴുതിത്തയ്യാറാക്കിയ കവിയാര്- ഉള്ളൂർ എസ് പരമേശ്വരയ്യർ
നിവർത്തനപ്രക്ഷോഭം കാലത്തെ തിരുവിതാംകൂറിലെ രാജാവായിരുന്നു- ചിത്തിര തിരുനാൾ
ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സമരം ഏത്- അഞ്ചുതെങ്ങ് കലാപം
കൊച്ചി പ്രജാമണ്ഡലം രൂപം കൊണ്ട വർഷം ഏത്- 1941
ആത്മവിദ്യാ സംഘം സ്ഥാപിച്ചത് എവിടെയാണ്- വടകര
ഏത് നവോത്ഥാന നായകൻ കൃതിയാണ് ആദി ഭാഷ- ചട്ടമ്പിസ്വാമികൾ
ശിവരാജയോഗി സ്വാമികൾ എന്നറിയപ്പെട്ടതാര്- തൈക്കാട് അയ്യാഗുരു
നിലവിൽ എത്ര ഔദ്യോഗിക ഭാഷകൾ ആണ് ഇന്ത്യയിൽ ഉള്ളത്- 22
ക്ലാസിക്കൽ പദവി ലഭിച്ച ഇന്ത്യയിലെ അഞ്ചാമത്തെ ഭാഷ ഏത്- മലയാളം
കേളുചരൺ മഹാപാത്ര ഏത് നൃത്തരംഗത്തെ പ്രഗത്ഭനാണ്- ഒഡീസി
ഇന്ത്യയിൽ ഐ ടി ആക്ട് നിലവിൽ വന്ന വർഷം ഏത്- 2000
'പിൻ തീയതി ഇട്ട ചെക്ക്' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെ- ക്രിപ്സ് ദൗത്യം
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് ആരുടെ പേരാണ് നൽകിയിട്ടുള്ളത്- ഗാന്ധിജി
ഒരു മണി ബിൽ ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് ആര്- സ്പീക്കർ
ഒന്നാം ഘട്ട ബാങ്ക് ദേശസാൽക്കരണം എത്ര ബാങ്കിലാണ് ഉൾപ്പെടുത്തിയത്- 14
മലകളും കുന്നുകളും ഇല്ലാത്ത കേരളത്തിലെ ജില്ല ഏത്- ആലപ്പുഴ
സൈലൻറ് വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്തതാര്- രാജീവ് ഗാന്ധി
കേരള ചരിത്രത്തിൽ ലന്തക്കാർ എന്നറിയപ്പെടുന്നത്- ഡച്ചുകാർ
വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്ന വർഷം ഏത്- 2010
രാഷ്ട്രപതിയുടെ ചുമതല വഹിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര്- ജസ്റ്റിസ് ഹിദായത്തുള്ള
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എത്ര വയസ്സ് പൂർത്തിയാവണം- 35 വയസ്സ്
കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങൾ ഏറ്റവും വലുതേത്- കയർ
കേരളത്തിലെ ഏത് ഭരണാധികാരിയുടെ കിരീടധാരണ ചടങ്ങായിരുന്നു അരിയിട്ടുവാഴ്ച- സാമൂതിരി
ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ച വർഷം ഏത്- 1920
കേരളത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രി- പട്ടം താണുപിള്ള
വാസ്കോഡഗാമ അന്തരിച്ചത് എവിടെ- കൊച്ചി
സസ്യശാസ്ത്ര ഗ്രന്ധമായ 'ഹോർത്തൂസ് മലബാറിക്കസ്' ഏതു ഭാഷയിലാണ് രചിച്ചിട്ടുള്ളത്- ലാറ്റിൻ
ഏറ്റവും ഭാരം കുറഞ്ഞ ലോഹം ഏത്- ലിഥിയം
കാർ ബാറ്ററി അടങ്ങിയിട്ടുള്ള ആസിഡ്- സൾഫ്യൂരിക് ആസിഡ്
ഭക്ഷണത്തിലെ പോഷക ഘടകങ്ങൾ ആഗിരണം ചെയ്യുന്നതെവിടെ- ചെറുകുടൽ

No comments:
Post a Comment